വസന്തേച്ചിയുടെ മണം – 3 1

അമ്മ ഫോണെടുക്കാൻ പോയി, ഫോൺ വിളിക്ക് ശേഷം അമ്മ വീട്ടിലേക്ക് എത്തിയത് ആകെ വെപ്രാളപ്പെട്ടാണ് അമ്മ കരയാൻ തുടങ്ങി,കരച്ചിലിനിടയിലും എന്തൊക്കെയോ പറയുന്നുണ്ട്. കുറച്ച് നേരം കഴിഞ്ഞപ്പോൾ എനിക്ക് വ്യക്തമായി, സംഭവം വേറൊന്നുമല്ല അച്ഛാച്ചന് (അമ്മയുടെ അച്ഛൻ) സീരിയസ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്,ഇപ്പോൾ ഐസിയു വിലാണ്. ഹോസ്പ്പിറ്റലിലേക്ക് ഇവിടുന്ന് കുറച്ച് ദൂരമുണ്ട്. അപ്പോൾ വസന്തേച്ചി അമ്മയുടെ കൂടെ തന്നെ ഉണ്ട് അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്,

എന്നിട്ട് വസന്തേച്ചി പറഞ്ഞു നീയും ചേട്ടനും കൂടെ പോയിക്കോ പിള്ളേരെ ഇവിടെ നിർത്തിക്കോ സമയം ഇത്രയായില്ലേ.?സനുവും ഉണ്ണിമോനും ഇവിടെ വീട്ടിൽ നിന്നോട്ടെ, ഈ രാത്രി ഇനി മക്കളേം കൂടി കൊണ്ട് പോവണ്ട,മാത്രവുമല്ല ആശുപത്രിയിൽ കിടക്കാനൊന്നും സൗകര്യം ഉണ്ടാവില്ല. അപ്പോ അച്ഛൻ പറഞ്ഞുഅങ്ങനെ ചെയ്യാം ഉഷേ (അമ്മയുടെ പേര്‌) നമ്മുക്ക് വേഗം പോവാം, എന്നിട്ട് അവർ പോവുവാനായി ഒരുങ്ങി അമ്മവേഗം മാക്സി മാറ്റി ഒരു സാരി വാരിച്ചുറ്റി അച്ഛൻ ഷർട്ടും മുണ്ടും മാറി വേഗം മുറ്റതേക്കിറങ്ങി,

എന്നിട്ട് അച്ഛൻ എന്നോട് പറഞ്ഞു പ്രദീപേട്ടന്റെ വണ്ടി വിളിച്ചോണ്ട് വരാൻ’ പ്രദീപേട്ടൻ ഓട്ടോ ഡ്രൈവർ ആണ് ഞങ്ങളുടെ വീടിന് ആറേഴ് വീട് അപ്പുറത്താണ് പ്രദീപേട്ടന്റെ വീട്.ഞാൻ വേഗം പ്രദീപേട്ടന്റെ വീട്ടിലേക്ക് പോയി പ്രദീപേട്ടനെ കൂട്ടികൊണ്ടുവന്നു. അമ്മയും അച്ഛനും ഓട്ടോയിൽ കയറി അച്ഛൻ നാളെ വരാം എന്ന് പറഞ്ഞു,ഓട്ടോ വിട്ടുപ്പോയി. ഞാനും അനിയനും വസന്തേച്ചിയും വസന്തേച്ചിയുടെ വീട്ടിലേക്കും കയറി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ വസന്തേച്ചി ഞങ്ങൾക്ക് ചോറ് വിളമ്പിതന്നു. വസന്തേച്ചി അച്ഛാച്ചനും അച്ചമ്മയ്ക്കും ഭക്ഷണം കൊടുക്കാൻ അവരുടെ റൂമിൽ പോയി. കുറച്ച് നേരം കഴിഞ്ഞ് തിരിച്ചു വന്നു. അപ്പോഴെക്കും ഞങ്ങൾ കഴിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ പ്ലേറ്റുമായി വസന്തേച്ചി അടുക്കളയിൽ പോയി എന്നിട്ട് തിരിച്ചു വന്നു, അപ്പോൾ ഞാൻ ”ചേച്ചി കഴിക്കുന്നില്ലേ എന്ന്” ചോദിച്ചു, അപ്പോൾ ചേച്ചി പറഞ്ഞു കുളിച്ചിട്ട് കഴിക്കാം.

