ലിറ്റിൽ സ്റ്റാർ – 5

സാനി: മ്മ്….

അവൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി ആ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടിരുന്നു. അവൾ എന്നെ നോക്കി കിടക്കെ ഞാൻ ആ മുലയിൽ ഒന്ന് അമർത്തി.

സാനി: സ്സ്‌….

ഞാൻ ഒന്ന് കൂടി അമർത്തിയപ്പോൾ അവൾ സോണിയെ ഒന്ന് നോക്കി. സോണി ചേച്ചി ടിവിയിൽ മുഴുകി ഇരിക്കുകയാണ്.

സാനി: സോണി….

എന്നെ നോക്കി അവൾ പറഞ്ഞു.

ഞാൻ: കാണില്ല.

ഞാൻ റിമോട്ട് എടുത്തു ടിവിയുടെ സൗണ്ട് ഒന്ന് കൂട്ടി. അത് സോണിക്ക് സന്തോഷമായി, ഞങ്ങൾക്കും. ഞാൻ അവളുടെ ബനിയന് ഉള്ളിൽ കൈ കടത്തി ബ്രായുടെ മേലെ കൂടി മുലയിൽ പിടിച്ചു അമർത്തി.

സാനി: സ്സ്‌…ടാ…

പിന്നെ ഞാൻ ബ്രായുടെ ഉള്ളിലേക്ക് കൈ കടത്തി ഒരു മുലയിൽ ഒന്ന് പിടിച്ചു അമർത്തി. എൻ്റെ ഉള്ളം കയ്യിൽ ഒതുങ്ങുന്നതാണ് അവളുടെ മുലകൾ.

സാനി: ടാ…. സജു…. വേണ്ട…

പക്ഷെ ഞാൻ വീണ്ടും മുലയിൽ പിടിച്ചു ഞെക്കാൻ തുടങ്ങി. രണ്ട് മുലയും ഞാൻ മാറി മാറി ഞെക്കി കൊടുത്ത് കണ്ണി ഒന്ന് തിരുമി കൊണ്ടിരുന്നു. അവൾ സുഖം അടക്കാൻ ആവാതെ കിടന്ന് പുളഞ്ഞു കൊണ്ടിരുന്നു. അപ്പോളാണ് അവളുടെ ചന്തി എൻ്റെ കുണ്ണയിൽ അമരുന്നത് ഞാൻ ശ്രെദ്ധിച്ചത്.

മുലയിലെ കൈ ഞാൻ വയറിൽ കൂടി തഴുകി അവളുടെ സ്‌ക്കർട്ടിനു മുകളിൽ ചന്തിയിലായി പിടിച്ച് ഞെക്കി. സാനി ചേച്ചി എന്നെ ഒന്ന് കണ്ണ് തുറുപ്പിച്ചു നോക്കി. എന്നിട്ട് സോണി ചേച്ചിയെ ഒന്ന് നോക്കി. വേണ്ട എന്ന അർത്ഥത്തിൽ അവൾ കണ്ണ് കൊണ്ട് കാണിച്ചു.

ഞാൻ: കാണില്ല.

ആ സ്‌ക്കർട് ഒന്ന് പൊക്കി അവളുടെ നഗ്നമായ ചന്തിയിൽ ഞാൻ പിടിച്ച് ഞെക്കിയതും അവൾ ഒന്ന് പുളഞ്ഞു. പിന്നെ ചന്തി വിടവിൽ കൈ കൊണ്ട് പോയി ആ പൂർ ഇതൾ ഒന്ന് തഴുകി.

സാനി: സ്സ്‌…. ആഹ്…..

സോണി: എന്താടി ഒരു മൂളൽ?

അവൾ തിരിഞ്ഞു നോക്കാതെ ചോദിച്ചു.

സാനി: ഇവൻ എന്നെ ഇക്കിളി ആക്കാ, ചേച്ചി.

സോണി: ഹോ..ഒരു ഇക്കിളി മാറാത്ത പെണ്ണ്.

ഞാൻ: ആ… അത് തന്നെ. ശരിക്ക് ഇക്കിളി ആക്കിയിട്ടില്ല. പിന്നെയാ….

സോണി: എന്നാ ശരിക്ക് ഇക്കിളി ആക്കിക്കോടാ.

ഞാൻ: ആ….

എൻ്റെ ഷോർട്സിന് ഉള്ളിൽ നിന്ന് കുണ്ണ പുറത്ത് എടുത്തു അവളുടെ ചന്തി വിടവിൽ ഒന്ന് കുത്തി.

സാനി: മ്മ്…. ടാ… സജു…. വേണ്ട….

ഞാൻ: അപ്പോഴേക്കും ഇക്കിളി ആയോ.

സാനി: ടാ… വേണ്ട…..

ഞാൻ: ഞാൻ ഒന്ന് നോക്കട്ടെ.

ഞാൻ കുണ്ണ പിടിച്ചു അവളുടെ പൂർചാലിൽ ഒന്ന് ഉരച്ചു.

സാനി: സ്സ്‌…..ടാ….. സജു….

അവളുടെ പൂർ തുളയിൽ മുട്ടിച്ചു ഞാൻ കുണ്ണ ഒന്ന് പതുക്കെ തള്ളി. അത് പകുതി നല്ല ടൈറ്റ് ആയി കായറി പോയി. കാൽ കൂട്ടി വെച്ച് കിടന്ന സാനി ചേച്ചിയുടെ പൂർ ഭിത്തിയിൽ ഉരഞ്ഞു കയറിയത് ഞാനും അവളും ശരിക്ക് അറിഞ്ഞിരുന്നു.

സാനി: ആഹ്….. സജു…..

ഞാൻ പതുക്കെ അങ്ങനെ അടിക്കാൻ തുടങ്ങി. വളരെ പതുക്കെ അവളുടെ പൂറ്റിലേക്ക് കുണ്ണ കയറി ഇറങ്ങാൻ തുടങ്ങിയിരുന്നു. ഹോ…. അതിൻ്റെ മുറുക്കം എൻ്റെ കുണ്ണ ശരിക്കും ആസ്വദിച്ചു. കൈ ഞാൻ അവളുടെ മുലയിൽ പിടിച്ചു കഴുത്തിൽ ഞാൻ നക്കി കൊടുത്തു.

സാനി: സ്സ്‌…. മ്മ്…… ആഹ്…..

സോണി: മ്മ്…. ഇക്കിളി നല്ലോണം വരുന്നുണ്ടല്ലോ.

സാനി: ഇവനാ ചേച്ചി.

സോണി: മ്മ്….. ശരി ശരി….

പെട്ടന്ന് അവൾ കാൽ ഓൺ പൊക്കി സോഫയുടെ മുകളിൽ കയറ്റി വെച്ചു കിടന്നു. ഇപ്പൊ എനിക്കു കുണ്ണ ശരിക്ക് കയറ്റാൻ പറ്റി. ഞാൻ അങ്ങനെ തന്നെ പതിയെ പണ്ണാൻ തുടങ്ങിയിരുന്നു. ആ ചന്തികൾ എൻ്റെ തുടയിൽ അമരുമ്പോൾ പഞ്ഞിക്കെട്ട് വന്നു പതിക്കുന്ന പോലെ എനിക്കു തോന്നുന്നു.

ഞാൻ അങ്ങനെ തന്നെ പതുക്കെ പതുക്കെ അടിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞതും അവൾ ഒന്ന് പുളഞ്ഞു തുടങ്ങിയിരുന്നു. എന്നെ തിരിഞ്ഞ് നോക്കിയ അവളുടെ കണ്ണുകൾ പാതി അടഞ്ഞു പോകുന്നുണ്ട്. ഞാൻ അപ്പോൾ അവളുടെ വായ പൊത്തി പിടിച്ച് കുറച്ചു വേഗത്തിൽ അടിക്കാൻ തുടങ്ങി.

പെട്ടന്ന് തന്നെ അവളുടെ അരക്കെട്ട് ഒന്ന് വിറച്ച് നിശ്ചലമായി നിന്നു. വായിൽ നിന്ന് കൈ എടുത്തപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി കിതച്ചു കിടന്നു. ഒരു നല്ല രതിമൂർച്ച അനുഭവിച്ച സന്തോഷത്തോടെ അവൾ ഒന്ന് ചിരിച്ചു എൻ്റെ നെഞ്ചിലേക്ക് ഒന്ന് അമർന്നു കിടന്നു. ഞാൻ അങ്ങനെ തന്നെ അവളെ വയറിൽ കൂടി കെട്ടിപിടിച്ചു.

സോണി: ആഹാ…. ഇവൾ ഉറങ്ങിയല്ലോ.

ഞാൻ: ആ…..

സോണി: എടി, എണീക്ക്, റൂമിൽ പോയി കിടക്കാം.

സാനി: ഹോ…. സിനിമ കഴിഞ്ഞോ?

സോണി: ആ… ഇപ്പൊ കഴിഞ്ഞുള്ളു.

സാനി: എന്നാ വാ, കിടക്കാം.

അവൾ എന്നീട്ടു ഇരുന്ന് എന്നെ ഒന്ന് നാണത്താൽ നോക്കി തല താഴ്ത്തി.

സോണി: എടാ…. നീ കിടക്കുന്നില്ലേ?

ഞാൻ: മ്മ്…. കിടക്കണം.

സോണി: എന്നാ ഞങ്ങളുടെ കൂടെ വാ. ഒരുമിച്ചു കിടക്കാം.

സാനി: അതെ. നാളത്തെ കാര്യം ഒന്ന് പ്ലാൻ ചെയ്യാൻ ഉണ്ട്.

ഞാൻ: ആ… എന്നാ വാ, കിടന്നിട്ട് പ്ലാൻ ചെയ്യാം.

ഞങ്ങൾ അങ്ങനെ റൂമിൽ കയറി. ഞാൻ കട്ടിലിൻ്റെ ഒരു സൈഡിൽ ചെന്ന് കിടന്നു. അപ്പോൾ സാനി ചേച്ചി അലമാരയിൽ നിന്ന് ഒരു പാന്റി എടുത്തു ഞാൻ കാൺകെ തന്നെ ഇട്ടു.

സോണി: ഇതിപ്പോ നീ ഉള്ളത് കൊണ്ടാ. അല്ലെങ്കിൽ ഞങ്ങൾ ഡ്രസ്സ്‌ ഒന്നും ഇടില്ല.

ഞാൻ: ആ… ഞാനും അങ്ങനെയാ.

സാനി: ഞാൻ എന്തായാലും ഇന്നർ മാത്രമേ ഇടുന്നുള്ളു.

സോണി: എന്നാ ഞാനും ഇന്നർ മാത്രമേ ഇടുന്നുള്ളു.

ഞാൻ നോക്കുമ്പോൾ സാനി അവളുടെ ബനിയൻ ഊരി. ഹോ… എനിക്കു പുറം തിരിഞ്ഞു നിന്ന് അവൾ അത് ഊരിയപ്പോൾ നീല ബ്രായുടെ വള്ളികൾ മാത്രം ഉള്ള അവളുടെ പുറം നല്ലോണം കണ്ടു. നല്ല വടിവൊത്ത പുറം ആണ് അവളുടെ. തീരെ കൊഴുപ്പ് ഇല്ലാതെ കടഞ്ഞെടുത്ത പോലെയുണ്ട്.

താഴെ നീല പാന്റീയിൽ അവളുടെ ചന്തികൾ പകുതി മറഞ്ഞു നിൽക്കുന്നു. ആ ചന്തിയുടെ വിരിവും തല്ലിച്ചയും എൻ്റെ കുണ്ണയെ ഉയർത്തി. ശരീരത്തെക്കാൾ കൊഴുത്ത തുട നല്ല വെളുത്ത് തുടുത്തു നിൽക്കുന്നു. അതിൻ്റെ ഭംഗി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

സോണി ചേച്ചി ഒന്ന് ബാത്‌റൂമിൽ പോയപ്പോൾ സാനി ചേച്ചി കട്ടിലിൽ വന്ന് കിടന്നു. ഞാൻ കുറച്ചു മുന്നേ പിടിച്ച മുല രണ്ടും ബ്രായിൽ ഒതുങ്ങി നിൽക്കുന്നു. നല്ല ഭംഗിയുള്ള ഉടയാത്ത മുലകൾ ബ്രായിൽ കറക്റ്റ് പാകം. ഒതുങ്ങിയ വയറിൽ ചെറിയ കുഴിഞ്ഞ പൊക്കിൾ ആ വയറിനു ഭംഗി കൂട്ടി.

പൂറ് തടത്തിലെ പാന്റി ആ പൂറ് ചാലിനു ഉള്ളിലേക്ക് കയറി നിൽക്കുന്നു. തുടകൾ രണ്ടും കൂട്ടി മുട്ടാതെ ആ പാന്റി കവക്കിടയിൽ പൂറിനെ പൊതിഞ്ഞു അതിൻ്റെ തടിപ്പ് കാണിച്ചു കയറി പോയിരിക്കുന്നു. എൻ്റെ നോട്ടം കണ്ട് അവൾ കിടന്നപ്പോൾ തന്നെ പുതപ്പ് വലിച്ചു മേലേക്ക് ഇട്ടു.

അപ്പോളാണ് സോണി ചേച്ചി ബാത്‌റൂമിൽ നിന്ന് വന്നത്. അവൾ ഒരു ചുവപ്പ് പാന്റിയും ബ്രായും ആണ് വേഷം. സാനിയേക്കാൾ കുറച്ചു വലിയ മുലയും അരക്കെട്ടും ആണ് സോണി ചേച്ചിയുടെ. അവളുടെ മുല രണ്ടും ബ്രായിൽ ടൈറ്റ് ആയി തിങ്ങി നിറഞ്ഞ് നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *