വളഞ്ഞ വഴികൾ – 38 4അടിപൊളി  

എലിയ വിരൽ കടിച്ചു കൊണ്ട് പുറത്തേക് നോക്കി ആലോചിച്ചു കൊണ്ട് ഇരുന്നു.

പെട്ടന്ന് എന്തോ തോന്നി എന്നെ വിളിച്ചിട്ട്..

“അജു…”

ഞാൻ എഴുന്നേറ്റു.

“അജു… ക്രിസ്റ്റിന യെ തട്ടിക്കൊണ്ടു വരണ്ടാ പകരം ജോർജിനെ തീർക്… സൈലന്റ് ആയി.

അപ്പൊ ജോർജ് ആയി ബന്ധം ഉള്ള ദീപക് ന്ന് എന്തായാലും വരണ്ടി വരും…

ആ സമയം…

കാത്തിരിക്കുക..

തീർക്കാൻ ഉള്ളത് എല്ലാം തീർത്തു പറഞ്ഞയച്ചേരെ.”

അപ്പൊ തന്നെ പട്ടായെ വിളിച്ചു കാര്യം പറഞ്ഞു.

അവൻ ജോർജിന്റെ കാര്യം ഇപ്പൊ തന്നെ ശെരി ആക്കിക്കോളാം എന്ന് പറഞ്ഞു ഫോൺ വെച്ച്.

ഞാൻ എലിയയെ നോക്കിട്ട്..

“എന്നെ അങ്ങയുടെ ശിക്ഷൻ ആയ്യി കൂടെ നിർത്താമോ…

എന്താ കാഞ്ഞ ബുദ്ധി…

ഇതാണെന്ന് തോന്നുന്നു മുതലാളി ഒന്നിനെ തന്നെ വെച്ചോണ്ട് ഇരുന്നത്.”

“ച്ചി പോടാ…

അയാൾക് ചിലതിൽ കഴിവ് ഇല്ലാതെ പോയില്ലേ.”

എന്ന് പറഞ്ഞു ചിരിച്ചു അവൾ.

“അതെന്താ.”

“ഓ…. ആറു പേരെ വെച്ചോണ്ട് ഇരിക്കുന്ന നിന്റെ കഴിവ് ഇല്ലാതെ പോയി.

ഈ പ്രാവശ്യം എനിക്ക് വയറ്റിൽ പിടിക്കും എന്നൊരു കോൺഫിഡൻസ് ഉണ്ട്…

ആ മാതിരി ആയിരുന്നല്ലോ എന്നെ പണിതു കൊണ്ട് ഇരുന്നേ.”

ഞാൻ ചിരിച്ചിട്ട്.

“അതെ കുട്ടി ഉണ്ടായാൽ എന്ത് ചെയ്യും?”

“ജൂലിടെ കൈയിൽ ഏല്പിക്കും നിന്റെ ഇച്ചായന്റെ കുട്ടിയ എടുത്തോ എന്ന് പറഞ്.”

“അപ്പൊ ഇയാൾക്കു എന്താ പണി..”

“ഞാൻ നിന്റെ കൂടെ നെക്സ്റ്റ് കുട്ടിക്ക് വേണ്ടി ട്രൈ ചെയ്യും.”

എന്ന് പറഞ്ഞു എന്റെ മെത്തേക്ക് ചാരി കിടന്നു അവൾ.

ഞാൻ വണ്ടി എടുത്തു ഓടിച്ചു.

പിന്നെ അവളുടെ വീട്ടിൽ എത്തി ഡോർ ഒക്കെ തുറന്നു.

ആകെ അലോക്കോല്ലാം ആയി കിടക്കുവല്ലോ.

ക്ലീൻ ചെയ്തു ശെരി ആകണം എന്ന് പറഞ്ഞു അവൾ വീട് തുറന്ന് ഉള്ളിലേക്കു കയറി പോയി.

ഞാനും അവളുടെ കൂടെ പോയി.

“അജു..

ഇനി എങ്ങോട്ടാ… ജൂലിയുടെ അടുത്തേക്ക് ആണോ?”

“അല്ല വീട്ടിലേക്ക…..

ദീപ്തി വീട്ടിൽ ഒറ്റക്ക് ആണ്…

രണ്ട് മൂന്നു ആഴ്ച ആയി അവളുടെ കൂടെ ഒന്ന് കൂടിട്ട്.

ഓൾക് കുറച്ച് കുരുത്തക്കേട് കൂടി തുടങ്ങി എന്ന് ഗായത്രി പറഞ്ഞായിരുന്നു… ഞാൻ പോയി തീർത്തു കൊടുത്തില്ലേ എന്റെ ബാക്കി പെണ്ണുങ്ങൾക് പണി ആണേ.”

“ആഹാ…

എന്നാ വേഗം പൊക്കോ..

പിന്നെ രണ്ടാളും ഒരു ദിവസം വിളിച്ചിട്ട് ഇങ്ങോട്ട് വരണം.. നീ ഇന്നേ വരെ ദീപുനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് ഇല്ലാ.”

“വരാന്നെ… അവൾക് ഇയാളെ ഒന്ന് ശെരിക്കും കാണിച്ചു കൊടുക്കുന്നുണ്ട്.”

അത് പറഞ്ഞു എലിയയെ കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുത്തിട്ട്.

എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ ഞാൻ പറന്നു എത്തിക്കോളാം എന്ന് പറഞ്ഞു. അവളുടെ ചന്തിയിൽ ഒരു ഞെക്കും കൊടുത്തപ്പോൾ..

നീ വീട്ടിലുള്ളതുകളുടെ വിശപ്പ് മാറ്റിട്ട് ഇങ് വന്നാൽ നിന്റെ വയറു നിറച്ചു നിന്റെ വിശപ്പ് മാറ്റി വിട്ടേക്കാം എന്ന് അവൾ എന്റെ ചെവിയിൽ പറഞ്ഞു.

ഞാൻ പിന്നെ വണ്ടി എടുത്തു കൊണ്ട് വീട് ലക്ഷ്യം ആക്കി പറത്തി വീട്ടു.

പോകുന്ന വഴി ജൂലിയെ വിളിച്ചു പറഞ്ഞു. മാമിയെ വീട്ടിൽ വിട്ടിട്ട് വീട്ടിലേക് പോകുവാ എന്ന്.

വീട്ടിൽ ദീപ്തി ചേച്ചി ഉണ്ടെന്നും. ഇപ്പൊ തന്നെ വിളികാം എന്ന് പറഞ്ഞു

 

 

അവൾ ഫോൺ വെച്ചു.

 

വന്നു വന്നു അവൾക്കും സമയം ഇല്ലാതെ ആയിരിക്കുന്നു എന്ന് പറഞ്ഞു ഞാൻ ചിരിച്ച ശേഷം ഫോൺ വെച്ച് എന്നിട്ട് വണ്ടിയിൽ നേരെ വീട്ടിലേക്.

 

വീട്ടിലെ ഗൈറ്റ് ന്റെ അടുത്ത് വന്നു നിന്നിട്ട് ഞാൻ ദീപുനെ ഫോണിൽ വിളിച്ചു.

 

“ദീപ്പു ഞാൻ പുറത്ത് വന്നു നീ വേഗം വന്നു ഗൈറ്റ് തുറന്നു താ…”

“ദേ വരുന്നു ട്ടാ….”

പറഞ്ഞു തീരും മുൻപ് ആൾ ഗൈറ്റ് തുറന്നു.

എന്റെ പുതിയ കാർ കണ്ടു അവൾ കുറച്ച് നേരം നോക്കി നിന്ന്.

ഞാൻ വണ്ടി ഉള്ളിൽ കയറ്റി ഇട്ട് കാറിൽ നിന്ന് ഇറങ്ങി.

അവൾ ഗെയ്റ്റ് അടച്ചു ചെടികൾ നനച്ചു കൊണ്ട് ഇരുന്ന പൈപ്പ് ഒക്കെ ഓഫ്‌ ചെയ്തു എന്റെ അടുത്തേക് വന്നു.

“അജു ഏട്ടന്റെ വണ്ടി ആണോ?”

“അതേലോ ദീപ്പു.”

“എന്നിട്ട് ഞങ്ങളോടും ഒന്നും പറഞ്ഞില്ലല്ലോ വണ്ടി എടുത്ത കാര്യം.”

“സർപ്രൈസ് ആകട്ടെ എന്ന് വെച്ചാണ്.”