“ഇപ്പോ അച്ഛാച്ചന്റെ തുണിമാറ്റികൊടുത്തു അച്ഛാച്ചൻ ഒന്നും രണ്ടും ഒക്കെ കിടന്ന കിടപ്പിൽ ആണ്. അതിന്റെ മണം ഉണ്ട് ദേഹത്താകെ കുളിക്കാതെ കിടക്കാൻ പറ്റില്ല” ചേച്ചി പറഞ്ഞു നിറുത്തി. ശരിയാണ് എനിക്കും കിട്ടി ഒരു വൃത്തികെട്ടമണം. നീ ആ അടുക്കള വാതിൽക്കൽ വന്നിരിക്കണം, ടോർച്ച് എടുതോ ദാ.. അവിടെ ചാർജിന് കുത്തി വെച്ചിട്ടുണ്ട് ഹാളിലെ പ്ലഗ് ബോക്സ് നോക്കി ചേച്ചി എന്നോട് പറഞ്ഞു.

കുളിമുറി പുറത്താണ് ചേച്ചിക്ക് ഒറ്റയ്ക്ക് പോവാൻ പേടിയുണ്ട് അതിനാണ് എന്നെ കൂട്ടു വിളിച്ചത്. അപ്പോഴാണ് ചേച്ചി എന്റെ അനിയൻ ഇരുന്ന് ഉറക്കം തൂങ്ങുന്നത് കണ്ടത് ചേച്ചി അവരുടെ റൂമിൽ പോയി ഒരു ബെഡും രണ്ട് തലയിണയും കൊണ്ടുവന്ന് ഹാളിൽ ഒരു സൈഡിൽ നിവർത്തിയിട്ടു എന്നിട്ടൊരു പുതപ്പും എടുത്തുതന്നു.

അനിയനെ ചേച്ചി തന്നെ എഴുന്നേൽപ്പിച്ച് കിടക്കയിൽ കിടത്തിച്ചു. ഫാൻ സ്പീഡ് കൂട്ടി ഹാളിലെ ലൈറ്റ് ഓഫാക്കി. ഇപ്പോൾ വീടിന്റെ മുൻവശത്ത് മുറ്റത്തും അടുക്കളയിലും മാത്രമാണ് ലൈറ്റ് കത്തുന്നത്. മുറ്റത്തെ വെളിച്ചം ജനൽ വഴി ഹാളിലേക്ക് ചെറുതായി വരുന്നുണ്ട്, ഞാൻ ടോർച്ചെടുത്തു ചേച്ചി കുളികഴിഞ്ഞ് മാറാനുള്ള തുണിയുമായി മുൻപേ നടന്നു.

ഞങ്ങൾ അടുക്കള വാതിൽ വഴി പുറത്തു കടന്നു. ചേച്ചി കുളിമുറിയിലെ ലൈറ്റ് ഓൺ ആക്കി. ഇപ്പോൾ പുറത്ത് അടുക്കളയുടെ പുറത്തെ വർക്ക് ഏരിയയിലാണ് ഞങ്ങൾ നിൽക്കുന്നത്. പുറത്ത് ലൈറ്റുള്ളത് വർക്ക്ഏരിയയിലും കുളിമുറിയിലും തൊഴുത്തിലുമാണ്. ചേച്ചി കൈയ്യിലെ തുണികളെല്ലാം കുളിമുറിയുടെ ഡോറിൽ ഇട്ടു, എന്നിട്ട് തിരിച്ചു വന്നു മുറ്റത്തെ ബക്കറ്റിലിരുന്ന കഞ്ഞിവെള്ളമെടുത്ത് തൊഴുത്തിലേക്ക് പോയി പശുക്കൾക്ക് കൊടുത്തു കൂട്ടത്തിൽ കുറച്ച് വൈക്കോലും ഇട്ടു കൊടുത്തു.