ലിറ്റിൽ സ്റ്റാർ – 12 Like

സരിത: ഹോ….. എന്നാൽ ഒന്ന് തപ്പി നോക്കിക്കോ.

എൻ്റെ കൈ സരിതയുടെ ചന്തിയിലാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അവൾ പറഞ്ഞു.

സരിത: സ്സ്‌… ഹോ……

ഞാൻ ഒന്ന് പൂറ്റിലേക്ക് വിരൽ കയറ്റിയപ്പോൾ അവൾ കാൽ കുറച്ചു അകത്തി നിന്നു.

ഞാൻ: ആഹാ…. കുറച്ചു മാല ഒളിപ്പിക്കാൻ ഉള്ള സ്ഥലമുണ്ടല്ലോ.

ആ പൂറിൻ്റെ വലിയ തുളയിൽ മൂന്ന് വിരൽ കേറ്റി ഇറക്കുകയായിരുന്നു.

സരിത: സ്സ്‌… ആഹ്…. ആരേലും വരുന്നുണ്ടോന്ന് നോക്കിക്കോളോ.

ഞാൻ: അതൊക്കെ ഞാൻ നോക്കുനുണ്ട്. ഇതിൽ തപ്പി നോക്കാൻ വിരൽ പോരല്ലോ സരിത ചേച്ചി.

സരിത: ആ… അതിനു പറ്റിയ പൈപ്പ് ഞാൻ കുറച്ചു മുന്നേ പിടിച്ചതാ.

ഞാൻ: എന്നാ…. ആ പൈപ്പ് കൊണ്ട് ഒന്ന് കേറ്റി നോക്കിയാലോ സരിത ചേച്ചി?

സരിത: ആഹാ…. നീ ആള് കൊള്ളാലോ. വന്ന് കേറിയോള്ളു, അപ്പോളേക്കും നിൻ്റെ കുണ്ണ ഭാഗ്യം നോക്കണേ.

ഞാൻ: ഇതുപോലെ ഓരോ കള്ളികൾ ഉണ്ടെങ്കിൽ കുണ്ണ ഭാഗ്യം കൂടും. എന്താ പൈപ്പ് കേറ്റി നോക്കണോ?

ചേച്ചിയുടെ സൈഡിൽ നിന്ന് മുണ്ട് പൊക്കി പൂറ് തഴുകാൻ തുടങ്ങി.

സരിത: സ്സ്‌… ഹോ….. ഇവിടെ വേണ്ട. പെട്ടന്ന് ആരേലും കയറി വരും. നിനക്ക് പണിചെയ്യാൻ ഉള്ള സ്ഥലം ഞാൻ കാണിച്ചു തരാം.

ഞാൻ: മ്മ്… ഒക്കെ.

സരിത: സ്സ്‌….. ആഹ്…. ടാ…. പതിയെ…..

അപ്പോൾ ഞാൻ അവരുടെ കന്തിൽ ഞെരടുകയായിരുന്നു. കുറച്ചു നേരം ഞാൻ ആ കന്തിനെ ഞെരടി കൊണ്ടിരുന്ന സമയത്താണ് തിളക്കാൻ വെച്ച പാൽ തിളച്ചു പോകുന്നത് കണ്ടത്. അതെ സമയം ചേച്ചി ഒന്ന് വിറച്ചിരുന്നു.

ഞാൻ: ചേച്ചി….. പാൽ തിളച്ചു പോവുന്നു.

സ്റ്റോവ് ഓഫാക്കി കൊണ്ട് ഞാൻ പറഞ്ഞു.

സരിത: പാൽ പോയി….. ശരിക്കും പോയി.

ചേച്ചി ചെറുപുഞ്ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി.

ഞാൻ: എനിക്ക് പാൽ കിട്ടിയില്ല സരിതേച്ചി.

സരിത: ഹാ…. അവിടേക്ക് നോക്കണ്ട, പാൽ കിട്ടില്ല.

ഞാൻ അവരുടെ മുലകളിൽ നോക്കി നിന്നത് കണ്ട് കൊണ്ട് ചേച്ചി പറഞ്ഞു.

ഞാൻ: കുടിച്ചു നോക്കിയാൽ അല്ലെ പറയാൻ പറ്റു.

സരിത: മോനെ… അതൊക്കെ പണ്ട്. ഇപ്പോൾ അതൊക്കെ വറ്റി.

ഞാൻ: വേണേൽ ഞാൻ ഇതിൽ പാല് നിറച്ചു തരാം.

അത് കേട്ട് ചേച്ചി മനസിലാവാതെ എന്നെ ഒന്ന് നോക്കി.

സരിത: എടാ….. കഴുവേറി….. നീ എനിക്കു വയറ്റിൽ ഉണ്ടാക്കി തരാന്നല്ലേ ഈ പറഞ്ഞതിന് അർഥം.

കാര്യം മനസിലായ ചേച്ചി എൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

സരിത: പാല് വേണേൽ…. ആ പൊട്ടിയ പൈപ്പിൻ്റെ അടുത്തേക്ക് നടക്ക്. ഇവിടെ ആരേലും വന്നാൽ അറിയില്ല.

ഞാൻ: എന്നാൽ പാലും ഗ്ലാസിൽ എടുത്തു കൊണ്ട് പോവാം.

അവർ കൈയിൽ പാൽ പാത്രവുമായി ആ വീടിന് പുറകു വശത്തുള്ള ബാത്‌റൂമിൻ്റെ അടുത്തേക്ക് എന്നെ കൊണ്ട് പോയി. അവിടെ രണ്ട് ബാത്രൂം ഉണ്ട്. അതിൻ്റെ നടുക്ക് ചെറിയ മുറിപോലെയാണ്, എന്നാൽ മുന്നിൽ ചുമർ ഇല്ല. അതിനു ഉള്ളിലാണ് ആ പൊട്ടിയ പൈപ്പ് ഉള്ളത്. ഞാൻ നോക്കിയപ്പോൾ അവിടെ ആകെ വെള്ളമാണ്. ചേച്ചി എന്നെയും കൊണ്ട് അവിടേക്ക് വെള്ളത്തിലൂടെ നടന്നു. ആ വലിയ പൈപ്പിൻ്റെ അടുത്ത് ചെന്ന് പൊട്ടിയ ഭാഗം കാണിച്ചു തന്നു.

സരിത: ഞാൻ ഇവിടെ ഉണ്ട്, എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാ മതി.

അവർ ആ ചുമരിൻ്റെ അറ്റത്തു നിന്ന് പാൽ കുടിച്ചു കൊണ്ട് പറഞ്ഞു. എൻ്റെ രണ്ട് സൈഡിലും ചുമർ ആയത് കൊണ്ട് അവിടെ നിൽക്കുന്ന എന്നെ ആരും കാണില്ല.

ഞാൻ: അല്ല…. എനിക്ക് വേണ്ടി പാൽ തിളപ്പിച്ചിട്ട് ചേച്ചി കുടിക്കണോ?

സരിത: മോന് വേണേൽ സ്വയം എടുത്തു കുടിക്കണം. ഞാൻ തരില്ല…..

ഞാൻ അവരുടെ അടുത്തേക്ക് നടന്ന് മുന്നിൽ ചെന്ന് നിന്നു. പിന്നെ ആ മാറിടത്തിലേക്ക് നോക്കിയപ്പോൾ അവർ ഒന്ന് ചിരിച്ചു. പക്ഷെ മൈൻഡ് ചെയ്യാതെ ഗ്ലാസ്സിലെ പാൽ കുടിക്കുകയാണ്. സരിത ചേച്ചി എന്തിനും തയാറായി നിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ ചെന്ന് ആ മുലകളിൽ ബ്ലൗസിനു മുകളിൽ കൂടി പിടിച്ചു ഉടച്ചു.

സരിത: സ്സ്‌… ഹോ…. പതുക്കെ പിടിച്ചു ഉടക്ക്, ചെക്കാ.

ഞാൻ: ഹോ…. ഇത് കണ്ടിട്ട് പതുക്കെ പിടിക്കാൻ തോന്നണ്ടേ ചേച്ചി?

സരിത: ആഹാ… അപ്പൊ പുറത്ത് എടുത്തു കണ്ടാൽ നിൻ്റെ ബോധം പോകുമല്ലോ.

ഞാൻ: നോക്കാലോ.

ബ്ലൂസിൻ്റെ ഹുക്കുകൾ വിടുവിക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു. അത് മുഴുവൻ വിടുവിച്ചപ്പോൾ ബ്രാ ഉണ്ടായിരുന്നിട്ട് കൂടി അവ കുറച്ചു തൂങ്ങി നിന്നിരുന്നു. ഞാൻ അതിലേക്ക് മുഖം അടുപ്പിച്ചു മുളിടുക്കിൽ ഒന്ന് നക്കിയിട്ട് രണ്ട് മുലയിലും ഉമ്മ കൊടുത്തു.

സരിത: ഹൂ….. മ്മ്…. കുടിക്കണ്ടേ.

അത് കേട്ടതും ഞാനാ ബ്രോ പൊക്കി മുല പുറത്താക്കിയപ്പോൾ അവ രണ്ടും താഴേക്ക് തൂങ്ങി വന്നു. ആ വലിയ മുല തൂങ്ങി പൊക്കിളിൻ്റെ അടുത്ത് വരെ എത്തിയിരുന്നു. വലിയ വട്ടത്തിൽ ഉള്ള കണ്ണി തടവും വലിയ കൂർത്ത കണ്ണികളും ആണ്.

സരിത: ഇപ്പോൾ ബോധം പോയോ?

ഒരു കള്ള ചിരിയോടെ അവർ ചോദിച്ചു.

ഞാൻ: ഇതൊക്കെ എങ്ങനെ താങ്ങി നടക്കുന്നു?!

സരിത: ആ… ഇത് താങ്ങാൻ ഞാൻ വേറെ ആൾക്കാരെ വെക്കാം. എന്താ… വേണേൽ പാൽ കിട്ടോന്ന് നോക്ക്.

രണ്ട് മുലകളും ഞാൻ പിടിച്ചു ഉടച്ചു കൊണ്ട് അവ ഈമ്പി വലിക്കാൻ തുടങ്ങി. രണ്ട് കണ്ണികളും അപ്പോൾ കൂർത്തു വന്നിരുന്നു. ഞാൻ അത് പിടിച്ചു കറന്നുകൊണ്ട് ഈമ്പി വലിക്കാൻ തുടങ്ങി.

സരിത: ഹോ….. സ്സ്‌…. അങ്ങനെ… കുടിക്ക്….. നല്ലോണം ഞെക്കി പിഴിഞ്ഞ് കുടിക്ക്…..

മാനേജർ: ആ… സരിതെ….. അവൻ എവിടെ…

മാനേജരുടെ സൗണ്ട് കേട്ട് ഞാൻ ഒന്ന് ഞെട്ടി മാറി. ചുമരിൻ്റെ മറയിൽ നിൽക്കുന്നത് കൊണ്ട് എന്നെ കാണില്ല. അത് പോലെ സരിത ചേച്ചിയുടെ ബാക്ക് ഭാഗം മാത്രമേ അയാൾക്ക് കാണു. അതും സൈഡ് മാത്രം.

സരിത: അവൻ ചായ കുടിക്കാ.

എൻ്റെ തല പിടിച്ച് ചേച്ചിയുടെ മുലയിലേക്ക് താഴ്ത്തി, ചേച്ചി തല പുറകിലേക്ക് ആക്കി ചെരിച്ചു കൊണ്ട് അയാളെ നോക്കി പറഞ്ഞു. ചുമരിൻ്റെ മറ ഉള്ളത് കൊണ്ട് ചേച്ചിയുടെ തലയും തോൾ ഭാഗവും മാത്രമേ അയാൾ കാണൂ.

മാനേജർ: ആ… അവന് ചായയോ കാപ്പിയോ പാലോ എന്താന് എന്ന് വെച്ചാ കൊടുത്തോ. പണി നന്നായിരിക്കണം, അല്ലെങ്കിൽ ഇന്ന് തന്നെ പറഞ്ഞു വിടും.

സരിത: ആ…. പണി തുടങ്ങിയതാ, ഞാനാ പറഞ്ഞെ പാല് കുടിച്ചിട്ട് ചെയ്താ മതി എന്ന്.

ചേച്ചി എൻ്റെ തല പിടിച്ചു മുലയിൽ ആഴ്ത്തി കൊണ്ട് പറഞ്ഞു.

മാനേജർ: ഞാൻ അങ്ങോട്ട് വരുന്നില്ല. മുഴുവൻ വെള്ളമാ.

സരിത: വേണ്ട സാറേ…. ഞാൻ ചെയ്യിപ്പിച്ചോളാം.

മാനേജർ: ആ, പൈപ്പ് കണ്ടില്ലേ?

സരിത: ഇല്ല…. തപ്പി നോക്കുവാ അവൻ.

അതെ സമയം ചേച്ചി എൻ്റെ കുണ്ണയിൽ പാന്റിന് പുറത്ത് കൂടി പിടിച്ചു.

മാനേജർ: ആ… അത് കാണിച്ചു കൊടുക്ക്.

ചേച്ചി എൻ്റെ പാന്റിൻ്റെ സിബ്ബ് തുറന്ന് കുണ്ണ പുറത്ത് എടുത്തു. അതിൽ ചുറ്റി പിടിച്ചു ചേച്ചി ഒന്ന് ഞെട്ടി.

സരിത: ഹോ….. കിട്ടി സാറേ….

എൻ്റെ കുണ്ണ പിടിച്ചു അമർത്തി കൊണ്ട് ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *