വളഞ്ഞ വഴികൾ – 22അടിപൊളി  

ഞാൻ ശല്യത്തിന് വരണില്ലേ.”

അത്‌ പറഞ്ഞു എല്ലാവരും ചിരിയായി.

എനിക്ക് ചിരി വരുന്നുണ്ടേലും ഞാൻ അടക്കി പിടിച്ചു.

“ഇയാളും രേഖയും ബെഡിൽ കിടന്നോ. ഞാൻ ഈ ശോഭയിൽ കിടന്നോളാം.”

അത്‌ പറഞ്ഞോടേ രണ്ടണ്ണം മുറിയിലേക് ഓടി.

ഞാൻ സോഫയിൽ ഇരുന്നു.

“ജൂലി ഉച്ചക്ക് വന്നതാ.

രണ്ടും ചുറ്റികറങ്ങൽ ആയിരുന്നു. പിന്നെ ഇവിടെ കിടന്ന് ഓരോ കളികൾ ആയിരുന്നു.
പിന്നെ രേഖക് കുറുമ്പ് കുറച്ച് കൂടുന്നു ഉണ്ടാട്ടോ അജു.”

“പോട്ടെ എന്റെ ദീപു.

പെണ്ണ് ഒന്ന് മൈൻഡ് ഒക്കെ സെറ്റ് ആയി വരട്ടെ..

ഡോക്ടർ പറഞ്ഞത് ഒക്കെ ഓർമ്മ ഇല്ലേ ദീപു.

എനിക്കും പേടി ഉണ്ട്. വീണ്ടും.”

“വിടാടാ പോട്ടെ.. ഞാൻ ചുമ്മാ പറഞ്ഞതാ.”

“അതേ നാളെ ഗായത്രി യേ ഞാൻ വേറെ ഒരിടത്തേക്. ഇവളെ നമ്മുടെ ഒപ്പം നിർത്തിയാൽ അത്‌ ചിലപ്പോ ചിത്തപ്പേര് ആകും.അവള്ക്ക് ഒരു കുഞ്ഞു ഇല്ലേ വലുതാകുമ്പോൾ.”

ദീപു ഒന്നും മിണ്ടില്ല.

അത്‌ കണ്ടു ഞാൻ.

“നിനക്ക് എപ്പോ വേണേലും ഇവളെ കാണാൻ പോകാം. ”

“ദീപുച്ചി വിളിച്ചാൽ ഈ ഞാൻ ഇങ് ഓട്ടോ വിളിച്ചു എത്തും.”

ഗായത്രി ആയിരുന്നു പറഞ്ഞേ.

ദീപ്തി ക് ഒരു കൂട്ടായിരുന്നു ഗായത്രി എന്ന് എനിക്ക് അറിയാം പക്ഷേ ഗായത്രി യേ ഇവിടെ നിർത്തുന്നത് സൈഫ് അല്ലാ എന്ന് എനിക്ക് നന്നായി മനസിലായി.

പിന്നെ ഞങ്ങൾ കിടക്കാൻ നോക്കി.

അപ്പോഴാണ് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് ഗുഡ് നൈറ്റ്‌ പറഞ്ഞു രേഖ പോയി.

ഞാൻ ഒരു പുതപ്പും മുടി സുഖം ആയി സോഭയിൽ കിടന്നു ഉറങ്ങി.

പിറ്റേ ദിവസം രേഖ എന്നെ വിളിച്ചു ഉണർത്തി.

സമയം നോക്കിയപ്പോൾ 9മണി കഴിഞ്ഞിരിക്കുന്നു.

“ജൂലി എന്ത്യേ?”

“അവൾ രാവിലെ തന്നെ പോയി.

ഏട്ടനെ എഴുന്നേപ്പിക്കണ്ട ഉറങ്ങട്ടെ എന്ന് പറഞ്ഞു അവൾ.

അതേ ഏട്ടാ ഗായത്രി ചേച്ചിയെ.”

“അതേടി…”

അവൾ ഒന്നും പറഞ്ഞില്ല.

ഞാൻ എഴുന്നേറ്റു റെഡി ആയി വന്നപ്പോൾ ഗായത്രിയും കുഞ്ഞും റെഡി ആയി കഴിഞ്ഞിരുന്നു.

രേഖക് ആണേൽ കുഞ്ഞിനെ വിട്ട് പിരിയാൻ തോന്നുന്നില്ല.

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അപ്പോ ഗായത്രി രേഖയോട് പറഞ്ഞു.

“നിനക്ക് എപ്പോ വേണേലും ഇവനെയും എന്നെയും കാണാം വരാം.

പിന്നെ ഫോൺ ഇല്ലെടോ.. അതിൽ ഒന്ന് വിളിച്ചാൽ അപ്പൊ തന്നെ ഗായത്രി യും കുഞ്ഞു നിന്റെ മുന്നിൽ എത്തി ഇരിക്കും.”

