വളഞ്ഞ വഴികൾ – 11

“ഞാൻ ചിരിച്ചിട്ട്.

നോക്കമടി.”

അങ്ങനെ ഓരോന്നു പറഞ്ഞു കൊണ്ട് ടൈം കളഞ്ഞു വീട്ടിലേക് മടങ്ങാൻ തീരുമാനിച്ചു.

അപ്പോഴേക്കും ദീപു വിളിച്ചു.

ഞങ്ങളുടെ ഫോൺകോളുകൾ വരാത്തത് കൊണ്ട്.

അതും ഏത് ലോഡ്ജിൽ ആണ് എന്നൊക്കെ ചോദിച്ചു കളി ആക്കി.

പിന്നെ കുറയെ സ്റ്റാറ്റസ് ഇട്ട്. ഐഫോൺ അല്ലെ ജൂലി തന്നെ അത്‌ കൊണ്ട് രേഖ എടുത്തു എടുത്തു മടുത്തു.

സ്റ്റാറ്റസ് ഇട്ടത്തിൽ ഒക്കെ റിപ്ലൈ വന്ന് തുടങ്ങി.

ജൂലി ടെ റിപ്ലൈ വായിച്ചിട്ട് രേഖ എന്നെ ഒരു നോട്ടം നോക്കി.

ഞാൻ ചിരിച്ചു കാണിച്ചു.

“ദീപു പരഞ്ഞ പോലെ ഏട്ടൻ എങ്ങാനും അവളുടെ കൂടെ പൊറുക്കാൻ പോയാൽ.

അതും എന്നെ ഉപേക്ഷിച്ചു പോയാൽ.

സാധനം ഞാൻ ഇങ് എടുക്കും.

പിന്നെ വെപ്പ് വെക്കേണ്ടി വരും.”

“എന്റെ പോയാലും എനിക്ക് നീ ഉണ്ടല്ലോ. അത് പിന്നെ കട്ട് ചെയ്തു കളയാൻ എന്താ ഉള്ളത്.”

എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

“ഈ ഏട്ടൻ ആ ദീപു ചേച്ചിയുടെ കൂടെ കിടന്നു കടന്നു മൊത്തം ഡബിൾ മിനിങ് ആയി.”

അങ്ങനെ ഞങ്ങൾ ചിരിച്ചു ഉം തമാശയും പറഞ്ഞു റോഡ് സൈഡിൽ കൂടെ നടന്ന്.

ഒരു ലോറി വർക്ക്‌ ഷോപ്പിന്റെ മുന്നിൽ എത്തിയപ്പോൾ.

രേഖ ഒന്ന് ഞെട്ടി എന്റെ കൈയിൽ മുറുകെ പിടിച്ചു.

അവൾക് വാകുകൾ ഇടറി.

പെട്ടെന്ന് തന്നെ എന്റെ ഞെഞ്ചിലേക്ക് ബോധം ഇല്ലാതെ തളർന്നു വീണു.

അതിന്റെ കാരണം എനിക്ക് ആ ലോറി വർക്ക്‌ ഷോപ്പ് ന്റെ മുന്നിൽ നന്നാക്കി കൊണ്ട് ഇരുന്ന ലോറിയുടെ നമ്പർ പ്ലേറ്റ് ആയിരുന്നു.

ആ ഒരു സെക്കൻഡ്ൽ എന്റെ തലയിൽ കൂടെ പല ചിന്തകളും കടന്നു പോയി.

പക്ഷെ ഞാൻ അതൊന്നും നോക്കാതെ അവളെ എടുത്തു.
അവിടെ അടുത്തുള്ള ഒരു ആക്ടിവായിൽ ഇരുത്തി വെള്ളം തള്ളിച്ചു കൈയിൽ ഉണ്ടായിരുന്ന മിനറൽ വാട്ടർ ബോട്ടിലിൽ നിന്ന്.

അപ്പൊ അവൾക് ഉഷാർ ആയി.

ഞാൻ ആ വെള്ളം അവൾക് കൊടുത്തു കുടിക്കാൻ.

അവൾ അത് മുഴുവൻ കുടിച്ചു.

പിന്നെ അവൾ എന്നോട് പറഞ്ഞു.

“എന്നാ ഏട്ടാ..

നമ്മുടെ പാസ്റ്റ് എന്നെ ഇത്രയും തളർത്തി കളയുന്നെ.”

“നീ നിന്റെ പഴയ ഓർമയിലേക് പോകുന്നത് കൊണ്ട്.”

അതും പറഞ്ഞു അവളെയും കൊണ്ട് ബസ് സ്റ്റോപ്പിൽ എത്തി.

അത്രെയും നേരം ചിരിച്ചു കളിച്ചു നടന്നവൾ ആണ്.

ആ ലോറി കണ്ടതോടെ ഡൌൺ ആയി പോയെ.

അപ്പോഴേക്കും ഞങ്ങൾക് ഉള്ള ബസ് വന്ന്.

കയറാൻ നേരം അവൾ എന്നെ പിടിച്ചു വലിച്ചു.

“വാടി പോകേണ്ടേ?

ബസ് പോയാൽ ഇനി രാത്രി 9മണിക്ക് ഉള്ള്.”

അവൾ എന്റെ കൈയിൽ പിടിച്ചു വലിക്കുക ആണ് ചെയ്തേ.

ഞാൻ പലതും പറഞ്ഞു.

പക്ഷേ എന്തൊ എന്നോട് പറയാൻ ഉള്ളപോലെ എനിക്ക് തോന്നി.

ഞാൻ ബസിലെ സ്റ്റെപ്പിൽ നിന്ന് ഇറങ്ങി അവളെ നോക്കി.

കയറുന്നിലെ എന്ന് കോൺടാക്ട് ചോദിച്ചു.

ഇല്ലാ എന്ന് പറഞ്ഞു.

ബസ് പോയി.

ഞാൻ നോക്കുമ്പോൾ തിരിച്ചു അവൾ ഒരു മര ചുവട്ടിൽ നിർത്തി ഇരിക്കുന്ന ബൈക്കിൽ ചാരി ഇരുന്നു.

അവൾക് എന്തൊ എന്നോട് തുറന്നു പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി.

ഞാൻ അവളുടെ അടുത്ത് ചെന്ന്.

അവളെയും കൂട്ടി ഒരു ഒരു അടച്ചിട്ട കടയുടെ തിണ്ണയിൽ ഇരുന്നു.

“ഉം എന്താടി?”

അവളുടെ മനസിൽ എന്തൊ വിങ്ങുന്നപോലെ എനിക്ക് തോന്നി. എന്നോട് പറയാൻ തോന്നാത്തത് പോലെ.

“നമ്മുടെ ഇടയിൽ എന്തെങ്കിലും ഉണ്ടോടി ഒളിപ്പിച്ചു വെക്കാൻ. നിന്റെ ഹൃദയം പോലെ അല്ലെ എന്റെയും. പറ.

ആ ലോറി കണ്ടത് ആണോ പ്രശ്നം?

പോട്ടെ.

പഴയ ഓർമ്മകൾ ഒക്കെ നമ്മൾ ഉപേക്ഷിച്ചത് അല്ലെ.

പിന്നെ.

അതൊക്കെ പോട്ടെ നമുക്ക് എന്നാ ബീച്ചിൽ പോയാലോ.”

ഞാൻ അവളെ കൂൾ ആകാൻ പറഞ്ഞു.

“ഏട്ടൻ കരുതുന്നുണ്ടോ.

നമ്മുടെ കുടുംബം ഇല്ലാതെ ആക്കിയ ആ അസിഡന്റ്

വെറും ഒരു വാഹന അപകടം ആണെന്ന്?”

(തുടരും )

സമയം കിട്ടുന്നില്ല.

ചെറിയ പാർട്ട്‌ ആയി ഞാൻ ഇനി ഇട്ടോളാം.

ഫോണിൽ ഒക്കെ സൂക്ഷിക്കാൻ ബുദ്ധിമുട്ട് ആണ് എനിക്ക്.

കഥ ഇപ്പൊ മെയിൻ പാർട്ടിലേക് കയറി.

ഇനി കളി ഒക്കെ കൂടും ആളുകളും കഥാപാത്രങ്ങളും.

Love, ത്രീസം, ലെസ്ബിയൻ, etc എല്ലാം വരും.

അടുത്തപ്പാർട് സമയം കിട്ടുന്ന താകാം നോക്കി ഇവിടെ ഇട്ടേകാം അടുത്ത ആഴ്ച.

ഹാപ്പി ന്യൂ ഇയർ.

(കഴിവതും ഈ ഇയർ എന്നെ ബ്രോ എന്ന് വിളിക്കലെ എന്തൊ പോലെ തോന്നും 😂)

Thank you.

Leave a Reply

Your email address will not be published. Required fields are marked *