വളഞ്ഞ വഴികൾ – 6 2

കുറച്ച് നേരം കഴിഞ്ഞപ്പോൾ.

ഞാൻ ചിന്തിച്ചതിലും വലിയ എമൗണ്ട് ആണ് കൈയിൽ പൊതിഞ്ഞു പിടിച്ചേക്കുന്നത് എന്ന് എനിക്ക് മനസിലായി. ഇത്രയും എന്തിന് എന്നുള്ള ചോദ്യം എന്റെ മനസിൽ വന്നു കയറി. പക്ഷേ ചോദിച്ചാൽ ചിലപ്പോ.

ജൂലി വണ്ടിയിൽ കയറി കാശ് ബാഗിൽ വെച്ച് തന്റെ മടിയിൽ വെച്ച്.

“പോകാം.”

“ഹം ”

എന്ന് പറഞ്ഞു ഞാൻ വണ്ടി ഹൈവേ കയറി ബാംഗ്ലൂർ ലക്ഷ്യം വെച്ച് വീട്ടു.

ജൂലി ആണേൽ ഒന്നും മിണ്ടാതെ പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.
എന്താണെന്നു ചോദിച്ചാലോ. വേണ്ടാ ചിലപ്പോ ഒച്ച പറഞ്ഞാൽ ഡ്രൈവിംഗ് മൂഡ് പോകും.
എന്നാലും ഇവൾക്ക് എന്ത് പറ്റി.എപ്പോഴും ചിലച് കൊണ്ട് ഇരിക്കുന്ന ആൾ ആയിരുന്നലോ.
ഇത്രയും പൈസ എന്തിന് എന്നുള്ള

ചോദ്യം എന്റെ മനസിൽ സംശയങ്ങൾ ഉണ്ടാക്കി.

(തുടരും )

നിങ്ങളുടെ കമന്റ്‌കൾ എഴുതുക. സപ്പോർട്ട് തരുക.

അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ വരും ആയിരിക്കും. ജലവും അഗ്നിയും എന്നാ ലവ് സ്റ്റോറി കൂടി എഴുതുന്നും ഉണ്ട് അതിനും സപ്പോർട്ട് തരണം.

കമന്റ് എല്ലാവരും എഴുതണം.

പിന്നെ ഈ രണ്ട് സ്റ്റോറികൾ എഴുതി കഴിഞ്ഞിട്ടേ അടുത്തത് എഴുതാൻ നോക്കുന്നുള്ളു. ഇല്ലേ പെന്റിങ് ആയി കിടക്കുന്നത് എനിക്ക് ഒറ്റു ഇഷ്ടല്ല. ജലവും അഗ്നിയും നാല് എട്ട് പാർട്ടിൽ തീർന്നു കഴിയുമ്പോൾ അടുത്തത് നോക്കാം.

Thank u

Leave a Reply

Your email address will not be published. Required fields are marked *