ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 5

സവിത പറഞ്ഞതിന് ഞാൻ സാരി അഴിച്ചുകൊണ്ട് മറുപടി നൽകി:

“ചുരിദാറു കൊണ്ടന്നിട്ടൊണ്ടടീ..! ഇപ്പ അതിന്റെ വല്ലോം തെറിച്ചാലോ?
നിന്റീ അലക്കാനിട്ട നൈറ്റി മതി കോഴിയെ ശരിയാക്കീട്ട് കുളിച്ചു തുണിമാറാം..”

“എന്നായിതിട്ടോ എനിക്കൊള്ളതി മുഴുത്തതിതാ ചേച്ചിക്കു പാകാരിക്കും ചവുണ്ടതിടണ്ട!”

സവിത വന്ന് ഇളം നീലയിൽ കുഞ്ഞു കുഞ്ഞു വെളുത്ത പൊട്ടുകളുള്ള നല്ല ഭംഗിയുള്ള പഴയ ഒരു നൈറ്റി എടുത്ത് തന്നു!
“നീയിത്തിരി കെടക്കെടീ സവിതേ കറി ഞാങ്കുളിച്ചിട്ട് വന്നു വെച്ചോളാം അന്നേരവ്വന്നു പൊടികളൊക്കെ എടുത്തു തന്നാമതി!”

ഞാൻ അവളെ ശാസിച്ചപ്പോൾ സവിത പറഞ്ഞു:

“എന്നാ ചേച്ചി എണ്ണവെച്ചിട്ട് കോഴിക്കിട്ടു പണിയാമ്പോയാ മതി!
കുളിമുറീ പാത്രവൊണ്ട് വെള്ളം കോരീട്ടു മാത്തുക്കുട്ടിച്ചായനോടു പറഞ്ഞാ മതി കുളിമുറീലോട്ടെടുത്തു വെച്ചുതരാൻ!
അല്ലേ വേണ്ട! ഞാനിപ്പ വരാം”

സവിത മുറിയ്ക് പുറത്തേയ്ക് പോയി.
പിന്നാമ്പുറത്ത് അവളുടെ ശബ്ദം കേട്ടു!

“എനിക്കു വയ്യ ഇച്ചായാ…. ചേച്ചി വരും തുണിയൊന്നു മാറട്ടെ ഇച്ചായനാ കുളിമുറീലോട്ടു ചേച്ചിക്കു കുളിക്കാനിത്തിരി വെള്ളം കോരിവച്ചേ!

ഞാൻ എണ്ണക്കുപ്പി വാങ്ങി അഴിച്ച സാരിയുമായി ഞങ്ങൾക്കായി ഒരുക്കിയ മുറിയിലേയ്ക് പോയി.

സവിത അവരുടെ കട്ടിലിൽ കയറി കിടന്നു!

കതക് ചാരിയിട്ട് തുണി എല്ലാം അഴിച്ച് ശരീരത്തൽപ്പം എണ്ണ തൂത്ത് നൈറ്റി എടുത്തിട്ട് തലയിലും എണ്ണ വെച്ചിട്ട് അലമാരയുടെ കണ്ണാടിയിലേയ്ക് നോക്കി!

സവിതയ്ക് ളോഹ പോലെ അയഞ്ഞ് കിടക്കുന്ന നൈറ്റി എനിക്ക് അൽപ്പം ചെറുതാണ്!

ചന്തിഭാഗവും മുലകളുടെ ഭാഗവും വല്ലാതിറുകി വലിഞ്ഞ് ആണ് നിന്നത്!

വെറും ഒഴുക്കൻ മട്ടിലുള്ള ആ നൈറ്റിയിൽ എന്റെ മുലകൾ വല്ലാതങ്ങ് തെറിച്ച് നിന്നു!

കഴുത്ത് ‘യൂ’ ആകൃതിയിൽ വല്ലാതിറക്കി വെട്ടിയ ആ നൈറ്റിയിൽ മുലകളുടെ കുറശ്ശ് ഭാഗം മുലയിടുക്കിന്റെ അൽപ്പം വെളിയിൽ കാണാം!

നൈറ്റിയ്ക് അടിയിൽ ഞാൻ ഒരു ചുവന്ന ഷഡ്ഡി മാത്രമേ ഇട്ടിട്ടുള്ളു!

മനഃപൂർവ്വം ബ്രെയിസറും പാവാടയും ഒഴിവാക്കിയതാണ്!

നൈറ്റിയുടെ മുൻവശത്തുള്ള രണ്ട് കൊളുത്തുകൾ മറന്നത് പോലെ ഇട്ടുമില്ല!

മാത്തുക്കുട്ടിയുടെ ഞരമ്പുകൾ മുറുക്കി കുരങ്ങ് കളിപ്പിയ്കാനായുള്ള ഈ കളികളിൽ എനിയ്കും അൽപ്പം കിരുകിരുപ്പ് ഒക്കെ തോന്നി!

എന്റെ മുലഞെട്ടുകൾ അൽപ്പം തെറിച്ച് ഉണരാൻ തുടങ്ങി!

ഞാൻ ചെല്ലുമ്പോൾ മാത്തുക്കുട്ടി വെള്ളം കോരി കുളിമുറിയിലേയ്ക് എടുത്ത് കൊണ്ട് പോവുകയാണ്!

“യെന്നാ ബാ മാത്തുക്കുട്ടീ!”

ഞാൻ വിളിച്ചിട്ട് അടുക്കളയുടെ പുറകിലേയ്ക് ചെന്നു. അവിടെ ഒരു ചെറിയ കുട്ട കമഴ്ത്തി വച്ചിട്ടുണ്ട്.

കുട്ടയുടെ മുകളിൽ ചോരപുരണ്ട കത്തിയും!
അലൂമിനിയം ബക്കറ്റിൽ നിറയെ വെള്ളവും അതിൽ ഒരു ചുവന്ന കപ്പും രണ്ട് മൂന്ന് വാഴയില വെട്ടിയതും രണ്ട് വലിയ കറിച്ചട്ടികളും കുട്ടയ്ക് അടുത്ത് തന്നെയായി ഉണ്ട്!

മുറ്റത്തെ അടുപ്പിൽ അലൂമിനിയം ചെരുവത്തിൽ വെള്ളം കിടന്ന് വെട്ടിത്തിളയ്കുന്നുമുണ്ട്!

മാത്തുക്കുട്ടി വന്ന് മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ഒന്നുകൂടി മുറുക്കി കുത്തി തോളിൽ കിടന്ന തുവർത്ത് എടുത്ത് തലയിൽ വട്ടം കെട്ടിയിട്ട് അടുപ്പിൽ ചെരുവത്തിൽ തിളച്ച് കൊണ്ടിരുന്ന വെള്ളം എടുത്ത് കൊണ്ട് വന്നു!

ചെരുവം എടുത്ത് ഉയർത്തിയപ്പോൾ മാത്തുക്കുട്ടിയുടെ നഗ്നമായ വിരിമാറിലേയും വയറിലേയും കൈകളിലേയുമൊക്കെ ധൃഢമായ മസിലുകൾ ഉരുണ്ട് കളിച്ചു!

കുട്ടയ്ക് സമീപമായി ചെരുവം വെയ്കുമ്പോളും മാത്തുക്കുട്ടിയുടെ ഏറുകണ്ണിട്ടുള്ള നോട്ടം എന്റെ ഞെട്ടുകൾ തെറിച്ച് നേർത്ത ഒരു തുണിയുടെ മാത്രം മറവിൽ നിൽക്കുന്ന മത്തങ്ങാ മുലകളിലേയ്കായിരുന്നു!

ഞാൻ മാത്തുക്കുട്ടിയുടെ സൌകര്യത്തിന് വേണ്ടി എന്റെ നോട്ടം അകലെ പറമ്പിലെ കൃഷികാര്യങ്ങളിലേയ്കാക്കി!

ചരുവം വച്ചിട്ട് മാത്തുക്കുട്ടി കുട്ട എടുത്ത് മാറ്റി….

ചുവപ്പും കറുപ്പും കൂടിയ ഒരു വലിയ പൂവൻ കോഴി തലയില്ലാതെ കുട്ടയ്കടിയിൽ!

അങ്കവാലും കഴുത്തിലെ ചെറിയ തൂവലുകളും ചുവപ്പ്. ബാക്കി കറുപ്പ്!

അങ്കവാലിലെ നടുവിലെ വലിയ രണ്ട് തൂവലുകളും കറുപ്പ്!

“റോസിയിതിന്റെ പപ്പുംപൂടേമൊക്കെ പറിച്ചുകഴിഞ്ഞ് കൊടലുംകളഞ്ഞിട്ടിതിനെ കഷണാക്കാറാകുമ്പ ഒന്നു പിടിച്ചുതന്നാമതി!”

പറഞ്ഞിട്ട് മാത്തുക്കുട്ടി ചെരുവത്തിന് മുന്നിലിരുന്ന് കോഴിയുടെ കാലുകളിൽ പിടിച്ച് പൊക്കിയെടുത്ത് അങ്കവാല് പറിച്ച് കളഞ്ഞിട്ട് തിളച്ച വെള്ളത്തിൽ തിരിച്ചും മറിച്ചും പിടിച്ച് മുക്കിയിട്ട് പപ്പും പൂടയും പറിയ്കുവാൻ തുടങ്ങി!

ഞാൻ ചൂടുവെള്ളം എന്റെ ദേഹത്ത് തെറിയ്കാതെ അൽപ്പമകന്ന് നിന്ന് നൈറ്റി കാൽമുട്ട് വരെ ഉയർത്തിയിട്ട് മാത്തുക്കുട്ടിയ്ക് അഭിമുഖമായി കുന്തിച്ചിരുന്നു!

കാൽമുട്ടുകൾക്ക് മുകളിൽ കയറിയ നൈറ്റിയുടെ മുകൾ ഭാഗം വലിഞ്ഞ് നിന്നു! കാലിനടിയിലെ ഭാഗം മടക്കിൽ വലിയാതെ മുള്ളാൻ പൊക്കിയിടും പോലെ പിന്നിലേയ്ക് ലൂസാക്കി ഇട്ട് കൊണ്ടാണ് ഞാൻ ഇരുന്നത്!

എന്റെ മുൻവശം യാതൊരു മറയുമില്ലാതെ മാത്തുക്കുട്ടിയ്ക് കാണാം!

എന്റെ കവയ്കിടയിലേയ്ക് നോക്കിയ മാത്തുക്കുട്ടിയുടെ കണ്ണുകൾ മിഴിഞ്ഞ് പോയി!
അതിവേഗം പപ്പും പൂടയും പറിച്ച് കൊണ്ടിരുന്ന മാത്തുക്കുട്ടിയുടെ പണി വളരെ സാവധാനമായി!

“സവിതയ്കിത്ര നേരത്തേ വലിവു തൊടങ്ങുവോ മാത്തുക്കുട്ടീ?”

എന്റെ ചോദ്യത്തിന് ഉത്തരം പറയുവാനായി മാത്തുക്കുട്ടി മുഖമുയർത്തിയതും ഞാൻ അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി ഇരുന്ന് കൈകൾ പിന്നിലേയ്ക് ഉയർത്തി മുടി കെട്ടി!

കൊളുത്തിടാത്ത നൈറ്റിയുടെ കഴുത്ത് അകന്ന് മുലകളുടെ മുക്കാൽ ഭാഗവും വെളിയിലായി!

“ഇന്നൊരുപാടു നേരത്തേ തൊടങ്ങി രാത്രീലിന്നു വല്ലാണ്ടു കൂടും!

സാധാരണ ഒരാറര ഏഴൊക്കെയാകുമ്പഴാ വലിവു തുടങ്ങാറ്”

മാത്തുക്കുട്ടി ഉത്തരം നൽകുമ്പോൾ കണ്ണുകളാൽ എന്റെ ശരീരം കൊത്തിവലിയ്കുന്നത് ഇടയ്ക് ഏറുകണ്ണിട്ട് ഞാൻ കണ്ടു!

മുടി കെട്ടിയത് ഒക്കാത്ത മട്ടിൽ ഞാൻ വളരെ സാവധാനം അത് വീണ്ടും വീണ്ടും അഴിച്ച് കെട്ടി!

പിന്നീട് ഞാൻ വാഴക്കുല ചൂണ്ടി അതെത്ര കിലോ വരും എന്നൊക്കെ ചോദിച്ചു!

മാത്തുക്കുട്ടി എന്റെ കനത്ത തുടകളും ചുവന്ന ഷഡ്ഡിയ്കുള്ളിൽ വീർത്തുന്തി നിൽക്കുന്ന പൂറപ്പവും നന്നായി കണ്ടുകൊണ്ട് വിശദമായി മറുപടികളും നൽകി!

ഒരു വിധത്തിലാണ് മാത്തുക്കുട്ടി കോഴിയെ നുറുക്കി കഴുകി എടുത്ത് എണീറ്റത്!

എണീറ്റ മാത്തുക്കുട്ടി കൂനിയാണ് നടന്നത്!

പൊങ്ങിയ കുണ്ണയുടെ മുഴ ഞാൻ കാണാതിരിയ്കാനായി!

“മാത്തുക്കുട്ടീ അതടുക്കളേലോട്ട് വെച്ചാമതി കെട്ടോ ഞാങ്കുളിച്ചിട്ടു വന്ന് കറിവെച്ചോളാം….”

ഞാൻ പറഞ്ഞിട്ട് മുറിയിലേയ്ക് പോയി എന്റെ തുണികൾ കൊണ്ടുവന്ന കൂടിനുള്ളിൽ നിന്നും ഒരു റോസ് ചുരിദാറും വെള്ള പാന്റും നല്ല ഭംഗിയുള്ള ലേസുകളുള്ള ക്രീം ബ്രെയിസറും ഷഡ്ഡിയും എടുത്ത് തുവർത്തും എടുത്ത് കുളിമുറിയിലേയ്ക് പോയി!

Leave a Reply

Your email address will not be published. Required fields are marked *