വല്യേട്ടൻ – 4

“വേണ്ട…. “

“ഊർജസ്വലതയോടെ ഞാൻ വിളിക്കാം അന്ന് വന്ന് തീർത്തോ എല്ലാ കേടും….”

“ഉം..”

എന്റെ മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് ഞാൻ കണ്ണുകൾ തുറന്നത്… തലയ്ക്ക് പിന്നിൽ നല്ല വേദനയുണ്ട്…. എന്നിട്ടും എന്റെ കണ്ണുകൾ പരതിയത് ശാലുവിനെയാണ്…. എന്റെ അടുത്ത് അവളെ കണ്ടപ്പോ ഞാൻ പിടിഞ്ഞെണീറ്റ്‌ ചോദിച്ചു….

“മോളെ അവര്….??

ആ ചോദ്യം അവളെന്നെകൊണ്ട് മുഴുമിപ്പിച്ചില്ല…. എന്റെ ചുണ്ടിൽ വിരലുകൾ വെച്ച് അവൾ പറഞ്ഞു…

“എന്നെ ഒന്നും ചെയ്തിട്ടില്ല…. ഏട്ടൻ പേടിക്കണ്ട…”

“സത്യമാണോ…??

അത് ഞാൻ ചോദിച്ചപ്പോൾ അണ പൊട്ടിവന്ന കരച്ചിലവൾ അടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു…. അവളെ വാരി എൻെറ നെഞ്ചിലേക്ക് ഇട്ട് ഞാൻ പറഞ്ഞു….

“കൊല്ലണം എനിക്കവരെ….”

“അവര് നമ്മളെ കൊല്ലും…. നമുക്ക്‌ തിരിച്ചു പോണം ഇപ്പൊ..”

അവളുടെ സംസാരത്തിൽ വന്ന മാറ്റം ഞാൻ തിരിച്ചറിഞ്ഞു… ആ ഇരുട്ടിലും ശാലുവിന്റെ കണ്ണിലെ തിളക്കം എന്നെ ഭയപ്പെടുത്തി…..

“മോളെ പോകാനോ…. നമുക്ക് പോലീസ് സ്റ്റേഷനിൽ പോകാം..”

“അങ്ങോട്ട് നോക്ക് അയാളും പൊലീസാണ്…. പിന്നെ സ്റ്റേഷനിൽ പോയിട്ട് എനിക്കെന്ത് കിട്ടും….. ഉള്ള മാനം കൂടി പോകും… നാളെ മലയാള പത്രങ്ങൾക്ക് ആഘോഷവും…..”

“പിന്നെ നമ്മൾ ഒന്നും ചെയ്യാതെ പോകണോ….??

“തലയ്ക്കല്ലേ അടി കിട്ടിയത്…. ബാക്കിൽ ഇരുന്നാൽ മതി ഞാൻ ഓടിക്കാം…”

“ഞാൻ വരില്ല…. ഇന്നല്ലങ്കിൽ നാളെ ഇവരെ ഇല്ലാതാക്കിയിട്ടെ ഞാൻ വരു….”

” അവരങ്ങോട്ട് വരും വീട്ടിലേക്ക്…. കൂടെ നിന്ന് തന്നാൽ മതി…..”

“എങ്ങോട്ട്….???
“നമ്മുടെ വീട്ടിലേക്ക് …. “

“നീ ഇത് എന്തൊക്കെയാ ഈ പറയുന്നത്….??

“എല്ലാം ഞാൻ പറയാം ആദ്യം ഇവിടുന്ന് പോണം…. അവര് നോക്കുന്നുണ്ട്….”

അവരുടെ അടുത്തേക്ക് നടന്നു പോകുന്ന ശാലുവിനെ നോക്കി ഞാൻ ഒന്നും മനസ്സിലാകാതെ ഇരുന്നു….
അവരുടെ അടുത്തെത്തി രണ്ടുപേരോടുമായി പറഞ്ഞു…

“ഏട്ടന് തലക്ക് നല്ല വേദന…. തിരിച്ചു പോവുകയാ ഞങ്ങൾ.”

“ഹോസ്പിറ്റലിൽ പോയിട്ട് പോകാം…”

“വേണ്ട…… അത് മാറിക്കോളും…..എല്ലാം പറഞ്ഞത് പോലെ ശരി…..”

ശാലു ആയിരുന്നു തിരിച്ചു വരുമ്പോൾ വണ്ടി ഓടിച്ചത്…. ഒന്നും മിണ്ടാതെ അവളുടെ പിന്നിലിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു….. അവളുടെ ഉദ്ദേശം എന്താണെന്ന് പോലും മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും ഞാനൊന്ന് തീരുമാനിച്ചിരുന്നു…..

_________

മോൻ ടിവി കാണാൻ തുടങ്ങിയതും അനിത ഫോണെടുത്ത് മാധവേട്ടൻ അയച്ച വീഡിയോകൾ കണ്ടു… ചെറിയൊരു പെണ്കുട്ടിയെ നീഗ്രോ അടിച്ചു പൊളിക്കുന്നത് കണ്ട് അനിതക്ക് തന്നെ പേടിയായി…. എന്തൊരു സാധനമാണ് സുഖമായി കയറുന്നത്… കണ്ടിട്ടവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല…… വാട്‌സ്ആപ്പ് തുറന്ന് ചേട്ടന്റെ ലാസ്റ്റ് സീൻ നോക്കുമ്പോ മൂന്ന് മണി… ഇതെവിടെ പോയി കുറെ നേരമായല്ലോ… വെറുതെ ഒരു ഹായ് എന്ന മെസ്സേജ് ഏട്ടന് അയച്ചു വരുമ്പോ മറുപടി തരുമല്ലോ… ഒന്നിനും ഒരു മൂഡില്ലാ മൊബൈൽ ബെഡിലേക്ക് വലിച്ചെറിഞ്ഞ് ബെഡിലേക്ക് അവളും കമഴ്ന്നു വീണു….കുറച്ചു നേരം ആയികാണും ഫോൺ അടിക്കുന്നത് കെട്ടവൾ അതെടുത്തു നോക്കി പ്രവീണ….

“ഹാലോ…”

“എന്താ ചേച്ചി പണി…??

“എന്ത് ചുമ്മാ കിടക്കുന്നു…”

“മോനോ….??

“ടിവി കാണുന്നു… സുരേന്ദ്രൻ വന്നോ….??

“ആഹ്… വന്നു…”

“എന്താണ് നല്ല സന്തോഷത്തിൽ ആണല്ലോ….??

“എന്ത് സന്തോഷം…. തൊന്നുന്നതാ….”

“ഹം…. തോന്നാലൊന്നും അല്ല…”

“അളിയൻ വരുന്നില്ലേ കുറെ ആയല്ലോ പോയിട്ട്…??

“വരും… കുറച്ചും കൂടി കടം ഉണ്ട് അതും കൂടി കഴിഞ്ഞാൽ സെറ്റിലാകും…”

“അപ്പൊ ഇവിടുത്തെ കടം ആര് വീട്ടും….??

“ഏത് കടം…??

“ചേച്ചിയുടെ കടം…”

“പോടി… “

“താമശയല്ല ജീവിതമാണ് കൊഴിഞ്ഞു പോകുന്നത്…”

“അതോർത്ത് എന്റെ മോള് വിഷമിക്കണ്ട ട്ടാ…”

“അതെന്തെ…. ഇനി വല്ല സെറ്റപ്പും ഉണ്ടോ…???

“ടീ…. വേണ്ട ആ നാവ് ഞാൻ പിഴുതേടുക്കും…”

“അയ്യോ വേണ്ട….. നാവ് കൊണ്ടാണ് ഇവിടെ പിടിച്ചു നിക്കുന്നത്…”

അവർ അങ്ങനെയാണ് ചേച്ചിയും അനിയത്തിയും ആണെങ്കിലും എന്തും പറയും…. പക്ഷേ ആ അടുപ്പം ശാലിനിയുമായി ഇല്ല…..
രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ വീട്ടിലെത്തി…. അധികമൊന്നും സംസാരിക്കാൻ അവൾ നിന്നില്ല… പക്ഷെ അവളുടെ മുഖത്തെ പഴയ പുഞ്ചിരി ഇപ്പൊ ഇല്ല… എല്ലാം നഷ്ടപെട്ടവളെ പോലെ ആയിരുന്നു മുഖ ഭാവം… പോലെ അല്ല നഷ്ട്ടപ്പെട്ടു എല്ലാം അവൾക്ക്… ഒന്നും ചെയ്യാൻ പറ്റാത്ത എന്റെ അവസ്‌ഥ ഓർത്ത് എനിക്ക് തന്നെ അറപ്പായി എന്നോട്…അകത്തേക്ക് കയറി വതിലടച്ചവൾ മുറിയിലേക്ക് കയറുമ്പോൾ എന്നെ നോക്കി ചിരിച്ചെന്ന് വരുത്തി…. അവളെയും നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു…
ഇനി അവളന്തെങ്കിലും കടും കൈ കാണിക്കുമോ എന്ന ഭയത്താൽ ഞാൻ ചോദിച്ചു…

“മോളെ എന്റെ മുറിയിൽ കിടക്കാം….”

“വേണ്ട ഏട്ടാ…”

“എന്ന ഞാനിവിടെ കിടക്കാം…”

“എന്തേ പേടിയുണ്ടോ ഏട്ടന്…??

“പേടിയോ എന്തിന്…??

“ഞാൻ മരിച്ചു കളയും എന്ന…..”

“എന്താ മോളെ നെ പറയുന്നത്….”

“ഇല്ല ഏട്ടാ ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട് അത് നടപ്പിലാക്കിയിട്ടെ ഞാൻ മരിക്കു…”

“എന്തൊക്കെയാ നീ പറയുന്നത്…??

“എന്റെ ദേഹത്ത് കൈ വെച്ച നാല് പേർ… അതിൽ രണ്ടു പേർക്ക് ഞാൻ പൂർണ്ണ സമ്മതത്തോടെ വഴങ്ങിയതാ…. അല്ലാതെ തൊട്ട അവരെ ഞാൻ വിടില്ല….”

“നമ്മൾ എന്തു ചെയ്യുമെന്ന….??

“ഞാൻ ചെയ്തോളാം… ഏട്ടൻ നിന്ന് തന്നാൽ മതി എന്റെ കൂടെ….”

“കാര്യം പറയ്… എന്താ നിന്റെ പ്ലാനിംഗ്….???

“അതൊക്കെ പറയാം…. സമയം ആവട്ടെ….”

അവളുടെ വാക്കുകളിലെ വ്യക്തത ഓരോ വാക്കിന്റെയും കടുപ്പം … എനിക്ക് തന്നെ ഭയമായി അവളെ നോക്കുമ്പോ…..അവൾ വാതിൽ അടച്ചതും ഞാൻ മുറിയിലേക്ക് കയറി നന്നായി കുളിച്ചു… കുളിച്ചിറങ്ങി ഷെൽഫിൽ നിന്നും കുപ്പിയും എടുത്ത് ഞാൻ കനത്തിൽ നാലെണ്ണം വീശി….. ഇപ്പൊ എനിക്കും കൂടി അവരോടുള്ള പക…. ശാലുന് ഉറങ്ങാൻ കഴിയില്ല എന്നെനിക്ക് അറിയാമായിരുന്നു… ബാക്കി ഉണ്ടായിരുന്ന മദ്യവുമായി ഞാൻ അവളുടെ വാതിലിൽ ചെന്ന് മുട്ടി….
തല തുവർത്തി വാതിൽ തുറന്നവൾ എന്റെ മുന്നിൽ നിന്നപ്പോ ഞാനറിയാതെ എന്റെ കണ്ണുകൾ കൊണ്ട് വീണ്ടും അവളെ അടിമുടി നോക്കി….

“എന്തേ ഏട്ടാ…??

കയ്യിലിരുന്ന മദ്യ കുപ്പി അവൾക്ക് നേരെ നീട്ടി ഞാൻ … എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നവൾ അതും വാങ്ങി കൊണ്ടെന്നോട് പറഞ്ഞു…

“ഇത് നന്നായി സുഖമായി ഉറങ്ങാലോ…. പിന്നെ ബാക്കി ഉണ്ടാവില്ല മുഴുവനെനിക്ക് വേണം….”

മറുപടി പറയാതെ ഞാൻ തിരിച്ചെന്റെ മുറിയിൽ വന്നു….

മദ്യം നന്നായി തലക്ക് പിടിച്ചു എനിക്ക് എന്നിട്ടും ഉറങ്ങാൻ തോന്നിയില്ല… ഉറക്കം വന്നില്ല എന്ന് പറയുന്നതാണ് ശരി…. ഫോണെടുത്ത് നെറ്റ് ഓണക്കിയപ്പോ 2 ചാറ്റ് 3 മെസ്സേജ് എന്ന് ഡിസ്‌പ്ലേ യിൽ തെളിഞ്ഞു… ആരാണെന്ന് നോക്കാൻ വാട്‌സ്ആപ്പ് തുറന്നപ്പോൾ രണ്ടെണ്ണം ഫാമിലി ഗ്രൂപ്പിൽ ഒരെണ്ണം അനിതയും…. മറുപടി അയക്കാൻ പ്രൊഫൈൽ തുറന്നതും അവൾ ഓണ്ലൈനില് ഉണ്ട്… ഇവൾക്കെന്താ ഉറക്കവും ഇല്ലേ ഈ നേരമായിട്ടും….
അങ്ങനെ തന്നെ ഞാൻ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *