വളഞ്ഞ വഴികൾ- 5

അപ്പോഴേക്കും എലിസബത് മുൻപ് വശത്തു എത്തി ഓണ വിശേഷം ഒക്കെ തിരക്കി. പിന്നെ പോകുവാ വീട്ടിൽ കുറച്ച് പണി ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി. മുതലാളി ശെരി എന്ന് പറഞ്ഞു മുൻപ് വശത്തെ കസേരയിൽ ഇരുന്നു പറഞ്ഞു.

ഞാൻ വീട്ടിൽ ചേന്നു അപ്പോഴേകും ഉണ് ഒക്കെ റെഡി ആക്കി ഞങ്ങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു. സദ്യ ഒന്നും അല്ലായിരുന്നു.

പുറത്ത്ക് കൈ കഴുകാൻ ചെന്നപ്പോൾ ജയേച്ചിയുടെ കാള തൊഴുത്തിൽ ഉണ്ട് അപ്പൊ തന്നെ എനിക്ക് മനസിലായി ജയേച്ചി വീണ്ടും വന്നു എന്ന്.

ദീപ്തി യോടെ ഞാൻ ചോദിച്ചു.

“നിങ്ങളുടെ പിണക്കം മാറിയോ.”

“എന്ത് പിണക്കം.

ഞങ്ങൾക് പിണക്കം ഒന്നും ഇല്ലാ.

ദേ ഇന്ന് കഴിച്ച പൂളിശ്ശേരി ജയേച്ചി തന്നത് ആട്ടോ.”

“ഉം.”

അങ്ങനെ ആ പ്രശ്നം സോൾവ്‌ ആയി എന്ന് എനിക്ക് മനസിൽ പറഞ്ഞു.

ഞാൻ പിന്നെ കുറച്ച് നേരം ബെഡിൽ കിടന്നു അപ്പോഴാണ് രേഖ എന്റെ അടുത്തേക് വന്നാത്.

“ഏട്ടാ നാളെ എനിക്ക് ഹോസ്റ്റലിലേക്ക് പോകേണ്ടി വരും.”

“പോകോണോടി?”

“എനിക്കും പോകണം എന്നില്ല. പക്ഷേ പോയെ പറ്റു ലാസ്റ്റ് ഇയർ അല്ലെ പ്രൊജക്റ്റ്‌, റെക്കോർഡ്, അസ്സിംഗ്ന്മെന്റ് ഒക്കെ ഒരുപാട് കിടക്കുന്നുണ്ട് ഏട്ടാ.

അതൊക്കെ തീർക്കത്തെ ആണ് ഏട്ടനെ കാണാൻ ഉള്ള കൊതികൊണ്ട് അപ്പൊ ഇങ്ങോട്ട് ഓടിയത്.

ഇപ്പൊ പോകണം എന്നില്ല. പക്ഷേ ചെന്നില്ലേ.”

“പോയിക്കോ.
അങ്ങ് അമേരിക്ക യിൽ ഒന്നും അല്ലല്ലോ.

നീ ഫോൺ എടുത്തു അങ്ങ് കുത്തിയാൽ മതില്ലേ ഞാൻ അവിടെ എത്തി ഇരിക്കും.”

അവൾ എന്നെ കെട്ടിപിടിച്ചു കവിളിലും ചുണ്ടിലും മുഖത്ത് എല്ലാം കിസ് തന്നിട്ട്.

എന്നെ കെട്ടിപിടിച്ചു കിടന്നു.

അവൾ നാളെ പോകണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു സങ്കടം ആയി. അവൾ ഉള്ളപ്പോൾ ഒരിക്കലും എനിക്ക് എന്റെ പാസ്റ്റ് മനസിൽ വന്നു വേദനിപ്പിക്കല്ലായിരുന്നു.

ഞാൻ അവളുടെ ഇട തുർന്ന മുടികളെ താഴുകി കൊണ്ട് കിടന്നു മയങ്ങി പോയി.

ദീപ്തി ഏട്ടത്തി ചായ കുടിക്കാൻ വിളിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റെ.

പിന്നെ ചായകുടി ഒക്കെ കഴിഞ്ഞു.രാത്രി യിലെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ കിടകാൻ നേരം.അവൾ പോകാൻ ഉള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെക്കുവായിരുന്നു. ഞാനും അത്‌ കണ്ടു കൊണ്ട് അവളെ നോക്കി നിന്ന് അത് കണ്ട് ആവും എന്റെ അടുത്തേക് വന്നിട്ട്.

“ഏട്ടൻ എന്തിനാ വിഷമിക്കുന്നെ.

ഏട്ടൻ അങ്ങോട്ട്‌ വന്നാൽ പോരെ നമുക്ക് അവിടെ ലോഡ്ജ്‌ ഒക്കെ എടുത്തു പൊളികാം.”

“നിനക്ക് ഈ വിചാരം ഉള്ളോ.”

“ഇയാൾ വിഷമിച്ചു ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാ.”

“അയ്യോ എനിക്ക് വിഷമം ഒന്നും ഇല്ലാ.

നിന്നെ എങ്ങനെ കൊണ്ട് പോയി വീടും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.”

“ആണോ… ആണോ… സത്യം… പറ.”

“അതേടി എനിക്ക് നീയേ ഉള്ള്.”

“അപ്പൊ ദീപ്തി ചേച്ചിയോ. ദേ ഏട്ടൻ നിനക്ക് കൂട്ടിന് വേണ്ടി അല്ലെ കൊണ്ട് വന്നേ. ചേച്ചിക്ക് നമ്മൾ അല്ലേടാ ഉള്ള്.”

“എടി.

എനിക്ക് ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിടാൻ തോന്നുവാ. എന്ത് അർത്ഥത്തിൽ ആണ് ആ പാവം നമുക്ക് വേണ്ടി ഇങ്ങനെ എല്ലാം കടിച്ചു പിടിച്ചു നടക്കുന്നെ.

ചേച്ചി ഒരു പെണ്ണ് അല്ലെ.

നീ പറ.”

രേഖ എന്ത് പറയണം എന്ന് ആലോചിച്ചു നിന്നാ ശേഷം.

“ഞാൻ എന്ത് പറയാൻ ഏട്ടൻ തന്നെ പറ.

ആ പാവത്തിന് ഒരു നല്ല കുടുംബം ഉണ്ടാക്കി കൊടുക്കാൻ ഏട്ടന് കഴിയുമോ അതും അല്ലാ ചേച്ചി സമ്മതിക്കുമോ?

ഇനി ഒരു തിരിച്ചു വരവ് ചേച്ചിക്ക് ഉണ്ടേൽ ഞാൻ ഹാപ്പിയാ.
എന്റെ ഗൈഡ് അല്ലെയിരുന്നില്ലേ ചേച്ചി. ദേ ഇപ്പോഴും.”

“അതേ.

ഞാൻ ഒന്ന് പറഞ്ഞു നോക്കാം. എത്രനാൾ എന്നാ.”

“ഉം.

ഇന്ന് എനിക്ക് വയ്യ ഏട്ടാ.

ഏട്ടന്റെ കൂടെ രണ്ടു ദിവസം ഓ എനിക്ക് മേല് വേദനായ.

നാളെ എനിക്ക് ക്ഷീണം കൊണ്ട് പോകാനും കഴിയില്ല.”

“എനിക്ക് അറിയാം രേഖേ.”

അതും പറഞ്ഞു അവളും ഞാനും കെട്ടിപിടിച്ചു കിടന്നു. പിറ്റേദിവസം നേരെത്തെ എഴുന്നേറ്റു അവളെ കൊണ്ട് ബസ് സ്റ്റോപ്പിൽ ചെന്ന് നിന്ന്.

ആ വഴി പോകുന്ന ബൈക്ക് കാർ വരെ രേഖയെ നോക്കുന്നുണ്ട്.

പെണ്ണ് ആണേൽ ജിൻസും ടി ഷർട്ടും ഇട്ട് ഹോട് ലുക്കിൽ ആണ് . അവളെക്കാൾ ഭാരം ഉള്ള ബാഗ് പുറത്തും.

ബസ് വന്നു അവളെ അതിൽ കയറ്റി വീട്ടു.
അവൾ ആണേൽ എന്നെ കണ്ണിൽ നിന്ന് മായുന്ന വരെ വിന്ഡോ സിറ്റിൽ നിന്ന് നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.

എന്തൊ അവൾ പോയപ്പോൾ ഒരു ഏകന്തതാ ആയി മാറി.

ഞാൻ തിരിച്ചു വീട്ടിലേക് നടന്നു.

ഒരിക്കൽ 100മീറ്റർ പോലും നടക്കാതെ ബൈക്ക് എടുത്തു പോകുന്ന ഞാൻ ആണ് ബസ് സ്റ്റോപ്പിൽ നിന്ന് ഈ നടക്കുന്നെ.

അവൾ രേഖ എനിക്ക് തന്നാ സുഖവും എല്ലാം എന്റെ മനസിനെ തണുപ്പിച്ചിരുന്നു.

പോകുന്ന വഴി രാജപ്പൻ തന്റെ കലാപരിപാടികൾ റോഡിന്റെ അരുകിൽ തുടങ്ങിട്ട് ഉണ്ടായിരുന്നു. ഇച്ചിരി നേരം അതും കണ്ടാ ശേഷം ആണ് വീട്ടിലേക് വന്നേ.

വീട്ടിൽ ചെല്ലുമ്പോൾ ആ ദീപ്‌തി ആണേൽ തൊഴുത്തിൽ തന്നെ.

ഇവൾക്ക് ഇത് മാത്രം ഉള്ളോ. എന്നെ കണ്ടതും.

“കൊണ്ട് വിട്ടോടാ നിന്റെ രേഖ കുട്ടിയെ.

അവൾക് പോകണം എന്നില്ലല്ലോ നിന്നെ ഇട്ടേച്.”

“കൊണ്ട് വിട്ട്.

സകലത്തിന്റെയും നോട്ടം അവളുടെ മേത്ത.”

“അയ്യോ ഈ പറയുന്ന ആളെ എനിക്ക് അറിയാല്ലോ.”

ഞാൻ ഒന്ന് ചിരിച്ചു.

“ജയേച്ചി നെ ഇന്ന് കാണാൻ ഇല്ലല്ലോ എവിടെ പോയി കാണും. ഇല്ലേ അലക് കല്ലിന്റെ അവിടെ തുണി അലക്കൽ ആയിരിക്കുംഅല്ലെ ഈ സമയം.”

“ച്ചി പോടാ.
നീ… അതും കാണാൻ ആണോ ഇവിടെ വന്ന് ഇരിക്കുന്നെ.

എണിറ്റു പൊക്കോ ഇല്ലേ ഞാൻ കണ്ണിൽ കാന്താരി മുളക് തേക്കും.”

ഞാൻ ചിരിച്ചിട്ട്.

അവിടെ തന്നെ ഇരുന്നു.

“ഏട്ടത്തി..”

“എന്താടാ.”

ദീപ്തി ചേച്ചി കൈയും കാലും നല്ലോണം ഉരുമ്മി കഴുകി എന്റെ അടുത്തേക് വന്നു അടുക്കളയിൽ കയറി ചോറ് വേവ് നോക്കി കൊണ്ട് ഇരുന്നപ്പോൾ.

“ചേച്ചി എന്തിനാ ഇങ്ങനെ ജോലി ചെയ്തു ഞങ്ങളുടെ കൂടെ?”

ദീപ്തി ചേച്ചിക്ക് മനസിലായില്ല എന്നാലും പറഞ്ഞു.

“നിന്റെ തലയിൽ എന്റെ ഭാരം കൂടി വെക്കാൻ എനിക്ക് വയ്യ. എന്റേതായ ജോലി ഞാൻ ചെയ്ത് നിനക്ക് തരും.”

“ഞാൻ അതല്ല ചോദിച്ചേ?”

“പിന്നെ!!!”

ചേച്ചി ചോറ് നോക്കൽ കഴിഞ്ഞു അത്‌ വാർത്തിട്ട് എന്റെ നേരെ നോക്കി.

“ചേച്ചിക് വേറെ….. ഒരു… കല്യാണം.. കഴിച്ചൂടെ..

എത്ര എന്നാ രീതിയിൽ ആണ് ചേട്ടനെ ഇങ്ങനെ ഓർത്ത് ജീവിതം കളയുന്നെ.”

ഞാൻ എങ്ങനെയോ പറഞ്ഞു നിർത്തി.

ചേച്ചി ആണേൽ ഞാൻ പറഞ്ഞ ഷോക്കിൽ എന്നെ തന്നെ നോക്കി.

“എന്താടാ…

ഞാനും നിങ്ങളുടെ ഒപ്പം നില്കുന്നത് ബുദ്ധിമുട്ട് ആയി തുടങ്ങിയോ.”

ഇനി ഇച്ചിരി റഷ് ആയി സംസാരിച്ചാൽ ആണ് ചേടത്തി ഞങ്ങളെ വിട്ട് പോകു എന്ന് എനിക്ക് മനസിൽ തോന്നി.

“അതേ.

എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്.

എനിക്ക് ചേച്ചിയുടെ ജീവിതം ഇങ്ങനെ കളയാൻ താല്പര്യം ഇല്ലാ.

ചേട്ടൻ പോയി ഇനി വരില്ല. അത് ഓർത്ത് ഇങ്ങനെ തന്റെയും ജീവിതം.”

Leave a Reply

Your email address will not be published. Required fields are marked *