വളഞ്ഞ വഴികൾ – 20 3

Kambi Kadha – Valanja Vazhikal Part 20 | Author : Trollan | Previous Part

“ഹലോ അജു…

ഇച്ചായന് നെജ് വേദന…. ഞങ്ങൾ ഹോസ്പിറ്റൽ ആണ്…. ഡാ..

കൂട്ടിന് ആരും ഇല്ലടാ..

വരോടാ.”

ഞാൻ ഞെട്ടി പോയി മുതലാളി ക്.

“ആ ദേ ഞങ്ങൾ വരാം ടെൻഷൻ അടിക്കല്ലേ..”

ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു പട്ടായെ വിളിച്ചു അവനും ഞെട്ടി.

അവൻ ബൈക്ക് കൊണ്ട് വരാം എന്ന് പറഞ്ഞു എന്നെ വിളിക്കാൻ.

ഞാൻ വേഗം ചെന്ന് ദീപുനോട് പറഞ്ഞു.

അവൾ ഒരു വിഷമത്തോടെ പോയിട്ട് വരാൻ പറഞ്ഞു.

ഞാൻ പുറത്തേക് ഇറങ്ങുമ്പോൾ അവളുടെ മുഖത്തെ വിഷമം എനിക്ക് അറിയാം കഴിഞ്ഞു.

അപ്പോഴേക്കും അവൻ വന്നു അവന്റെ ബൈക്കിൽ കയറി മുതലാളിയേ അഡ്മിറ്റ് ആക്കിയ ഹോസ്പിറ്റലേലക് വിട്ടു.

ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന എനിക്ക് ദീപുന്റെ അവസ്ഥ കണ്ടിട്ട് എന്തോപോലെ തോന്നുന്നു.

അവൾ…

അവള്ക്ക് എന്നെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ലേ…

ഞാൻ ഇപ്പൊ എന്ത് ചെയ്യും….

അവളോട് എല്ലാം പറഞ്ഞല്ലോ..

വേണ്ടാ അത്‌ കേട്ടാൽ ചിലപ്പോൾ ഞാൻ താങ്ങിയപോലെ താങ്ങി എന്ന് വരില്ല.

ചേട്ടൻ എന്ന് പറഞ്ഞാൽ അത്രക്കും ഇഷ്ടം മായി നടന്ന ആൾ അല്ലെ.

അതൊരു ആക്‌സിഡന്റ് അല്ലാ ഒരു കുട്ടാ കൊല്ല ആണെന്ന് അറിഞ്ഞാൽ.

വേണ്ടാ അജു നീ ഇത്‌ ഇപ്പൊ പറയരുത്…

നീ കരുതാൻ ആയിട്ടേ.

അവരോട് പറയാൻ പാടുള്ളു.

എന്ന് എന്റെ മനസ്സ് പറഞ്ഞു.

ഈ യാത്ര നീ നിർത്തുക… അവരെ നീ തനിച് ഇടരുത്… അത്‌ നിനക് പലതും നഷ്ടപെടുത്തും എന്നൊക്കെ എന്റെ മനസ്സ് പറഞ്ഞു.

അങ്ങനെ എന്റെ മനസ്സ് പറഞ്ഞു കൊണ്ട് ഇരുന്നു.

ഹോസ്പിറ്റൽ എത്തി….

അവിടെ എലിസബത് ഞങ്ങളെ കണ്ടതോടെ അങ്ങോട്ട് വന്ന്.

“എന്ത് പറ്റി…”

എലിസബ് പറഞ്ഞു.

“അത്‌ ഫുഡ്‌ ഒക്കെ കഴിച്ചു കിടന്നത് പെട്ടെന്ന് നെഞ്ച് വേദന വന്ന്…
ഞാൻ വേഗം തന്നെ ഹോസ്പിറ്റൽ കൊണ്ട് വന്ന്.

ഡോക്ടർ ഒന്നും പറഞ്ഞില്ല ഇത്‌ വരെ.”

അതൊക്കെ എലിസ്മ്പത് പറയുമ്പോളും തന്റെ ആരും അല്ലാ അകത്തു icu കിടക്കുന്നെ എന്നാ മട്ടിൽ ആണ് പറയുന്നേ. അത്‌ എനിക്ക് അറിയാം അത്രയും ദ്രോഹം ആ ദ്രോഹി എലിസബത്തിന്റെ കുടുമ്പത്തോടും മറ്റുള്ളവരോടും ചെയുന്നത് കണ്ടിട്ട് ഉണ്ട് ആ പാവം.

എന്നോട് പലപ്പോഴും നീ തന്നെ നിന്നെ നോക്കിക്കോളണം എന്ന് വാനിങ് തരും കാരണം ഇച്ചായൻ ചിലപ്പോ പുറകിൽ നിന്ന് നിങ്ങളെ കുത്തും എന്ന് എപ്പോഴും പറയും. അത്‌ എനിക്കും പട്ടാകും അറിയാം പക്ഷേ വീട്ടിൽ അടുക്കളയിൽ കഞ്ഞി വെക്കണേൽ ഈ പരനാറി യേ നമ്പിയെ പറ്റുള്ളൂ. അതുകൊണ്ട് ആണ് കള്ളപ്പണിക് ഇയാളെ വിശോസിച്ചു നടക്കുന്നെ.

പിന്നെ എലിസബത് അവിടെ കിടന്നിരുന്ന ബെഞ്ചിൽ പോയി ഇരുന്നു ഞാൻ അവിടെ ഉള്ള ഒരു കസേരയിൽ പോയി ഇരുന്നു.

ഒപ്പം പട്ടയും.

പതിയെ ഞാൻ പട്ടയുടെ തോളിലേക്കു ചാഞ്ഞു കിടന്നു ഉറങ്ങി പോയി.

പെട്ടന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.

പട്ട എന്നോട്..

“എന്താടാ….”

“യേ ഒന്നുല്ലടാ…”

എന്ന് പറഞ്ഞു ഞാൻ ഉറങ്ത്തെ ഇരുന്നു.

വേറെ ഒന്നും അല്ലായിരുന്നു ഒരു ദുഷ് സ്വപ്നം കണ്ട് പോയി.

ആ ഒറ്റ സ്വപ്നം കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു.

ദീപ്തിയെയും രേഖയെയും ഇട്ടേച് ഈ നാട്ടിൽ നിന്ന് പോകുന്നില്ല എന്ന്..

ഞാൻ കണ്ടാ സ്വപ്നം ഇതായിരുന്നു.

എല്ലാം ഞാൻ നേടി എടുത്തു ശേഷം വീട്ടിലേക് വരുമ്പോൾ വീട്ടിൽ ഞാൻ കാണുന്നത് രണ്ട് അനകം ഇല്ലാത്ത ശരീരങ്ങളെ ആണ്.

എന്റെ ഹൃദയം നിലക്കാൻ അത്‌ തന്നെ ധാരാളം എന്ന് എനിക്ക് അറിയാം.

സ്വപ്നത്തിൽ പോലും കണ്ടപ്പോൾ ആകെ ഞെട്ടി പേടിച്ചു പോയി.

ഞാൻ പതുകെ പട്ടയുടെ അടുത്ത് നിന്ന് എഴുന്നേറ്റു അവിടെ അടുത്ത് ഉള്ള ജനലിന്റെ അടുത്ത് വന്നിട്ട് അവളെ ദീപ്തിയെ ഞാൻ വിളിച്ചു.

വിളിക്കുന്ന താമസം അവൾ ഫോൺ എടുത്തു.

“ഹലോ…”

“എന്ത്യേടി നീ ഉറങ്ങി ഇല്ലേ…”
“ഉറക്കം വരുന്നില്ലടാ… മുതലാളിക് എന്താ പറ്റിയെ….”

“പുള്ളികാരന് സ്റ്റോക് ആണെന്ന് തോന്നുന്നു.

അത്‌ പോട്ടെ. എന്താ നീ ഇത്രയും നേരം ആയിട്ട് ഉറങ്ങാതെ.”

“അത്‌… അത്‌..

അജു നീ.. പോയി കഴിഞ്ഞാൽ ഞാൻ ഒറ്റക്ക് ആയി പോകുമോ എന്ന് പേടിയാടാ…”

Leave a Reply

Your email address will not be published. Required fields are marked *