“നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടി.”
“ഒരു മാറ്റവും ഇല്ലാ.”
എന്ന് പറഞ്ഞു അവൾ എന്നേ മുറുകെ കെട്ടിപിടിച്ചു.
“ഏട്ടാ.
നമുക്ക് തിരമാലകൾ എണ്ണം പോകാന്നെ.”
“ഉം.”
ഞാൻ അടുത്തുള്ള ബീച്ചിലേക്ക് ബൈക്ക് വിട്ടു.
“എങ്ങനെ ഉണ്ട് പടുത്തം ഒക്കെ.”
“അതൊക്കെ അതിന്റെ വഴിക് പോകുന്നുണ്ട്.
ദീപ്തി ചേച്ചി എന്തിടുക്കുവാ?”
“ആ പറമ്പിൽ കൂടെ കന്നാലിയേ മെച്ചോണ്ട് നടക്കുന്നു.”
“അതേ ഏട്ടൻ ആകെ ക്ഷിനിച്ചു പോയി.
ചേച്ചി ഒന്നും തന്നില്ലേ?”
“അതിന് നീ എന്നേ എപ്പോഴാടി കണ്ടേ. കഴിഞ മാസം ഏതോ അവധിക് വന്നതല്ലേ ഉള്ള്.”
“അതൊ.”
“പക്ഷേ നീ അങ്ങ് തടിച്ചു സുന്ദരി ആയല്ലോ. ഞാൻ പോക്കറ്റ് മണി ആയി അയക്കുന്നത് മൊത്തം തിന്ന് തിരക്കുകയാണോ ചെയ്തേ??”
“എനിക്ക് ഭംഗി കൂടിയാൽ ചേട്ടന് അല്ലെ നല്ലത്. പിന്നെ കാശ് ഒക്കെ ഞാൻ സൂക്ഷിച്ചേ ചെലവാകുന്നെ. പിന്നെ ഫുഡ് ഒക്കെ ലെവൾമാർ കാന്റീനിൽ പോകുമ്പോൾ ഓസും. അങ്ങനെ ഉണ്ടാക്കി എടുത്ത ബോഡിയ.
എങ്ങനെ ഉണ്ട് ഞാൻ.
നന്നായില്ലേ?”
“അതിന്റ ഇത് എന്റെ പുറത്ത് പതിയുന്നുണ്ട്.”
ഞാൻ ചിരിച്ചു.
“പോ ചേട്ടാ.”
അവൾ മുറുകെ പിടിച്ചു മുലകൾ എന്റെ പുറത്ത് ശെരിക്കും അറിയുന്ന പോലെ കെട്ടിപിടിച്ചു ഇരുന്നു. ഞങ്ങൾ അവിടെ ആൾ ഒഴിഞ്ഞ ബീച്ചിൽ എത്തി. കടൽ കണ്ടു കൊണ്ട് നടന്നു.
പാറി പാറുക്കുന്ന അവളുടെ കർകുന്തൽ അവളിൽ ഭംഗി കുട്ടി. പണ്ട് എന്റെ പുറകിൽ നടന്നിരുന്ന കുഞ്ഞി പെണ്ണ് അല്ലാ. എല്ലാം തികഞ്ഞ ഒരു പെണ്ണ് ആയി കഴിഞ്ഞിരുന്നു. എന്റെ സ്വൽഡറിന്റെ അത്രയും ഉയരം ആണ് അവൾക് ഉള്ള്. ദേവികം തുളുമ്പുന്ന മുഖ ഭംഗി ആണ് അവൾക്. തലമുടി അത് അവളുടെ ഇടുപ്പ് വരെ നല്ല കനത്തിൽ തന്നെ ഉണ്ട് പക്ഷേ അത് എപ്പോഴും കെട്ടി തലയിൽ തന്നെ പിൻ ചെയ്തു വെക്കും ഹോസ്പിറ്റൽ നേഴ്സ്മാർ തലമുടി കെട്ടി പിൻ ചെയ്തു വെക്കുന്നപോലെ. മുടി വെട്ടി കഴുത്തിന്റെ അവിടെ വരെ ആക്കി കോട്ടെ എന്ന് എന്നോട് ചോദികുമ്പോൾ എന്റെ വായിൽ ഉള്ളത് കേൾകുമ്പോൾ പിന്നെ ആ കാര്യമേ പറയില്ല.കോളേജിൽ കുറയേ പൂവാലന്മാർ കൊത്താൻ നോക്കി എങ്കിലും നടക്കില്ല കാരണം അവൾ എനിക്ക് വേണ്ടി ആണ് ജീവിക്കുന്നെ. അർജുനൻ ന്റെ ഭാര്യ ആയി തന്നെ.പിന്നെ എന്നെക്കുറിച്ചു ആണേൽ നൂറു നാക് ആണ്. പിന്നെ ഞാൻ കോളേജിലേക്ക് പോകാറില്ല വിഷമം വരും എക്സാം എഴുതുന്നതിന് മുൻപ് ഞാൻ പടുത്തം നിർത്തി ഇരുന്നു. എന്റെ പേപ്പറുകൾ ഇപ്പോഴും കോളേജിൽ തന്നെ ഉണ്ട്. ആൻഡ്രോയ്ഡ് ഫോൺ വിറ്റത് കൊണ്ടും കൂട്ടുകാരുടെ ഒക്കെ നമ്പർ കയിൽ നിന്ന് പോയതും കൊണ്ട് അവരെ ഒക്കെ ഞാൻ മറന്നിരുന്നു. കോളേജിൽ എനിക്ക് ഉണ്ടായിരുന്നു ലവ്ർ ഒക്കെ എന്നെ കാണാതെ ആയതോടെ അനോഷിച്ചു ചെന്നത് രേഖയുടെ അടുത്ത്
ആയിപോകുകയും ചെയ്തു. പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ.
പക്ഷേ രേഖ അവൾ എന്നെ മാത്രം ആണ് സ്നേഹിക്കുന്നത്. ശെരിക്കും പറഞ്ഞാൽ ഞാൻ അവളിൽ കിഴടങ്ങേണ്ടി വന്നു.
കാരണം നമ്മളെ സ്നേഹിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ആരോ പറഞ്ഞപോലെ അവളെ എന്റെ ജീവിത സഖി ആക്കി. പക്ഷേ കല്യാണം ഒന്നും നടന്നിട്ട് ഇല്ലാ.
അവൾ എന്റെ ഇടത്തെ കൈൽ കെട്ടിപിടിച്ചു സോളടറിലേക് ചാരി ഞങ്ങൾ ഒരുമിച്ച് ആ കടൽ തീരത്തിൽ കൂടെ നടന്ന് ഒരു കല്ലിൽ പോയി ഇരുന്നു.
അപ്പോഴേക്കും ചേച്ചിയുടെ വിളി എത്തി. ഞങ്ങൾ ഇവിടെ അടുത്ത് ബീച്ചിൽ വന്നേക്കുവാ ഇപ്പൊ തന്നെ എത്തിയേകം എന്ന് പറഞ്ഞു.
“ഏട്ടാ…”
“എന്താണ് രേഖകുട്ടി.”
“ഇന്ന് രാത്രി ഞാൻ ഏട്ടന്റെ കൂടെ കിടന്നോട്ടെ. ചേച്ചിയുടെ കൂടെ കിടന്നു ബോർ അടിച്ചു.”
ഞാൻ ചിരിച്ചിട്ട്.
“എന്ത് പറ്റി.”
“ഹോസ്റ്റലിൽ കിടന്നു മടുത്തു. ഏട്ടന്റെ കൂടെ കിടക്കാൻ എങ്ങനെ എങ്കിലും വന്നാൽ രാത്രി ഏട്ടൻ ജോലിക്ക് പോകുവല്ലേ അപ്പൊ ചേച്ചിയുടെ കൂടെ അല്ലെ കിടക്കുന്നെ . എന്നങ്കിലും ഈ രേഖകുട്ടി ടെ ഒപ്പം കിടന്നിട്ട് ഉണ്ടോ?”
അവൾ മുഖം താഴ്ത്തി.
കാര്യം ഉണ്ടായിരുന്നു. ആ മാസങ്ങളിൽ എങ്ങനെ എങ്കിലും ജീവിതം പച്ച പിടിക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആയിരുന്നില്ലേ.
