റീമക്കാമം

ഇനിയും അവള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്‍റെ മുഖം മെല്ലെ അവളുടെ മുഖത്തോടടുപ്പിച്ചു. എന്നിട്ട് അവളുടെ ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളാല്‍ മൂടി. നല്ല മുന്തിരിപ്പഴം പോലെ മയവും മധുരവുമുള്ള ചുണ്ടുകള്‍. ഞാനാദ്യമായി ഒരു സ്ത്രീയുടെ ചൂടും, ചൂരും അറിയുകയായിരുന്നു. അവളുടെ ശരീരത്തില്‍നിന്നുമുയര്‍ന്ന ഗന്ധം എന്‍റെ സര്‍വ്വ നിയന്ത്രണങ്ങളും തകര്‍ക്കാന്‍ പോന്നതായിരുന്നു. ആ സുഗന്ധം ആസ്വദിച്ചുകൊണ്ട് ഞാനവളുടെ നെറ്റിയില്‍ ചുംബിച്ചു

യാതൊരെതിര്‍പ്പുകളും കൂടാതെ ചേച്ചികിടക്കുന്നത് കണ്ടപ്പോള്‍ മനോഹരമായ ഈ മേനി രാത്രിമുഴുവന്‍ എനിയ്ക്ക് ആസ്വദിക്കാനുള്ളതാണെന്ന് മനസ്സിലായി. പതിയെ സമയമെടുത്ത് അവളുടെ ശരീരത്തിന്‍റെ ഓരോ രോമകൂപങ്ങളും തഴുകിയുണര്‍ത്തണമെന്ന് ഞാന്‍ തീരുമാനിച്ചു.

അവളുടെ പുരികങ്ങളും, വിടര്‍ന്ന നയനങ്ങളും, നീണ്ടനാസികയും, തുടുത്ത കവിളുകളും ഞാന്‍ ചുംബനത്താല്‍ പൊതിഞ്ഞു. അവള്‍ എന്‍റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു. ഞാനവളുടെ കഴുത്തിനുചുറ്റും കൈകള്‍കോര്‍ത്ത് ആ ചുണ്ടുകളില്‍ ആവേശപൂര്‍‌വ്വം ചുംബിച്ചു. ഞങ്ങളുടെ നാവുകള്‍ കെട്ടുപിണഞ്ഞു, ഉമിനീര്‍ പരസ്പരം കൈമാറി. ഞാനവളുടെ കഴുത്തിനെ താങ്ങിയശേഷം തല പതുക്കെയുയര്‍ത്തി. തുടര്‍ന്ന് അവളുടെ കീഴ്ചുണ്ട് കടിക്കുകയും ചുണ്ടിനുതാഴെ നക്കുകയും ചെയ്തു. അവളുടെ ചെവികളില്‍ ചുംബിച്ചശേഷം വേദനയുണ്ടാക്കാതെ പതുക്കെ കടിച്ചു. അവളുടെ മുടിയില്‍ നിന്നും വരുന്ന സുഗന്ധം എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
യജമാനന്‍ പുറത്തുതലോടാന്‍ കാത്തിരിക്കുന്ന പൂച്ചക്കുട്ടിയെപ്പോലെയായിരുന്നു അവള്‍. ആ രാത്രി ഒരിക്കലും മറക്കാനാവാത്തതാക്കാന്‍ ഞാനവളെ അംഗപ്രത്യംഗം പതിയെ തഴുകിക്കൊണ്ടിരുന്നു. അവളുടെ കൈകളില്‍ ചുംബിച്ചശേഷം ഒരോവിരലും ഞാന്‍ മാറിമാറി തലോടി. അവളുടെ കക്ഷത്തില്‍ വിരലോടിച്ച് ഞാനവളെ കളിപ്പിച്ചുകൊണ്ടിരുന്നു. അവളത് പൂര്‍ണ്ണമായി ആസ്വദിക്കുകയായിരുന്നെങ്കിലും താഴ്ന്ന സ്വരത്തില്‍ എന്‍റെ പേരു വിളിച്ചശേഷം നിറുത്താനാവശ്യപ്പെട്ടു.

പെട്ടെന്ന് കുഞ്ഞ് കരയാനാരംഭിച്ചപ്പോള്‍, എന്നെ പിറകോട്ട് തള്ളിയശേഷം ചേച്ചി തൊട്ടിലിനടുത്തേയ്ക്ക് നീങ്ങി. കുഞ്ഞിനെയെടുത്ത് കട്ടിലിന്‍റെ അരികിലിരുന്ന് അവള്‍ മുലയൂട്ടാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് നാണം തോന്നിയില്ല; അവള്‍ക്കും. ഞാനവളുടെ സ്തനങ്ങളിലേയ്ക്ക് തുറിച്ചുനോക്കിയെങ്കിലും ഒന്നും കാണാന്‍ പറ്റിയില്ല. കാരണം അവളുടെ ഒരു മുല കുഞ്ഞിന്‍റെ വയ്ക്കകത്തും, മറ്റേത് അവളുടെ നൈറ്റിയ്ക്കുള്ളിലുമായിരുന്നു.

എന്‍റെ അവസ്ഥകണ്ട് ചേച്ചിയ്ക്ക് ചിരിവന്നു. എന്തായാലും മുന്നോട്ട് പോകാന്‍‌തന്നെ ഞാന്‍ തീരുമാനിച്ചു. ഞാനവളുടെപാദങ്ങള്‍ കയ്യിലെടുത്ത് പതുക്കെ മസ്സാജ് ചെയ്തു. അവളുടെ ഉള്ളം‌കാലില്‍ ഞാന്‍ വിരലുകളാല്‍ ചൊറിഞ്ഞു. പിന്നെ പതിയെ അവളുടെ നൈറ്റിയുയര്‍‌ത്തിക്കൊണ്ട് എന്‍റെ കൈകള്‍ മുകളിലോട്ട് ചലിച്ചു. പൂച്ചക്കുട്ടിയെപ്പോലെയുള്ള അവളുടെ കണങ്കാലുകള്‍ എന്‍റെ നാവ് കൊണ്ട് ഉഴിഞ്ഞു.

എന്‍റെ കൈകള്‍ അവളുടെ മൃദുവായ തുടകളില്‍ സ്പര്‍ശിച്ചു. എന്‍റെ സര്‍‌വ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ട് കൈകളും നാവും അതിവേഗം ചലിക്കാന്‍ തുടങ്ങി. കുഞ്ഞിനെ മുലയൂട്ടുന്നതിനാല്‍ എന്നോട് അല്‍‌പ്പം തിടുക്കം കുറയ്ക്കാന്‍ ചേച്ചി ആവശ്യപ്പെട്ടു.

ഞാനവളുടെ നൈറ്റിക്കടിയിലൂടെ ആ തുടകളില്‍ പതിയെ തലോടി. പിന്നെ എന്‍റെ മുഖം അവളുടെ ശരീരത്തോട് അടുപ്പിച്ച് നൈറ്റിയ്ക്കു മുകളിലൂടെ അവളുടെ മദനപുഷ്പത്തില്‍ ചുംബിച്ചു. പൂര്‍ണ്ണമായും ഉണര്‍ന്ന ഞാന്‍ അവളെ നഗ്നയായി കാണാന്‍ വെമ്പല്‍ കൊണ്ടു. ഉടനെതന്നെ അവള്‍ മുലയൂട്ടല്‍ നിര്‍ത്തി തൊട്ടിലിനരികിലേയ്ക്ക് നീങ്ങി.

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയയുടനെ ഞാനവളെ പുറകില്‍‌നിന്നും ആലിംഗനം ചെയ്തു. എന്‍റെ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബഗോളങ്ങള്‍ക്കിടയിലമര്‍ന്നു. ആ പൊസിഷന്‍ ശരിക്കുമാസ്വദിച്ചുകൊണ്ട് ഞാനവളുടെ സ്തനങ്ങളെ കൈകളാല്‍ തഴുകി. പിന്നെ എന്‍റെ വലതുകൈ ആലില വയറിനെ തലോടി അവളുടെ ത്രിവേണിസംഗമത്തിലെത്തി വിശ്രമിച്ചു. അവിടെയുള്ള ചെറിയ ചുരുളന്‍‌മുടികള്‍ ഡ്രസ്സിനുമുകളിലൂടെ ഞാന്‍ തൊട്ടറിഞ്ഞു.

പതിയെ അവളുടെ നൈറ്റിയുടെ കുടുക്കുകള്‍ ഞാന്‍ വിടുവിച്ചു. ചേച്ചിയപ്പോഴും ഒരു സ്വപ്നത്തിലെന്നപോലെ നില്‍ക്കുകയാണ്. ഞാന്‍ കുനിഞ്ഞ് മെല്ലെ അവളുടെ നൈറ്റി ഉയര്‍ത്തി ഊരിക്കളഞ്ഞു. ഒരു പാന്‍റി മാത്രം ധരിച്ച് എന്‍റെ മുമ്പില്‍ നില്‍ക്കുന്ന ചേച്ചിയുടെ പുറം മുഴുവന്‍ എന്‍റെ അധരം നുകര്‍ന്നു. അവളുടെ മുതുകില്‍ ഉമ്മവയ്ക്കുന്നതിനൊപ്പം തന്നെ എന്‍റെ നഖങ്ങളാല്‍ ചെറിയ വൃത്തങ്ങള്‍ വരയ്ക്കുകയും പതിയെ കടിക്കുകയും ചെയ്തു. അവളുടെ കക്ഷത്തിലൂടെ കയ്യിട്ട് മുലയുടെ അറ്റത്ത് സ്പര്‍ശിച്ചു
ഞാന്‍ കൈകള്‍ പതുക്കെ നീക്കി അവളുടെ മുലക്കണ്ണുകള്‍ വിര‍ലുകള്‍‍ക്കിടയിലാക്കി. ഞാനവയെ ഞെരിച്ചും, വലിച്ചും, തിരിച്ചും കളിച്ചുകൊണ്ടിരിക്കേ അവള്‍ അവ്യക്തമായ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. എന്‍റെ കൈകള്‍ അവളുടെ പാന്‍റിയ്ക്കു മീതെയിഴഞ്ഞു. അവള്‍ പതിയെ കുതറിമാറാന്‍ നോക്കിയെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പാന്‍റി വലിച്ചൂരിയശേഷം അവളുടെ ലക്ഷണമൊത്ത നിതംബത്തിനുമീതെ ഞാനെന്‍റെ മൂക്ക് ഉരസി. മാംസളമായ ആ ഭാഗത്ത് ഞാന്‍ ഉമ്മവച്ചു; പിന്നെ എന്‍റെ നാവുകൊണ്ട് ഉഴിഞ്ഞശേഷം പതിയെ കടിച്ചു.

അവളുടെ വല‍തുകൈ എന്‍റെ ചുമലിനുമീതെയിട്ട്, എന്‍റെ ഇടതുകൈ അവളുടെ ഇടത്തേ കക്ഷത്തിലൂടെയിട്ട്, വലതുകൈകൊണ്ട് അവളുടെ നിതംബം താങ്ങി ഞാനവളെ എടുത്തുയര്‍ത്തി. അവളുടെ വലതുസ്തനം എന്‍റെ നെഞ്ചിലുരസികൊണ്ടിരുന്നു. ഞാന്‍ മൃദുവായി ആ സ്തനങ്ങളില്‍ ചുംബിച്ചശേഷം അവളെ കട്ടിലില്‍ കിടത്തി

പെട്ടെന്ന് എന്‍റെ മനസ്സില്‍ ഒരു ചിന്തയുദിച്ചു. ഈ സുന്ദരമായ ശരീരം പരിപൂര്‍ണ്ണവെളിച്ചത്തില്‍ കാണണം. ഞാന്‍ ബെഡ് ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ അവളൊരു പില്ലോ കൊണ്ട് നാണം മറയ്ക്കാന്‍ ശ്രമിച്ചു. അതുപിടിച്ചുവാങ്ങിയശേഷം ഞാനവളുടെ ശരീരത്തിലേയ്ക്ക് ഇമവെട്ടാതെനോക്കി. അവളുടെ ഉടവുതട്ടാത്ത വയറും, ഒരു വീഞ്ഞുചഷകം പോലെയുള്ള നാഭിച്ചുഴിയും വളരെ മനോഹരമായിരുന്നു

സുവര്‍ണ്ണനിറത്തിലുള്ള നനുത്ത രോമങ്ങള്‍ അവളുടെ നാഭിച്ചുഴിയ്ക്കു താഴെനിന്നും പുറപ്പെട്ട് വരിവരിയായി അവളുടെ സ്ത്രീത്വസിരാകേന്ദ്രത്തിലേയ്ക്ക് പോയിരുന്നു. അവളുടെ യോനിയോടടുക്കും തോറും രോമങ്ങള്‍ കുനുകുനെ കറുത്തനിറത്തില്‍ കാണപ്പെട്ടു. ആ ചുരുണ്ട മുടിയിഴകളും ഇളംറോസ് നിറത്തിലുള്ള ചുണ്ടുകളും അവളുടെയോനിയെ മനോഹരമാക്കി. അല്പ്പം തടിച്ചുയര്‍ന്ന് ഒരു ചെറിയ തുരുത്തുപോലെ കാണപ്പെട്ട അവിടെ മണത്തുനോക്കിയശേഷം ഞാന്‍ ആ മുടിയിഴകള്‍ക്കുമീതെ ചുംബിച്ചു. എത്ര മനോഹരമായ അനുഭൂതി.

Leave a Reply

Your email address will not be published. Required fields are marked *