ലതികയുടെ കാമം – 2അടിപൊളി  

ലതികയുടെ കാമം 2

Lathikayude Kaamam part 2 | Author : Spulber

[ Previous Part ] [ www.kambi.pw ]


ലതിക അടുക്കളയിൽ കയറി ഫ്രിഡ്ജ് തുറന്ന് നോക്കി. നല്ല ഫ്രഷ് സ്ട്രോബറി രണ്ട് ബോക്സെടുത്തു. നല്ല തണുത്ത പാലും, ഐസ്ക്രീമും ചേർത്ത് അടിച്ചെടുത്തു. മൂന്ന് ഗ്ലാസുകളിലേക്കൊഴിച്ച് ഒരുട്രേയിൽ വെച്ച് മുകളിലേക്ക് കൊണ്ടുപോയി. മുറിയിലെത്തിയപ്പോൾ അമൽ ഷർട്ടും, പാൻ്റുമൊക്കെ ഇട്ട് നിൽക്കുകയാണ്. വാച്ചും ബെൽറ്റുമൊന്നും കെട്ടിയിട്ടില്ല. ലതിക ട്രേ ടീപോയ്മേൽ വെച്ച് അവൻ്റെ ബാഗെടുത്ത് കയ്യിൽ കൊടുത്തു. അവൻ വാച്ചും ബെൽറ്റും എടുത്ത് കെട്ടി. അവൾ ജ്യൂസ് ഒരു ഗ്ലാസെടുത്ത് അവന് കൊടുത്തു.

ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്ത് ഞാൻ താഴെ നിൽക്കാം, നിങ്ങൾ ഡ്രസ്മാറ്റി വരൂ എന്ന് പറഞ്ഞ് അവൻ താഴേക്ക് പോയി. ജോണി കുളിച്ച് ഇറങ്ങുമ്പോഴേക്കും അവൾ ഒരു ജിസ്ട്രിംഗും, ബ്രായും ഇട്ട് നിൽക്കുകയാണ്. ബാക്കി ഡ്രസ്സ് അവൻ എടുത്ത് ഇട്ട് കൊടുക്കണം. അതിനാണവൾകാത്ത് നിൽക്കുന്നത്. അവൻ ജ്യൂസ് ഗ്ലാസെടുത്ത് കുടിച്ച് അലമാരയിൽ നിന്നും ഒരു വെള്ള ടൈറ്റ് ജീൻസും,കടും ചുവപ്പ് ടീ ഷർട്ടും എടുത്തു. ജീൻസെടുത്ത് അവളുടെ കാലിലൂടെ കയറ്റി. തടിച്ച തുടയിലൂടെ അൽപം ബലം പ്രയോഗിച്ചാണ് ജോണി ജിൻസ് കയറ്റിയിട്ടത്. അതിൻ്റെ സിബ്ബ് വലിച്ചിട്ട് ബട്ടൻസും ഇട്ട് കൊടുത്തു.

തലയിലൂടെ ടീ ഷർട്ടും ഇട്ട് കൊടുത്തു. മുഖത്ത് കുറച്ച് മേക്കപ്പൊക്കെയിട്ട് ബ്ലാക് കളറിലുള്ള ഹൈഹീലിൻ്റെ ഒരു ഷൂവും ഇട്ടു. ലതിക ഒരു ഇടിവെട്ട് ചരക്കായി. ജോണി ഒരു പാൻ്റും, ഷർട്ടും ഇട്ട് താഴേക്കിറങ്ങി. സ്റ്റ പ്പിറങ്ങി വരുന്ന ലതികയുടെ സൗന്ദര്യം കണ്ട് ഹാളിലിരുന്ന അമലിൻ്റെ കണ്ണ് മഞ്ഞളിച്ചു. എടുത്ത് കുത്തിനിൽക്കുന്ന മുലകളും, ജീൻസിൽ ഉന്തിനിൽക്കുന്ന പൂറും അവൻ ആർത്തിയോടെ നോക്കി.

അൽപം മുൻപ് അവളുടെ പൂറ്റിലും, കൂതിയിലും തകർത്തടിച്ചതാണെങ്കിലും ഈ വേഷത്തിൽ അവളെ കണ്ടപ്പോൾ അവൻ്റെ കുണ്ണമുരണ്ടു. കൈകൾ തരിച്ചു. പക്ഷേ അനുവാദമില്ലാതെ ഒന്ന് തൊടുകപോലുമില്ല അവൻ. അതവൻ്റെ പ്രൊഫഷൻ്റെ നിയമമാണ്. അവർ കസ്റ്റമർ ആവശ്യപ്പെടുന്നത് മാത്രമേ ചെയ്യൂ. ലതിക അമലിനെ കടന്ന് പുറത്തേക്ക് നടന്നു. അവളുടെ കയറിയിറങ്ങുന്ന ചന്തിയിൽ നോക്കിയപ്പോൾ ഇവളെ എത്ര കളിച്ചാലും മതിയാവില്ലെന്ന് അവന് തോന്നി. ജോണി വാതിൽ പൂട്ടി പോർച്ചിൽ വന്ന് കാറെടുത്തു.

അമൽ മുന്നിലും,ലതിക പിൻ സീറ്റിലും കയറി. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഓരോന്ന് സംസാരിച്ച് പതിയെ അവർ മുന്നോട്ട് പോയി. അവരുടെ നാട്ടിലെ ചില സ്ഥലങ്ങളൊക്കെ അമലിനെ കൊണ്ട് പോയി കാണിച്ചു. കുറേനേരം അവർ കാറിൽ ചുറ്റിക്കറങ്ങി. അപ്പോഴേക്കും എല്ലാം തുറന്ന് പറയുന്ന സുഹൃത്തുക്കളെപ്പോലെ അവർ അടുത്തു.

എങ്കിലും അമലിൻ്റെ പ്രൊഫഷനെ കുറിച്ചോ, ജോണിയുടെ കുടുംബത്തെ കുറിച്ചോ അവർ പരസ്പരം ഒന്നും ചോദിച്ചില്ല. അമലിന് ഈ ദമ്പതികളെ നന്നായി ഇഷ്ടപ്പെട്ടു. ഭാര്യയുടെ ഏതാഗ്രഹവും സാധിച്ച് കൊടുക്കുന്ന ഭർത്താവ്’. ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ. താൻ ഇതുവരെ ഇങ്ങനെ ഒരു ഭാര്യയേയും ഭർത്താവിനേയും കണ്ടിട്ടില്ല. ഇവർ ജീവിതം ആഘോഷിക്കുകയാണ്. ഇവർക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടേ എന്നവൻ മനസിൽ ആശംസിച്ചു.

ജോണി ഒരു വലിയ ഹോട്ടലിലേക്ക് കാർ കയറ്റി നിർത്തി. ഹോട്ടൽ ഭക്ഷണമൊന്നും അവർക്ക് പതിവില്ല. പിന്നെ ഇന്നൊരു ഗസ്റ്റ് ഉള്ളത് കൊണ്ട് മാത്രം കയറിയതാണ്. കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ അമലിൻ്റെ ഫോൺ ബെല്ലടിച്ചു. ഫോണെടുത്ത് നോക്കി അമൽ ജോണിയോട് പറഞ്ഞു.” ജോണിച്ചാ, നിങ്ങൾ കയറി ഓർഡർ ചെയ്തോളൂ, ഞാനീ ഫോൺ അറ്റൻ്റ് ചെയ്ത് ഇപ്പോവരാം”

ജോണിയും, ലതികയും അകത്തേക്ക് കയറി.ലതികയുടെ ടീഷർട്ടിനുള്ളിൽ കിടന്ന് തുളുമ്പുന്ന മുലകളും, ജീൻസിനുള്ളിൽ ഇടം വലംവെട്ടിക്കയറിയിറങ്ങുന്ന ചന്തിയും കണ്ട് ഒരുപാട് പേർ വെള്ളമിറക്കി. തന്നെ നോക്കുന്നത് കണ്ട് അവൾ ചന്തി ഒന്നുകൂടി അട്ടിനടന്നു. അല്ലെങ്കിലും ഹൈഹീൽ ഷൂസിട്ട് നടക്കുമ്പോൾ അവളുടെ വിരിഞ്ഞ കൊതം അങ്ങോട്ടുമിങ്ങോട്ടും തെറിക്കുന്നുണ്ടായിരുന്നു. അവർ ഒരു ഫാമിലി റൂമിലേക്കിരുന്നു.

വെയ്റ്റർ വന്ന് ഓർഡർ എടുത്ത് പോയ ശേഷം ജോണി ലതികയോട് ചോദിച്ചു.” എടീ, ഇനിയെന്താ നമ്മുടെ പ്ലാൻ, അവന് നാളെ വൈകീട്ടാണ് ഫ്ലൈറ്റ്. വേണമെങ്കിൽ ഇന്ന് ഇവിടെ ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്ത് കൊടുക്കാം, അല്ലെങ്കിൽ നമുക്ക് വീട്ടിലേക്ക് കൊണ്ടുപോകാം എന്ത് വേണം.? നീ പറയുമ്പോലെ ചെയ്യാം. എന്ത് വേണം? ഇന്ന് രാത്രി കൂടി അവനെവേണോ” ലതിക കുറച്ച് നേരം ജോണിയുടെ മുഖത്തേക്ക് നോക്കി ആലോചിച്ചിരുന്നു.

പിന്നെ പറഞ്ഞു”ഇച്ചായാ , ഇന്ന് രാത്രി കൂടി അയാൾ വീട്ടിൽ നിൽക്കട്ടെ. വെറുതെയെന്തിനാ ഹോട്ടലിലൊക്കെ മുറിയെടുക്കുന്നത്. നാളെ വൈകീട്ട് നമുക്ക് എയർപോർട്ടിൽ കൊണ്ടും ചെന്നാക്കാം അത്പോരേ”

അത് കേട്ട് ജോണി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. അവൾ ശുണ്ഠിയെടുത്ത് അവൻ്റെ കൈയിൽ അടിച്ചു.” ദേ, ഇച്ചായാ വെറുതെ എന്നെ കളിയാക്കരുത്ട്ടോ, വെറുതെ ഹോട്ടലിലൊക്കെ മുറിയെടുത്ത് കാശ് കളയണ്ടാ എന്നോർത്താ ഞാൻ.. അല്ലാതെ…”

“ഉവ്വ്, ഉവ്വേ..ഞാൻ വിശ്വസിച്ചു.” ജോണി വീണ്ടും അവളെ കളിയാക്കി. അപ്പോഴേക്കും അമൽവന്ന് അവരുടെ അടുത്തിരുന്നു.” അപ്പോൾ അമൽ, നാളെ വൈകീട്ട് നിന്നെ ഞങ്ങൾ എയർപോർട്ടിലാക്കിയാൽ പോരേ.? ഇന്ന് രാത്രികൂടി നമുക്ക് വീട്ടിൽ കൂടാം. എന്ത് പറയുന്നു” ജോണി ചോദിച്ചു.

“ ഇന്നും നാളെ വൈകുന്നേരം വരെയും ഞാൻ നിങ്ങൾക്കായി മാറ്റിവെച്ചതാണ്. നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ റെഡി” അമൽ പറഞ്ഞു. അപ്പോഴേകും ഭക്ഷണമെത്തി .ഓരോന്ന് സംസാരിച്ച് അവർ സാവധാനം ഭക്ഷണംകഴിച്ചു. ഹോട്ടലിൽ നിന്ന് പുറത്തിങ്ങിയപ്പോൾ ജോണി ചോദിച്ചു. “എടീ,ഹോട്ട് വല്ലതും വാങ്ങണോ ? വേണേൽ ഇന്ന് കുറേശെ നോക്കാം”

അവരങ്ങിനെ മദ്യപാനമൊന്നുമില്ല. ഇടക്ക് ചെറുതൊന്ന് വാങ്ങും. രണ്ടാളും കുറേശെ കഴിക്കും. “ വേണേൽ കുറച്ച് വാങ്ങിക്കോ ജോണിച്ചാ ഇന്നൊരു സ്പെഷ്യൽ ഡേയല്ലേ” ലതിക ചിരിച്ച് കൊണ്ട് പറഞ്ഞു.

ഹോട്ടലിന് അടുത്ത് തന്നെയുള്ള ബാറിലേക്ക് പോയി ജോണിസാധനം വാങ്ങി വന്നു. എല്ലാവരും വന്ന് കാറിൽ കയറി. അജോണി കാറെടുത്തു വീട്ടിലെത്തുമ്പോൾ ഏഴ് മണിയായി. അമലിന് ഒരു മുറി കാണിച്ച് കൊടുത്ത് അവൻ്റെ ഒരു ലുങ്കിയും, ടീഷർട്ടും കൊടുത്ത് കുളിക്കാൻ പറഞ് ജോണി മുകളിലേക്ക് പോയി. അപ്പോഴേക്കുംലതിക വസ്ത്രമെല്ലാം അഴിച്ച് പൂർണ നഗ്നയായി നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *