ലിറ്റിൽ സ്റ്റാർ – 4 Like

അവൾ തിരിഞ്ഞ് നിന്നപ്പോൾ സാനി ചേച്ചി എന്നെ അവളുടെ മുടിയിൽ ഒളിപ്പിച്ചു.

സാനി: ആ… ഇനി കണ്ടു പിടിച്ചോ.

സോണി ചേച്ചി സാനി ചേച്ചിയെ മൊത്തത്തിൽ ഒന്ന് പരതി എങ്കിലും കണ്ടു പിടിക്കാൻ ആയില്ല.

സോണി: എവിടാ? ഞാൻ തോറ്റു.

അപ്പോൾ സാനി മുടികൾക്ക് ഇടയിൽ നിന്ന് എന്നെ പുറത്ത് എടുത്തു.

സോണി: അമ്പടാ. ഇങ്ങു താ. ഇനി ഞാൻ ഒളിപ്പിക്കാം.

സോണി എന്നെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി. സാനി ഒന്ന് തിരിഞ്ഞ് നിന്നപ്പോൾ സോണി എന്നെ അവളുടെ വായിലേക്ക് ഇട്ടു. ഭാഗ്യത്തിന് ചുണ്ട് കുറച്ചു തുറന്ന് വെച്ചത് കൊണ്ട് എനിക്കു ശ്വാസം കിട്ടി. ആ നേരം സാനി അവളെ മൊത്തത്തിൽ ഒന്ന് തപ്പി നോക്കി.

ഞാൻ സോണി ചേച്ചിയുടെ വായിൽ നഗ്നനായാണ് നിൽക്കുന്നത്. അടിയിലെ പല്ലിൽ കയറി ഇരുന്നു ഞാൻ നോക്കുമ്പോൾ അവളുടെ നാവ് എൻ്റെ കുണ്ണക്ക് തൊട്ടടുത്ത് ആണ്. ഞാൻ ഒന്ന് നീങ്ങി എൻ്റെ കുണ്ണ അവളുടെ നാവിൻ്റെ തുമ്പിൽ മുട്ടിച്ചു വെച്ചു. അത് അറിഞ്ഞെന്നോണം സോണി ഒന്ന് നാവ് മാറ്റി. പക്ഷെ വീണ്ടും നീട്ടി എൻ്റെ കുണ്ണയിൽ മുട്ടിച്ചു. ഒരു വല്ലാത്ത സുഖമായിരുന്നു അപ്പോൾ.

ഞാൻ അങ്ങനെ കുറച്ചു നേരം കുണ്ണ കൊണ്ട് അവളുടെ നാവിൻ്റെ തുമ്പിൽ കുത്തി ഉരച്ചു കളിച്ചു.

സാനി: ഞാൻ തോറ്റു.

സോണി ചേച്ചി എന്നെ വായിൽ നിന്ന് എടുത്ത് ഉള്ളം കയിൽ വെച്ചു അവളെ കാണിച്ചു. അവർ രണ്ടാളും നോക്കുമ്പോൾ എൻ്റെ മേല് മുഴുവൻ സോണി ചേച്ചിയുടെ തുപ്പൽ ആയിട്ടുണ്ട്. കുണ്ണയിൽ ആയതു ഞാൻ ഒന്ന് തുടച്ചപ്പോൾ അവർ ഒളികണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടു.

സാനി: ഇനി ഞാൻ ഒളിപ്പിക്കാം.

സോണി ചേച്ചി ഒന്ന് തിരിഞ്ഞ് നിന്നതും സാനി ചേച്ചി വേഗം എന്നെ അവളുടെ ബനിയൻ പൊന്തിച്ചു മുലകളുടെ നടുക്ക് വെച്ച് ബനിയൻ താഴ്ത്തി. ഹോ… ആ മുലയിടുക്കിൻ്റെ മിനുസം കൊണ്ട് ഞാൻ താഴേക്ക് തെന്നി വീണതും ചേച്ചി ഒന്ന് വിറക്കുന്നത് ഞാൻ അറിഞ്ഞു.

ഞാൻ ആ മുലകളെ ഒന്ന് അകത്തി പിടിച്ച് നോക്കി. എൻ്റെ കൈകൾ ആ മുലകളിൽ അമർന്നു പോകുന്നത് ഞാൻ അറിഞ്ഞു. പിന്നെ ബ്രായുടെ കപ്പിൻ്റെ ഉള്ളിലേക്കു വലിഞ്ഞു കയറി കണ്ണിയുടെ അടുത്ത് എത്തി. ആ കണ്ണിയിൽ ഞാൻ പതുക്കെ ഉമ്മ കൊടുത്തു.

സോണി: എടി, തിരിയട്ടെ?

സാനി: മ്മ്….

അപ്പോളേക്കും സോണി ചേച്ചി ഒന്ന് തപ്പാൻ തുടങ്ങി. ഞാൻ സാനി ചേച്ചിടെ മുല കണ്ണിയിൽ കുണ്ണ അമർത്തി ആ കണ്ണി ഒന്ന് നക്കി കൊടുത്തു. ഒരു മുല കണ്ണിയുടെ വലുപ്പം മാത്രമേ എനിക്ക് ഉള്ളു. ഒന്ന് ബലം വെച്ചു വന്ന ആ കണ്ണി ഞാൻ കെട്ടിപിടിച്ചു നിന്നു.

സാനി: മ്മ്..സ്സ്‌..

സോണി: എന്താ മോളെ, ഒരു സൗണ്ട് ഒക്കെ?

സാനി: ഏയ്, ഒന്നുമില്ല.

സോണി: മ്മ്..

ആ സമയം ഞാൻ സാനി ചേച്ചിയുടെ മറ്റേ മുല കണ്ണി ലക്ഷ്യം വെച്ചു നടന്നു. കുറച്ചു പാട് പെട്ടാണെങ്കിലും ഞാൻ മറ്റേ മുല കണ്ണിയിൽ എത്തി. അതിനെ ഞാൻ നല്ല പോലെ പിടിച്ചു കളിച്ചു. പിന്നെ കുണ്ണ അമർത്തി കെട്ടിപിടിച്ചു നിന്ന് ഉമ്മ വെച്ചു.

സോണി: ഹോ..ഞാൻ തോറ്റു.

സാനി ചേച്ചി ബനിയൻ ഉയർത്തി എന്നെ അവളുടെ മുല കണ്ണിയിൽ നിന്ന് പുറത്ത് എടുത്തു.

സാനി: ആഹാ..നിന്നെ ശരിയാക്കി തരാം, കേട്ടോ.

സോണി: നീ എന്തിനാ വേണ്ടാത്തോടത് ഒക്കെ അവനെ വെച്ചേ?

സാനി: പിന്നെ ഒളിപ്പിക്കാൻ സ്ഥലം വേണ്ടേ. ഇനി നീ ഒളിപ്പിക്കാൻ നോക്ക്. ഈ തവണ ഞാൻ കണ്ടു പിടിച്ചാൽ ഞാൻ ജയിക്കും.

സോണി: ആ..അതൊന്ന് കാണണമല്ലോ. നീ തിരിഞ്ഞു നിന്നോ.

സാനി ചേച്ചി ഒന്ന് തിരിഞ്ഞു നിന്നതും സോണി ചേച്ചി എന്നെ ഷോർട്സിൻ്റെ ഉള്ളിലേക്കു ഇട്ടു അത് അടച്ചു. ഞാൻ നോക്കുമ്പോൾ അവളുടെ പൂർ തടത്തിൽ ടൈറ്റ് ആയ ഷോർട്സിൽ അമർന്നു നിൽക്കുകയാണ്. എനിക്ക് അനങ്ങാൻ പറ്റുന്നില്ല.

സോണി: ഇനി നോക്കിക്കോ.

സാനി അവളെ തപ്പാൻ തുടങ്ങി. ബനിയൻ പൊക്കി ബ്രായുടെ ഇടയിൽ ഒക്കെ നോക്കുന്നുണ്ട്. അതെ സമയം ഞാൻ ഒന്ന് വലിഞ്ഞു ഇറങ്ങിയപ്പോൾ ഷോർട്സ് കുറച്ചു ലൂസ് ആയി നിന്ന് പോലെ തോന്നി. ഒന്ന് കൂടി ഇറങ്ങിയപ്പോൾ ഞാൻ അവളുടെ പൂർ ചാലിൽ ഇതളുകൾ മേലെ എത്തിയിരുന്നു.

ഞാൻ ആ ഇതളുകൾ ഒന്ന് വിടർത്തി കന്തിൽ പിടിച്ചു തൂങ്ങി നിന്നു. അപ്പോളേക്കും അവിടെയുള്ള നനവ് എൻ്റെ ദേഹമാകെ പറന്നിരുന്നു. ഞാൻ ആ കന്തിനെ പിടിച്ചു ഉമ്മ വെച്ച് ഒന്ന് നക്കി കൊടുത്തപോൾ അവളുടെ അരക്കെട്ട് ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു.

വഴു വഴുപ്പ് കൂടിയത് കൊണ്ട് ഞാൻ കന്തിൽ നിൻ്റെ താഴേക്ക് പോയി. വാട്ടർ തീം പാർക്കിൽ സ്ലൈണ്ടിന് റൈഡിൽ തെനി പോകുന്ന പോലെ ഞാൻ അവളുടെ പൂർ തുളയിൽ എത്തി നിന്നു.

സോണി: സ്സ്‌..ആഹ്..

സാനി: എവിടാടി, സത്യം പറഞ്ഞോ?

സോണി: ആ.. നീ കണ്ടു പിടിക്ക്.

സാനി: ഇനി കവകിടയിൽ എങ്ങാനും വെച്ചോ?

സോണി: ഒന്ന് പോടീ! സജു..ചത്താലും പിടി കൊടുക്കരുത്.

ഞാൻ: അത് ഞാൻ ഏറ്റു.

സാനി: അപ്പോൾ അവിടെ തന്നെ.

അവൾ സോണി ചേച്ചിയുടെ ഷോർട്സ് ഒന്ന് പൊക്കി നോക്കിയതും ഞാൻ ആ പൂർ ഇതളുകൾക്കു ഉള്ളിൽ മറഞ്ഞു നിന്നു. ആ രണ്ട് ഇതളും കൂട്ടി വെച്ചാൽ എന്നെ കാണില്ല.

സാനി: നിൻ്റെ ഷോർട്സ് ഊരിയെ, നോക്കട്ടെ.

സോണി: അതിനെന്താ.

അവൾ പതിയെ ഷോർട്സ് ഊരാൻ തുടങ്ങി. അതെ സമയം അവൾ കാൽ ഒന്ന് വിരിച്ചു വെച്ചതും ആ ഇതളുകൾ അകന്നു പൂർ തുള എൻ്റെ പിറകിൽ ഒന്ന് തുറന്നു വന്നു. സാനി അവളുടെ ഷോർട്സ് വലിച്ചു ഊരിയതും ഞാൻ സോണി ചേച്ചിയുടെ പൂറ്റിലേക്ക് കയറി നിന്നപോൾ പെട്ടന്ന് തന്നെ ആ തുള പകുതി അടഞ്ഞു നിന്നു.

സാനി: ഹോ… ഇവിടെയും കാണാൻ ഇല്ലല്ലോ.

സോണിയുടെ പൂറിനു അകത്താണ് ഞാൻ എന്നുള്ള കാര്യം സാനിക്ക് പിടികിട്ടിയില്ല. ഞാൻ റിങ്ങിലെ ലൈറ്റ് ഓൺ ആക്കി നോക്കുമ്പോൾ നിറയെ തടിപ്പുകൾ ഉള്ള ആ പൂർ ഭിത്തികളിൽ നല്ല നനവ് ഉണ്ട്. കുറച്ചു പൂറ് തേൻ താഴെ കിടക്കുന്നു. അത് കുറച്ചു പുറത്തേക്ക് ഒഴുകാൻ തയ്യാറായി നിൽക്കുകയാണ്.

ഞാൻ അതിൽ നിന്ന് മുകളിലേക്ക് ഒന്ന് നോക്കിയപ്പോൾ നല്ല പതുപതുത്ത തടിപ്പുകൾ കൂടുതൽ കാണാൻ ഉണ്ട്. അതിൽ ഞാൻ ഒന്ന് തലോടിയപ്പോൾ ചേച്ചി നല്ലോണം വിറച്ചു.

സോണി: സ്സ്‌… സജു..

സാനി: എന്താടി ഒരു ഇളക്കം?

സോണി: ഒന്ന് പോടീ. നീ തോറ്റാ?

സാനി: ഇല്ല. അവനെ കണ്ടു പിടിച്ചിട്ടേ ഞാൻ നിർത്തു.

ഞാൻ സോണി ചേച്ചിയുടെ പൂറിൻ്റെ ഉള്ളിൽ ഇരുന്ന് തന്നെ മുകളിലെ ആ തടിപ്പുകളിൽ നല്ലോണം തഴുക്കാൻ തുടങ്ങി. ഓരോ തവണ തഴുകുമ്പോളും അവളിൽ വിറയൽ കൂടി കൂടി വന്നു. അപ്പോൾ ഇതാവണം ചേച്ചിയുടെ G-spot. അതെ, അത് തന്നെ. കുണ്ണ മുകളിൽ ഉരയുമ്പോളാണ് G-spotൽ കൊള്ളുക എന്ന് എനിക്കു അറിയാം.

സോണി: സ്സ്‌.. ആഹ്… ആഹ്..

സാനി: മ്മ്… അപ്പോൾ നീ അവനെ ഉള്ളിൽ കയറ്റി ഒളിപ്പിച്ചേക്കാ, അല്ലെ?

സോണി: ഒന്ന് പോടീ.

സാനി: എന്നാ ഞാൻ ഒന്ന് നോക്കട്ടെ. കാൽ നല്ലോണം അകത്തി വെച്ചേ.

Leave a Reply

Your email address will not be published. Required fields are marked *