വളഞ്ഞ വഴികൾ – 38അടിപൊളി  

“ഞാൻ നിന്റെ കൂടെ നെക്സ്റ്റ് കുട്ടിക്ക് വേണ്ടി ട്രൈ ചെയ്യും.”

എന്ന് പറഞ്ഞു എന്റെ മെത്തേക്ക് ചാരി കിടന്നു അവൾ.

ഞാൻ വണ്ടി എടുത്തു ഓടിച്ചു.

പിന്നെ അവളുടെ വീട്ടിൽ എത്തി ഡോർ ഒക്കെ തുറന്നു.

ആകെ അലോക്കോല്ലാം ആയി കിടക്കുവല്ലോ.

ക്ലീൻ ചെയ്തു ശെരി ആകണം എന്ന് പറഞ്ഞു അവൾ വീട് തുറന്ന് ഉള്ളിലേക്കു കയറി പോയി.

ഞാനും അവളുടെ കൂടെ പോയി.

“അജു..

ഇനി എങ്ങോട്ടാ… ജൂലിയുടെ അടുത്തേക്ക് ആണോ?”

“അല്ല വീട്ടിലേക്ക…..

ദീപ്തി വീട്ടിൽ ഒറ്റക്ക് ആണ്…

രണ്ട് മൂന്നു ആഴ്ച ആയി അവളുടെ കൂടെ ഒന്ന് കൂടിട്ട്.

ഓൾക് കുറച്ച് കുരുത്തക്കേട് കൂടി തുടങ്ങി എന്ന് ഗായത്രി പറഞ്ഞായിരുന്നു… ഞാൻ പോയി തീർത്തു കൊടുത്തില്ലേ എന്റെ ബാക്കി പെണ്ണുങ്ങൾക് പണി ആണേ.”

“ആഹാ…

എന്നാ വേഗം പൊക്കോ..

പിന്നെ രണ്ടാളും ഒരു ദിവസം വിളിച്ചിട്ട് ഇങ്ങോട്ട് വരണം.. നീ ഇന്നേ വരെ ദീപുനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് ഇല്ലാ.”

“വരാന്നെ… അവൾക് ഇയാളെ ഒന്ന് ശെരിക്കും കാണിച്ചു കൊടുക്കുന്നുണ്ട്.”

അത് പറഞ്ഞു എലിയയെ കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുത്തിട്ട്.

എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ ഞാൻ പറന്നു എത്തിക്കോളാം എന്ന് പറഞ്ഞു. അവളുടെ ചന്തിയിൽ ഒരു ഞെക്കും കൊടുത്തപ്പോൾ..

നീ വീട്ടിലുള്ളതുകളുടെ വിശപ്പ് മാറ്റിട്ട് ഇങ് വന്നാൽ നിന്റെ വയറു നിറച്ചു നിന്റെ വിശപ്പ് മാറ്റി വിട്ടേക്കാം എന്ന് അവൾ എന്റെ ചെവിയിൽ പറഞ്ഞു.

ഞാൻ പിന്നെ വണ്ടി എടുത്തു കൊണ്ട് വീട് ലക്ഷ്യം ആക്കി പറത്തി വീട്ടു.

പോകുന്ന വഴി ജൂലിയെ വിളിച്ചു പറഞ്ഞു. മാമിയെ വീട്ടിൽ വിട്ടിട്ട് വീട്ടിലേക് പോകുവാ എന്ന്.

വീട്ടിൽ ദീപ്തി ചേച്ചി ഉണ്ടെന്നും. ഇപ്പൊ തന്നെ വിളികാം എന്ന് പറഞ്ഞു

 

 

അവൾ ഫോൺ വെച്ചു.

 

വന്നു വന്നു അവൾക്കും സമയം ഇല്ലാതെ ആയിരിക്കുന്നു എന്ന് പറഞ്ഞു ഞാൻ ചിരിച്ച ശേഷം ഫോൺ വെച്ച് എന്നിട്ട് വണ്ടിയിൽ നേരെ വീട്ടിലേക്.

 

വീട്ടിലെ ഗൈറ്റ് ന്റെ അടുത്ത് വന്നു നിന്നിട്ട് ഞാൻ ദീപുനെ ഫോണിൽ വിളിച്ചു.

 

“ദീപ്പു ഞാൻ പുറത്ത് വന്നു നീ വേഗം വന്നു ഗൈറ്റ് തുറന്നു താ…”

“ദേ വരുന്നു ട്ടാ….”

പറഞ്ഞു തീരും മുൻപ് ആൾ ഗൈറ്റ് തുറന്നു.

എന്റെ പുതിയ കാർ കണ്ടു അവൾ കുറച്ച് നേരം നോക്കി നിന്ന്.

ഞാൻ വണ്ടി ഉള്ളിൽ കയറ്റി ഇട്ട് കാറിൽ നിന്ന് ഇറങ്ങി.

അവൾ ഗെയ്റ്റ് അടച്ചു ചെടികൾ നനച്ചു കൊണ്ട് ഇരുന്ന പൈപ്പ് ഒക്കെ ഓഫ്‌ ചെയ്തു എന്റെ അടുത്തേക് വന്നു.

“അജു ഏട്ടന്റെ വണ്ടി ആണോ?”

“അതേലോ ദീപ്പു.”

“എന്നിട്ട് ഞങ്ങളോടും ഒന്നും പറഞ്ഞില്ലല്ലോ വണ്ടി എടുത്ത കാര്യം.”

“സർപ്രൈസ് ആകട്ടെ എന്ന് വെച്ചാണ്.”

അവൾ കാറിന്റെ ഉള്ളിൽ ഒക്കെ കയറി ഇരുന്നു നോക്കുവായിരുന്നു.

ഞാൻ അവളുടെ അശ്ചാരമായ പെരുമാറ്റം കണ്ട് അത്ഭുതം ആയി തോന്നി.

ഇതുവരെ കാണാത്ത, കയറാൻ പറ്റുന്നു പോലും തോന്നില്ലാത്ത ഒരു കാറിൽ കയറി ഇരിക്കുന്ന അവളെ കണ്ട് എനിക്ക് സന്തോഷം ആണ് വന്നേ.

“എടി… കുഞ്ഞു എന്ത്യേ?”

“കുഞ്ഞിനെ ഇപ്പൊ ഉറക്കിയത് ഉള്ള്. അവൻ ഹാളിൽ നിലത്ത് കിടക്കുന്നുണ്ട്.”

“നീ പോയി റെഡി ആയി വാ നമുക്ക് ഒന്ന് ചുറ്റി കറങ്ങിട്ട് വരാം ഇതിൽ.”

“ആം..”

എന്നെങ്കിലും പറഞ്ഞെങ്കിലും പിന്നെ അവരും വന്നിട്ട് പോകാം എന്ന് അവൾ പറഞ്ഞു നിർത്തി.

പക്ഷേ ഞാൻ വിട്ടില്ല. പോയി കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു അവളുടെ കൈയിൽ കൊടുത്തു കാർ എടുത്തു ചുമ്മാ പുറമേ ചുറ്റി കറങ്ങി. അവൾ ആണേൽ ഒരു നൈറ്റി ആണ് ഇട്ടേക്കുന്നെ.

വീട്ടിലേക്കുള്ള കുറച്ച് സാധനകളും വാങ്ങി തിരിച്ചു പോന്നോണ്ട് ഇരുന്നപ്പോൾ അവളോട് പറഞ്ഞു ഞാൻ.

“ദീപ്പു… നീ ഇപ്പോഴും ആ പഴയ ദീപ്തി തന്നെ ആയി ഇരികുവല്ലോ… ദേ വീട്ടിലെ തലമൂത്ത പെണ്ണ് ആണ് നീ. അതിന്റെ പവർ കളയാതെ നോക്കിക്കോളണം.”

അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിലേക് ചരികൊണ്ട് ഇരുന്നു ചോദിച്ചു.

“ഇങ്ങനെ ഉണ്ടായിരുന്നു ജൂലിയുടെ അമ്മയും ആയി ഉള്ള സർക്കിട്ട്.”

“പൊളിച്ചു അടിക്കുക ആയിരുന്നില്ലേ.

ഒരു ദിവസം പോലും ഞങ്ങൾ വെറുതെ ഇരുന്നില്ല. പല രീതികളും എലിസബത് പഠിപ്പിച്ചു തന്നിട്ട് ഉണ്ട് ട്ടോ.”

“ആഹാ..

എന്നാലേ അത് എനിക്കുടെ പഠിപ്പിച്ചു തരണം കേട്ടോ.”

“അതല്ലേ നേരത്തെ ഇങ് പൊന്നേ.”

കാർ ഉള്ളിൽ കയറ്റി ഇട്ട ശേഷം ഞങ്ങൾ വീട്ടിലേക് കയറി.

“നീ അറിഞ്ഞില്ലേ നമ്മുടെ രേഖകും ജൂലിക്കും വിശേഷം ആയത്…

ദേ ഇനി അവരെ ബുദ്ധിമുട്ടിക്കാതെ അടക്കി ഇരിക്കേണ്ട ചുമതല നിനക്ക് ആണ്.

രേഖക് പിന്നെ ക്ലാസ്സ്‌ കഴിഞ്ഞാൽ അവൾ അടങ്ങി വീട്ടിൽ ഇരുന്നോളും.

പക്ഷെ ഈ ജൂലി ഇപ്പൊ അവൾക് ഉറക്കം ഒന്നും ഇല്ലാ ഏട്ടാ… എന്താണെന്ന് അറിയില്ല.

പണ്ടൊക്കെ ചിരിച്ചു കുത്തടി നടന്ന പെണ്ണ് ആണ്. ഇപ്പൊ മൊത്തത്തിൽ ഒരു മാറ്റം പോലെ.

പത്തു മണി കഴിഞ്ഞാലും മുറ്റത്തേക്കൂടെ ചുമ്മാ ഓരോന്ന് ആലോചിച്ചു നടക്കുന്നപോലെ നടക്കും.

പിന്നെ രേഖ വന്നു നാല് വർത്തമാനം പറഞ്ഞു കഴിയുമ്പോൾ കയറി കിടന്നോളും.”

ഞാൻ മനസിൽ ഓർത്ത്… പാവം അവൾക് അറിയാം.

“ഇനി പെണ്ണ് നേരത്തെ കയറി കിടന്നോളും ഞാൻ വന്നില്ലേ.”

അപ്പോഴേക്കും കുഞ്ഞു എഴുന്നേറ്റ് കരയാൻ തുടങ്ങി.

അവൾ അപ്പൊ തന്നെ മുല നൈറ്റി ന്ന് എടുത്തു കുഞ്ഞിന് കൊടുക്കാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു.

“വിശന്നിട്ടു ആണ് കുഞ്ഞു കരയുന്നെ എന്ന് നിനക്ക് എങ്ങനെ അറിയാം.”

“കുഞ്ഞുങ്ങൾ വിശക്കുമ്പോൾ അല്ലെ കരയുന്നെ ”

“നീ മുല അവന്റെ ചുണ്ടിന്റെ അടുത്തേക്ക് കൊണ്ട് പോയെ.”

ദീപ്‌തി അത് പോലെ തന്നെ ചെയ്തപ്പോൾ അവനു വേണ്ടാ എന്നാ രീതിയിൽ മുഖം മാറ്റി.

“കണ്ടോ അവനു വേണ്ടാ… അവന്റെ ഉറക്കത്തെ ഡിസ്റ്റർബ് ചെയ്തതിന്റെ കരച്ചിൽ ആണ്.”

“ഏട്ടൻ എങ്ങനെ ഇതൊക്കെ??”

“ഗായത്രി ക്ക് ഒക്കെ ക്ലാസ്സ്‌ എടുത്തു കൊടുത്തത് ജൂലിയുടെ അമ്മയാ എലിസബത്… അന്ന് എനിക്ക്കും പറഞ്ഞു തന്നു..

കുഞ്ഞിനെ പോലെ തന്നെ അവളെ നോക്കുന്ന ഭർത്താവിനും കടമകൾ പലതും ഉണ്ടെന്ന്.”

ദീപ്തി ആശ്ചാരത്തോടെ..

കുഞ്ഞിനെ ഉറക്കി കൊണ്ട്.

“ഉം മൂന്നു ആൾ പ്രെഗ്നന്റ് ആയതോടെ നീ അങ്ങ് മാറി പോയല്ലോ.”

“ഒരു മാറ്റവും ഇല്ലാ നീ കാൽ ഒന്ന് അകത്തി തന്നാൽ വീണ്ടും ആ പഴയ തെമ്മാടി ആകും ഞാൻ.”

ദീപ്‌തി ചിരിച്ചിട്ട്.

” നിന്റെ അമ്മ പണ്ട് പറയാറില്ലേ.നീ നന്നാവില്ലടാ… അത് തന്നെ എനിക്കും പറയാൻ ഉള്ള് നീ ഒരിക്കലും നന്നാവില്ല. ”

“നന്നാവാണോ???”

“കൊന്നു കളയും പട്ടി നീ നന്നായാൽ…

ഈ പാവം പെണ്ണ് ജീവിച്ചു പോകുന്നത് ഈ ചൂട് കൊണ്ടാണ്.”

“ആണോ?”

“അതെ.”

“കുഞ്ഞു ഉറങ്ങിയോ?

കുറച്ചു ചൂട് എടുക്കട്ടേ.”

അവൾ ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു കൊണ്ട് ബെഡ്‌റൂമിൽ പോയി.

A/C ഓൺ ആക്കി യാ ശേഷം കുഞ്ഞിനെ ആട്ടു തോട്ടിൽ കിടത്തിട്ട് കുഞ്ഞിനെ നോക്കി അവൾ പറഞ്ഞു.