വളഞ്ഞ വഴികൾ – 10

പിന്നെ മുതലാളി യുടെ വീട്ടിൽ ചെന്നപ്പോൾ.

പുള്ളിക്കാരൻ വണ്ടി കഴുകി കൊണ്ട് ഇരിക്കുവായിരുന്നു.

“ഹാ എന്താടാ.

ഇന്നലെ ഇവൻ നിങ്ങളെ വഴിയിൽ കിടത്തില്ലേ.”

“കിടത്തിയെന്നോ.

തണുത്തു വിറപ്പിച് കളഞ്ഞില്ലേ.”

അപ്പോഴേക്കും എലിസബത് അങ്ങോട്ട് വന്നു.

“നീ ഉറങ്ങില്ലെടാ.”

“അവൾ വന്നേക്കുന്ന കാരണം ഉറക്കി ഇല്ലാ. സംസാരിച്ചു കൊണ്ട് ഇരുന്നു.”

“അവൾ ലാസ്റ്റ് ഇയർ അല്ലെ.”

“അതേ.”

“ഇവിടെ രണ്ടണ്ണം ഉണ്ട്.

ഒരെണ്ണം ബാംഗ്ലൂർ ൽ എന്തിനാ പോകുന്നെ എന്ന് പോലും അറിയാതെ അവിടെ അടിച്ചു പൊളിക്കുവാ. മാറ്റാവൾ

ഇവിടേയും.”

“ഏയ്‌…

ജൂലി നന്നായി പഠിക്കുന്ന ആൾ അല്ലെ.”

“ആർക് അറിയാം.”

“നിനക്ക് അകത്തു ഒരു പണി ഇല്ലേടി..”

പുള്ളികാരന്റെ ശബ്ദം കേട്ട് എലിസബത് പയ്യെ അവിടെ നിന്ന് പോയി.

“മാറ്റവന്മാർ ഇന്ന് എത്തിക്കോളും. മുതലാളി.”
“ഹം ഞാൻ വിളിച്ചിരുന്നു അവരെ.

അവർ വന്നു കഴിയുമ്പോൾ വണ്ടി പണിക് കയറ്റണം കേട്ടോ.

ടെസ്റ്റ്‌ എത്താറായി.

പൊളിക്കാൻ കൊടുക്കേണ്ടത് ആയിരുന്നു. പക്ഷേ പോലീസ് വല്ലതും പിടിച്ചാൽ സ്റ്റേഷനിൽ കിടന്നു പോകും എന്ന് അറിഞ്ഞുകൊണ്ട് ആണ് പുതിയത് ഒരെണ്ണം വാങ്ങാതെ.”

“ഉം.

അതേ മുതലാളി.

മുന്നാല് ദിവസം ഞാൻ കാണില്ല ഇവിടെ.

അവളെ കൊണ്ട് ഒരിടം വരെ പോകാൻ ഉണ്ട്‌.”

“ഹാ.

ഞാൻ വിളിക്കം എന്തെങ്കിലും ആവശ്യം ഉണ്ടേൽ.”

പിന്നെ മുതലാളി യുടെ കൈയിൽ നിന്ന് വണ്ടി കഴുകൽ ഞാൻ ഏറ്റെടുത്തു.

പുള്ളി ഓരോന്നു പറഞ്ഞു കൊണ്ട് ഇരുന്നു അതൊക്കെ കേട്ട് ഞാൻ വണ്ടി കഴുകി.

പിന്നെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു കള്ളകടത്തിനെ കുറിച്ചും. ഞങ്ങളെ ഒറ്റിയവനെ ശെരിക്കും പണിതു എന്നൊക്കെ.

അങ്ങനെ രാത്രി ആയപ്പോ ഞാൻ വീട്ടിലേക് മടങ്ങി. പോകുന്ന വഴി കടയിൽ കയറി രണ്ടാൾക്കും ഇഷ്ടം ഉള്ള മസാലദോശ വാങ്ങി. വീട്ടിലേക് ചെന്ന്.

വിളക് വെച്ച് അതിന്റെ മുമ്പിൽ ഇരുന്ന

അവർ ഞാൻ വന്നപ്പോള് എഴുന്നേറ്റു എന്റെ അടുത്ത് വന്ന്.

കൈയിലെ സാധനത്തിന്റെ മണം അറിഞ്ഞ രണ്ടും അത്‌ തട്ടി പറച്ചു കൊണ്ട് പോയി ടേബിൾ ഇരുന്നു തിന്നാൽ തുടങ്ങി.

ഞാൻ നോക്കി നില്കുന്നത് കണ്ടപ്പോൾ അപ്പൊ തന്നെ ദീപു കുറച്ച് എടുത്തു എന്റെ വായിൽ തന്ന്.

രേഖയും എനിക്ക് വാരി തന്ന്.

രണ്ട് മസാല ദോശ മൂന്നുപേർക് എന്നപോലെ ആയി.

ഇവളുമാരുടെ ഇഷ്ട്ട സാധനം ആണ് മസാല ദോശ.

ഞങ്ങൾ പണ്ട് ചുമ്മാ ചുറ്റി കറങ്ങാൻ പോകുമ്പോൾ ദീപ്‌തി ചേച്ചിയും രേഖയും ലേലം വിളി പോലെ ആയിരുന്നു നെയ് റോസ്റ്റ് ഒക്കെ കഴിച്ചിരുന്നത്.

എല്ലാം ഒരു ഓർമ്മകൾ ആയി എന്ന് ഓർത്ത് ഞാൻ ടീവി വെച്ച് കണ്ട്.
സമയം 8മണി ആയപ്പോൾ എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.

നോക്കിയപ്പോൾ ജൂലി.

ഞാൻ അറ്റാൻഡ് ചെയ്തു.

“ബിസി ആണോ മോനെ.”

“അല്ലല്ലോ.

രേഖ വന്നിട്ട് ഉണ്ട്. അവളുടെ ഒപ്പം ഇങ്ങനെ മിണ്ടീ പറഞ്ഞു സമയം കളയുന്നു.”

“ആഹാ.

അവൾ എന്ത് പറയുന്നു?”

“എന്ത് പറയാൻ.
ഇവിടെ പിടച്ച് കൊണ്ട് നടക്കുന്നു.”

“ഇയാൾക്ക് പഠിക്കാൻ ഒന്നും ഇല്ലേ നേഴ്‌സ് തന്നെ അല്ലെ അവിടെ?”

“അതേല്ലോ.

എന്താ? സംശയം ഉണ്ടേൽ വേണേൽ കുത്തിവെച്ചു കാണിച്ചു തരാം.”

“വേണ്ടേ.”

അപ്പോഴേക്കും രേഖ അവിടെ നിന്ന് വന്ന്.

“ആരാ ഏട്ടാ ഫോണിൽ?”

“ജൂലി ആണ്.”

അപ്പോഴേക്കും ദീപു അവിടെ നിന്ന് പറഞ്ഞു.

“മോളെ രേഖേ നിന്റെ ഏട്ടനെ ജൂലി കൊതി കൊണ്ട് പോകാതെ നോക്കിക്കോ.”

ഞാൻ ഫോൺ ൽ.

“അതേ ജൂലി ഞാൻ പിന്നെ വിളിക്കം.

ഇവിടെ കുറച്ചു പണി ഉണ്ട്.”

“ഹം.

ഞാൻ വെറുതെ വിളിച്ചതാ.”

അവൾ മൊബൈൽ കട്ട് ചെയ്തു.

“എന്താ ഏട്ടാ???

ഒരു വശപിശാഖ്.”

“പോടീ.

ആ കുട്ടി വെറുതെ നേരം കളയാൻ വിളിക്കുന്നത്”

“ഉം.

വാ ഫുഡ്‌ കഴിച്ചു കിടക്കം.”

“ഇത്രയും നേരത്തെയോ?”

“ക്ഷീണം കാണില്ലേ മനുഷ്യൻ അയൽ.”

“അതേ എനിക്ക് ഉറക്കം വരുന്നു.”

“ഉറങ്ങിയാൽ ഞാൻ വെള്ളം കോരി ഒഴിക്കും.”

“പിന്നെ?”
“പറയാം.

ആദ്യം വന്ന് ഫുഡ്‌ കഴിക്.”

ഇതെന്തു എന്ന് കരുതി ഞാൻ അവരുടെ കൂടെ ഇരുന്നു ഫുഡ്‌ കഴിച്ചു.

ഞങ്ങൾ ചിരിച്ചും എല്ലാം തമാശ യും പറഞ്ഞു ആയിരുന്നു കഴിച്ചേ.

കഴിച്ചു കഴിഞ്ഞു ഞാൻ പോയി പല്ല് ഒക്കെ തേച് പുറത്ത് പോയി മൂത്രം ഒഴിച്ച്.

അവളുമാർ ടോയ്‌ലെറ്റിൽ പോയി വീട്ടിന്റെ ഉള്ളിൽ കയറി.

ഒരു ബാത്ത് അറ്റാച്ഡ് വീട് ആയിരുന്നേൽ എന്ന് ഞാൻ ഓർത്ത്.

ഞങ്ങളുടെ പഴയ വീട് ആണേൽ എല്ലാം ഉണ്ടായിരുന്നു.

എന്നെങ്കിലും ഞാനും ഇതെല്ലാം ഉണ്ടാക്കി എടുകും എന്ന് പറഞ്ഞു.

മൂത്രം ഒഴി കഴിഞ്ഞു അകത്തേക്കു കയറി.

അപ്പോഴേക്കും ദീപു വന്ന് കതക് കുറ്റി ഇട്ടേച് അടുക്കളയിൽ പത്രം കഴുകൽ ആയി. രേഖയും അവളെ സഹായിക്കുന്നുണ്ട്.

അങ്ങനെ ഞാൻ എന്റെ റോമിലേക്കു പോയി.

ബെഡിലേക് കിടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ രേഖ വന്ന് കൂടെ കിടന്നു.

“എന്താടി.

ഇന്ന് കതക് ലോക് ചെയ്യാതെ ഓടിവന്നു കിടന്നേ?”

“ഇന്ന് നമ്മുടെ ബെഡിലേക് ഒരു അതിഥി കൂടി ഉണ്ട്‌. ”

“ആര് ദീപു വോ?”

“അതേ.

ഇനി നമ്മുടെ പാർട്ണർ കൂടിയ ദീപ്‌തി ചേച്ചി.”

“എനിക്ക് ഒന്നും മനസിലാകുന്നില്ല.”

പെണ്ണ് എന്റെ മുക്കിൽ പിടിച്ചു ഇളകിയ ശേഷം ചിരിച്ചു കൊണ്ട്.

“ഏട്ടൻ അല്ലെ പറഞ്ഞെ ഏട്ടൻ പലതും നേരിട്ട് കണ്ടിട്ട് ഇല്ലാന്ന്.

ഇനി അങ്ങോട്ട് ഈ ഞാൻ കാണിച്ചു തരാം ഏട്ടാ.”

എന്ന് പറഞ്ഞു എന്റെ നെഞ്ചിലേക് കിടന്നു.

അപ്പോഴാണ് ഞാൻ ഡോറിലേക് നോക്കിയത്.

ഞാൻ ആ കാഴ്ച കണ്ട് ബെഡിൽ എഴുന്നേറ്റു ഇരുന്നു പോയി.

(തുടരും )

എല്ലാവരും കമന്റ്‌ ഇടണം.
സമയം കിട്ടുന്നില്ലന്നെ എഴുതാൻ.

പിന്നെ എഴുതാൻ ഉള്ള മൂഡ് കിട്ടുന്നില്ല അതുകൊണ്ട് എന്തെങ്കിലും എഴുതിയാൽ ഒരു ക്ലാരിറ്റി കിട്ടില്ല.സ്റ്റോറി കൈയിൽ നിന്ന് വിട്ട് പോകും. മൂഡ് വരുമ്പോൾ നന്നായി എഴുതാം.

എന്തായാലും അടുത്ത പാർട്ട്‌ അടുത്ത് ആഴ്ച അയാകാം.

നല്ല തിരക്ക് ആയേക്കുവാ.

സമയം കിട്ടുന്നില്ല.

അപ്പൊ ശരി അടുത്ത ആഴ്ച കാണാം.

Thank you.

Leave a Reply

Your email address will not be published. Required fields are marked *