വളഞ്ഞ വഴികൾ – 8 1

പിന്നെ ഒന്നും നോക്കില്ല പ്ലേറ്റ് എടുത്തു ഫുഡ്‌ കിട്ടി നല്ല ചിക്കൻ പിസ് ഒക്കെ ഉണ്ടായിരുന്നു. കല്യാണം നാളെ ആണ് പക്ഷേ പാർട്ടി ഇന്നും.

അതെന്ന അങ്ങനെ എന്ന് ഒക്കെ വെച്ച്.

അങ്ങനെ ഒരു പ്ലേറ്റ് അകത്തു ആക്കി രണ്ടാമത് വാങ്ങാൻ ചേന്നതും ഞാൻ അവിടെ നിന്ന് പോയി.

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ. ഒഴിഞ്ഞു മാറാൻ കഴിയാതെ ആയി പോയി.

ഇനി എന്ത് പറയും എന്ന് പോലും എനിക്ക് ഓർത്ത് എടുക്കാൻ കഴിയാതെ അവരെ നോക്കി ഞാൻ നിന്നു അവർ എന്നെയും.

(തുടരും )

എല്ലാവരും കമന്റ്‌ എഴുത്തണം.

ഞാൻ കുറച്ച് ബിസി ആയി പോയി ഈ ആഴ്ച.

ഇനി ചിലപ്പോൾ അടുത്ത ആഴ്ചയേ കാണാൻ ചാൻസ് ഉള്ള്.

ഞാൻ പരമാവധി ശ്രെമിക്കാം ഒരെണ്ണം കൂടി ഈ ആഴ്ച അയക്കാൻ പറ്റുമോ എന്ന്.

എന്റെ മറ്റേ സ്റ്റോറിയും ഞാൻ എഴുതുന്നത് കൊണ്ട് ആണ് ഡീലേ ആകുന്നെ.

അപ്പൊ ശെരി പിന്നെ കാണാം.

Thank you

Leave a Reply

Your email address will not be published. Required fields are marked *