വളഞ്ഞ വഴികൾ – 8

അങ്ങനെ ഇരുന്നപ്പോൾ ആണ് മുതലാളി യുടെ വിളി എത്തിയത്.

പണി ഉണ്ട് എന്ന്.

പിന്നെ ഒന്നും നോക്കില്ല മുതലാളി യുടെ വീട്ടിലേക്.

അവിടെ ചേന്നതും പണി വേറെ ഒന്നും അല്ലായിരുന്നു.

പാസ്‌ ഉള്ള തടി കൊണ്ട് കോയമ്പത്തൂർക് പോകാൻ ആയിരുന്നു.

ഞങ്ങൾ പോകാൻ റെഡി ആയതും.

എലിസബത്തും മുതലാളി യും തമ്മിൽ ഉടക്ക് ആയി.
പിന്നെ എന്നോട് പോകണ്ടാ ഈ പണ്ടാരത്തെ കൊണ്ട് ഹൈ റേഞ്ചിൽ ഉള്ള ഏതോ കല്യാണതിന് കൊണ്ട് പോകാൻ പറഞ്ഞു.

മുതലാളിക് വേറെ പണി ഉണ്ടെന്ന് പറഞ്ഞു.

അവന്മാർ ആണേൽ ഞങ്ങൾ ലോഡ് കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.

പിന്നെ എലിസ്ബത് ആയി ഹൈറേഞ്ചിലേക്ക് വിട്ടു.

“ആരുടെ ആണ് കല്യാണം.”

“ഓ അത് എന്റെ കൂടെ പഠിച്ചവളുടെ മകളുടെ ആണ്.

ഇച്ചായനോട് പറഞ്ഞതാ പക്ഷേ രാവിലെ കാൽ മാറി അതാ വാഴക് ഉണ്ടാക്കിയെ.”

“ഇച്ചിരി ഒക്കെ വാഴക് കൂടുന്നത് നല്ലതാ.”

“ഉം.

അല്ലാ അപ്പൊ നീ എന്റെ ഒപ്പം വന്നാൽ ഏട്ടത്തി അവിടെ ഒറ്റക്ക് അല്ലെ.”

“ഉം.

അടുത്ത് ആളുകൾ ഉള്ളത് അല്ലെ. കുഴപ്പമില്ല.”

അങ്ങനെ ഞങ്ങൾ ഹൈ റേഞ്ഞു കയറാൻ തുടങ്ങി.

ആറു മണി ആകാറായപ്പോൾ ഞാൻ വണ്ടി നിർത്തി.

ദീപു നെ വിളിച്ചു പറഞ്ഞു.

പക്ഷേ അവളുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വന്നു വേറെ ഒന്നും അല്ലാ എനിക്ക് വേണ്ടി ഇറച്ചി വരെ മേടിച്ചു റെഡി ആകുവായിരുന്നു എന്ന് പറഞ്ഞു.

എനിക്കും വിഷമം ആയി പക്ഷേ അവൾ പോയിട്ട് സൂക്ഷിച്ചു വരണം എന്ന് പറഞ്ഞു കാരണം ദാർദ്ര്യം അങ്ങനെ ഞങ്ങളെ വീട്ടിട്ട് പോയിട്ട് ഇല്ലായിരുന്നു.

അതാണ് ദീപ്‌തി കാന്നുകാലികളെ വിൽക്കാൻ വിസമ്മതിക്കുന്നെ.
കാരണം എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്നെയും നോക്കേണ്ട ചുമതല അവളിൽ ആണ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും എപ്പോഴും അവൾ.

ഒരു അസുഖം വന്നാൽ പോലും ചിലപ്പോൾ പണ്ടത്തെ അവസ്ഥയിലേക്ക് പോകും എന്നുള്ള പേടി എനിക്കും എല്ലാവർക്കും തന്നെ ഉണ്ട്.

