“നിങ്ങൾ നിന്ന് ചെയ്യ് ഞാൻ ഇപ്പൊ വരാം. കടയിൽ പോയി ഒരു സാധനം വാങ്ങീട്ടു വരാം”. എന്നും പറഞ്ഞു പോയി. പോയ നേരം എന്നെ കണ്ണ് കാണിച്ചിട്ട് ചേട്ടൻ പോയി.
“ലക്ഷ്മിക്ക് ഇഷ്ടപെട്ട പാട്ടു ഏതാണ്” ഞാൻ ചോദിച്ചു. “മലയാളം പാട്ടുകളാണ് എനിക്കിഷ്ടം, തമിഴും ഞാൻ കേൾക്കാറുണ്ട്”. ഞാൻ SPB യുടെ സോങ്‌സ് വെച്ച്. അവൾ കുറച്ചു റീലാക്സിഡ് ആയതു പോലെ തോന്നി, ഞാൻ ചോദിച്ചു “നിങ്ങൾ അടുത്തെങ്ങാനും എവിടെലുമൊക്കെ ടൂർ പോയിരുന്നോ? ഞാൻ പോയിട്ട് ഒരുപാടു കാലമായി. ഈ നശിച്ച ലോക്കഡോൺ കാരണം എല്ലാ പ്ലാനും പോയി”. അവൾ പറഞ്ഞു “ഇല്ല, ഒരുപാടു കാലമായി, ഇപ്പൊ ഒരിടത്തും പോകാറില്ല”. ഞാൻ പറഞ്ഞു “ഞാനും എന്റെ ഭാര്യയും കൂടെ ടൂര് പോകുമായിരുന്നു ഇപ്പൊ വിളിച്ചാലും അവൾ വരില്ല”. ലക്ഷ്മി ചോദിച്ചു “അതെന്താ വരാതെ, എന്താ പ്രശനം?” ഞാൻ ചിരിച്ചിട്ട് പറഞ്ഞു
“അതേ…. ഞങ്ങൾ മൂന്നാറിൽ 4 പ്രാവശ്യം പോയി, നാലാമത്തെ പ്രാവശ്യമാണ് അവൾ മൂന്നാർ കണ്ടത്. 2 പ്രാവശ്യം വയനാട് പോയി, അങ്ങോട്ടുമിങ്ങോട്ടുമുള്ള റോഡ് അല്ലാതെ ഒന്നും കണ്ടില്ല എന്നും പറഞ്ഞു പോയി. പിന്നെ ഒരിടത്തും വന്നിട്ടില്ല.” ലക്ഷ്മിക്ക് മനസിലായില്ല. “അതെന്താ അങ്ങനെ, മനസിലായില്ല”, (ഞാൻ കാത്തിരുന്നത് ഈ ചോദ്യത്തിന് വേണ്ടിയാണ്). ഞാൻ ചിരിച്ചു
“അതേ.. അവളുടെ പറച്ചിൽ അനുസരിച്ചു ടൂർ പോയാൽ ആകെപ്പാടെ കാണുന്നത് സീലിംഗ് ഫാനും, പല പല ആംഗിളിൽ ബെഡ്‌റൂമും മാത്രം. അങ്ങോട്ട് നേരെ പോകും, തിരിച്ചു നേരെ നടക്കാൻ പോലും വയ്യാത്ത സ്ഥിതിയിലാണ് വരുന്നത്. ഇതിനു വേണ്ടി മാത്രം എന്തിനാ ദൂരെ പോകുന്നെ, വീട്ടിൽ ഇരുന്നു ചെയ്താൽ പോരെ എന്ന്. ആകെപ്പാടെ ഈ ഒരു ചിന്ത മാത്രമേ ഉള്ളൂ എന്ന്. അതോടെ അവൾ ടൂർ വരുന്നത് നിറുത്തി.” ലക്ഷ്മിയുടെ മുഖം ചുവന്നു. അവൾ ഒരിക്കലും ഈ ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ മുഖഭാവം കൊണ്ട് മനസിലായി, ഞാൻ പറഞ്ഞതൊക്കെ വീണ്ടും വീണ്ടും ആലോചിക്കുകയാണെന്നു. ഞാൻ ഒന്നും അറിയാത്തതു പോലെ വീണ്ടും പറഞ്ഞു
“ഈ അടുക്കള എത്ര വൃത്തിയാണ്, ലക്ഷ്മി നന്നായിട്ടു മൈന്റൈൻ ചെയ്തിട്ടുണ്ട് ഇതിനെ ഞങ്ങളുടെ അടുക്കള കണ്ടാൽ ലക്ഷ്മി ഓടിപ്പോകും. ഞാനും അവളും ആദ്യമൊക്കെ ഫുൾടൈം അടുക്കളയിൽ തന്നെ ആരുന്നു. അവൾ ഫുഡ് ഉണ്ടാക്കും, ഞാൻ സ്ലാബിൽ ഇരിക്കും, അല്ലേൽ ഞാൻ ഉണ്ടാക്കും അവൾ ഇരിക്കും. ഏതായാലും നേരെ തുടങ്ങും, തീരുമ്പോൾ അവിടെഎല്ലാം തകർത്തു തരിപ്പണമാകും.” ലക്ഷ്മി വീണ്ടും ചോദിച്ചു “അതെന്താ അങ്ങനെ, തകർക്കാൻ?”
ഞാൻ വീണ്ടും ചിരിച്ചു “ഹണി മൂൺ സമയമല്ലേ, കിട്ടുന്നിടം തന്നെ പണിയാൻ, അത്ര തന്നെ. ഒരു ബോധവും ഇല്ലാതെ പോലെ ആരുന്നു ഞങ്ങൾ.”
ലക്ഷ്മി ഒരു നെടുവീർപ്പിട്ടു പറഞ്ഞു “നിങ്ങൾ രണ്ടും കൊള്ളാമല്ലോ, അതിനായിരിക്കും ഈ ബോഡി ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നത്”. അവൾ പതിയെ ട്രാക്കിലേക്ക് വീഴുന്നുണ്ടെന്നെനിക്കു മനസിലായി. ഞാൻ പറഞ്ഞു “ഒറ്റ ജീവിതമല്ല ഉള്ളൂ, അടിച്ചു പൊളിച്ചു ജീവിക്കണം എന്നത് എന്റെ പ്രമാണം. മറ്റുള്ളവരെ നോക്കി ജീവിച്ചാൽ അവസാനം ഇഷ്ടമുള്ളത് ചെയ്യാൻ പറ്റാതെ വരും. ആരോടും പറയണ്ട, ഞങ്ങൾ രണ്ടും കൂടെ പണ്ട് ഗോവയിൽ ചെന്ന് മൂക്കറ്റം കള്ളും കുടിച്ചു എന്തൊക്കെയാ ചെയ്തു കൂട്ടിയതെന്നു പറയാൻ വയ്യ (എന്റെ പഴയ സ്റ്റോറി വായിച്ചവർക്കറിയാം). ജീവിതം ജീവിക്കാനുള്ളതാണ്, അതിൽ ശരിയും തെറ്റും ഇല്ല, എല്ലാം ചെയ്തിട്ട് വേണം ചാവാൻ. ആഗ്രഹങ്ങൾ ബാക്കിയാക്കി പോകാൻ വയ്യ. അതാണ് സംഭവം. ” നിങ്ങൾ കള്ളൊക്കെ കുടിക്കോ?” അവൾ ചോദിച്ചു
“അയ്യേ .. അങ്ങനല്ല, ഇഷ്ടമുള്ളപ്പോൾ മാത്രം, വേറെ ആരുടേം കൂടെ ഞങ്ങൾ കുടിക്കില്ല (തലേ ദിവസം കുടിച്ചു കുന്തം മറിഞ്ഞതേ ഉള്ളൂ.. പറയുമ്പോൾ എല്ലാം പറയണമല്ലോ). ഞങ്ങൾ കുടിച്ചു ബോധമില്ലാതെ എന്ജോയ് ചെയ്യും, അപ്പോൾ ഒന്നും നോക്കാറില്ല. വി ലവ് ഈച് അദർ, സൊ ദെയ്ർ ഈസ് നോ റോങ്‌സ്, ഒൺലി എൻജോയ്മെന്റ്, പരസ്പരം ഇഷ്ടം ഇല്ലെലാണ് പ്രശ്നങ്ങൾ. ഞങ്ങൾ അങ്ങനല്ല. രണ്ടു പേർക്കും വട്ടാണ്, രണ്ടു പേരും എന്ജോയ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമാണ്. അത് കൊണ്ട് നോ പ്രോബ്ലെംസ്.”
