വളഞ്ഞ വഴികൾ – 6

“എട്ടോ…..

എങ്ങനെ ഉണ്ടായിരുന്നു…. ഇന്നല്ലാതെ നൈറ്റ്‌.”

ഞാൻ ചിരിച്ചിട്ട്.

“നിനക്ക് എങ്കിലും പറയാം ആയിരുന്നു.”

“ഞാൻ പലപ്പോഴും ഏട്ടന് സുചന നൽകി ഇരുന്നു. കഴിഞ ദിവസം സീരിയസ് ആയി ഒരു കാര്യം പറയാൻ വന്നത് ഇത് തന്നെ ആയിരുന്നു. ആ പാവത്തെ അങ്ങനെ ഇട്ടേച് നമ്മൾ കല്യാണം കഴിക്കുന്നത് ഒരു കൊടും ചതി അല്ലെ ഏട്ടാ.

അതാണ് ഞാൻ പതിയെ കല്യാണം ഒക്കെ മതി എന്ന് പറഞ്ഞേ.
ഇനി ഇത്രയും പെട്ടെന്ന് എല്ലാം റെഡി ആയത് കൊണ്ട്.

നിങ്ങൾ അമ്പലത്തിൽ പോയി കെട്ടിക്കോ.

നമുക്ക് രജിസ്റ്റർ ഓഫീസിൽ പോയി രെജിസ്റ്റർ ചെയാന്നെ.”

“എടി പെണ്ണേ നീ…”

“ഒന്നും പറയണ്ട.

ചേച്ചിയെ എനിക്ക് വേണം. ആർക്കും ഞാൻ കൊടുക്കില്ല എന്റെ ഒപ്പം നമ്മുടെ ഒപ്പം. ഏട്ടന്റെ കുറ്റിയുടെ അമ്മ ആയും എനിക്ക് ചേച്ചി എന്റെ അടുത്ത് വേണം.”

അവളുടെ പിടി വാശി എനിക്ക് അറിയാം എന്റെ എന്ത് കാര്യത്തിൽ ആയാലും അതുകൊണ്ട് ഞാൻ സമ്മതിച്ചു.

അവളെ അടുത്ത മാസം രജിസ്റ്റർ ചെയാം എന്ന് വെച്ച്.

ഞാൻ പതുകെ എഴുന്നേറ്റു. എന്റെ റൂമിൽ പോയി മുണ്ട് ഒക്കെ ഉടുത് അടുക്കള വാതിൽ എത്തിയപോ ഏട്ടത്തി പശുനെ കറക്കുക ആയിരുന്നു.

ഈ പ്രാവശ്യം എന്താണോ എന്നറിയില്ല എന്നെ വിളിച്ചു.

ഞാൻ അങ്ങോട്ട് ചെന്ന് എന്റെ കൈ കളിൽ വെണ്ണ തേച്ചിട്ട്. സോഫ്റ്റ്‌ ആയി കറന്നേ എന്ന് പറഞ്ഞു.

ഞാൻ പശുനെ കറന്നു നല്ല രസം.

ഏട്ടത്തിയും എന്നെ സഹായിച്ചു.

“അജു.

പെണ്ണ് ആയാൽ ദേ ഇങ്ങനെ അവളുടെ ആക്കിടിയിൽ മൂഡ് ആക്കി കറക്കണം. എല്ലാം ആസ്വദിച്ചു.”

അങ്ങനെ പറഞ്ഞു എന്റെ മുഖത്തേക് ഏട്ടത്തി പാൽ ചിറ്റിച്ചു.

പശു എങ്ങാനും കണ്ടാൽ ഞങ്ങളെ പ്രഗും എന്ന് പറഞ്ഞു ഞങൾ ചിരിച്ചു കാരണം സ്വന്തം കുട്ടിക്ക് കൊടുക്കുന്ന മുല പാൽ അല്ലെ ഞങ്ങൾ ഇങ്ങനെ അടിച്ചു കളിച്ചേ.

കറന്ന ശേഷം പാൽ ഞങ്ങൾക് ആവശ്യം ഉള്ളത് എടുത്ത് ബാക്കി ഉള്ളത് കുപ്പിയിൽ ആക്കി.
“എടാ വേഗം കൊണ്ട് പോയി കൊടുക്കടാ.”

എന്ന് പറഞ്ഞു എന്നെ ഓടിച്ചു.

എന്റെ ഫോണും വാങ്ങി ഏട്ടത്തി അടുക്കളയിൽ കയറി രേഖയെ വിളികുവ എന്ന് മനസിലായി.

എനിക്ക് അറിയാം ആയിരുന്നു.

ദീപ്തിയും രേഖയും എല്ലാ കാര്യങ്ങളും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഡിസ്കസിഷൻ ചെയ്യും ആയിരുന്നു.

ഞാൻ പാൽ ഒക്കെ കൊണ്ട് കൊടുത്തു വന്നപ്പോഴേക്കും ദീപു കുളിച്ചു കുളി മുറിയിൽ നിന്ന് തലയിൽ തോർത് കെട്ടി അടുക്കള വാതിലിൽ കൂടി കയറി പോയി.

ഞാനും ചെന്ന പാടെ എന്നെ തലയിൽ എണ്ണ തേച്ചു കുളിച്ചിട്ട് വരാൻ പറഞ്ഞു. കുളി കഴിഞ്ഞു വേഗം തന്നെ ഞാൻ ചെന്നപ്പോൾ.

ഒരു സാരിയും ഉടുത്തു ആൾ എങ്ങോട്ടോ പോകൻ റെഡി ആയി നില്കുന്നു.

പിന്നെ എന്നെ ഡ്രസ്സ്‌ വേഗം ഉടിപ്പിച്ചു.

പുറത്തേക് ഇറക്കി ബൈക്കിന്റെ കീ എടുത്തു.

എന്നിട്ട് മുറ്റത്തു നിന്ന് ജയേച്ചിയോഡ് വിളിച്ചു പറഞ്ഞു.

“ജയേച്ചി….

ജയേച്ചി……….”

“എന്താ ദീപു……”

“ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാട്ടോ…. കുറച്ച് അകലെയാണ്… പശുക്കളെ ഒന്ന് നോകിയെരെ… പുല്ല് ഞാൻ വെട്ടി വെച്ചിട്ട് ഉണ്ട്‌…”

“ഹം.

എപ്പോ വരും….”

“രാത്രി ആകും ആയിരിക്കും.

വൈകുന്നേരം ഒന്ന് കറക്കാവോ.”

“അയിന് എന്താ…

നിങ്ങൾ പോയിട്ട് വാ.”
ജയേച്ചി പറഞ്ഞു തീരും മുൻപ് ഓൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു.

“എങ്ങോട്ടാ.”

“വേഗം അമ്പലത്തിലേക് വിടാടാ നമ്മുടെ കുടുമ്പ ക്ഷേത്രത്തിലേക്ക്.

നാടാ അടച്ചു കാണും കുഴപ്പമില്ല വേഗം പോകോ.”

ഞാൻ ബൈക്ക് അങ്ങോട്ട് വിട്ട് ഒരു 11മണി ആയപോഴേക്കും അവിടെ എത്തി.

“എന്താ ദീപു?”

അമ്പലം അടച്ചിരുന്നു.

അമ്പളത്തിലെ കൊടിമരത്തിന്റെ അടുത്ത് ചെന്ന ഏട്ടത്തി.

തന്റെ കഴുത്തിൽ കിടന്ന താലി മാല തല വഴി എടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.

“രേഖ നിന്നോട് പറഞ്ഞത് എന്നോട് തന്നെ പറഞ്ഞു.

ഏട്ടൻ ഈ താലി എന്റെ കഴുത്തിൽ അണിച്ചു തരുമോ.”

ഞാൻ സന്തോഷത്തോടെ ആ സന്തോഷം ഏട്ടത്തിയിൽ നിർത്തി കഴുത്തിൽ ഇട്ട് കൊടുത്തു. ഒപ്പം അവിടെ ഇരുന്ന ചന്ദന എടുത്തു ഒരു കുറിയും ദീപു ന്റെ നെറ്റിയിൽ തൊട്ടും.

പിന്നെ ഞങ്ങൾ അടഞ്ഞിരുന്ന നടയിലേക് നോക്കി തൊഴുത്ത ശേഷം ഞങ്ങൾ പുറത്തെക് ബൈക്ന്റെ അടുത്തേക് ചെന്ന്.

ഏട്ടന്റെ മരണ ശേഷം എല്ലാം നഷ്ട പെട്ടു എന്ന് ഞാൻ കരുതിയ ഏട്ടത്തി ഇപ്പൊ എന്റെ ഭാര്യ ദീപു വിന്റെ മുഖത്ത് പണ്ടത്തെ സന്തോഷവും ഊർജ്ജവും എല്ലാം തിരിച്ചു എത്തി ഇരിക്കുന്നു. ആ അമ്പലത്തിന്റെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ തന്നെ എനിക്ക് മനസിലായി. സന്തോഷത്തോടെ ആ ഇറക്കം കണ്ടല്ലേ എനിക്ക് അറിയാം.

അതോടെ എനിക്ക് സന്തോഷം ആയി.

ഓടി ചെന്ന് എന്റെ ബൈക്കിന്റെ അടുത്ത് വന്നിട്ട്.

“നമുക്ക് ബീച്ചിൽ പോയല്ലോ…. ഏട്ടാ..”

ആ ഊർജ്ജ സോലതയോടെ പറഞ്ഞപ്പോൾ.

എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു.
ഞാൻ ബൈക്കിൽ കയറി ഹെൽമറ്റ് വെച്ച്.

ദീപു എന്നെ കെട്ടിപിടിച്ചു സൈഡിലേക് ഇരുന്നു. എന്റെ വയറിൽ കൂടെ മുറുകെ കെട്ടിപിടിച്ചു എന്റെ തോളിലേക് കിടന്നു.

പിന്നെ ഒന്നും നോക്കി ഇല്ലാ ബീച്ചിലേക്കു വിട്ട്. പോകുന്ന വഴി ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ചു. ലുലു മാളിൽ ഒക്കെ കയറി ചുമ്മ ചുറ്റി അടിച്ചു വൈകുന്നേരം ആയപോഴേക്കും ബീച്ചിൽ ചെന്ന് അസ്തമയം കാണാൻ.

കുറയെ നേരം ബീച്ചിൽ കൂടെ നടന്നു എന്റെ കൈയിൽ പിടിച്ചു കൊണ്ട് ആയിരുന്നു നടന്നെ.

പിന്നെ ഒരു കല്ലിൽ ഇരുന്നു ഞങ്ങൾ അസ്തമയം കണ്ടു.

അപ്പൊഴാണ് ദീപു ന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ചാടുന്നത് കണ്ടേ.

“എന്താ ദീപു വീണ്ടും കരയുന്നെ..”

“യേ..

പഴയ ഓരോന്ന് ഓർത്ത് വന്നപ്പോള്.

ശിവയെ പ്രണയിച്ചു നടന്നതും കുടുമ്പക്കരേ എല്ലാം ഇട്ട് സ്‌നേഹിക്കാൻ അറിയുന്ന നിന്റെ ചേട്ടന്റെ കൂടെ വന്നതും. അവസാനം..

എല്ലാം നഷ്ടപെട്ടപോലും.

നിയെ എന്നെ നോക്കിയുള്ളു.

ശിവ എന്നോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു.

തന്നേക്കാൾ ഏറ്റവും കഴിവും ബുദ്ധിയും ഉള്ളവൻ ആണ് എന്റെ അനിയൻ എന്നും. തനിക് എന്തെങ്കിലും പറ്റിയാലും അവൻ നിന്നെ ഒന്നും ഉപേക്ഷിക്കില്ല എന്ന്.

അത്‌ ഇപ്പൊ ഞാൻ ഓർത്ത് പോയതാ.

നീയും ഇല്ലെങ്കിൽ ഞങ്ങൾ രണ്ട് പെണ്ണുങ്ങളുടെ അവസ്ഥ. ആത്മഹ..”

അപ്പോഴേക്കും വാ അടച്ചു.

“ഞാൻ അല്ലെ ദീപു ചേട്ടന് വേണ്ടി തന്റെ വീട്ടിൽ നിന്ന് വിളിച്ചു ഇറക്കി കൊണ്ട് വന്നേ. അങ്ങനെ വഴിയിൽ നിന്നെ എനിക്ക് ഉപേക്ഷിക്കാൻ കഴിയോ.

നിങ്ങൾ മാത്രം അല്ലെ എനിക്ക് സ്വന്തം എന്ന് പറയാൻ ഉള്ള്.”

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല. ആ കടൽ തിരമാലകൾ കണ്ട് കൊണ്ട് ഇരുന്നു.

രാത്രി ആയപോഴേക്കും തിരിച്ചു ഞങ്ങൾ.

അവിടെ അടുത്തുള്ള റെസ്റ്റോറന്റ് കയറി. ദീപു ന് ഇഷ്ടം ഉള്ള നെയ് റോസ്റ്റ് കഴിച്ചു വയറ് നിറച്ച ശേഷം ആണ് ഞങ്ങൾ മടങ്ങിയെ.
പോരുന്ന വഴിയിൽ കഴിഞ്ഞ ദിവസം ഞാനും രേഖയും ദീപ്തിയും സിനിമ കണ്ട് കഴിഞ്ഞു വന്നപ്പോള് ഒരു ലോറിയും ബൈക്ക് ഇടിച്ച സ്ഥലത്ത് കൂടി ആയിരുന്നു ബൈക്കിൽ പൊന്നേ.

Leave a Reply

Your email address will not be published. Required fields are marked *