ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 9 1

ഞങ്ങളും ഒൻപത് മണിയാകുമ്പോൾ കിടക്കും!

കതക് അടച്ച് കുറ്റിയിട്ടാലും എന്റെ മുറിയിൽ പന്ത്രണ്ട് ഒരുമണി വരെയൊക്കെ ടേബിൾ ലാംബിന്റെ പ്രകാശം കാണും ഞാൻ ഇരുന്ന് പഠിയ്കുന്നതിന്റെ!

ഞാൻ ഇടയ്കൊക്കെ രാത്രി ചാടുന്നത് മുറി പുറത്ത് നിന്നും പൂട്ടിയിട്ട് ഫ്രണ്ട് ഡോർ പുറത്ത് നിന്നും പൂട്ടി സ്പെയർ താക്കോലുമായാണ്!

മെയിൻ ഡോറിന്റെ സാക്ഷ ഉപയോഗിക്കാതെ ഇരുന്ന് ഇപ്പോൾ കുറ്റി വീഴില്ല!

അകത്ത് നിന്നും ലോക്ക് ചെയ്യാറാണ് പതിവ്!

താക്കോൽ ലോക്കിൽ തന്നെ ഇടും!

ഞാൻ പുറത്ത് പോകുമ്പോൾ താക്കോൽ അബദ്ധത്തിൽ കൈ തട്ടി താഴെ പോയത് പോലെ തറയിൽ ഇട്ടേയ്കും!

കീഹോളിൽ ഇട്ടാൽ എനിയ്ക് പുറത്ത് നിന്ന് പൂട്ടാനും തുറക്കാനും പറ്റില്ലല്ലോ!

രാത്രി ഞാൻ മുറിയിൽ കയറി കതക് അടച്ചാൽ പിന്നാരും ഒന്നിനും വിളിയ്കാറില്ല!

ബോധം കെട്ടുള്ള ഉറക്കത്തിൽ കതക് ചവുട്ടി പൊളിച്ചാലും ഞാൻ അറിയില്ല എന്നാണ് വയ്പ്!

കർത്താവിന്റെ അനുഗ്രഹത്താൽ എന്റെ രാത്രി സഞ്ചാരം ഇതേവരെ പിടിയ്കപ്പെട്ടിട്ടും ഇല്ല!

കൃത്യം പത്തായപ്പോൾ ഞാൻ ചെന്ന് വർഷേച്ചിയുടെ വീടിന്റെ മതില് ചാടിക്കടന്നു!

പരിസരം നോക്കിയിട്ട് ഇരുളിന്റെ മറപറ്റി ചെന്ന് ചേച്ചി പറഞ്ഞ ജനലിൽ ഗ്ളാസ്സിൽ ചെവിയോർത്ത് നിന്ന് കൊണ്ട് ഒന്ന് ഞോടി..!

ആ മുറിയിൽ വെളിച്ചമുണ്ട്!

ആ ശബ്ദവും പ്രതീക്ഷിച്ച് കാത്തിരുന്ന വർഷേച്ചി ജനലിൽ തിരിച്ച് മറുപടിയായി ഞോടിയ ശബ്ദം കേട്ടു!

ഞാൻ കാലൊച്ച കേൾപ്പിയ്കാതെ ഇരുളിൽ ഭിത്തിയിൽ പിടിച്ച് കൊണ്ട് വീടിന് പിൻവശത്തേയ്ക് നടന്നു!

അടുക്കളയുടെ കതക് ശബ്ദമില്ലാതെ തുറന്ന വർഷേച്ചി പതുങ്ങി പതുങ്ങി ഗ്രില്ലിട്ട വർക്കേരിയയിൽ വന്ന് അതിന്റെയും കതക് തുറന്നു!

അടുക്കള തുറന്നപ്പോഴേ കൃത്യമായ വെളിച്ചം പറയുവാൻ ഇല്ലാതിരുന്നിട്ടും ഞങ്ങൾ പരസ്പരം കണ്ടായിരുന്നു!

ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുത് എന്ന് ആംഗ്യം കാട്ടിയ വർഷേച്ചി ഞാൻ അകത്ത് കടന്നതും കതക് ശബ്ദമില്ലാതെ അടച്ച് കുറ്റിയിട്ടു!

അടുക്കളയ്കുള്ളിൽ കയറിയപ്പോൾ അതും!

കൂരിരുളിൽ പട്ട് പോലെ മാർദ്ദവമേറിയ വർഷേച്ചിയുടെ കൈവിരവുകൾ വന്ന് എന്റെ കണംകൈയിൽ ചുറ്റിപ്പിടിച്ചു!

ചേച്ചി എന്റെ കൈയിൽ പിടിച്ച് മുൻപേ നടന്നു….
വഴികാട്ടിയുടെ കൈയിൽ പിടിച്ച് മുന്നോട്ട് നീങ്ങുന്ന അന്ധനെപ്പോലെ ഞാനും!

അച്ചനുമമ്മയും കിടക്കുന്ന മുറിയിലും വെളിച്ചമുണ്ട്!

അടിപ്പടി ഇല്ലാത്ത കതകിന് അടിയിലെ വിടവിലൂടെ വെളിച്ചത്തിന്റെ ചീളുകൾ പുറത്തേയ്ക് അരിച്ചെത്തുന്നുണ്ട്!

ചേച്ചിയുടെ മുറിയും ഈ മുറിയും തമ്മിൽ ന്യായമായ അകലമുണ്ട് പന്ത്രണ്ടടി നീളമുള്ള ഒരു മുറിയും കഴിഞ്ഞ് അടുത്ത മുറിയ്ക് എതിരേയാണ് ചേച്ചിയുടെ ബഡ്ഡ്റൂം!

അതും ഹാളിന്റെ പതിനഞ്ചടി അകലത്തിലും!

മുറി തുറന്ന് ഞങ്ങൾ അകത്ത് കയറിയതും ചേച്ചി കതക് അടച്ച് കുറ്റിയിട്ടിട്ട് വാതിലിൽ ചാരി നിന്ന് ഒരു ദീർഘനിശ്വാസം കഴിച്ചിട്ട് പതിയെ പറഞ്ഞു:

“ഇനി വെളുപ്പിനഞ്ചുമണി വരെയൊന്നും പേടിയ്കണ്ട…!”

“അവരൊറങ്ങിയില്ലേവാ!
മുറീ ലൈറ്റൊണ്ടല്ലോ!”

ഞാൻ അടക്കിയ ശബ്ദത്തിൽ ചോദിച്ചു.

“അതപ്പുവിന്നവരുടൊപ്പമാ അതാ!
നീയിത്ര ശ്വാസമ്പിടിച്ചു പറയണ്ടടാ യീമുറി സൌണ്ടുപ്രൂഫാ!”

ഞാൻ ചെന്ന് കട്ടിലിൽ ഇരുന്ന് കൊണ്ട് വാതിലിൽ ചാരി നിൽക്കുന്ന വർഷേച്ചിയെ ആകെ ഒന്ന് ചുഴിഞ്ഞ് നോക്കി!

വെറും ഒരു ഒഴുക്കൻ തയ്യൽ ഉള്ള ചുരിദാർ!

യാതൊരു പണിഫാഷനുകളും ഇല്ല!

അടിയിലേയ്ക് മുട്ടിന് താഴെ വരെ നല്ല ഞൊറിവോടുകൂടി ഇറക്കമുള്ള ചുരിദാർ
പക്ഷേ അതി ഗംഭീരം!!!

സാറ്റിൻ പോലെ തിളക്കമുള്ള ഒറ്റക്കളർ തുണിയുടെ തോൾവശത്ത് നിന്ന് ആരംഭിയ്കുന്നത് ഗോൾഡൻബ്രൌൺ നിറത്തിലാണ്!

അത് പുക്കിൾ ഭാഗം മുതൽ നിറങ്ങൾ തമ്മിൽ ലയിച്ച് തുടങ്ങി അടിഭാഗം എത്തുന്നത് മയിൽ നീല നിറത്തിലും!

പാന്റിന് മഞ്ഞ നിറവും!

പരസ്പരബന്ധമില്ലാത്ത മൂന്ന് നിറങ്ങൾ അതിന്റേതായ ഭംഗിയിൽ ഒത്ത് ചേർന്നപ്പോൾ അതിമനോഹരമായി!

“അല്ല! ഈ പാതിരായിക്കെന്നെ ശാസോമ്പിടിച്ചു മുറീക്കേറ്റിയതിങ്ങന കതകേച്ചാരി നിക്കാനാണോ?”

Leave a Reply

Your email address will not be published. Required fields are marked *