“അയ്യേ…! ആണുങ്ങളു വല്ലോരുവിങ്ങനെ മോങ്ങുവോടാ!
നിന്റെ കുണ്ണയിത്ര ബലമില്ലാത്തതാണോടാ മൈരേ..!”
പേടിച്ചരണ്ട വർക്കി അതിദയനീയമായ മുഖത്തോടെ എന്റെ നേരേ കൈകൾ കൂപ്പി…
എന്റെ കൈകൾ നീണ്ട് നിവർന്ന് തന്നെ അപ്പോളും വർക്കിയുടെ തോളുകളിൽ ഇരിയ്കുകയാണ്!
“ഇതിലും ദയനീയമായല്ലാരുന്നോടാ ചെറ്റേ ആ പാവം പെങ്കൊച്ച് മാനത്തിനുവേണ്ടി നിന്റെ മുന്നി നിന്നത്….?”
പല്ല് കടിച്ച് ഞാൻ മുരണ്ടപ്പോൾ വർക്കി മുഖം കുനിച്ചു.
ഞാൻ തോളുകളിൽ നിന്ന് കൈകൾ എടുത്ത് വീണ്ടും അവന്റെ തോളിലൂടെ ഇടതുകൈയിട്ട് മുന്നോട്ട് നടന്നു….
ഞൊണ്ടി ഞൊണ്ടി വർക്കി എന്റെ ഒപ്പവും!
“വന്നത് വന്നു!
അവളു ഞങ്ങക്കു വേണ്ടപ്പെട്ട കൊച്ചാ!
നീയവളേപ്പറ്റി ഏതവനോടൊക്കെ ചെന്നവരാതം വിളമ്പീട്ടുണ്ടേലും അവനോടെല്ലാഞ്ചെന്നു തിരുത്തിപ്പറഞ്ഞോണം!
ഇനിയാരേലും ലതികേടടുത്തു മോശമായി പെരുമാറിയാലൂം തല്ലു മോനേ വർക്കീ നിനക്കിട്ടാ!”
ഞാൻ വർക്കിയെ വിട്ടിട്ട് നടന്ന് നീങ്ങി!
വറീച്ചനെതിരേ സംഘം ചേരാനോ വെല്ലുവിളിയ്കാനോ തൽക്കാലം മാർ ഈവാനിയോസിൽ ഒരു ജൂനിയർ മൈരന്മാരും ഇല്ല!
അന്ന് മുതൽ പിന്നീടിങ്ങോട്ട് ലതികയ്ക് കോളജിൽ വച്ച് യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുമില്ല!
രസം ഇതൊന്നുമായിരുന്നില്ല!
സാധാരണ ഞാൻ ആരെ തല്ലിയാലും കാര്യോ കാരണമോ ഒന്നും അറിയണ്ട ശ്രീക്കുട്ടന്റെ വക ഒരു തേമ്പ് എനിക്ക് പടി ഉള്ളതാണ്…!
ഞാൻ മനഃപൂർവ്വം അനാവശ്യമായി പ്രശ്നമുണ്ടാക്കി അടിയുണ്ടാക്കുന്നതാണ് എന്നാണ് അവന്റെ പക്ഷം!
എന്റെ ഭാഗം കേൾക്കാൻ ആ നാറി തയ്യാറുമല്ല!
പതിവിന് വിപരീതമായി അന്ന് ക്ളാസ് കഴിഞ്ഞതും ശൂന്ന് വിളിച്ചിട്ട് അവൻ ബൈക്കിന്റെ താക്കോൽ എന്റെ നേർക്ക് എറിഞ്ഞ് തന്നു!
ഞാൻ ചെന്ന് ബൈക്കുമായി വന്നതും അവൻ പിന്നിൽ കയറി.
വണ്ടി മുന്നോട്ട് നീങ്ങിയതും അവൻ മുന്നോട്ട് ഒന്ന് ആഞ്ഞ് ഇരുന്ന് ചോദിച്ചു:
“നിനക്കെങ്ങനാ ലതികേ അറിയാവുന്നേ….?”
“സജിത്തു പറഞ്ഞവളടിയാന്ന്!
ഞാൻ ചെന്നു തെരക്കിയപ്പ അവളു കരഞ്ഞോണ്ടു അവനമാരുടെ ശല്യത്തേപ്പറ്റിയാ പറഞ്ഞേ…!”
ഞാൻ മറുപടി പറഞ്ഞതും അവൻ നേരേയിരുന്നിട്ട് വീണ്ടും പറഞ്ഞു:
“പാവം! അച്ചനില്ലാത്തതാ!
അമ്മയൊരു ചായക്കടേ പണിക്കുപോയാ വീടു കഴിയുന്നതും ഇവളീ പഠിക്കുന്നതും!
ഒരനിയനൊള്ളതസുഖക്കാരനാ!
ഇവമ്മാരുടെയീ ശല്യം അവളുപിന്നെന്നാ വാ എന്നോടു പറയാഞ്ഞേ…?
“അല്ല! നീയെങ്ങനായീ ലതികേയറിയൂന്നേ…?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു!
ജീവകാരുണ്യം പോലുള്ള യാതൊരു നല്ല കാര്യങ്ങളിലും ഈ വറീച്ചൻ മുൻപിൽ ഇല്ല!
നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന കർത്താവിന്റെ ഉപദേശം അക്ഷരം പ്രതി പാലിയ്കുന്ന ഒരു സത്യക്രിസ്ത്യാനിയാണ് വറീച്ചൻ!
അമ്മച്ചിയുടെ പക്കൽ നിന്നും മോട്ടിച്ചെടുക്കുന്ന തുകയിൽ നിന്ന് ചിലപ്പോഴൊക്കെ, ഇവൻ പണത്തിന്റെ കുറവ് പറയുമ്പോൾ ഈ വക കാര്യങ്ങൾക്കായി ഇവന്റെ പക്കൽ ഏൽപ്പിക്കും!
അക്കാര്യം ഞങ്ങൾ രണ്ടാളുമേ അറിയുകയുമുള്ളു!
“സേവ്യറുസാറിന്റെ ലിസ്റ്റിലുള്ളതാടാ ലതികേം”
ശ്രീക്കുട്ടൻ പറഞ്ഞപ്പോൾ ലതികയെ പറ്റി കൂടുതൽ ഒന്നും അറിയാൻ താൽപ്പര്യമില്ലാതിരുന്ന ഞാൻ വിഷയം മാറ്റി…!
ലതികയോടും അവളുടെ വീടിനെയോ കുടുംബപശ്ചാത്തലങ്ങളെ പറ്റിയോ ഒന്നും ഞാൻ യാതൊന്നും ചോദിച്ചിട്ടില്ല!
കാരണം അവളുടെ ജീവിതം വിഷമത നിറഞ്ഞത് ആണ് എന്നത് മനസ്സിലായി!
അതിന് എന്നാൽ കഴിയുന്ന സഹായങ്ങളും സംരക്ഷണവും ഞാൻ ചെയ്ത് കൊടുക്കുക…!
വിശദമായി അറിഞ്ഞിട്ട് ചുമ്മാതിരിക്കുന്ന കൂതീ ചുണ്ണാമ്പ് തേച്ച് ഞാനെന്തിനാ വെറുതേ മനസ്സ് വിഷമിപ്പിയ്കുന്നത്…!
ചിന്തകളിൽ കൂടി സഞ്ചരിച്ച് ശാലിനിയുടെ വീടെത്തിയത് ഞാൻ അറിഞ്ഞതേയില്ല!
എന്റെ സ്കൂട്ടർ പോർച്ചിൽ എത്തി നിന്ന ശബ്ദം കേട്ടതും ശ്രീദേവിയാന്റി നിറഞ്ഞ ചിരിയോടെ വന്ന് വാതിൽ തുറന്നു….
“തമ്പുരാട്ടി വിളിച്ചാരുന്നു! നീയെത്തുമെന്ന്. അവളടുത്തമാസം വരുവെന്ന്..!”
ശ്രീദേവിയാന്റി ചിരിയോടെ ഇത് പറയുമ്പോൾ ഞാൻ ആന്റിയെ ആപാദചൂഡം ഒന്ന് നോക്കി കാണുകയായിരുന്നു…..!