“അതൊന്നും വേണ്ടാ ചേച്ചി.

എനിക്ക് കാണണം എന്ന് തോന്നിയാൽ അജു ട്ടൻ കൊണ്ട് കാണിച്ചോളും.
ഇല്ലേ ഏട്ടനെ ഞാൻ പപ്പടം ആകും.”

ഗായത്രി ചിരിച്ചു.

“എന്നാ ഇറങ്ങുവാട്ടോ ദീപ്‌തി.

വന്നപ്പോൾ ഒന്നും ഇല്ലായിരുന്നു. പോകുമ്പോൾ എനിക്ക് നിങ്ങൾ എല്ലാവരും ഉണ്ട്. ദേ സൂക്ഷിച്ചു നടക്കണം കേട്ടോ കുഞ്ഞു ഉള്ളത.

എന്ത് ആവശ്യ ത്തിനും വിളിച്ചോ ഞാൻ ഉണ്ടാക്കും.”

ദീപ്തിയെ കെട്ടിപിടിച്ചു ശേഷം ഗായത്രി കുഞ്ഞു ആയി എന്റെ ബൈക്കിൽ കയറി. പിന്നെ അവളുടെ ഫ്ലാറ്റ് ലക്ഷ്യം ആക്കി വിട്ടു.

“അജു..

നമ്മൾ എങ്ങോട്ടാ…”

“നിന്റെ ഫ്ലാറ്റിലേക്.”

പിന്നെ ഗായത്രി ഒന്നും മിണ്ടീ ഇല്ലാ.

അങ്ങനെ അവളുടെ ഫ്ലാറ്റ് ഉള്ള സാമൂച്ചായാ ത്തിന്റെ താഴെ വന്ന് ബൈക്ക് നിർത്തി.

ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തിട്ട് അവളുടെയും കുഞ്ഞിന്റെയും അടുത്ത് വന്ന് നിന്ന്.

“നിനക്ക് നഷ്ടപെട്ടത് മുഴുവനും എനിക്ക് തിരിച്ചു തരാൻ കഴിയില്ല. പക്ഷേ അന്ന് നീ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ നിന്റെ മനസ്സ് എനിക്ക് പറഞ്ഞു തന്നു ഈ ഫ്ലാറ്റ് നിന്റെ യും പിന്നെ അവന്റെയും സ്വപ്നം ആയിരുന്നു എന്ന്.

അത്‌ എനിക്കും കളയാൻ തോന്നില്ല.

നിനക്ക് എല്ലാം നഷ്ടപെടുത്തിയവന്റെ പൈസ യിൽ നിന്ന് ഞാൻ നിനക്ക് ഇത് തിരിച്ചു തന്നേക്കുന്നു.”

അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാടുന്നുണ്ട്. ഒപ്പം കുഞ്ഞിനെ അവൾ ചേർത്ത് മാറോട് മുറുകെ പിടിച്ചു.

പിന്നെ ലിഫ്റ്റ് കയറി. മുകളിൽ ചെന്ന് ഫ്ലാറ്റ് ന്റെ കീ അവളുടെ കൈയിൽ കൊടുത്തിട്ട് കുഞ്ഞിനെ ഞാൻ മേടിച്ചു. എന്നിട്ട് തുറന്നോളാൻ പറഞ്ഞു.

അവൾ എന്റെ നേരെ നോക്കി അവളുടെ മിഴികൾ നനഞ്ഞു തുടങ്ങി ഇരുന്നു.

അവൾ ഡോർ തുറന്നു ഉള്ളിൽ കയറി.

എല്ലാം അതേപോലെ തന്നെ അവിടെ ഉണ്ടായിരുന്നു.

ഇന്നലെ ഞാനും എലിസബതും ഷോപ്പിങ് ന് പോയപ്പോൾ ഫ്ലാറ്റ് ക്ലീനിങ് ന് ആളെ ഏല്പിച്ചിട്ട് ആയിരുന്നു പോയി.

അവൾ എല്ലാം നോക്കി തന്റെ ബെഡ്‌റൂമിൽ എത്തി.

അവിടെ അവളുടെയും അവളുടെ ഭർത്താവ്ന്റെയും ഫോട്ടോ ഉണ്ടായിരുന്നു.

അത് അവൾ എടുത്തു നോക്കി.

അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ നല്ലപോലെ ഒഴുകുന്നുണ്ടായിരുന്നു.

ശേഷം അവൾ ഫോട്ടോ അവിടെ തന്നെ വെച്ച് എന്നെ നോക്കി.
കുഞ്ഞു എന്റെ തോളിൽ കിടന്നു നല്ല ഉറക്കത്തിൽ ആണ്.

“അജു…

അടുത്തുള്ള ഫ്ലാറ്റ്ലെ ആളുകൾ ചോദിച്ചാൽ എന്ത് പറയണം.

വെറും കൈയോടെ ഇറങ്ങി പോയവൾ അല്ലെ.എന്നിട്ട് തിരിച്ചു ഇങ്ങനെ.”

ഞാൻ ആലോചിച്ചു.

എന്നിട്ട് അവളോട് പറഞ്ഞു.

“എന്താകും അവർ ചിന്തിക്കുക എന്ന് നിനക്ക് അറിയാലോ??

ചോദിച്ചാൽ അതാണ് എന്ന് പറഞ്ഞേക്.

അവർക്കും മനസമാധാനം ആകട്ടെ.

ദീപ്‌തി ചേച്ചിയുടെ തീയറി ആണ് ”

ഗായത്രി ഒന്ന് ആ കണ്ണീർ ചാടിയ മുഖം കൊണ്ട് ചിരിച്ചിട്ട്.

“ഞാൻ അങ്ങനെ ഇപ്പോൾ കള്ളം പറയില്ല.”

“ഡീ ഇല്ലേ…”

“ഇല്ലേ എനിക്ക് ഒരു ആൾ ആയി എങ്കിലും ബന്ധം ഉണ്ടേൽ പറഞ്ഞേനെ.

നീ ആണേൽ എന്നെ മനസ്സ് കൊണ്ട് ഇഷ്ടം ആണെന്ന് സമ്മതിച്ചു. പക്ഷേ ബോഡി ആയി…”

“അത്…”

“ഇപ്പൊ ഞാൻ അങ്ങനെ പറയണേൽ…

നീ എന്നെ എല്ലാം കൊണ്ട് അങ്ങ് എടുക്ക്.”

ഞാൻ ആലോചിച്ചു നിന്ന്.

“അങ്ങനെ എങ്കിലും നാല് ആൾ ചോദ്യച്ചാലും. നീ എന്റെ ജരാൻ ആണെന്ന് കരുതിക്കോളും.”

എന്ന് പറഞ്ഞു ഗായത്രി കുഞ്ഞു ഉണരാത്ത രീതിയിൽ ചിരിച്ചു.

പിന്നെ അവൾ ചിരി നിർത്തി സീരിയസ് ആയി എന്റെ മുഖത്ത് നോക്കി പറഞ്ഞു.

“ഒരു പെണ്ണ് ഒറ്റക്ക് ആണേൽ. അവളെ ശല്യം ചെയ്യാൻ ചെന്നായ കുട്ടങ്ങൾ എപ്പോഴും അവളെ പിൻ തുടരും.

എന്നാൽ അവള്ക്ക് ഒരു ആൻ ഉണ്ടെന്ന് അറിഞ്ഞാൽ.

ഒരുത്തവനും ഒന്ന് കമന്റ്‌ അടിക്കാൻ പോലും ഭയം കാണും.”

അത്‌ പറഞ്ഞു തീരും മുന്നേ അവളെ ഞാൻ എന്റെ മെത്തേക് ചേർത്തു പറഞ്ഞു.

“കുഞ്ഞു എഴുന്നേറ്റലോ?” അവൾ ചിരിച്ചു കൊണ്ട് അവനെ എന്റെ കൈയിൽ നിന്ന് എടുത്തു ബെഡിൽ കിടത്തി രണ്ട് തലവണ എടുത്തു അവൻ ഉരുണ്ട് ചാടത്തെ വെച്ചിട്ട് എന്നോട് അവൾ പറഞ്ഞു.

“ബാ… നമുക്ക് സോഫയിൽ അയ്യലൊ.”

അപ്പൊ തന്നെ അവളെ എടുത്തു കൊണ്ട് പോയി ഞാൻ സോഫയിൽ ഇട്ട്.

ഞാൻ എന്റെ പാന്റും ഷർട്ടും ഊരി അടുത്ത് ഇരുന്ന കസേരയിലേക്ക് ഇട്ട്.
ഒരു ഷട്ടി മാത്രം ആയിരുന്നു എന്റെ വേഷം.

അവൾ അവള് ഇട്ടിരുന്ന ചുരിദാർ തലവഴി ഊരി.

ഇപ്പൊ അവൾ ഒരു ബ്ലാക്ക് ബ്രാ യും നില പാന്റീസ് ഇട്ട് സോഫയിൽ ഇരിക്കുന്നു.

അവളുടെ മുലകൾ ഇപ്പൊ തന്നെ ബ്രാ പൊട്ടിച്ചു ചാടും എന്നാ നിലയിൽ ആണ്. അത്രയും വലുപ്പം അവക്ക് ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് കാണുന്നെ.

Leave a Reply

Your email address will not be published. Required fields are marked *