ഏജന്റ് വിനോദ് – 3

തുണ്ട് കഥകള്‍  – ഏജന്റ് വിനോദ് – 3

ആദ്യഭാഗങ്ങൾ വായിക്കാത്തവർ ദയവായി അതു വായിച്ച ശേഷം ഇത് വായിക്കുക

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹോട്ടൽ മുറിയിലെ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം രാവിലെ വിനോദ് ഉറക്കം ഉണർന്നത്. അവൻ കൈയ്യിൽ നോക്കി വേദന ഇപ്പോൾ നല്ല കുറവുണ്ട് , ഇന്നലെ രാത്രി ഹോസ്പിറ്റലിൽ പോയി ബുള്ളറ്റ് എടുത്തു കളഞ്ഞു ഡ്രെസ്സ് ചെയ്തിരുന്നു . Dr . സുനിൽ ആണ് ഡ്രെസ്സ് ചെയ്തു കൊടുത്തത് , സിൽകോപ്പയിൽ ഉള്ള ഓപ്പറേഷനിൽ വച്ചു പരിക്ക് പറ്റിയാൽ വിനോദിനെ സഹായിക്കുന്ന ഡോക്ടർ ആയിരുന്നു അയാൾ , പരിക്ക് ഒക്കെ വിനോദിനു പുതുമ അല്ല അതുകൊണ്ട് തന്നെ ഇതൊന്നും അത്ര കാര്യമാക്കിയില്ല .
വിനോദ് എണീറ്റു ,കൈ ഒന്ന് കറക്കി ആയാസപ്പെടുത്തി .അവൻ ഡോർ തുറന്നു . ഒരു അതി സുന്ദരിയായ യുവതി നിൽക്കുന്നു . അവൻ അമ്പരന്നു
” ആരാ ?? ” അവൻ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചോദിച്ചു
” ഞാൻ പ്രിയ , മാഡം പറഞ്ഞിട്ടു വന്നതാ , സാറിനെ അസ്സിസ്റ് ചെയ്യാൻ ” അവൾ ഗൗരവത്തിൽ പറഞ്ഞു .
അവൾ വിനോദിനെ നോക്കി , ഒരു അണ്ടർ വെയർ മാത്രം ആണ് വേഷം , നല്ല ഒത്ത ശരീരം , രാവിലെ തന്നെ ആയതുകൊണ്ട് സാമാനം കുലച്ചു കമ്പിയായി അണ്ടർ വെയറിൽ നില്കുന്നു . അവൾക്കു ചിരി വന്നു എങ്കിലും സീനിയർ മോസ്റ്റ്‌ ഓഫീസർ ആണ് നിൽക്കുന്നത് മുന്നിൽ ,അവൾ കഷ്ടപ്പെട്ട് ചിരി നിയന്ത്രിച്ചു .
അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ വിനോദിന് കാര്യം മനസ്സിലായി . രാവിലെ തന്നെ ഒരു പെണ്ണ് റൂമിൽ വരും എന്ന് അവൻ കരുതിയില്ല ,അതുകൊണ്ട് ഡ്രെസ്സ് ഇടാൻ ഒന്നും നിന്നില്ല .പിന്നെ കണ്ടാലും കുഴപ്പം ഇല്ല , ഇത്ര സുന്ദരിയായ ഒരു പെണ്ണ് തന്റെ കമ്പി കാണുന്നതിൽ അവനു അഭിമാനം തോന്നി ,അവന്റെ കുണ്ണ പതുക്കെ ഒന്ന് പൊന്തി താണു .
വാ കയറി ഇരിക്ക് , അവൻ അവളെ റൂമിൽ കയറ്റി ഇരുത്തി ,വേഗം പോയി ഡ്രെസ്സ് എടുത്തു ഇട്ടു .
” മിസ്സ്‌ .പ്രിയ എത്ര കാലം ആയി ഏജൻസിയിൽ ജോയിൻ ചെയ്തിട്ട് ” അവൻ ചോദിച്ചു

” 4 വർഷം ആയി അണ്ടർ ട്രെയിനിങ് ആയിരുന്നു ,ഇപ്പോ 2 മാസം മുൻപ് ആണ് ഏജന്റ് ആയിട്ട്, ട്രെയിനിങ് പെരിയഡിൽ സാർ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുത്തുട്ടുണ്ട് രണ്ട് വട്ടം ” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു .
” ആണോ , ഞാൻ ഓർക്കുന്നില്ല , anyway എന്താണ് കുടിക്കാൻ ടി ,കോഫി ” അവൻ ചോദിച്ചു
” ടി മതി സാർ ”
വിനോദ് റിസപ്ഷനിൽ വിളിച്ചു ടി പറഞ്ഞു , പ്രിയയെ അവിടെ ഇരുത്തികൊണ്ടു അവൻ മൊബൈൽ എടുത്തു ബാൽക്കണിയിൽ പോയി മാഡത്തിനെ വിളിച്ചു .
” good മോർണിംഗ് വിനോദ് ,പറയു പ്രിയ എത്തിയില്ലേ ??” മാഡം ചോദിച്ചു
“Good മോർണിംഗ് മാഡം , ഇവൾ ഒരു കൊച്ചു കുട്ടി ആണല്ലോ മാഡം , ഇത്ര ഇമ്പോര്ടന്റ്റ് മിഷന് ഇവളെ കൊണ്ടു പോകണം എന്നാണോ പറയുന്നത് , അവിടെ സിനിമ ഷൂട്ടിംഗ് അല്ല ,റിയൽ cold blooded വാർ ആണ് നടക്കാൻ പോകുന്നത് ” അവൻ ദേഷ്യപ്പെട്ടു
” ഐ നോ വിനോദ് , അവൾ വളരെ കഴിവുള്ള കുട്ടിയാണ് , രണ്ട് മാസത്തിനുള്ളിൽ 6 തീവ്രവാദി നേതാക്കളെ അവരുടെ മടയിൽ പോയി കൊന്നവൾ ആണ് , കരാട്ടെ നാഷണൽ ചാമ്പ്യൻ ആണ് ,അവളുടെ ആ ക്യൂട്ട് ലുക്ക്‌ തന്നെ ആണ് അവളുടെ പ്രധാന ആയുധം , she will be helpful to you vinod ” മാഡം പറഞ്ഞു .
” ok , ” വിനോദ് ഫോൺ കട്ട്‌ ചെയ്തു .
വിനോദ് പ്രിയയുടെ അടുത്ത് പോയി ഇരുന്നു , ചായ അപ്പോളേക്കും വന്നിരുന്നു .അവർ രണ്ട് പേരും ചായ കുടിച്ചു .കുടിക്കുന്നതിനു ഇടയിൽ അവൻ പ്രിയയെ നോക്കി ,ഇത്ര സുന്ദരിയായ പെണ്ണിനെ താൻ മുൻപ് കണ്ടിട്ടില്ല . ആവശ്യത്തിന് വലുപ്പമുള്ള മുലകൾ നല്ല ബോഡി ഷേപ്പ് . ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി .വല്ല സിനിമ നടി ആകേണ്ട ഇവൾ എങ്ങനെ ഏജന്റ് ആയി എന്ന് വിനോദ് അത്ഭുതപ്പെട്ടു .അവളുടെ മാദക സൗന്ദര്യം വിനോദിന്റെ കുണ്ണയിൽ ചെറിയ തരിപ്പ് ഉണ്ടാക്കി .
വിനോദ് തന്നെ തുറിച്ചു നോക്കുന്നത് കണ്ട അവൾക്കു എന്തോ പോലെ തോന്നി
” എന്താ സാർ ഇങ്ങനെ നോക്കുന്നത് ” അവൾ ചോദിച്ചു
” ഒന്നുല ..താൻ കാണാൻ നല്ല സുന്ദരി ആണല്ലോ ,എങ്ങനെ പിന്നെ ഏജന്റ് ആയി ” അവൻ ചോദിച്ചു .
” അതെന്താ സുന്ദരികളെ ഏജന്റ് ആക്കില്ലേ ???” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു .
വിനോദും ചിരിച്ചു
” ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കരാട്ടെ നാഷണൽ ചാമ്പ്യൻ ആകുന്നതു , അങ്ങനെ എന്നെ അവിടെ നിന്നും ഡയറക്റ്റ് റിക്രൂറ്റ് ചെയ്തതാണ് ,പിന്നെ 4 കൊല്ലം ട്രെയിനിങ് തന്നു . ചെറുപ്പം മുതലേ പോലീസ് ആകണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു ഇതിപ്പോ അതിലും നല്ല ജോബ് അല്ലെ ” അവൾ പറഞ്ഞു .
” എപ്പോളാണ് നമ്മുക്ക് ദുബായ് പോകാനുള്ള ഫ്ലൈറ്റ് ” വിനോദ് ചോദിച്ചു
പ്രിയ :- ഈവെനിംഗ് 7 മണിക്ക് ആണ് സർ , അവൾ ടിക്കറ്റ് പാസ്‌പോർട്ടും എടുത്തു അവനെ ഏൽപ്പിച്ചു .
അവൻ പാസ്പോര്ട് തുറന്നു നോക്കി ,
” ടോണി ജെയിംസ് ” അവന്റെ ഫോട്ടോക്ക് താഴെ പേര് എഴുതിയിരിക്കുന്നു .
” നിന്റെ പേര് എന്താണ് ” വിനോദ് പ്രിയയോട് ചോദിച്ചു
” ആൻസി ടോണി ” പ്രിയ പറഞ്ഞു
അവർ ഹണി മൂൺ ആഘോഷിക്കാൻ പോകുന്ന ഭാര്യാ ഭർത്താക്കന്മാർ ആയിട്ടാണ് ദുബൈയിൽ പോകുന്നത് .
വൈകുന്നേരം വരെ അവർ ഹോട്ടലിൽ ചിലവഴിച്ചു , വൈകിട്ട് അവർ ദുബായിലേക്ക് പുറപ്പെട്ടു .അവിടെ എത്തിയ ശേഷം ഒരു ഹോട്ടലിൽ mr.ആൻഡ് mrs. ടോണി ആയി അവർ റൂം എടുത്തു . റൂമിൽ എത്തിയപ്പോൾ അർദ്ധ രാത്രി ആയിരുന്നു ,വന്നപാടെ അവർ കിടന്നു ഉറങ്ങി
രാവിലെ എണീറ്റു ഫ്രഷ് ആയി അവർ ചായ കുടിക്കാൻ ഇരുന്നു , വിനോദ് പ്രിയയെ നോക്കി ഒരു t ഷർട്ടും കോട്ടൺ ടൈറ്റ് പാന്റും ആണ് അവളുടെ വേഷം .അവൾ അവന്റെ എതിരെ ഇരുന്നു ചായ കുടിക്കുകയാണ് ,കാലുകൾ അകത്തി വച്ചിരിക്കുകയായിരുന്നു . വിനോദ് അറിയാത്ത പോലെ അവളുടെ കാലിന്റെ ഇടയിൽ നോക്കി ,അവളുടെ പൂർതടം ടൈറ്റ് പാന്റിൽ തള്ളി നിൽക്കുന്നത് വ്യക്തമായി കാണാം .അതിന്റെ നടുവിൽ ഒരു വെUട്ട് പോലെ പൂർ നിൽക്കുന്നു . പാന്റിന്റെ പുറമെ കൂടെ അവളുടെ പൂർതടം കണ്ടപ്പോൾ അവന്റെ കുണ്ണ കമ്പിയായി കുലച്ചു നിന്നു .അവൾ അറിയാതെ വിനോദ് അത് നോക്കി വെള്ളമിറക്കി .
ഷഡ്ഢി ഒന്നും അവൾ ഇട്ടിട്ടില്ലെന്നു തോന്നുന്നു പെണ്ണ് ,മനുഷ്യന്റെ കണ്ട്രോൾ കളയാൻ വേണ്ടി ” വിനോദ് സ്വയം പറഞ്ഞു .
എന്താണ് സർ പറഞ്ഞത് ?? ” പ്രിയ ചോദിച്ചു
അവളുടെ ചോദ്യം കേട്ടു വിനോദ് ഒന്ന് ഞെട്ടി , അവൻ വിഷയം മാറ്റി വേഗം
” നമ്മൾ എന്ത് മിഷന് വേണ്ടിയാണ് ഇങ്ങോട്ട് വന്നത് എന്ന് അറിയുമോ ?? ” വിനോദ് പ്രിയയോട് ചോദിച്ചു
” ഇല്ല , എല്ലാം സർ പറയും എന്നാണ് മാഡം പറഞ്ഞത് ”
വിനോദ് അവളോട്‌ എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി . അടുത്ത പ്ലാനും ,ലോകേഷിനെ എങ്ങനെ കുടുക്കാം എന്നതിനെ പറ്റി അവർ തമ്മിൽ ചർച്ച ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *