വളഞ്ഞ വഴികൾ – 38അടിപൊളി  

അത് കേട്ട് ഞാൻ ചിരിച്ചിട്ട് ഞാൻ പറഞ്ഞു.

“ജൂലിടെ കാശ് മാത്രം അല്ല ട്ടോ നിനക്കും ഗായത്രി കും രേഖകും മരിയ കും പിന്നെ എലിസബത്തിനും അതിന്റെ ഓണർ അധികാരം ഉണ്ട്…

അതായത് ഹോസ്പിറ്റൽ തന്നെ ഞാൻ ആണ് പണിതത്…

രെജിസ്റ്റർ ചെയ്തേക്കുന്നത് നിങ്ങളുടെ പേരിലും.

പക്ഷേ ചെയർമാൻ ആയ്യി ഇരിക്കാൻ ഒന്നും നിങ്ങൾക് ആകില്ല പെണ്ണുങ്ങളെ…

അതിനെ കുറച്ച് തന്റെടികളെ തന്നെ ഇരുത്തണം.”

ദീപ്തിക് എന്ത് പറയണം എന്ന് പോലും അകത്തെ നോക്കി ഇരുന്നു പോയി.

“പണ്ടത്തെ അർജുൻ അല്ലടോ ഇത്‌… എല്ലാം കിഴടക്കി കഴിഞ്ഞു വെറുതെ ദേ നിന്നെയും ഇങ്ങനെ ചേർത്ത് പിടിച്ചു ഇരിക്കുന്ന അർജുൻ.”

“ഓ.. തള്ള് കുറച്ച് കൂടുന്നുണ്ട് നിനക്ക്… പത്തു പതിനെട്ടു പാർട്ണർ സ് കൂടി പണിതത് ആണെന്ന് ഉള്ള രേഖകൾ ഉണ്ട്.. അതും ഒരു ട്രസ്റ്റ്‌ ലെ ആളുകളും…

എന്നെ പറ്റിക്കണ്ടാട്ടോ അജു നീ..

ഞനെ നിന്റെ ചേട്ടന്റെ വരെ തള്ള് പൊളിച്ചു അടക്കി കൊടുത്തവളാ.”

എനിക്ക് ചിരിയാ വന്നേ…

വന്നു വന്നു ഒരാൾക്കും വിശ്വസം ഇല്ലാതെ ആയ്യി… പിന്നെ ഗവണ്മെന്റ് എങ്ങനെ വിശോസിക്കും.

“എടാ ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തെ…

നാളെ പുലർച്ചെ നമുക്ക് ഇവിടത്തെ ക്ഷേത്രത്തിൽ പോകാം.. കുറച്ച് വഴിപാടുകൾ ഉണ്ട്.”

“ചേട്ടന്റെ പിറന്നാൾ അല്ലെ.”

എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു അത് കൈ കൊണ്ട് തുടച്.

“ആയെ അജു കരയുവാ?”

“യെ.”

“പോയവർ പോയി…

ഉള്ള നമ്മൾ വേണം ജീവിച്ചു കാണിക്കാൻ.

ഞാൻ എന്റെ ശിവയെ കാണുന്നത് പോലെ ഇപ്പോഴും നിന്നെ കാണുന്നത്.. വേറെ എനിക്ക് ചോയിസ് ഇല്ലാലോ.

അർജുൻ പിന്നെ ശിവ കോളേജിൽ വന്നപ്പോൾ അറിഞ്ഞ രണ്ട് തെമ്മാടികളുടെ പേര്.

ഒരാൾപിജി യും മറ്റേ ആൾ ജോയിൻ ചെയ്തേ ഉള്ള്.

ഒരാൾ പാവം പഠിക്കാൻ മിടുക്കൻ… സംശയം ചോദിച്ചു അവസാനം പ്രണയം ആയി കഴിഞ്ഞു അങ്ങനെ നിന്റെ ചേട്ടനോട് അടുത്തപ്പോൾ അല്ലെ നീ ആ പ്രസ്ഥാനത്തിന്റെ അനിയൻ ആണെന്ന് അറിഞ്ഞേ.. തീപ്പൊരി ഐറ്റം.. എവിടെ അടി ഉണ്ടോ അവിടെ ഫസ്റ്റ് പാർട്ടിസിപെൻറെ അർജുൻ ആയിരിക്കും.

അവസാനം എന്നെ കെട്ടി വീട്ടിൽ കൊണ്ട് വന്നപ്പോൾ അല്ലെ അറിയുന്നേ…

അജുനെ തളക്കാൻ പറ്റിയ രേഖ പെണ്ണ് ഉള്ള കാര്യം.

എനിക്ക് അറിയാം ആയിരുന്നു നിനക്ക് അവളെ അത്രക്ക് ഇഷ്ടം ആണെന്ന് പക്ഷേ ചില ബോംഡുകൾ അതിനെ എതിർത്തു കൊണ്ടേ ഇരുന്നു.. ആങ്ങള പെങ്ങൾ എന്നുള്ള കോണ്സെപ്റ്റ്.

പക്ഷേ എല്ലാം നഷ്ടം ആയ അവളെ ചേർത്ത് പിടിച്ചു നിന്റെ ഒരു നിൽപ് ഞാൻ അന്ന് കണ്ടു.

ആരു വന്നാലും ഇനി നീ തീരുമാനിക്കണം അവളെ കൊണ്ട് പോകാൻ എന്നുള്ള നിൽപ്.”

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ടീവി നോക്കിട്ട് പറഞ്ഞു.

 

“അതെ.

എനിക്ക് അവൾ വയസ്സ് അറിച്ച പ്രായം തൊട്ടേ ഇഷ്ടം ആയിരുന്നു.

ഒറ്റക്ക് ആണോ എന്നുള്ള ഒരു പേടി വരുമ്പോൾ എന്റെ കൈയിൽ വട്ടം പിടിച്ചു എന്റെ കൂടെ നിക്കുന്ന അവളെ ഞാൻ തനിച് ആകാനോ.

അതിന് അജു മരിക്കണം.”

 

ദീപ്‌തി പൊട്ടി ചിരിച്ചിട്ട്.

 

“അങ്ങനെ എന്റെ ഒരു സംശയം കൂടെ ഇല്ലാണ്ട് ആയി കഴിഞ്ഞു.

പ്രണയം എപ്പോഴാ തുടങ്ങി എന്നുള്ള ആ സംശയം.”

 

“രേഖയോട് പറയരുത് കേട്ടോ. പറഞ്ഞാൽ ഞാൻ അന്നേ അവളുടെ മുന്നിൽ തോറ്റു എന്ന് പറഞ്ഞു പാട്ട് പാടി നടക്കും ആ പെണ്ണ്.”

 

 

അപ്പോഴേക്കും വണ്ടി വരുന്ന ശബ്ദം കേട്ട്.

“അവർ എത്തി.”

 

(തുടരും )

 

എല്ലാവർക്കും ഹാപ്പി ക്രിസ്മസ്.

ഹാപ്പി ന്യൂ ഇയർ.

 

കുറച്ചു താമസിച്ചു പോയി കാരണം ബിസി ആയിരുന്നു ഗയ്സ്.

എല്ലാവരും കമന്റ്‌ ഇട്ട് മോട്ടിവേഷൻ തന്നാൽ നെക്സ്റ്റ് പാർട്ട്‌ എഴുതാൻ ഉള്ള ഊർജം ആകും.

താങ്ക് യു.