ലീനാ ശങ്കര്‍

മലയാളം കമ്പികഥ – ലീനാ ശങ്കര്‍

ഞാന്‍ കണ്ണന്‍. പ്രൊഫഷണല്‍ ജിഗോളയാണ്. ജിഗോള എന്നാല്‍ അറിയാമല്ലോ. സെക്‌സ് ആവശ്യമുള്ള സ്ത്രീകളെ സെക്‌സ് ചെയ്ത് തൃപ്തിയാക്കുന്ന ജോലി. ആത്മാര്‍ത്ഥമായി നമ്മള്‍ പണിയെടുത്താല്‍ നന്നായി പണം ഉണ്ടാക്കുവാന്‍ കഴിയും എന്നതാണ് ജിഗോള ജോലിയുടെ പ്രത്യേകത.

കൊച്ചിയിലാണ് എന്റെ താമസം. ഒരു പ്രമുഖ ഫ്‌ളാറ്റില്‍. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് കസ്റ്റമേഴ്‌സിനെ വരെ എനിക്ക് കിട്ടുന്നുണ്ട്. ഈ സൈറ്റിലെ പല കഥകളും വായിച്ചാണ് പലപ്പോഴും ഞാന്‍ ഓരോ സര്‍വ്വീസിനും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരുന്നത്. എന്റെ ജിഗോള ജീവിതത്തില്‍ ഞാന്‍ ബന്ധപ്പെട്ട് സ്വര്‍ഗ്ഗം കാണിച്ചിട്ടുള്ള ചില സ്ത്രീകളുടെ അനുഭവമാണ് ഇവിടെ പങ്കിടുന്നത്.

എനിക്ക് അശ്വലിംഗന്‍ എന്ന വിളിപ്പേരിട്ടത് ലീനാശങ്കറാണ്. ചങ്ങനാശ്ശേരിക്കടുത്തുള്ള ഒരു സിബിഎസ്ഇ സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് ലീനാശങ്കര്‍. അങ്ങനെ പേര് വരാന്‍ കാരണം മറ്റൊന്നുമല്ല. എന്റെ ലിംഗത്തിന് പത്ത് ഇഞ്ച് വലിപ്പം ഉണ്ട്. അതിനൊത്ത വണ്ണവും. ഹോര്‍മോണ്‍ പ്രശ്‌നത്തില്‍ അങ്ങനെ ആയിേപ്പോയതാണെങ്കിലും ജിഗോള എന്ന പ്രൊഫഷനില്‍ അത് എന്നെ ഏറെ സഹായിക്കുന്നു.

കൊച്ചിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തിട്ട് വീട്ടിലേക്ക് മടങ്ങും വഴി മെട്രോയില്‍ വെച്ചാണ് ഞാന്‍ ലീനാ ശങ്കറിനെ പരിചയപ്പെടുന്നത്. പച്ചനിറത്തിലെ പട്ടുസാരി ചുറ്റി മുടി യു ഷേപ്പില്‍ വെട്ടിയിച്ച് ശാലീനസുന്ദരിയായ ലീനാശങ്കറിനെ കണ്ടപ്പോള്‍ ആദ്യം ഞാന്‍ കരുതിയത് ഒരു തമിഴത്തിയാണെന്ന്. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ കാമം തുളമ്പുന്നതും തടിച്ച കീഴ്ച്ചുണ്ട് ചുടുചുംബനങ്ങള്‍ക്കായി തുളുമ്പുന്നതും എനിക്ക് പെട്ടെന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞു.

ഇടയ്ക്ക് ലീനാ ശങ്കറിന്റെ അടുത്ത് സീറ്റൊഴിഞ്ഞപ്പോള്‍ ഞാന്‍ ഒട്ടും അമാന്തിക്കാതെ അവരുടെ അടുത്ത് പോയിരുന്നു. എന്റെ കട്ടിമീശ കണ്ടിട്ടാവണം അവള്‍ എന്നെ വല്ലാണ്ട് നോക്കുന്നു.
ഞാനൊന്ന് പുഞ്ചിരിച്ചു.

അവളും പുഞ്ചിരിച്ചും. വിടര്‍ന്ന വശീകരണ ചിരി… ലീനാശങ്കര്‍ അതീവ സുന്ദരിയാവുന്നത് പുഞ്ചിരിയിലാണെന്ന് എനിക്ക് ആദ്യമേ തന്നെ മനസ്സിലായി.

അടുത്തിരുന്നു ഞാന്‍. നന്നായി അമര്‍ന്നു തന്നെ… അവളുടെ തുടകളുടെ മാര്‍ദ്ദവം എന്നെ വല്ലാതെ കമ്പിയിലേക്ക് നയിച്ചു. എന്തു പറഞ്ഞ് സംസാരിച്ചു തുടങ്ങും…

”നല്ല പരിചയം പോലെ… എവിടാ വീട്…” ഞാന്‍ ചോദിച്ചു.
അതിന് കാത്തിരുന്നതെന്നപോലെ പെട്ടെന്ന് വന്നു മറുപടി… ”ചങ്ങനാശ്ശേരി…”

”ചങ്ങനാശ്ശേരിയല്ലേ… എനിക്കറിയാം നല്ല നാട്…” ഞാന്‍ സംസാരം തുടരുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ”അവിടെ നല്ല കേക്കുകളും ബ്രഡ്ഡുകളും ഉണ്ടാക്കുമല്ലേ…”

”യാ…യാ… ഒരു കേക്ക് കമ്പനിയുടെ അടുത്ത എന്റെ വീട്… യുവര്‍ ഗുഡ് നെം പ്ലീസ്…” ലീനാശങ്കര്‍ എന്നെ അറ്റാക്ക് ചെയ്തു.

”കണ്ണന്‍…എന്താ ചേച്ചിയുടെ പേര്…” ഞാനും അരക്കിട്ടുറപ്പിച്ചായിരുന്നു.

”ലീന… ലീനാ ശങ്കര്‍…. പ്രിന്‍സിപ്പലാണ് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ… കണ്ണന്റെ പ്രൊഫഷന്‍ എന്താണ്…”

”എന്റെ പ്രൊഫഷന്‍ ഒരു വല്ലാത്ത പ്രൊഫഷനാ ടീച്ചറേ… ടീച്ചര്‍ക്ക് പറഞ്ഞാല്‍ ഇഷ്ടപ്പെട്ടുകൂടാ എന്നില്ല…”

ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

പക്ഷെ എന്നെ നന്നായി ബോധിച്ചിട്ടെന്നോണം അവര്‍ വിടുന്ന മട്ടില്ല…

”അതെന്തായാലും പറയൂ… കൂടിപ്പോയാല്‍ ടെററിസ്റ്റ് അതിനപ്പുറം ഒന്നും ഇല്ലല്ലോ… എനിവേ ടെററിസ്റ്റ് ആണെങ്കില്‍ പ്ലീസ് ലീവ് മീ…”

”ഏയ്… നോ… നോ മാം അയാം നോട്ട് ടെററിസ്റ്റ്….”

”പിന്നെ… പിന്നാരാ…” ലീനാ ശങ്കര്‍ തിളങ്ങുന്ന കണ്ണുകള്‍ എനിക്കു നേരെ നോക്കി…

”അത് പറയാം അതിനുമുന്‍പ് ടീച്ചറിന്റെ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് പറ…”

”അതറിഞ്ഞാലേ പറയുകയുള്ളോ…”

”അതേ…. അതറിഞ്ഞാലേ പറയുള്ളു…” ഞാനും പറഞ്ഞു.

”എന്റെ ഹസ്ബന്റ് ഖത്തറിലാണ്. മോള്‍ കൊടൈക്കനാലില്‍ കോണ്‍വെന്റ് സ്‌കൂളിലാണ്…” ലീനാശങ്കര്‍ പറഞ്ഞു.

”ഓ… അപ്പോള്‍ ടീച്ചര്‍ ഒറ്റയ്ക്കാണോ താമസം…”

”അതേ… ബട്ട് വില്ലായായോണ്ട് നെയിബേഴ്‌സ് ഒക്കെയുണ്ട്…”

”അപ്പോള്‍ ബോര്‍ അടിക്കില്ലേ ടീച്ചറേ…?”
”ഇല്ല… എനിക്കൊരു പെറ്റുണ്ട്… ബ്രാവോ… ”

”ഡോഗ് ഓര്‍ ക്യാറ്റ്…”

”ഡോഗ്…” ലീനാ ശങ്കര്‍ കൈനഖത്തിലെ ചുവന്ന ക്യൂട്ടക്‌സില്‍ തലോടി പറഞ്ഞു.

‘ബ്രീഡേതാ… ടീച്ചറേ…” ഞാന്‍ ചോദിച്ചു.

”പഗ് ആണ്…”

”ഓ… പഗ് നമ്മുടെ വോഡാഫോണിന്റെ പഴയ ബ്രാന്‍ഡിലെ ഡോഗ് അല്ലേ… ഹച്ചിലെ ഡോഗ് അല്ലേ… എത്ര ഏജ് ഉണ്ട് ടീച്ചറേ അതിന്…?”

”സിക്‌സ് ഇയേഴ്‌സ് …” അത് പറഞ്ഞപ്പോള്‍ ലീനാ ശങ്കറിന്റെ മേല്‍ചുണ്ടിലും കീഴ്ചുണ്ടിലും കൂട്ടിമുട്ടി ഉമിനീര്‍ നൂലുപോലെ വലിഞ്ഞു.

ആറു വയസ്സുള്ള പഗ്ഗുമായി ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് ഒരു ജിഗോളയുടെ ആവശ്യം ഉണ്ടാകുമോ…? ഞാനതാണ് ചിന്തിച്ചത്.

മെട്രോ അപ്പോള്‍ മഹാരാജാസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

”റയില്‍വേ സ്റ്റേഷനിലേക്കല്ലേ ടീച്ചറേ… ഇനിയിപ്പോള്‍ അഞ്ചിന് വേണാടേ കാണുള്ളല്ലോ… നമുക്കൊരു കോഫിയൊക്കെ കുടിച്ചിട്ട് പോകാം… എന്താ…” ഞാന്‍ വളരെ ആധികാരികമായി ലീനശങ്കറിനോട് പറഞ്ഞു.

ആദ്യം നിരസിച്ചെങ്കിലും ഞാന്‍ ഒന്നു കൂടി നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ക്ഷണം സ്വീകരിച്ചു. ബ്ലാക്ക് പാന്റും ലൈറ്റ് ബ്ലുഷര്‍ട്ടും ധരിച്ച് എക്‌സിക്യുട്ടീവ് ലുക്കിലായിരുന്നു ഞാന്‍. ശരിക്കും ജിഗോളകളുടെ എക്‌സിക്യുട്ടീവ് ലുക്കിലേ സ്ത്രീകള്‍ വീഴുള്ളു എന്ന് ഒരിക്കല്‍ കൂടി ഞാന്‍ അറിഞ്ഞിരിക്കുന്നു.

കോഫി ബാറില്‍ അടുത്തടുത്തിരിക്കുമ്പോള്‍ എയര്‍കണ്ടീഷണറുടെ തണുപ്പില്‍ എന്റെ കാമം ഉണര്‍ന്നു. എന്റെ പത്ത്് ഇഞ്ചിന്റെ കമ്പി സടകുടഞ്ഞെണീറ്റു, കല്ലില്‍കൊത്തിയപോലെയായിരുന്നു ലീനാ ശങ്കറിന്റെ ശരീരം.

”ജോലി എന്താന്ന് പറഞ്ഞില്ലല്ലോ…” ലീനാശങ്കര്‍ എന്നോട് വീണ്ടും ചോദിച്ചു.

ഞാന്‍ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ സാന്‍ഡ് വിച്ചും കോഫിയും എത്തി.

”ടീച്ചര്‍ കഴിക്ക്… ” ഞാന്‍ പ്രേമപൂര്‍വ്വം സാന്‍ഡ് വിച്ച് ലീനാശങ്കറിന്റെ അരികിലേക്ക് നീക്കിവെച്ചു. അവളുടെ കൈകകളുടെ മാംസളത അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. അതില്‍ നേര്‍ത്ത രോമങ്ങള്‍. കൈകള്‍ക്ക് ഇത്ര മാംസളതയാണെങ്കില്‍ ലീനാ ശങ്കറിന്റെ മുലകളും നിതംബഗോളങ്ങളും എന്ത് മാംസളതയിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തുപോയി.
”ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ബോര്‍ അടിക്കില്ലേ ടീച്ചറേ…”

”ഉം… എന്തേ… ബോറഡി മാറ്റാനുള്ള മരുന്നുവല്ലതും ഉണ്ടോ കണ്ണന്റെയടുത്ത്…” കുസൃതി ചിരിയോടെ.യുള്ള ആ ചോദ്യം എനിക്കുള്ള പച്ചസിഗ്നലായിരുന്നു.

”ബോറടിയുള്ള ഹൗസ് വൈഫുമാരുടെ ബോറടി മാറ്റുന്നതാണെന്റെ പ്രൊഫഷന്‍” ഞാന്‍ പെട്ടെന്ന് പറഞ്ഞു. അവര്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. എന്നെ അതിശയത്തോടെ നോക്കി. ചുണ്ടുകടിച്ചൊരു ചിരി ചിരിച്ചു ഞാന്‍. സാന്‍ഡ് വിച്ച് ഒന്നു കടിച്ചിട്ട് ലീനാ ശങ്കര്‍ അത് താഴെ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *