വളഞ്ഞ വഴികൾ – 11 3

ഇച്ചിരി നേരം കഴിഞ്ഞപ്പോഴേക്കും ദീപുവും വന്നു കൂടെ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ.

പിന്നെ വർത്തമാനം ആയി.

ഇന്നലെ ഞങ്ങൾ ഉറങ്ങി പോയതിൽ ദീപു ന് വലിയ വിഷമം ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങൾക് വേണ്ടി പകൽ കാണിച്ചു തരാം എന്ന് പറഞ്ഞു.

പിന്നീട് ഞങ്ങൾ ഒന്ന് പുറത്ത് ഒക്കെ പോയിട്ട് വരട്ടെ എന്ന് ചോദിച്ചപ്പോൾ.

അതിന് എന്താ പോകോ എന്ന് അനുവാദംതന്നു.

ചേച്ചിയും വരണ്ടോ എന്ന് രേഖ ചോദിച്ചപ്പോൾ.

ഇല്ലാ എന്ന് പറഞ്ഞു.

നിങ്ങൾ രണ്ടാളും പോയി കറങ്ങിട്ട് വാ എന്ന് പറഞ്ഞു.

പിന്നെ ഞങ്ങൾ പോകാൻ റെഡി ആയി. ബസിന് പോകാം എന്ന് വെച്ച്.

അവൾ ആണേൽ മോഡൻ വേഷം ആണ് ഇട്ടേക്കുന്നത്. ജിൻസും പിന്നെ ടി ഷർട്ടും.

ഞാൻ പിന്നെ വേണ്ട എന്ന് ഒന്നും പറയില്ല കാരണം അവളുടെ ഇഷ്ടം അതാണേൽ അത് ആയിക്കോട്ടെ എന്ന് കരുതും. എന്നാൽ ഞാൻ വേണ്ട എന്ന് പറഞ്ഞു പോയാൽ പിന്നെ അതും അവൾക് വേണ്ടാ.

ഞാനും ഷർട്ടും പാന്റും ഒക്കെ എടുത്തു ഇട്ട് കൊണ്ട് പുറത്തേക് ഇറങ്ങി.

“രേഖേ….

വേഗം വാ.

ബസ് പോയാൽ.

ബസ് സ്റ്റോപ്പിൽ പോസ്റ്റ്‌ ആകും.”

അപ്പോഴേക്കും ഉള്ളിൽ നിന്ന് തല്ലിപെടച്ചു ചെരുപ്പ് ഒക്കെ ഇട്ടോണ്ട്. ദീപു നോട്‌ യാത്ര പറഞ്ഞിട്ട്. അവൾ

” ദേ വരുന്നു ഏട്ടാ. ”

പിന്നെ ഒരുമിച്ച് ഞങ്ങൾ ബസ് സ്റ്റോപ്പിലേക് നടന്ന്.

അവൾ ആണേൽ ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കും.

“നമുക്ക് ഒരു ബൈക്ക് ഉണ്ടേൽ ഇങ്ങനെ നടന്ന് പോകണ്ടയിയുന്നു അല്ലെ.”

“നമുക്ക് വാങ്ങടോ.

എന്നിട്ട് നമ്മൾ രണ്ടാളും ഒട്ടിപിടിച്ചു ബൈക്കിൽ പോകും.

പോരെ.”

“ഉം.”
അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞു ബസ് സ്റ്റോപ്പിൽ എത്തി.

അവൾക് ആണേൽ കൂട്ടുകാരികളുടെ വിശേഷം തൊട്ട് ടീച്ചറിന്റെ കുട്ടിയുടെ കാര്യങ്ങൾ എന്നോട് പറഞ്ഞു കൊണ്ട് ഇരിക്കുവാ.

വഴിയിലൂടെ പോകുന്ന ഒക്കെ എണ്ണത്തിന്റെ യും കണ്ണ് വന്ന് രേഖയുടെ ബോഡിയിൽ ആണ് വന്ന് പതിക്കുന്നെ.

ആ മാതിരി ശരീരം ആയി അവൾക്.

ആരെയും കൊതുപ്പിക്കുന്ന വടിവോത്ത ശരീരം.

“മോളെ വഴിയിലൂടെ പോകുന്ന എല്ലാത്തിന്റെയും നോട്ടം നിന്റെ മേലിൽ ആണല്ലോ.”

“ബ്ലഡി ഗ്രാമവാസികൾ.

ഏട്ടാ.”

“ഉം.”

“ഇങ്ങനെ അവർ നോക്കുന്നതിൽ ഏട്ടന് വിഷമം ഉണ്ടോ?
എന്റെ അച്ഛനും അമ്മക്കും ഇഷ്ടം അല്ലായിരുന്നു ഞാൻ ഈ വേഷം ഇടുന്നത്.

പക്ഷേ ഏട്ടന് അന്നും ജീൻസും ഇറ്റവളെ ഒക്കെ കാണുമ്പോൾ ഇഷ്ടം തോന്നും എന്നറിഞ്ഞു കൊണ്ട് ആണ് ഞാൻ തുടങ്ങിയെ.

ഏട്ടന് ഇഷ്ടം അല്ലെ ഞാൻ പിന്നെ ഇടില്ലാ.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“ആര് പറഞ്ഞു എനിക്ക് ജിൻസ് ഇറ്റവളെ ഒക്കെ കാണുമ്പോൾ ഇഷ്ട്ടം ആണെന്ന്?

എനിക്ക് നല്ല സാരി ഉടുത്.

ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടാ നിന്നെ ആണ് എനിക്ക് എറ്റവും ഇഷ്ടം ആയത്.

അവിടെ ഒന്നും ഈ ജിൻസ് ഒക്കെ വട്ട പൂജ്യം ആണ്.

പക്ഷേ ഇത് നിന്റെ അവകാശം ആണ് എന്ത് ധരിക്കണം ധരിക്കരുത് എന്നുള്ളത്. അതിന്റ ഉത്തരം ഞാൻ അല്ലാ പറയേണ്ടത്.”

“എന്റെ കാര്യത്തിൽ ഞാൻ ഏട്ടന്റെ വാക്കിനെ വില കൊടുക്കു.”

എന്ന് പറഞ്ഞു എന്റെ കൈയിൽ കെട്ടിപിടിച്ചു.

അപ്പോഴേക്കും ബസ് വന്നിരുന്നു.

ഞങ്ങൾ അതിൽ കയറി ഒരു സീറ്റിൽ തന്നെ ഇരുത്തി. അവളെ വിൻഡോ ടെ അടുത്ത് ആയിരുന്നു ഇരുത്തിയെ.

രണ്ട് ടിക്കറ്റ് എടുത്തു.

അവൾ ആണേൽ എന്റെ തോളിലേക് ചാഞ്ഞിരുന്നു ബസിൽ വെച്ചിരിക്കുന്ന പാട്ടുകൾ ആസ്വദിക്കുക ആയിരുന്നു.

പിന്നെ ടൗണിൽ എത്തി. ഒരു നല്ല റെസ്റ്റോറന്റ് കയറി ഫുഡ്‌ കഴിച്ചു. എന്റെ ഭാര്യയുടെ ട്രീറ്റ് ആയിരുന്നു അതായത് രേഖയുടെ.

പിന്നെ ഒരു സിനിമക്ക് കയറി. വൈകുന്നേരം ആയപ്പോൾ അവിടെ അടുത്ത് ഉള്ള പാർക്കിൽ പോയി ടൈം സ്പെൻഡ്‌ ചെയ്തു
.

“ഏട്ടാ.

മുന്നാല് മാസം കഴിയുമ്പോൾ.

ഈ കൊച് കാന്താരി വീട്ടിൽ തന്നെ ആകും കേട്ടോ.

കോളേജ് പഠനം കഴിയാൻ പോകുന്നു.”

“അതേ.
ഞാൻ ഇപ്പോഴാ ഓർത്തെ.

അപ്പൊ എന്താണ് പ്ലാൻ?”

“അത്‌ ഏട്ടൻ തന്നെ പറഞ്ഞാൽ മതി.

വീട്ടിൽ ഇരിക്കില്ല ഞാൻ.
അങ്ങനെ ഓസിന് ഫുഡ്‌ അടിച്ചു കൊണ്ട് വീട്ടിലിരുന്നാൽ ഞാൻ ബിപാ കുറ്റി ആയി പോകും.”

“ഞാൻ ചിരിച്ചിട്ട്.

Leave a Reply

Your email address will not be published. Required fields are marked *