ലിറ്റിൽ സ്റ്റാർ – 19 3

സൂസമ്മ: വേഗം ഡ്രസ്സ്‌ മാറി എവിടേലും ഒളിക്കാൻ നോക്ക്.

ഞെട്ടിയ അവർ ചാടി പിടഞ്ഞു എണീറ്റ് ഡ്രസ്സ്‌ മാറി. ഞാനും ഡ്രസ്സ്‌ മാറി കട്ടിലിനു അടിയിൽ ഒളിച്ചു. അവർ ചെന്നു വാതിൽ തുറക്കുന്നത് ഞാൻ കട്ടിലിൻ്റെ അടിയിൽ കിടന്നു കണ്ടിരുന്നു.

സൂസമ്മ: എന്താ പിള്ളേരെ? ഇതെന്താ സെക്യൂരിറ്റി ചേട്ടനോടൊപ്പം?

പുറത്തു ഹോസ്റ്റലിലെ കുട്ടികളാണെന് എനിക്ക് മനസിലായി.

“മാഡം റൂമിൽ ആണൊരുത്തനെ കേറ്റി ഒളിപ്പിച്ചു വെച്ചേക്കുന്നത് സെക്യൂരിറ്റി ചേട്ടൻ കണ്ടെന്നു പറഞ്ഞു. അത് നോക്കാൻ വന്നതാ,” കൂട്ടത്തിൽ ആരോ പറഞ്ഞു.

“അതെ… ഞാൻ കണ്ടതാ മാഡം കുത്തി മറിയുന്നത്,” സെക്യൂരിറ്റി പറഞ്ഞു.

“അകത്തു കയറി നോക്കാം. അപ്പോൾ മനസിലാകും.”

സൂസമ്മ: വേണ്ട. ഇവിടെ ആരുമില്ല.

പക്ഷെ അവർ വാതിൽ തള്ളി തുറക്കാൻ നോക്കുമ്പോൾ ഞാൻ ഡ്രസ്സ്‌ എല്ലാം ഊരി. അതെല്ലാം എടുത്തു ജനലിൽ കൂടി പുറത്തേക്ക് ഇട്ട് ഞാൻ റിങ്ങിൽ ഞെക്കി ചെറുതായി. അപ്പോഴേക്കും അവർ അകത്ത് കടന്നിരുന്നു.

അവർ അകത്തേക്ക് വന്നു പരിശോധന നടത്തുമ്പോൾ ആരും കാണാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. അങ്ങനെ ഞാൻ അവിടെ നിന്ന് പോന്നു. അവരെന്തായാലും നല്ലോണം തപ്പി കാണും. മാഡം എന്തേലും പറഞ്ഞു തടി തപ്പട്ടെ. ഡ്രസ്സ്‌ പോയി എടുത്തിട്ട് ഞാൻ അങ്ങനെ വേഗം വീട്ടിലേക്ക് പോയി.

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *