ഈ ഭംഗി യുടെ രഹസ്യം എന്താണ്.
എനിക്ക് എന്റെ രേഖയോട് പറഞ്ഞു കൊടുക്കാൻ ഉള്ളതാ.”
“പോടാ…. നീ ആളെ കളിയാകാതെ.”
“ഇപ്പൊ ഇങ്ങനെ ആയിരുന്നേൽ ചെറുപ്പത്തിൽ എങ്ങനെ ആയ്യിരിക്കും.”
എലിസ്ബത് ചിരിച്ചിട്ട്.
“എന്ത് ചെയ്യാൻ നിന്റെ മുതലാളിടെ കണ്ണിൽ പെട്ട് പോയില്ലേ.”
ഞാൻ പുല്ല് ഒക്കെ ചെത്തി കഴിഞ്ഞു മുൻപ് വശത്തു കുറച്ച് നേരം ഇരുന്നു.
എലിസബത് പോയി എനിക്ക് കുടിക്കാൻ വെള്ളം എടുത്തു കൊണ്ട് വന്ന് എലിസബത് ഇറായത് ഇരുന്നു.
ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു.
അപ്പോഴാണ് രേഖ ഗൈറ്റ് തുറന്നു വരുന്നേ കണ്ടത്.
അപ്പൊ തന്നെ എലിസബത്.
“നിന്റെ പെണ്ണ് വരുന്നുണ്ടല്ലോടാ.
നിന്നെ അനോഷിച്ചു വരുന്നത് ആണോ?”
“യേ…”
എന്നെ കണ്ടതോടെ ആ പെണ്ണ്ന് സന്തോഷം ആയി.
“എന്താണ് രേഖ മോളെ ഇങ്ങോട്ടു ഒക്കെ.
ഇവനെ തപ്പി ഇറങ്ങിയത് ആണോ.”
“അല്ലാ ആന്റി..
ജൂലി പറഞ്ഞു അവളുടെ കൈയിൽ ഒരുപാട് നോവൽ സ് ഉണ്ട് വായിക്കാൻ ഒക്കെ.
അവൾ എടുത്തുകൊളൻ പറഞ്ഞു. അതാ വന്നേ.”
“ആ..
അവൾ ഒരു പുസ്തക പുഴുവ.
പഠിക്കണ പുസ്തകം തുറന്നു നോക്കില്ല പക്ഷേ ഇംഗ്ലീഷ് നോവൽക്കളും എല്ലാം പാതിരാത്രി വരെ ഇരുന്നു വായിച്ചു കൊണ്ട് ഇരിക്കുന്നത് കാണാം.
നീ വാ അവളുടെ റൂം കാണിച്ചു തരാം.”
എന്ന് പറഞ്ഞു എലിസ്ബത് അവളെ വീട്ടിലേക് വിളിച്ചു.
അവൾ ഒരു ചുരിദാർ ആണ് ഇട്ടേക്കുന്നെ വേറെ ഒന്നും അല്ലാ ഇവിടെ അവൾ എന്തെങ്കിലും കോപ്രായം കാണിച്ചാൽ ദീപ്തി എടുത്തിട്ട് അടിക്കും. അതുകൊണ്ട് അവൾ നല്ല ഒരു റോസ് ചുരിദാർ ഇട്ടോണ്ട് ആയിരുന്നു വന്നേ.
അവൾ ഉള്ളിലേക്ക് കയറി പോകാൻ നേരം എലിസ്ബത് കാണാതെ അവളുടെ ചന്തിക്കോട്ട് ഒരു അടി കൊടുത്തു.
അവൾ തിരുമ്മി എന്റെ നേരെ ഇളിച്ചു കാണിച്ചു. പിന്നെ തരാം ഇതിന്റെ ബാക്കി എന്ന് മുഖത്ത് അവൾ കാണിച്ചു ഉള്ളിലേക്ക് പോയി.
എനിക്ക് അറിയാം ആയിരുന്നു.
ജൂലി ഒരിക്കലും അവളുടെ തന്ത ഉള്ളപ്പോൾ ഇവളെ ഈ വീട്ടിലേക് കൊണ്ട് വരില്ല. അവള്ക്ക് നല്ല പേടിയാ. ഇവളെ എന്തെങ്കിലും ചെയ്യുമോ എന്നൊക്കെ. ഇപ്പൊ പുള്ളി ബെഡിൽ അല്ലോ അപ്പൊ നോ പ്രോബ്ലം.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാനും അകത്തേക്കു പോയി അവളുടെ റൂമിൽ എത്തി.
അവിടെ രേഖ അവള്ക്ക് ഇഷ്ടം ഉള്ള പുസ്തകം തപ്പി എടുക്കുക ആയിരുന്നു.
എലിസ്ബത് ആണേൽ അവളോട് സംസാരിച്ചു ഇരിക്കുക ആയിരുന്നു.
“ഇനി ഇപ്പൊ എനിക്ക് ഇവിടെ പണി ഒന്നും ഇല്ലാ എന്ന് തോന്നുന്നു. ഞാൻ പോകുവാ.”
ഞാൻ എലിസ്ബത്തിനോട് പറഞ്ഞപ്പോൾ.
“ഏട്ടാ ഞാനും.
ഇത് മതി ആന്റി പിന്നെ വന്ന് ഞാൻ എടുത്തോളാം. ജൂലി നാളെ ഇങ് വരില്ലേ.”
“ശെരി മോളെ…”
പിന്നെ ഞങ്ങൾ എലിസ്ബത്തിനോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം.
“ഇടക്ക് ഒക്കെ ഇങ്ങോട്ട് വരണം കേട്ടോ മോളെ.”
“ആഹ്മ് ആന്റി.”
അങ്ങനെ ഞങ്ങൾ കനൽ ബൻഡ് റോഡിലൂടെ നടന്ന്. ദൂരം കുറവ് ആയത് കൊണ്ട് ഞാൻ ബൈക്ക് എടുത്തില്ലായിരുന്നു.
“ഡീ.”
“എന്താ ഏട്ടാ.”
“നീ അധികം ഇറങ്ങി നടക്കണ്ട.
ചിലപ്പോ ആരെങ്കിലും കൊതികൊണ്ട് പോയാൽ.
ഞാൻ പട്ടാണി ആകില്ലേ.”
അവൾ ചിരിച്ചിട്ട്.
“ഏട്ടൻ എന്റെ ഒപ്പം ഉള്ളോടത്തോളം കാലം എന്നെ ആരും കൊണ്ട് പോകില്ല. ഇനി ഇപ്പൊ എന്നെ കൊണ്ട് പോയെങ്കിൽ അത് എന്റെ ശവം മാത്രം ആയിരിക്കും .”
“ഡീ ഡീ….
വേണ്ടാത്തത് ഒന്നും പറയല്ലേ.
എനികെ സ്വന്തം എന്ന് പറയാൻ ഇയാൾ മാത്രം ഉള്ള് ഉറച്.”
“പക്ഷേ ഏട്ടന് സ്വന്തം എന്ന് പറയാൻ ഇപ്പൊ ഒരുപാട് പേര് ഉണ്ട്. ഞാൻ, ദീപ്തി, ഗായത്രി, ഗായത്രിയുടെ വാവ, പിന്നെ ദീപ്തി ചേച്ചിയുടെ ഉള്ളിൽ ഉള്ള കുഞ്ഞി വാവ.”
“അയ്യാടി.”
“പിന്നെ നാളെ ജൂലി ഏതുവല്ലേ..
ഏട്ടന്റെ ഫ്രണ്ട്.”
“അപ്പൊ നിന്റെ യോ.”
“എന്റെ എന്റെ ക്ലോസ് ഫ്രണ്ട്.”
“ഈ പ്രാവശ്യം എന്താകുമോ പ്ലാൻ?”
“ഈ പ്രാവശ്യം ഞങ്ങൾ ഒരു പ്ലാൻ വെച്ചിട്ട് ഉണ്ട്.
ജൂലി യുടെ പെങ്ങളെ രക്ഷിക്കാൻ ഉള്ള പ്ലാൻ.”
“ദേ എനിക്ക് പണി ഉണ്ടാകരുത്.”
അങ്ങനെ ഓരോന്നും പറഞ്ഞു.
വീട്ടിലേക് ഉള്ള സാധനം ഒക്കെ വാങ്ങിക്കൊണ്ടു വീട്ടിൽ എത്തി.
ഗായത്രി ആണേൽ വിട് തുടക്കുക ആയിരുന്നു.
