നല്ല മഴയും. മുതലാളി നേരെ എന്നോട് പറമ്പിൽലേക്ക് കയറ്റി തടി അഴിച് ഇട്ടേച് വണ്ടി മുൻപ് വശത്ത് കൊണ്ട് ഇട്ടോളാൻ പറഞ്ഞു. ഞാൻ അതേപോലെ ചെയ്തു അപ്പോഴേക്കും പട്ട എത്തി ഇരുന്നു. അവനും കൂടി ഹെല്പ് ചെയ്യാൻ ലോറി മുൻപ് വശത്ത് തന്നെ കൊണ്ട് പോയി ഇട്ട് അപ്പോഴാണ് അവിടത്തെ ചേച്ചി നാട്ടുവളർത്തിയ ഗാർഡൻ ആകെ നശിച്ചിരിക്കുന്നു എനിക്ക് അത് സങ്കടം ആയി. ഇവിടെ വരുമ്പോൾ ഒക്കെ എന്നും ചേച്ചി ഈ ചെടികൾ നനച്ചു കൊണ്ട് നില്കുന്നത് ആണ് കാണാറുള്ളത്. പാവം ഇത് കണ്ടാൽ എന്ത് പറയുമോ ആവോ.
ഞാൻ വണ്ടി കൊണ്ട് ഇട്ടേച് പട്ടയുടെ കൂടെ കൂടി മരത്തിന്റെ മുകളിലേക്കു ചെളി വാരി ഇട്ട്.
ആരും അങ്ങനെ കാണാത്ത രീതിയിൽ ആക്കിയപ്പോഴേക്കും ഒരു പോലീസ് വണ്ടി
വരുന്നത് ഞങ്ങൾ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടു. നല്ല മഴയും ഉണ്ട്. മുതലാളി യോട് പറഞ്ഞു.
മുതലാളി വീട്ടിൽ കയറി ഞങ്ങളോട് പിന്നിലെ ഷെഡിൽ ഒളിച്ചോളാൻ പറഞ്ഞു. ഞാനും അവനും ഒലിച്ചു.
“എടാ മൈരേ നമ്മുടെ നത്തോലി യേ വിളിച്ചോ.”
“ഇല്ലടാ.
ഇപ്പൊ വിളിക്കണ്ട.”
പിന്നെ പോലീസ് വണ്ടി വന്നു മുതലാളി ഒന്നും അറിയാത്തവനെ പോലെ സംസാരം. ഞങ്ങൾ പുറകിലെ ഷെഡിൽ നിന്ന് തല തോർത്തി.
അപ്പോഴേക്കും പിൻവാതിൽ തുറന്നു മുതലാളി യുടെ വൈഫ് വന്നു.പൊളി ലുക്ക് അതും നൈറ്റ് ഡ്രസ്സ്‌ൽ.ഒരു പിങ്ക് കളർ ഉള്ള നൈറ്റ് ഡ്രസ്സ്. ആദ്യമേ പറയട്ടെ പൊളി ഐറ്റം ആണ്. ഞങ്ങൾ ഒക്കെ വിചാരിച്ചിട്ട് ഉണ്ട് ഈ ഐറ്റാതെ എങ്ങനെ കിട്ടി മുതലാളിക് എന്ന്. പേര് എലിസബത് എന്നായിരുന്നു. ഞങ്ങൾ ഒക്കെ എലിയ എന്ന് ആണ് വിളിക്കുള്ളു. മുത്തമോൾ അമ്മയുടെ കൂടെ തന്നെ കാപ്പി ആയി വന്നു ഇപ്പൊ ബാംഗ്ലൂർ പഠനം ഒക്കെ കഴിഞ്ഞു എന്നാ പറഞ്ഞേ.
എലിസബത് ഞങ്ങൾക് ചുടാൻ കാപ്പി കുടിച്ചോളാൻ തന്നിട്ട് കതക് അടച്ചു ഉള്ളിലേക്ക് പോയി. ഞങ്ങൾ ഉള്ളിൽ കയറി പൊക്കോളാൻ പറഞ്ഞു അവരോട് .മുത്തമോൾ മോൾ ജൂലി എന്നെ ശെരിക്കും നോക്കുന്നുണ്ടായിരുന്നു. അമ്മയെക്കാൾ സുന്ദരി ആണ് ജൂലി ഒരു മോഡേൺ പെൺകുട്ടി. ലുക്കിലും സംസാരത്തിലും അത് എനിക്ക് അറിയാൻ സാധിചിട്ട് ഉണ്ട്. പക്ഷേ അവളുടെ മുഖത്ത് ഒന്നും ഇന്നേ വരെ ഒരു ചിരിയോ സന്തോഷം മോ ഞാൻ കണ്ടിട്ട് ഇല്ലാ.
ഞങ്ങൾ ആണേൽ മാപ്പിള എന്താണ് പറയുന്നേ എന്ന് പതുങ്ങി ഇരുന്നു കേട്ട്. S I
വലിയ ദേഷ്യത്തിൽ ആണ് വണ്ടിയിൽ പോയെ.
ഞങ്ങൾ അങ്ങോട്ടേക്ക് ചെന്ന്.
“വാടാ വല്ലതും കഴിക്കാം.”
ഞങ്ങളും അടുക്കള ഭാഗത് അടുക്കളയിൽ ഇട്ടിരുന്ന ഡിനെർ ടാബിൽ ലെ കസേരയിൽ ഇരുന്നു.
മാപ്പിള ഒരു കുപ്പി മദ്യം ആയി ആണ് വന്നേ. കൂടെ മുതലാളി യുടെ ഭാര്യ മൂന്ന് ഗ്ലാസ് കൊണ്ട് വെച്ച് പിന്നെ വറുത്ത ചിക്കനും മിച്ചറും.
ഞാൻ നത്തോലി യേ ഒന്ന് വിളിച്ചു.
“എടാ എന്തായി.”
“എന്താവാൻ പുതിയത് ആയി വന്നാ ഒരു വനിതാ കോൺസ്റ്റബിൾ നോട് സംസാരിച്ചു ഇരിക്കുന്നു.
അതേ മാപ്പിളയോട് പറഞ്ഞു എങ്ങനെ എങ്കിലും ഇറക്കാൻ പറ.
അതേ സാധനം.”
“പിടിച്ചില്ല സൈഫ് ആണ്.”
“ഞാൻ പറയാം.
ഞങ്ങൾ മുതലാളി യുടെ വീട്ടിൽ ഉണ്ട് അങ്ങോട്ട് വാന്നേരെ.”
ഫോൺ കട്ട് ചെയ്തു മാപ്പിളയോട്
“നത്തോലിയേ സ്റ്റേഷൻ പിടിച്ചു വെച്ചേക്കുവാ വെള്ളം കുടിച് പ്രശ്നം ഉണ്ടാക്കിയതിന്. ”
മാപ്പിള ഫോൺ എടുത്തു MLA യേ ഒക്കെ വിളിച്ചു പറഞ്ഞു ഇനി സീൻ ഇല്ലാ അവനെ പറഞ്ഞു വിട്ടോള്ളും എന്ന് മാപ്പിള പറഞ്ഞു.
ജൂലിയും വന്നു അവളുടെ അമ്മ നിന്നോടത് പുറകിൽ വന്നു നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.
ജോയി മാപ്പിള മൂന്ന് ഗ്ലാസ്സിൽ ആയി മദ്യം പങ്ക് വെച്ച്.
പട്ട ഒറ്റ വലിക്ക് കുടിച്ചു രണ്ടാമത്തെ പെഗ് ഒഴിക്കാൻ മുതലാളി യോട് പറഞ്ഞു. മുതലാളി ആണേൽ കുടിച്ചു തുടങ്ങിയെ ഉള്ള്.
“അല്ലാ നീ കുടിക്കുന്നില്ലേ അർജുൻ ”
അതിനുള്ള മറുപടി പട്ട പറഞ്ഞു കൊടുത്തു.
“എന്റെ മുതലാളി. ഇവനൊന്നും അങ്ങനെ കുടിക്കില്ല. പുള്ളിക് വല്ല വിഷമം ഒക്കെ വന്നാലേ ഈ സാത്താനെ അകത്തേക്കു വീടു.”
ഞാൻ ഒന്ന് ചിരിച്ചു. ഇതൊക്കെ കേട്ട് കൊണ്ട് ജൂലി അവളുടെ അമ്മയുടെ പുറകിൽ നില്കുന്നുണ്ടായിരുന്നു.
