ലിസമ്മയുടെ വീക്കെൻഡ് 83അടിപൊളി 

“നിനക്ക് നമ്മുടെ ട്രിപ്പില്‍ ഏറ്റവും ഇഷ്ടമായ ഒരു കാര്യം പറ” വിശാഖ് അരുണോട് ചോദിച്ചു.
“അങ്ങനെ ചോദിച്ചാല്‍”….അരുണ്‍ ഒന്ന് നീട്ടി പറഞ്ഞു.”എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ ലിസയാന്‍റിയെ ആണ്.ഹഹ.ഇത്രേം ജോളിയായ നല്ല കൈപുണ്യം ഉള്ള ഈ യംഗ് ആന്‍ഡ്‌ ഹോട്ട് ആയ ആന്‍റിയെ കാണാനും പരിചയപ്പെടാനും പറ്റിയതാണ് ഈ ട്രിപ്പിലെ എന്‍റെ ബെസ്റ്റ് മോമെണ്ട്.”അരുണ്‍ വശ്യമായി ലിസയെ നോക്കിക്കൊണ്ട് പറഞ്ഞു.

ഇതൊക്കെ കേട്ട ലിസ വേറെയേതോ ലോകത്തെത്തിയ പോലെയായി.തന്‍റെ മുന്നില്‍ വെച്ച് മകന്‍റെപ്രായമുള്ള ഒരു ചെറുക്കന്‍ തന്നെ ഹോട്ട് എന്ന് വിളിച്ചിരിക്കുന്നു.
“ഉഫ് ആന്‍റിയെ സോപ്പ് ഇട്ടു പതപ്പിക്കുവോടാ നീ”വിശാഖ് കളിയാക്കി ചിരിച്ചു.ബാക്കിയുള്ളവരും ചിരിക്കാന്‍ ഒപ്പം കൂടി.

“ഇനി ഞാനല്ലേ.ഞാന്‍ ഡെയര്‍ ചൂസ് ചെയ്തു”വിശാഖ് പറഞ്ഞു.
“ഹ്മം നിനക്കിപ്പോ എന്താ ടാസ്ക് തരിക.ഒരു പത്തു പുഷപ്പ് എടുക്ക്”ദിശ പറഞ്ഞു.
“ഇത്രേയുള്ളൂ.സിമ്പിള്‍” വിശാഖ് നേരെ സോഫയില്‍ നിന്നിറങ്ങി തറയില്‍ കൈകള്‍ വെച്ച് പുഷപ്പെടുക്കാന്‍ തുടങ്ങി.ഇത് കണ്ടു ബാക്കി മൂന്നു പേരും ഒന്നിച്ച് എണ്ണിത്തുടങ്ങി.എയിറ്റ്,നയന്‍,ടെന്‍.പത്തു പുഷപ്പെടുത്ത ശേഷം കൂളായി വിശാഖ് തിരിച്ചു സോഫയില്‍ കേറിയിരുന്നു.

“മടുപ്പൊന്നും തോന്നിയില്ലേ വിശാഖ്?ഇത്രപെട്ടെന്നു പത്തു പുഷപ്പ് എടുത്തിട്ടും?”ലിസ ചോദിച്ചു.
“ഏയ്‌ എവിടുന്നു.ഡെയിലി ജിമ്മില്‍ പോയി അമ്പതു പുഷപ്പെടുക്കുന്ന ഇവന് ഇതൊക്കെ പൂ പറിക്കുന്ന പോലെ നിസ്സാരം”അരുണ്‍ മറുപടി കൊടുത്തു.

“ആഹ അത് കൊള്ളാല്ലോ അരുണും പോവാറുണ്ടോ ജിമ്മിലൊക്കെ?”ലിസക്ക് സംശയം.
“ഞാന്‍ ഡെയിലി ഒന്നുമില്ല.എന്നാലും പോകും”അരുണ്‍ മറുപടി കൊടുത്തു.
“ഹ്മം തോന്നി” ലിസ അവനെയൊന്നു അടുമുടി നോക്കിക്കൊണ്ട്‌ പറഞ്ഞു.
“ആന്‍റി എന്നെ സ്കാന്‍ ചെയ്യുവാണോ?”അരുണിന്‍റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.
“ഞാനും ഇടക്ക് ജിമ്മില്‍ പോകും ആന്‍റി.”ദിശ ഒപ്പം കൂടി.”എബിക്ക് പക്ഷെ നല്ല മടിയാ.

 

ഞങ്ങള്‍ ഒരിക്കെ കൊണ്ടുപോകാന്‍ നോക്കി രണ്ടു ദിവസം കൊണ്ട് അവന്‍ ടാറ്റാ പറഞ്ഞു”ദിശ തുടര്‍ന്നു.”ഇപ്പൊ ഞങ്ങള്‍ മൂന്നും കൂടി ഇടക്കൊക്കെ പോകും”
“ആ അങ്ങനെ വരട്ടെ..അപ്പൊ മൂന്നും ഒന്നിച്ചാണ് ജിമ്മില്‍ കലാപരിപാടികള്‍ ഒക്കെ.വേറെ എന്തൊക്കെയാണ് ഇവറ്റകള്‍ അവനെ കൂട്ടാതെ ചെയ്യുന്നത് എന്‍റെ കര്‍ത്താവേ..ശോ തന്‍റെ മകനൊരു മണുക്കൂസ് ആണല്ലോ”ലിസക്ക് സ്വയം ഒരു പുച്ഛം തോന്നി.
“അടുത്തത് ആന്‍റി.പറ ട്രൂത്ത്‌ ഓര്‍ ഡെയര്‍?” വിശാഖിന്‍റെ ചോദ്യം ലിസയെ തിരിച്ചുകൊണ്ടുവന്നു.

“എനിക്ക് ഈ വക ടാസ്ക് ഒന്നും എടുക്കാന്‍ വയ്യ.ഞാന്‍ ട്രൂത്ത്‌ സെലക്ട്‌ ചെയ്തു” ലിസ പറഞ്ഞു.
“ആന്‍റി”അരുണും ദിശയും ഒന്നിച്ചു പറഞ്ഞു.
“ഒരാള്‍ ചോദിക്ക്” ലിസ അവരുടെ തിടുക്കം കണ്ടു ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ നീ ചോദിക്ക്” അരുണ്‍ ദിശക്ക് അവസരം കൊടുത്തു.
“ആന്‍റിക്ക് ഞങ്ങള്‍ മൂന്നുപേരില്‍ ആരെയാ കൂടുതല്‍ ഇഷ്ടമായത്?”ദിശയുടെ ചോദ്യം കേട്ട് ലിസ ഒന്ന് കുഴങ്ങി.
“അതിപ്പോള്‍….നിങ്ങള്‍ മൂന്നുപേരും എനിക്ക് ഒരുപോലെയല്ലേ”ലിസ തന്ത്രപരമായി ഉത്തരം കൊടുത്തു.
“പറ്റില്ല പറ്റില്ല.എന്‍റെ ചോദ്യം ഞങ്ങളില്‍ ആന്‍റിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായത് ആരെയാ എന്നാ.ഒരു ഒറ്റ ഉത്തരം.”ദിശ വിട്ടുകൊടുക്കാന്‍ തയാറായില്ല.

ലിസ മൂന്നുപേരെയും മാറി മാറി നോക്കി.ഒന്ന് തന്‍റെ ഭാവി മരുമകളാവാന്‍ സാദ്യത ഉള്ള കുട്ടി.പക്ഷെ പകല്‍ ഇവള്‍ കാണിച്ചു കൂട്ടിയത് കണ്ട് ഇപ്പൊ ഇവളോട്‌ തനിക്ക് ഒരിഷ്ടമുണ്ടോ?അതില്‍ ഇവള്‍ മാത്രം അല്ലല്ലോ കുറ്റക്കാരി.ബാക്കി രണ്ടും കൂടി ഇല്ലേ.അടുത്തത് തന്നെ നോക്കി കൊത്തിവലിക്കുന്ന ഒരു കൊച്ചു സുന്ദരന്‍.

താനുമായി ഏറ്റവും കൂടുതല്‍ സംസാരിച്ച വ്യക്തി.തന്നെ ഹോട്ട് എന്ന് വിളിക്കാന്‍ ദൈര്യം കാണിച്ച വ്യക്തി.മൂന്നാമത് വിശാഖ്.അവനും തന്‍റെ മേലെ ഒരു നോട്ടമുണ്ട്.ആരെ പറഞ്ഞാലും ബാക്കി രണ്ടുപേര്‍ക്ക് വിഷമം വരും.പെട്ടല്ലോ ദൈവമേ…

Leave a Reply

Your email address will not be published. Required fields are marked *