വളഞ്ഞ വഴികൾ – 25

അവളുടെ ഇടുപ്പിൽ കയറി പിടിച്ചല്ലോ എന്ന് തോന്നിയത് ആണ്.

പക്ഷേ പയ്യെ തിന്നാൽ പോരെ ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ എന്ന് ഞാൻ തന്നെ എന്റെ മനസ്സിനെ തടഞ്ഞു.

“നിനക്ക് എവിടന്ന് കിട്ടി ഈ ഡ്രസ്സ് ഒക്കെ.”

അവൾ കൂൾ ആയി പറഞ്ഞു.

“വേറെ ആരുടെ.. നിന്റെ പെണിന്റെ..

ഇച്ചിരി വണ്ണം അവൾക് കൂടുതൽ ആണ് അത് കൊണ്ട് എനിക്ക് ഫ്രീ ആയി ഇട്ടോണ്ട് നടക്കം.

നാളെ ഞാൻ എന്റെ മികത്തും ഷിഫ്റ്റ് ചെയ്യും ഇങ്ങോട്ട്.”

“എന്ത്..?”

“ഡേയ് ഉള്ളിൽ ഇടാൻ എന്തെങ്കിലും വേണ്ടേ… അതൊക്കെ ഞാൻ കൊണ്ട് വരും എന്നാ പറഞ്ഞേ..

അല്ലാതെ അതും നിന്റെ പെണിന്റെ ഇടാൻ ആണോ. ച്ചീ.”

“ഞാൻ ഇത്‌ വരെ അവൾ ഇടുന്നതോ അലക്കുന്നതോ ഈ വീട്ടിൽ കണ്ടിട്ട് ഇല്ലാ. വാങ്ങുന്നുണ്ടോ എന്ന് പോലും അറിയില്ല.

പോക്കറ്റിൽ നിന്ന് കാശ് എടുത്തു കൊണ്ട് പോകുന്നത് കാണാം തുണി വാങ്ങാൻ.”

ഉപയോഗിക്കത്തെ വല്ലതും കാണും ചോദിച്ചു നോക്ക്. ”

എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

അവൾ കളിയാക്കിയത് ആണെന്ന് മനസിലാക്കി ചിരിച്ചിട്ട്.

എന്റെ നെഞ്ചിൽ കയറി കിടന്നു. മുഖത്തേക്ക് നോക്കി.

എനിക്ക് ആണേൽ അവളുടെ ശരീരം സ്പർശം എത്തിയതോടെ എന്റെ മുണ്ടിന്റെ ഉള്ളിൽ നിന്ന് ഒരാൾക്ക് അനക്കം വന്നു.

അവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു.

“ആദ്യം ആയി.. ഞാൻ ഒരു ആണിനെ ഇത്രയും ഫ്രീടം ആയി കെട്ടിപ്പിക്കുന്നെ.”

“ഉം.

എനിക്ക് വേറെ ഫ്രീൽങ് ഒക്കെ തോന്നുന്നു.”

അവൾ ഒരു കള്ളാ ചിരിയോടെ ചിരിച്ച ശേഷം.

“അത്‌ എനിക്ക് മനസിലായി. നിന്റെ ആൾ എന്റെ കാലിന്റെ ഇടക്ക് ഒരു സുചന തരുന്നുണ്ട്.”

ഞാൻ ചിരിച്ചിട്ട്.

“എനിക്ക് ഇപ്പോ എല്ലാം തുറന്ന് പറയാൻ നീ അല്ലെ ഉള്ള്.

അതും അല്ലാ..

നിന്നെ പോലെ..

മുതലാളി യുടെ മോളെ…”

“ഡാ ഡാ….

നീ ഉരുണ്ട് കളിക്കണ്ട കേട്ടോ.

നീ പണ്ട് എന്റെ ഒരു കുളിസീൻ വീഡിയോ കണ്ടപ്പോൾ നിന്നെ ഞാൻ നോട്ട് ചെയ്തത് ആട്ടോ.”

എന്ന് പറഞ്ഞു ജൂലി ചിരിച്ചു.

ഞാൻ ഒരു നാണത്തോടെ.

“അല്ലേലും ഈ പെണ്ണുങ്ങൾ അങ്ങനെയാ..

ഇങ്ങനെ ഓർത്ത് വെച്ചിട്ട്.. ചാൻസ് കിട്ടുന്നത് നോക്കി ഇരിക്കും അടിക്കാൻ.”

“അതേലോ… ഞങ്ങൾ നോക്കി ഇരിക്കും ചാൻസ് കിട്ടാൻ.”

അവൾ എന്റെ നെജിൽ നിന്ന് മാറി ഫോൺ എടുത്തു.

ഒരു മേലാടി സോങ് പ്ലേ ചെയ്താ ശേഷം ഫോൺ ടേബിൾ വെച്ചിട്ട്.

എന്നേ കെട്ടിപിടിച്ചു കിടന്നു.

“ഇയാളെ ഇങ്ങനെ കെട്ടിപിടിച്ചു ഈ മേലാടി സിംഗ് കേട്ട് കിടക്കാൻ എന്ത് സുഖം ആണെന്ന് അറിയാമോ.”

“വേറെ എന്തെങ്കിലും?”

“ഒരു മഴയും ഉണ്ടായിരുന്നു എങ്കിൽ.”

“ആ ബെസ്റ്റ്..

ഞാൻ ഉറങ്ങാൻ പോകുന്നു.

ചുമ്മാ ആളെ കൊതിപ്പിച് ബെഡിൽ കിടന്നോളും. കൊതിപ്പിക്കുന്നതിൽ ഒരു പരിധി വേണാട്ടോ മോളെ.”

അവൾ പതുങ്ങി ചിരിച്ചിട്ട്.

“ചില നേരത് ആണുങ്ങൾക് ആണ് ബെഡ്‌റൂമിൽ പവർ.

ആണിനെ മുന്നോട് നയിക്കേണ്ടത് പെണ്ണിന്റെ കർത്യവ്യം.

അതായത് തുടങ്ങേണ്ടത് ആണുങ്ങളും..

പിന്നെ ഞങ്ങൾ തീരുമാനിക്കും എപ്പോ അവസാനിപ്പിക്കണം എന്ന്.”

അതിന്റെ മിനിങ് മനസിൽ ആയ ഞാൻ അവളെ കെട്ടിപിടിച്ചു മെത്തേക് ചേർത്ത് പിടിച്ചിട്ട്.

“എന്റെ സങ്കടവും വേദനകളും ഇപ്പൊ പറയാൻ എനിക്ക് നീ അല്ലെ ഉള്ളൂ.”

അവൾ എന്റെ മുഖത്ത് നോക്കിട്ട്.

“ഞാൻ നിനക്ക് ഒരു വാക് നേരത്തെ തന്നിട്ട് ഇല്ലേ.

നിന്റെ പെണിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന്… ഇനി നിന്റെ കൂടെ

നമ്മുടെത് ആയ ഒരു ലോകം നമ്മൾ ഉണ്ടാകും.

എനിക്ക് ഈ ലോകത്ത് എറ്റവും വിശ്വസം ഉള്ളത് ഇപ്പൊ നീ തന്നെയാണ്. നിനക്ക് വേദന ഉണ്ടാവുന്ന എന്തും അത് എനിക്കും വേദനകൾ ആയി മാറും.”

“അതേ സമയം പോകുവാ കേട്ടോ.”

അവൾ ചിരിച്ച ശേഷം.

“എനിക്ക് സെക്സ് നേക്കാൾ ഇഷ്ട്ടം നിന്റെ കൂടെ ഇങ്ങനെ സംസാരിച്ചു ഇരിക്കുന്നതാ.”

“അപ്പൊ ഇതിന് മുൻപ് വല്ല എക്സ്പീരിയൻസ് ഉണ്ടോ? സെക്സിൽ.”

“ച്ചീ…

അതിന് ഞാൻ രണ്ടാമത് ജനിക്കണം.

എടൊ.

ഒരു പെണ്ണ് അവളുടെ ശരീരവും മനസും ഒരു ആണിന്റെ മുമ്പിൽ കാണിക്കാണേൽ അവൾ അത്രേമേൽ വിശ്വസം ഉള്ള ആൾ ആയിരിക്കണം.

എന്റെ ജീവിതത്തിൽ അങ്ങനെ ആരും ഇത്‌ വരെ വന്നില്ല.

ദേ ഇപ്പോഴല്ലേ വന്നുള്ളൂ.

എന്റെ ബ്ലഡി തന്തയുടെ വിശോസ്ഥാനയാ പോരാളി ഇപ്പോ ആ തന്തയുടെ മോളുടെ എല്ലാം കവരുന്ന ഒരാൾ ആയി മാറാൻ പോകുവല്ലേ.”

“ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് ഉണ്ട്‌ നിന്റെ ഫാമിലിയുടെ.”

“എന്ത് കാര്യവും ഞാൻ പറഞ്ഞു തരാം. ചോദിച്ചോളൂ…

ആദ്യ രാത്രി യിൽ ഒന്നും മറച്ചു വെക്കരുത് എന്നാലോ നട്ടു നടപ്പ്.”

“നിന്റെ അമ്മക്ക് രണ്ട് മകൾ അല്ലെ… നീയും നിന്റെ അനിയത്തി മരിയ യും.”

“അതേലോ. അതാണോ?”

“നിന്റെ അനിയത്തി?”

അത്‌ കേട്ടത്തോടെ അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് സംസാരിച്ചു.

“എന്നെ എന്റെ മമ്മി എങ്ങനെയോ സൈഫ് ആയി വളർത്തി ഇങ്ങനെ ആക്കി.

പക്ഷേ ഞാൻ നിരീക്ഷിക്കാർ ഉണ്ടായിരുന്നു..

എന്റെ തന്ത അവളെ.. എന്റെ മരിയ യോട് വിവേചനം കാണിക്കുന്നത്.

പലപ്പോഴും അവൾക് പേടി കാരണം എന്റെ അടുത്ത് നിന്ന് മാറുക പോലും ഇല്ലാ.

വീട്ടിൽ നിന്ന് രക്ഷപെട്ടു പോകാൻ ഒരു ചാൻസ് ഇല്ലാത്ത സമയത് പുണ്യാളൻ കൊണ്ട് ഇട്ടാ വഴി ആയിരുന്നു മദ്ർ ആവാൻ പള്ളിയിലേക്. അമ്മ കരഞ്ഞു കാൽ പിടിച്ചെങ്കിലും തന്തക് ഒരു പേരും ആകും എന്ന് കെട്ടാപ്പോൾ തന്താ തന്നെ അവളെ പള്ളിക് കൊടുത്തു. അവൾ എങ്ങനെ എങ്കിലും ചെകുത്താന്റെ മുന്നിൽ നിന്ന് പോയാൽ മതി എന്ന് ഇരുന്നതും ”

“അമ്മ?”

“പേരിന് മാത്രം ഉള്ളുടോ അമ്മ. ജനിപ്പിച്ചു എന്നുള്ള ഒരു തെറ്റ് മാത്രം ആണ് അമ്മ ഞങ്ങളോട് ചെയ്തത്. ആ പാവത്തിന് വീട്ടിൽ പട്ടിയുടെ വില പോലും ഇല്ലായിരുന്നു ഡാ.

മമ്മി ചിലപ്പോ കൈയിൽ ഒരു ചെറിയ കുപ്പി പിടിച്ചു ആലോചിച്ചു ഇരികാർ ഉണ്ടായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ അത് ഒളിപ്പിച്ചു വെച്ച് ഞങ്ങളുടെ കൂടെ കളിക്കാൻ കൂടും. എനിക്ക് പ്രായം ആയി കഴിഞ്ഞപ്പോ എനിക്ക് എല്ലാം മനസിൽ ആയി തുടങ്ങി അത് വിഷം ആയിരുന്നു എന്ന്.

ഞങ്ങളെ അയാളുടെ മുമ്പിൽ ഇട്ടേച് പോകാൻ പേടി ആയത് കൊണ്ട് അവണം.”

“പോട്ടെടാ… ഞാൻ വെറുതെ ചോദിച്ചതാ… എല്ലാവരുടെയും ലൈഫ് ഇതൊക്കെ തന്നെ ആകും. സന്തോഷം എന്നത് മുഖത്ത് മാത്രം കാണിക്കും പക്ഷേ എന്ത് പറയാൻ.

ബൈ തെ ബൈ…

നിന്റെ അനിയത്തി മരിയയെ ഞാൻ മദാർ ആകുന്നുണ്ട്. പള്ളിയുടെ അല്ലാ എന്റെ .”

അത്‌ കേട്ടത്തോടെ അവൾ എഴുന്നേറ്റു എന്റെ കണ്ണിലേക്കു നോക്കിട്ട്.

“പറഞ്ഞത് ചെറ്റ വർത്തമാനം ആണേലും അങ്ങനെ ഇപ്പൊ അവളെ ഞാനും പള്ളിക് കൊടുക്കുന്നില്ല. സപ്പോർട്ട് തന്നേക്കാം.”

“ചെ.. നീ എന്ത് ചേച്ചി ആടെ…. ഇങ്ങനെ പറയുമ്പോൾ ഒന്ന് ദേഷ്യം എങ്കിലും കാണിച്ചുടെ.”

“ഓ…

നിന്റെ ഭാര്യ എന്നെ നിനക്ക് തന്നപോലെ ഞാനും എന്റെ കുഞ്ഞുസിനെ നിനക്ക് തരും. അവളുടെ ജീവിതം അങ്ങനെ കളയാൻ എനിക്ക് ആവില്ലടോ.

Leave a Reply

Your email address will not be published. Required fields are marked *