അവളോഡ് കൂട്ടിന് ജയേച്യേ വിളിച്ചോളാൻ പറഞ്ഞപ്പോൾ.
ഇന്ന് നീ തീർത്തു തന്നത് കൊണ്ട് ഞാൻ സുഖം ആയി ഉറങ്ങിക്കോളാം എന്ന് പറഞ്ഞു.

എനിക്ക് ഒരു ചൂട് ഉമ്മ ഫോണിലൂടെ തന്നു.

രേഖയെയും വിളിച്ചു കാര്യം പറഞ്ഞു.

അവൾക് ഒറ്റ കണ്ടിസ്ഷനെ ഉണ്ടായിരുന്നുള്ളു. സാറ്റർഡേ എന്നെ വിളിച്ചു കൊണ്ട് പോകണം എന്ന്.

അതായത് നാളെ ആണ്.

അങ്ങനെ വീണ്ടും യാത്ര തുടർന്നു.

എലിസബത് ആണേൽ ഒന്നുടെ ലൂക്ക് ഒക്കെ നോക്കി സാരി ഒക്കെ അഡ്ജസ്റ്റ് ചെയ്തു ഇടുവായിരുന്നു.

പിന്നെ എലിസ്ബത് പറഞ്ഞപോലെ വഴിയിലൂടെ ഞാൻ ആ കല്യാണ വീട്ടിൽ എത്തി.

എന്നോട് വണ്ടി പാർക്ക്‌ ചെയ്ത ശേഷം ഫങ്ക്ഷന് പങ്കെടുത്തോളാൻ പറഞ്ഞു.
ഞാൻ ഇറങ്ങാൻ നേരം വിളികാം എന്ന് പറഞ്ഞു.

കല്യാണം കണ്ടിട്ട് അടി പൊളി ആണ് അപ്പൊ വയറ് നിറച്ചു ഇന്ന് തട്ടം എന്ന് ഓർത്ത് വണ്ടി പാർക്ക്‌ ചെയ്ത ശേഷം അങ്ങോട്ടേക്ക് കയറി ചെന്നു.

പിന്നെ ഒന്നും നോക്കില്ല പ്ലേറ്റ് എടുത്തു ഫുഡ്‌ കിട്ടി നല്ല ചിക്കൻ പിസ് ഒക്കെ ഉണ്ടായിരുന്നു. കല്യാണം നാളെ ആണ് പക്ഷേ പാർട്ടി ഇന്നും.

അതെന്ന അങ്ങനെ എന്ന് ഒക്കെ വെച്ച്.

അങ്ങനെ ഒരു പ്ലേറ്റ് അകത്തു ആക്കി രണ്ടാമത് വാങ്ങാൻ ചേന്നതും ഞാൻ അവിടെ നിന്ന് പോയി.

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ. ഒഴിഞ്ഞു മാറാൻ കഴിയാതെ ആയി പോയി.

ഇനി എന്ത് പറയും എന്ന് പോലും എനിക്ക് ഓർത്ത് എടുക്കാൻ കഴിയാതെ അവരെ നോക്കി ഞാൻ നിന്നു അവർ എന്നെയും.

(തുടരും )

എല്ലാവരും കമന്റ്‌ എഴുത്തണം.

ഞാൻ കുറച്ച് ബിസി ആയി പോയി ഈ ആഴ്ച.

ഇനി ചിലപ്പോൾ അടുത്ത ആഴ്ചയേ കാണാൻ ചാൻസ് ഉള്ള്.

ഞാൻ പരമാവധി ശ്രെമിക്കാം ഒരെണ്ണം കൂടി ഈ ആഴ്ച അയക്കാൻ പറ്റുമോ എന്ന്.

എന്റെ മറ്റേ സ്റ്റോറിയും ഞാൻ എഴുതുന്നത് കൊണ്ട് ആണ് ഡീലേ ആകുന്നെ.

അപ്പൊ ശെരി പിന്നെ കാണാം.

Thank you

Leave a Reply

Your email address will not be published. Required fields are marked *