ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 23

“പപ്പേമമ്മീങ്കൂടോടിച്ചു വിട്ടതാ!
നീ തന്നെയൊള്ളെന്നുമ്പറഞ്ഞ്.. കാറിനാ കൂട്ടിനു നിന്റെ അയലോക്കങ്കാരു റെയിൽവേ സസ്റ്റേഷനീന്നൊരാളെ ഒപ്പിച്ചു തന്നു”

ഞാൻ പറഞ്ഞപ്പോൾ ലതിക ചിരിച്ചു:

“അതേതായാലുന്നന്നായി!
കാര്യന്നിന്നോടു പൊക്കോളാമ്പറഞ്ഞേലും എല്ലാരൂടൊറ്റയടിക്കു അങ്ങു പോയപ്പോ വല്ലാത്തൊരു ശൂന്യത!
പകലൊന്നുഞ്ചെയ്യാനില്ലല്ലോ ചുമ്മാതിരുന്നിരുന്നു മടുത്തു!
ഇവിടാണേയിപ്പ മലയാളികളാരുവില്ല!
കുഞ്ഞുവാവേ കാണാത്തേന്റെ വെഷമവതു വേറെയും!”

ലതിക വന്ന് എന്നോടൊപ്പം ചേർന്ന് കട്ടിലിൽ ഇരുന്ന് എന്റെ തുടയിൽ പിടിച്ച് കൊണ്ട് പറഞ്ഞു!

“വിസിറ്റിംഗ് ടൈം കഴിഞ്ഞല്ലോടാ!
സാരവില്ല കാലത്തുകാണാം!
ഇപ്പവാ പഴേ കുത്തുന്ന വേദനയൊന്നുവില്ലന്നാ അവമ്പറഞ്ഞേ!
ഓപ്പറേഷന്റെ ആ വേദന ഇടയ്ക് മരുന്നിന്റെ കട്ടി കുറയുമ്പ അത്രേയൊള്ളു!
നാളെത്തൊട്ടു ഫിസിയോതറാപ്പി തൊടങ്ങും…!”

“നീ കുളിക്കുന്നേ വേഗങ്കുളി…! എനിക്കൊന്നു പൊറത്തോട്ടു പോണം!
ഏതേലും ലോഡ്ജിന്റെ പേരു നോക്കീട്ടുവേണ്ടേ വീട്ടിലോട്ടു വിളിച്ചു താമസിക്കുന്ന സ്ഥലം പറയാൻ….!”

ഞാനിത് പറഞ്ഞപ്പോൾ ലതികയുടെ തുടുത്ത മുഖം ഒന്നുകൂടി ഒന്ന് അരുണാഭമായി!

“ഓ… വേണ്ട! പിന്നെങ്ങാനുങ്കുളിക്കാം! നേരമ്പോകാനൊരു പണീമില്ലാഞ്ഞാ കുളിക്കാനൊരുങ്ങിയേ!
കാന്റീനി രാത്രിഭക്ഷണത്തിന്
എട്ടുമണിയാകണം!
ഞാനുമ്പോരാം പൊറത്തോട്ടു നമ്മക്കിന്നു പൊറത്തൂന്നു കഴിക്കാം!”

പറഞ്ഞിട്ട് ലതിക എണീറ്റ് തൊട്ടടുത്ത് കിടന്ന കട്ടിലിലേയ്ക് ഇരുന്നു.

“യാത്ര കഴിഞ്ഞതല്ലേ നീയെന്നാ ശകലം കെടന്നോ…!”

“വേണ്ടെടീ…! നീയന്നാ റെഡിയാക് ഇവിടെ വന്നിട്ടു പുറംലോകം കണ്ടില്ലല്ലോ നീ..!
നമുക്കു ചുമ്മാ ശകലം നടക്കാം.
എന്നിട്ട് കാപ്പി കുടിച്ചിട്ട് രാത്രിയ്കത്തേനുള്ളത് വാങ്ങിക്കൊണ്ടും പോരാം”

തീർത്ത് ഇടുങ്ങിയ ആ മുറിയിൽ വാതിൽ കതകിനോട് ചേർന്ന് ഒരു ചെറിയ മേശയും കസേരയും രണ്ട് വീതി കുറഞ്ഞ കട്ടിലുകളുമുണ്ട്!
കട്ടിലുകൾക്ക് നടുവിലൂടെ കഷ്ടിച്ച് ഒരാൾക്ക് നടന്ന് പോകുവാനുള്ള അകലത്തിലൂടെ അകത്തേയ്ക് കടന്നാൽ ചെറിയ ഒരു ഭിത്തിഅലമാരയും ബാത്ത് റൂമിലേയ്കുള്ള വാതിലും ആണ്..

വാതിലിന് നേരേ തലവച്ച് ബാത്ത്റൂമിന് അഭിമുഖമായി തലവച്ച് കിടന്ന എന്റെ മുന്നിൽ നിന്ന് ലതിക പെട്ടന്ന് ധരിച്ചിരുന്ന ചുരിദാറും പാന്റും ഊരിമാറ്റി..!

കറുത്ത ബ്രായും പിങ്ക് പാന്റീസുമായി നിന്ന അവൾ അലമാരയിലെ കൂടിൽ നിന്ന് ഒരു വെളുത്ത ലേസ് ബ്രാ വലിച്ച് എടുത്തിട്ട് കറുത്ത ബ്രാ ഊരിമാറ്റിയിട്ട് പകരം വെളുത്തത് ധരിച്ചു!

പിങ്ക് പാന്റീസ് ഊരിമാറ്റിയിട്ട് ബ്രായുടെ ജോഡിയായ വെള്ള പാന്റീസും…!

“ഇതൊക്കെയന്നാ കുളികഴിഞ്ഞേച്ചു മാറ്റിയാ പോരേടീ…?”

എന്റെ ചോദ്യത്തിന് വർഷേച്ചിയുടെ വനിതയിലെ മോഡലിനെ പോലെ ബ്രായും പാന്റീസും ധരിച്ച ലതിക തിരിഞ്ഞ് പുഞ്ചിരിയോടെ മറുപടി നൽകി…..

“ഓ…രാവിലെ മേലു കഴുകിയതാടാ! ഇന്നിനി കുളിക്കുന്നില്ല…!”

പറഞ്ഞിട്ട് അവൾ അലമാരയിൽ നിന്നും ഒരു റോസ് പാന്റ് എടുത്ത് ധരിച്ചു…

വെള്ളയിൽ കോഴിമുട്ടയുടെ ആകൃതിയിൽ ഉരുളൻ കല്ലുകൾ കിടക്കുന്നത് പോലെ നീല, റോസ് ഇളംപച്ച എന്നീ നിറങ്ങളിൽ കോഴിമുട്ടയുടെ വലുപ്പത്തിൽ ഉള്ള പ്രിന്റുകൾ ഉള്ള മനോഹരമായ ചുരിദാറും അതിന്റെ മീതേ ധരിച്ചിട്ട് ചീപ്പെടുത്ത് തലമുടി ചീവി ഒതുക്കാൻ തുടങ്ങി….

കെട്ടി വയ്കാതെ വെറുതേ ചീവി ഒതുക്കി ഇട്ടിട്ട് ഭിത്തിയലമാരയുടെ വാതിലിലെ കണ്ണാടിയിൽ ഒട്ടിച്ച് വച്ചിരുന്ന ഒരു മെറൂൺ പൊട്ടും എടുത്ത് നെറ്റിയിൽ കുത്തിയിട്ട് റോസ് ഷാൾ കൈയിൽ എടുത്ത് കൊണ്ട് എന്റെ നേരേ തിരിഞ്ഞു…

“ഞാൻ റെഡിയാ….”

ഞാൻ എണീറ്റ് മേശമേൽ ഇരുന്ന താഴും താക്കോലും എടുത്ത് കൊണ്ട് പറഞ്ഞു….

“കുഴപ്പവൊന്നുമില്ല എന്നാലുവാ പൈസയൊള്ള പേഴ്സൂടെ കൈയിലെടുത്തോ!”

ഞങ്ങൾ മുറി പൂട്ടി വെളിയിൽ വന്നപ്പോൾ നിന്ന സെക്യൂരിറ്റി പോയി രാത്രിയിലേയ്കുള്ള ആൾ വന്നായിരുന്നു!
ഇങ്ങേരു മലയാളിയാണ്….

“ആഹാ! മോനിങ്ങുവന്നോ ഞാനുവതോർത്താരുന്നു ഈ മോളു തനിച്ചായല്ലോന്ന്…”

ആ ചേട്ടന്റെ നിറഞ്ഞ ചിരിയോടെയുള്ള കുശലത്തിന് ഞാനും അതേ ചിരിയോടെ മറുപടി നൽകി:

“അവനത്രോം ദൂരമൊറ്റയ്ക് ഡ്രൈവുചെയ്യില്ലതാ പോയേ!
ഞങ്ങളൊന്നു പൊറത്തു പോയി വരാവേ…”

ആശുപത്രി വളപ്പിന് പുറത്തിറങ്ങി പാതയോരത്ത് കൂടി നടന്ന് തുടങ്ങിയപ്പോൾ എന്നോട് നന്നായി ചേർന്ന് നടന്ന ലതിക എന്റെ കൈത്തണ്ടയിലൂടെ കൈയും ചുറ്റിപ്പിടിച്ച് ആയി നടത്തം!

യുവമിഥുനങ്ങളെ പോലെ പാതയോരത്ത് കൂടി നടന്ന് നീങ്ങുന്ന ഞങ്ങളെ നോക്കുന്ന മുഖങ്ങളിൽ പുരുഷമുഖങ്ങൾ എന്നെ ഒരൽപ്പം അസൂയയോടെ നോക്കുന്നത് ഒരു തരം ആത്മഹർഷത്തോടെ ഞാൻ കണ്ടു!

“വീട്ടിലോട്ടു വിളിച്ചാലോടാ…?”

വഴിവക്കിലെ ടെലഫോൺ ബൂത്ത് കണ്ട ലതിക ചോദിച്ചപ്പോൾ ഞാൻ ചിരിച്ച് കൊണ്ട് അവളുടെ മുഖത്തേയ്ക് നോക്കി…

“ആകെയീവണ്ടിയെന്റെ കൈയീകിട്ടുന്നതു നിന്റേം ശാലിനീടേമാവശ്യങ്ങൾക്കാ അതൂടില്ലാതാക്കണോ?
ഏഴുമണിയാകും ഇവിടെയെത്തണേ!
അതും കഴിഞ്ഞ് നിന്നേം വന്നുകണ്ട് പുറത്തിറങ്ങി ലോഡ്ജിൽ മുറീമെടുത്തിട്ടുവേണം ഒരെട്ടുമണിയാകുമ്പ വീട്ടിലോട്ടു വിളിയ്കാൻ!”

ലതിക മനംമയക്കുന്ന ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി… ഞാൻ വീണ്ടും തുടർന്നു…

“പപ്പ വണ്ടി തരാത്തോണ്ടു ഞാൻ വണ്ടിയോടീരില്ല കെട്ടോ!
ശ്രീക്കുട്ടന്റെ എല്ലാവീട്ടീലേം വണ്ടികൾ ഞാനാ ഏറ്റവും കൂടുതൽ ഓടിയ്കുന്നത്…!”

“പറഞ്ഞപോലെ ശ്രീയേട്ടനെ കണ്ടില്ലല്ലോ! താമസം ശാലിനീടേങ്ങായതും ഇവന്റെ ഓപ്പറേഷന്റെ കാര്യോവൊന്നും അങ്ങേരറിഞ്ഞില്ലേ…?

ലതികയുടെ ചോദ്യത്തിന് ഞാൻ വീണ്ടും ചിരിച്ചു:

“അറിയിക്കണോ? എന്നിട്ടെന്തിനാ..?
ആ നാറിയെന്റെ അണപ്പല്ലടിച്ചു കൊഴിക്കാനോ?
നിന്റെയീ പേട്ടുബുദ്ധിയല്ലെടീ അവന്റേത്..!
ഐ.ഏ.എസ്സ് എഴുതാനൊരുങ്ങുന്ന അവനോടു പിന്നെ ഞാമ്പറഞ്ഞു കൊടുക്കേണ്ടി വരില്ല നമ്മളു തമ്മിലൊള്ള ബന്ധം!
വർക്കിക്കിട്ടടി കൊടുത്തപ്പോഴേയവഞ്ചോയിച്ചതു നമ്മളുതമ്മിലെങ്ങനാ പരിചയോന്നാ! ശാലിനിയെയാണേ അവനു കണ്ണെടുത്താ കാണാനുമ്മേല!”

മുന്നോട്ട് വീണ്ടും നടന്നപ്പോൾ കണ്ട മെഡിയ്കൽ സ്റ്റോറിന്റെ മുന്നിൽ വച്ച് അവൾ എന്നെ പിന്നോക്കം വലിച്ചു….

“ഗുളിക വാങ്ങണ്ടേടാ..?”

“ഗുളികയോ…?”

പെട്ടന്ന് സംഭവം കത്താഞ്ഞ ഞാൻ അവൾക്ക് നേരേ തിരിഞ്ഞു..!”

“കുന്തം..! പോടാ പൊട്ടാ!”
നാണിച്ച് കുങ്കുമം പോലെ ചുവന്ന കവിളിണകളുമായി കുനിഞ്ഞ് നിലത്ത് നോക്കി അവളിതു പറഞ്ഞപ്പോൾ ഞാൻ അവളെ അവിടെ നിർത്തിയിട്ട് ആ മെഡിയ്കൽ ഷോപ്പിലേയ്ക് കയറി….

ചുമ്മാതെ കറങ്ങി നടന്ന് ആഹാരവും കഴിച്ച് വീട്ടിലേയ്കും ശാലിനിയേയും വിളിച്ചിട്ട് ഞങ്ങൾ എട്ടരയോടെ റൂമിലെത്തി…

Leave a Reply

Your email address will not be published. Required fields are marked *