ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ – 1 31

അലീനക്കു ഞാൻ പയ്യെ പയ്യെ എല്ലാം ആയി മാറി. നല്ലൊരു ഫ്രണ്ട്, അവളുടെ കാമുകൻ, അവളുടെ ഹസ്ബൻഡ്, അങ്ങനെ എല്ലാം എല്ലാം. ആത്മഹത്യയുടെ മുനമ്പിൽ നിന്നു ഞാൻ അവളെ പയ്യെ പയ്യെ ജീവിധത്തിലേക്കു കൊണ്ട് വന്നു. അവളുടെ വിഷമങ്ങൾ എൻ്റെയും ആയി മാറി. സപ്പോർട്ട്, ലവ്, ഇതെല്ലാം എന്നിൽ നിന്നു അവൾക്കു കിട്ടി തുടങ്ങി.

തിരികെ എനിക്കും ഇതുവരെ അനുഭവിക്കാത്ത ഒരു ഫീലിംഗിൽ ആയിരുന്നു ഞാനും. അവൾ എനിക്ക് എല്ലാം ആയി മാറുകയായിരുന്നു. ഞങ്ങളുടെ ടോക്ക് പിടിക്കപ്പെടാതിരിക്കാൻ ഒരു കോഡ് തന്നെ ഞങ്ങൾ ഉണ്ടാക്കി. LIB – LIFE IS BEAUTYFUL. ഈ കോഡ് ടൈപ്പ് ചെയ്താൽ മാത്രമേ ഞാൻ അവൾക്കു റിപ്ലൈ കൊടുത്തിരുന്നുളൂ. കാരണം എന്തിൻ്റെ പേരിലാണെങ്കിലും അവളെ നഷ്ടപെടുകയെന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.

അങ്ങനെ പതിയെ സെക്സ് ടോക്കിലേക്കും ഞങ്ങൾ വഴുതി വീണു. രാത്രികളിൽ ഉറക്കം ഇല്ലാതെ ആയി. അവളുടെ ഇഷ്ടങ്ങൾ എല്ലാം ഞാൻ അറിഞ്ഞു തുടങ്ങി. പരസ്പരം ഒന്നായി തുടങ്ങി. നാളുകൾ കടന്നു പോയി..

അങ്ങനെ 1 വർഷം കടന്നു പോയി. ലീവ് ടൈം ആയി. ഞാൻ നാട്ടിലേക്കു ട്രെയിൻ കയറി. അല്ല അലീന എന്ന എൻ്റെ സ്വപ്നത്തിലേക്കു, അവളുടെ സ്നേഹത്തിലേക്കു.

അങ്ങനെ ഞാൻ നാട്ടിൽ എത്തി ചേർന്നു. അലീനയെ കാണാനുള്ള മോഹം ദിനം പ്രതി കൂടി കൂടി വന്നു. അവളുടെ ഭർത്താവ് രാവിലെ 9 മണിക്ക് പോകും. കുഞ്ഞു 9:30 നും പോയാൽ, പിന്നെ 3:30 നു തിരിച്ചെത്തും. അതിനുള്ളിൽ അവൾ മാത്രമേ വീട്ടിൽ കാണു. റോഡ് സൈഡിൽ വീട് ആയതിനാൽ ഞാൻ എത്തി ചേർന്നാൽ വേറാരും കാണുകയും ഇല്ല.

ഞങ്ങൾ ഒരു അവസരത്തിനായി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. ഒരു തിങ്കൾ ആഴ്ച ദിവസം .ഒരു കൂട്ടുകാരനെ കാണാൻ ഉണ്ട് എന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. രാവിലെ 8 മണിക്ക് തന്നെ ഞാൻ കാലിക്കറ്റ്‌ എത്തിച്ചേർന്നു. അവിടുന്ന് ഒരു മണിക്കൂർ ദൂരം ഉണ്ട് അവളുടെ വീട്ടിലേക്കു. 9 മണി കഴിഞ്ഞപ്പോൾ ഞാൻ അവളുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി ചേർന്നു. അവളുടെ വിളിക്കായി കാത്തു ഞാൻ ഇരുന്നു.

ആദ്യമായി എഴുതുന്ന കൊണ്ട് എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടെന്നു അറിയില്ല. നിങ്ങളുടെ അഭിപ്രായം മാനിച്ചായിരിക്കും നെക്സ്റ്റ് പാർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *