ലെച്ചു – 1 3

അമൂമ്മ : അങ്ങേരു ടൗൺ ലു പോയേക്ക മോനെ കുറച്ചു കഴിയുമ്പോൾ വരും

 

അങ്ങനെ ഞങ്ങൾ വിശേഷം ഒക്കെ പറഞ്ഞു ഇരിയ്കുമ്പോയിൽ അപ്പൂപ്പൻ വന്നു

 

അപ്പൂപ്പൻ : എടാ നീ അങ്ങ് വളർന്നു വലിയ ആൾ ആയി പോയല്ലോ, കെട്ടിക്കേണ്ട പ്രായം ആയി

 

അമൂമ്മ : പോ മനുഷ്യ ഇവാൻ ഇപ്പോളും എന്റെ കുഞ്ഞി ചെറുക്കൻ തന്നെ ആണ്

 

അച്ഛൻ : അമ്മെ ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം, ചെന്നിട്ടു ഓഫീസിൽ ഒരു പാട് വർക്ക് ഉള്ളതാ

 

അപ്പൂപ്പൻ : വല്ലപ്പോഴും  അല്ലെ മോനെ വരുന്നത് രണ്ടു ദിവസം നിന്നിട്ടു പൊയ്ക്കൂടേ

 

‘അമ്മ : ഇല്ല അച്ഛാ ഇന്ന് തന്നെ ലീവ് കിട്ടിയത് ഭാഗ്യം ആണ്. പിന്നെ ഇവൻ ഇവിടെ ഉണ്ടല്ലോ

 

അപ്പൂപ്പൻ : എന്ന അങ്ങനെ ആവട്ടെ

 

അമൂമ്മ : നിങ്ങൾ വന്നു ഭക്ഷണം കഴിക്കു

 

ഞാൻ : എന്താ അമൂമ്മ സ്പെഷ്യൽ

 

അമൂമ്മ : നിനക്കു ഇഷ്ടം ഉള്ളത് ഒകെ ഉണ്ടാക്കി വച്ചിട്ടുണ്ട്

 

ഞങൾ ഫുഡ് എല്ലാം കഴിച്ചു പിന്നെ അച്ഛനും അമ്മയും നേരം വൈകിപ്പിക്കണ്ടലോ എന്ന് കരുതി ഇറങ്ങി

എനിക്ക് ചെറിയ വിഷമം തോന്നി എങ്കിലും ഇവിടത്തെ കാര്യം ഒകെ ആലോചിച്ചപോ ഞാൻ അത് മറന്നു

 

അങ്ങനെ വൈകുന്നേരം ആയപ്പോൾ എനിക്ക് പുഴയിൽ പോകണം എന്ന് പറഞ്ഞു

 

അപ്പൂപ്പൻ : മോനെ സൂക്ഷിച്ചു പോണം കേട്ടോ, പിന്നെ നീ വഴി ഒന്നും മറന്നിട്ടില്ലലോ

 

ഞാൻ : പുഴയിലേക്കുള്ള വഴി ഞാൻ മറാക്കോ അപ്പൂപ്പാ

 

പിന്നെ ഒന്നും നോക്കാതെ ഒരു തോർത്തും എടുത്തു ഞാൻ നേരെ പുഴയിലൂലേക്കു ഓടി

പോകുന്ന വഴിയിൽ എല്ലാം കശുവണ്ടി വീണു കിടപ്പുണ്ടായിരുന്നു

ഞങ്ങളുടെ പറമ്പിന്റെ അറ്റത്താണ് പുഴ. അങ്ങനെ ഞാൻ പുഴയിൽ എത്തി

 

അവടെ നോക്കിയപ്പോൾ കുറച്ചു കുട്ടികൾ കുളിക്കുന്നുണ്ട് പക്ഷെ എനിക്ക് ആരേം അറിയില്ലാത്തതു കൊണ്ട് ഞാൻ കുറച്ച മാറി പുഴയിൽ ഇറങ്ങി കുളി തുടങ്ങി. കുറെ നാൾക്കു ശേഷം ആയതു കൊണ്ട് നന്നായി നീരാടി

പെട്ടന്ന് ഒരാൾ എന്നെ പിറകിൽ നിന്ന് വിളിച്ചു

 

ഹലോ, അത്രേം ദൂരത്തേക്ക് പോകേണ്ട കേട്ടോ

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരി നാട്ടിൻ പുറത്തുകാരി പെണ്ണ്

 

പെട്ടന്ന് ഞാൻ അവളെ തന്നെ നോക്കി നിന്ന് പോയി

മുട്ടിന്റെ അത്രേം നീളം ഉള്ള മുടി, തുടു തുടാ ചുവന്ന കവിൾ കാലിൽ പാദസരം

 

ഹലോ, പറഞ്ഞത് കേട്ടുവോ ?

 

ഞാൻ : ആരാ മനസിലായില്ല

 

എന്റെ പോര് ലക്ഷ്മി ഇവിടെ അടുത്ത് ഉള്ളതാ

 

ലക്ഷ്മി :- നിന്നെ ഇതിനു മുൻപ് ഇവടെ കണ്ടിട്ടില്ലാലോ, നീ എവിടാതെയാ

 

ഞാൻ : ചന്ദ്രശേഖർ ന്റെ കൊച്ചുമോനാ

 

ലക്ഷ്മി : ചന്ദ്രൻ മാമൻ ന്റെ കൊച്ചു മോൻ ആണോ ? എന്നെ മനസ്സിലായോ ? ഞാൻ നിങ്ങളുടെ വീട്ടിൽ ഒകെ വരാറുണ്ടായിരുന്നു ചെറുപ്പത്തിൽ

നമ്മൾ ഒരുമിച്ച് ആണ് കശുമാങ്ങ പറിക്കാൻ പോകാറ് ഇപ്പൊ ഓർമ ഉണ്ടോ ?

 

ഞാൻ :- ലെച്ചു ചേച്ചി ? ചേച്ചി ആളാകെ മാറിയലോ കണ്ടിട്ട് എനിക്ക് മനസിലായെ ഇല്ല

 

ലെച്ചു : അതിപ്പോ നിന്നെ കണ്ടിട്ട് എനിക്കും മനസിലായില്ലലോ, ഒറ്റയ്ക്കാനോ വന്നേ ?

 

ഞാൻ : അതെ, ഈ പുഴ ഒകെ എനിക്ക് അറിയാം ലോ

 

ലെച്ചു : അതെ അതെ, എന്ന ഞാൻ പോകട്ടെ വീട്ടിൽ ചെയൂ വയ്ക്കണം ‘അമ്മ ജോലി കഴിഞ്ഞു രാത്രിയെ വരൂ

 

ഞാൻ : ശെരി, എനിക്കും പോവേണ്ട സമയം ആയി

 

അങ്ങനെ പറഞ്ഞു ഞാൻ കേറിയപ്പോൾ പാറയിൽ ചവിട്ടി വഴുക്കി വീണു, അപ്പൊ തന്നെ ലെച്ചു ഓടി വന്നു എന്നെ എണീപ്പിച്ചു

 

ലെച്ചു : എന്തേലും പറ്റിയോ?

 

ഞാൻ : കാലു നല്ല വേദന

 

ലെച്ചു : ഉളുക്കി എന്ന തോന്നുന്നേ വാ നമ്മക്ക് വീട്ടിലേക്കു പോകാം അവടെ കുഴമ്പ് ഉണ്ട് അത് പെട്ടന് തേച്ചാൽ നീര് വരില്ല

 

ലെച്ചു എന്നേം താങ്ങി അവളുടെ വീടിന്റെ മുൻപിൽ എത്തി, ഒരു ചെറിയ ഓട് മേഞ്ഞ വീട്

അവൾ വീട് തുറന്ന് എന്നെ അടുത്തുള്ള മുറിയിലെ കട്ടിട്ടില് കൊണ്ട് പോയി കിടത്തി

 

അപ്പോൾ ആണ് ഞാൻ ഓർത്തത് ഡ്രസ്സ് ഒക്കെ പുഴവക്ത് തന്നെ ആണ് തോർത്ത് ഉടുത് ആണ് ഇത് വരെ വന്നത് എന്ന്

Leave a Reply

Your email address will not be published. Required fields are marked *