വളഞ്ഞ വഴികൾ – 20 3

അവളുടെ ആ വാക്കുകളിൽ നിന്ന് എനിക്ക് അറിയാം അവൾ എറ്റവും കൂടുതൽ ഇഷ്ടപെടുന്ന ആൾ ഇപ്പൊ ഞാൻ ആണെന്ന്.

“ദീപ്തി.. ഞാൻ പോകുന്നില്ല.

നീന്നെയും രേഖയെയുഉം ഒറ്റക്ക് അക്കിട് പോകുന്നില്ല.

ഇവടെ തന്നെ ജോലി വാങ്ങാൻ ഞാൻ നോക്കിക്കോളാം.”

“സത്യം…”

“സത്യം ആയിട്ടും..

നിങ്ങളെ പിരിയാൻ അതും എന്റെ ദീപു നെ ഒരു അമ്മ ആക്കാതെ ഞാൻ പോയാൽ. നിന്റെ വീട്ടുകാർ എന്ത് വിചാരിക്കും.”

ദീപു ഫോണിലൂടെ ചിരിച്ചിട്ട്.

“ഇയാൾ എന്നെ എത്ര പ്രാവശ്യം വേണേലും പേറിപ്പിച്ചോ…. എപ്പോഴും എന്റെ കണ്മുന്നിൽ നീ ഉണ്ടായാൽ മതിടാ. അത്രക്കും നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയിരിക്കുന്നു.”

“എന്നാൽ എന്റെ ദീപു സുഖം ആയി കിടന്ന് ഉറങ്ങിക്കോ….”

“ഉം.

ഉമ്മാ.”

“ആഹാ..”

അവൾ ചിരിച്ച ശേഷം ഫോൺ വെച്ച്.

ഇപ്പോഴാണ് എന്റെ മനസിനും കുറച്ച് സന്തോഷം ആയെ.

പിന്നെ പട്ടയുടെ അടുത്ത് വന്നിരുന്നു.

അപ്പോഴേക്കും ഡോക്ടർ വന്ന് കാര്യം പറഞ്ഞു എലിസബത്തിനോട്

മുതലാളി യുടെ ശരീരത്തിന്റെ പകുതി ഭാഗം തളർന്നു പോയി എന്ന്.

എലിസബത്തിന് ഒരു ഭാവ മാറ്റവും ഉണ്ടായില്ല അത്‌ കേട്ടിട്ട്.

ഞങ്ങൾക് ചെറിയ പേടി തോന്നി.

മുതലാളി യേ വെച്ച് ഞങ്ങൾ ഉണ്ടാക്കിയ കുരുത്തക്കേട് ഒക്കെ ചിലപ്പോ പണി ആയി വന്നാലോ എന്ന്.

ഞാൻ ചെന്ന് എലിസബത്തിനെ ഒന്ന് സമ്മതനിപ്പികം എന്ന് വെച്ച് ചെന്നപ്പോൾ. എന്നെ കെട്ടിപിടിച്ചു കരയാൽ ആയി.

ഞാൻ പട്ടായെ നോക്കിയപ്പോൾ പട്ട കണ്ണും കൊണ്ട് ക്യാരി ഒന് എന്ന് കാണിച്ചു.

ഞാൻ ആ പിടി വീടിപ്പിച്ചിട്ട് എലിസബത്തിനോട് ചോദിച്ചു.

“ജൂലിയെ അറികേണ്ടേ.”

അതിനുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി പോയി.

“അയാൾ ചത്തു ഒന്നും പോയില്ലല്ലോ അറിക്കാൻ. ഇപ്പൊ അറിഞ്ഞാലും അവൾ ഒന്നും വരാൻ പോകുന്നില്ല.”
“എന്നാലും ഒന്ന് അറിയിച്ചേക്ക്.”

എലിസബത് ഫോൺ എടുത്തു ജൂലിയെ വിളിച്ചു.

ജൂലിയുടെ മറുപടിയും എന്നെ ഞെട്ടിച്ചു.

“അയാൾ ചത്ത്‌ ഒന്നും ഇല്ലല്ലോ.”

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല പുലർച്ചെ വരെ അവിടെ ഇരുന്നു.

രാവിലെ എന്നോടും അവനോടും പൊക്കോളാൻ പറഞ്ഞു എലിസബത്.

എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കം അപ്പൊ വരണട്ടെ എന്ന് പറഞ്ഞു.

ഞാനും അവനും അവിടെ നിന്ന് ഇറങ്ങി.

ഇറങ്ങി ബൈക്കിൽ പോന്നപ്പോൾ പട്ട എന്നോട് ചോദിച്ചു.

“നീ ഒരിടത്തും പോകണ്ട നിനക്ക് വലിയത് ആകാൻ.

ഒന്ന് മനസ് വെച്ചാൽ മുതലാളി യുടെ എല്ലാം നിനക്ക് കിട്ടും.”

“അത്‌ എങ്ങനെ.”

അവൻ ബൈക്ക് സൈഡിൽ നിർത്തി പറഞ്ഞു.

“എലിസബത്ന് നിന്നോട് എന്തൊ ഉണ്ട്. മുതലാളി യുടെ വൈഫ് അല്ലെ ഇനി എലിസബത് ആണ് എല്ലാത്തിനെയും നിയന്ത്രണം ഏറ്റെടുക്കാൻ പോകുന്നത്.

അപ്പൊ നീ അവളുടെ നിയത്രണം ഏറ്റെടുത്തല്ലോ.

ജൂലി ടെ കാര്യം വിട്

അവൾ ഓൾ റെഡി നിന്നെ സ്വന്തം ആകാൻ നോക്കുവാ. പിന്നെ അവളുടെ അനിയത്തി പള്ളിക് കൊടുക്കാൻ പോകുന്ന ഒരു ബലിയാട്.

ഒന്ന് മനസ്സ് വെച്ചാൽ നിന്റെ ശക്തി ഇവിടെ നിന്ന് അങ്ങ് തുടങ്ങാം.”

“ഈ ജൂലി എന്നെ നോട്ടം ഇട്ടേകുന്നുണ്ട് എന്ന് എനിക്ക് അറിയാം. അവൾ എന്റെ രേഖയെ എന്തെങ്കിലും ചെയ്യുമോ എന്നെ കിട്ടാൻ.”

“ജൂലി ഒരിക്കലും നമുടെ മുതലാളി യേ പോലെ അല്ലാ.

അതിന്റെ മകൾ ആണോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്.

ഒരിക്കലും ജൂലി ഒരാളെ വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടില്ല.”

“നീ അവളുടെ ഇളയ വാളേ കണ്ടിട്ട് ഉണ്ടോ.

ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ.”

“എങ്ങനെ കാണും നീ ഒക്കെ അവളുടെ സ്വന്തം അമ്മ പോലും വിരളം ആയെ കണ്ടിട്ട് ഉള്ള്.

പക്ഷേ ഒരു കാര്യം പറയാം.

അവളെ കണ്ടാൽ നീ ഒക്കെ നിന്റെ രേഖയെ വരെ മറന്നു പോകും.

അവളുടെ കണ്ണുകൾക്ക് ആരെയും വാശികരിക്കാൻ കഴിയും.”

“അപ്പൊ നീ കണ്ടിട്ട് ഉണ്ടോ.”

“ചെറുപ്പത്തിൽ.
ഇപ്പൊ എങ്ങനെ ഇരിക്കും ആകുവോ.”

“എന്ന പിന്നെ മുതലാളിയുടെ നെഞ്ചിൽ ചവിട്ടി കൊണ്ട് അങ്ങ് കയറിയല്ലോ.”

“പിന്നല്ലാതെ.

അവളുംന്മാർ നിന്റെ സ്വന്തം അയൽ ഈ നാട് മൊത്തം നിന്റെ കൈയിൽ ആണ്.”

അവൻ ബൈക്ക് എടുത്തു.

എന്നെ വീട്ടിൽ കൊണ്ട് വീട്ടിട് അവൻ പോയി.

ഞാൻ നേരെ പോയി ഫ്രഷ് ആയി അടുക്കള വാതിലിൽ കൂടെ ഉള്ളിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *