ശിവമോഹം – 2അടിപൊളി  

ശിവമോഹം 2

Shivamoham Part 2 | Author : Pazhanchan

[ Previous Part ] [ www.kambi.pw ]


 

“ ഒരു ഉമ്മച്ചിക്കഥ “ എഴുതിയ പുതുമുഖം ഷാനിബ ഷാനിക്ക് ഞാൻ ഈ കഥ സമർപ്പിക്കുന്നു… അത്രയേറെ ഞാൻ ആ കഥ ഇഷ്ടപ്പെട്ടു…

സിജി ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് പോയി അച്ഛന് വയ്യെന്ന്…

അതോടെ സ്വാതിയുടെ പൊന്തി വന്ന ഉൽസാഹമെല്ലാം കെട്ടടങ്ങിയ പോലെ തോന്നി ശിവന്…

ക്രിസ്തുമസ് വെക്കേഷൻ… ഇനിയിപ്പോ എന്തിനാണ് വെക്കേഷൻ എന്നാലോചിച്ചു നിൽക്കുമ്പോഴാണ് നിനച്ചിരിക്കാതെ ശിവൻെറ അച്ഛൻ ശേഖരൻ അവരുടെ വീട്ടിലേക്ക് വരുന്നത്…

പുറത്ത് കാറിൻെറ ശബ്ദം കേട്ടാണ് സ്വാതി പുറത്തേക്ക് വന്നത്… നീല കോൺടസ്സേ കാറിൻെറ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങിയ അല്പം നര കയറിയ പിന്നിലേക്ക് ചീകിയ മുടിയും കട്ടി മീശയും അത് ഒഴുകി ചേർന്നു താടിയുമുള്ള വെളുത്ത ഷർട്ടും കാവി മുണ്ടുമിട്ട ആ ശരീരത്തിൻെറ ഉടമയെ അവൾ തിരിച്ചറിഞ്ഞു…

“ ശിവേട്ടൻെറ അച്ഛനാണോ? “ സ്വാതിയുടെ ചോദ്യം കേട്ട് അയാൾ ഒന്ന് ചിരിച്ചതേയുള്ളു…

“ രണ്ടാനച്ഛനാണ്… അത് പറഞ്ഞിട്ടില്ലേ ശിവൻ… “ അയാളുടെ മുഖത്ത് വിട്ടീലേക്ക് കേറുവാനുള്ള വൈമനസ്യമുണ്ടായിരുന്നു…

“ ഉം… കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്… കേറി വരൂ അച്ഛാ… “ സ്വാതി അയാളെ വീട്ടിലേക്ക് ക്ഷണിച്ചു…

ശിവേട്ടൻ പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തെടുത്തു…

ഏട്ടൻെറ അമ്മ ഇഷ്ടപ്പെട്ട ആളെ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ഇറങ്ങി പോന്നതാണ് ഏട്ടൻ… തങ്ങളുടെ കല്യാണം പോലും അവരെ അറിയിച്ചില്ല… ഇപ്പോഴെന്താണാവോ ഇങ്ങോട്ട്… അവളത് ഓർത്തു കൊണ്ടു ശിവനെ വിളിക്കാൻ അകത്തേക്ക് പോയി…

ശേഖരൻ ആദ്യമായാണ് സ്വാതിയെ കാണുന്നത്…

ഫോട്ടോ കൂടി കണ്ടിട്ടില്ല…

മുണ്ടും ബ്ലൌസും മാറിൽ ഒരു തോർത്തുമുടുത്തു വന്ന അവളെ കണ്ടപ്പോൾ അയാൾക്ക് തോന്നി തൻെറ മരുമകൾ എന്ത് സുന്ദരിയാണെന്ന്… അവൾ തിരികെ വീടിനുള്ളിലേക്ക് നടന്നു പോയപ്പോൾ അവളുടെ പിന്നിലേക്ക് നോക്കാതിരിക്കുവാൻ അയാൾ നന്നേ കഷ്ടപ്പെട്ടു… വിട്ടുപോയ ബന്ധം വീണ്ടും ഉറപ്പിക്കാനാണ് താനിവിടെ വന്നിരിക്കുന്നത്… നോട്ടം മാറ്റ് ശേഖരാ എന്ന് മനസ്സ് പറയുന്നത് പോലെ… അയാൾ സ്വാതിയെ അനുഗമിച്ച് നാലുകെട്ടിൻെറ അകത്തളത്തിലേക്ക് പ്രവേശിച്ചു… അപ്പോഴേക്കും മുറിയിൽ നിന്ന് ശിവനും അങ്ങോട്ടെത്തി…

“ ഉം എന്താ ഇപ്പോഴിങ്ങോട്ട്… അമ്മ പറഞ്ഞു വിട്ടതാണോ… “ ശിവൻ അയാളുടെ മുഖത്ത് നോക്കാതെ പരുഷമായി ചോദിച്ചു… ശേഖരൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു…

“ അച്ഛൻ ഇരിക്കൂ… “ സ്വാതി കുട്ടിയെ കയ്യിൽ പിടിച്ച് കസേര നീക്കിയിട്ട് കൊടുത്തു… ശിവനേയും അവൾ എതിരെയുള്ള കസേരയിൽ പിടിച്ചിരുത്തി…

ശേഖരൻ അല്പ സമയത്തിനു ശേഷം ശിവൻെറ അമ്മ കിടപ്പിലായ കാര്യവും മറ്റ് മക്കളാരും തന്നെ അവരെ തിരിഞ്ഞ് നോക്കില്ലെന്നും സഹായിക്കാൻ ആളില്ലെന്നും ശിവനെ കാണാനുള്ള അമ്മയുടെ ആഗ്രഹവുമൊക്കെ അറിയിച്ചു… ആദ്യമൊക്കെ എതിർത്ത ശിവനെ സ്വാതി സമാധാനിപ്പിച്ച് അങ്ങോട്ട് വരാമെന്ന തീരുമാനത്തിലെത്തിച്ചു… ശിവൻെറ വീട്ടുകാരോട് ലോഹ്യത്തിൽ നിൽക്കാനായിരുന്നു അവൾക്ക് താൽപര്യം…

“ ശിവേട്ടൻ ഇനിയൊന്നും ആലോചിക്കണ്ട… എനിക്ക് വെക്കേഷനല്ലേ… ശിവേട്ടന് അവിടെ നിന്നും കടയിലേക്ക് പോകാമല്ലോ… ഞാനും മോളും ഇന്ന് തന്നെ അച്ഛൻെറ കൂടെ പൊയ്ക്കോളാം… അമ്മയെ കാണുവാൻ എനിക്കും ആഗ്രഹമുണ്ട്… “ കുട്ടിയെ ശേഖരൻെറ കയ്യിൽ കൊടുത്തു കൊണ്ട് അവൾ പറഞ്ഞു… സ്വാതിക്ക് തൻെറ വീട്ടുകാരോടുള സ്നേഹവും ശിവൻെറ മനസ്സിനെ അലിയിപ്പിച്ചു…

സ്വാതിക്കും മോൾക്കും പോകുവാനുള്ള ഡ്രസ്സും കാര്യങ്ങളും അടുക്കുവാൻ ശിവനും സഹായിച്ചു…

“ ഏട്ടൻെറ ഡ്രസ്സും ഞാൻ എടുത്തിട്ടുണ്ട്… വൈകാതെ അങ്ങോട്ട് പോന്നേക്ക്… ഏട്ടൻെറ കുടുംബക്കാരെ എനിക്കൊന്ന് കാണണമെന്ന് എത്ര നാളായെന്നോ ആഗ്രഹിക്കുന്നു… ഇപ്പോൾ അച്ഛൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് എനിക്ക് സന്തോഷമായി ഏട്ടാ… “ അവളവനെ കെട്ടിപ്പിടിച്ചു…

“ ഞാൻ അമ്മയെ കണ്ടിട്ട് ഒരുപാട് നാളായി… നിൻെറ ഇഷ്ടം അതാണെങ്കിൽ ഞാൻ വരാം… നിനക്ക് വേണ്ടി മാത്രം… “ ശിവൻ അവളെയും പുണർന്നു…

“ എൻെറ ഏട്ടൻ കുട്ടനല്ലേ… ഈ വാശിയും ദേഷ്യവുമൊക്കെ കളഞ്ഞു വൈകിട്ട് അങ്ങ് എത്തിയേക്കണം… “ അവളവനെ കൊഞ്ചിച്ചു…

ഉച്ചയൂണ് കഴിഞ്ഞ് ശേഖരൻെറ ഒപ്പം സ്വാതിയും കുട്ടിയും കാറിൽ കേറി പോകുന്നത് നോക്കി നിന്ന ശിവന് തൻെറ വീട്ടിലേക്ക് ഇനിയും ഒരു യാത്ര എന്ന കാര്യം എത്ര പെട്ടെന്നാണ് സ്വാതി സാധിച്ചെടുത്തതെന്ന് ഓർത്തു… അല്ലെങ്കിലും അവളോട് തനിക്ക് മറുത്തൊന്നും പറയുവാൻ കഴിയില്ലല്ലോ… അത്രമേൽ അവളെ താൻ സ്നേഹിക്കുന്നു…

കാറിൽ പോയിക്കൊണ്ടിരിക്കേ കുട്ടിയെ പുറം കാഴ്ചകൾ കാണിച്ചു കൊടുത്ത് സന്തോഷത്തോടെയിരിക്കുന്ന സ്വാതിയോട് ശേഖരൻ മനസ്സ് തുറന്നു…

“ മോള് കാരണമാണ് അവൻ വരാമെന്ന് പറഞ്ഞത്… നന്ദിയുണ്ടെട്ടോ മോളേ… “ സ്റ്റിയറിംഗിൽ കൈകൾ പതിപ്പിച്ച് അവളുടെ മുഖത്തേക്ക് അയാൾ നോക്കി… മഞ്ഞ ഷിഫോൺ സാരിയാണ് സ്വാതി ധരിച്ചിരുന്നത്… ഒരു മേക്കപ്പ് പോലും ഇല്ലാതെ തന്നെ അവൾ എന്ത് സുന്ദരിയാണെന്ന് ശേഖരനോർത്തു…

“ നന്ദിയൊന്നും വേണ്ട അച്ഛാ… നിങ്ങളെയൊക്കെ കാണണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു… ഇപ്പോഴെങ്കിലും സാധിച്ചല്ലോ… “ അവൾ ശേഖരനെ നോക്കി പുഞ്ചരിച്ചു…

“ നിന്നെപ്പോലെ ഒരു മരുമകളെ കിട്ടിയതിൽ രമണി, ശിവൻെറ അമ്മ ഭാഗ്യവതിയാണ്… “ അയാൾ ഇടതുകൈ സ്റ്റിയറിംഗിൽ നിന്നെടുത്ത് അവളുടെ ഇടതു തോളിൽ തഴുകി… സ്വാതിക്ക് ഒരു സ്നേഹത്തിൻെറ തലോടലായാണ് അത് അനുഭവപ്പെട്ടത്…

“ അമ്മ മാത്രമാണോ ഭാഗ്യവതി… അപ്പോൾ അച്ഛനോ… “ അവളൊരു കുസൃതി ചോദ്യമെറിഞ്ഞു…

“ ഞാനും… നിന്നെപ്പോലെ ഒരു സുന്ദരി കൊച്ചിനെ മരുമകളായി കിട്ടിയ ഞാനും ഭാഗ്യവാനാണ്… “ അവളുടെ മുഖത്ത് കവിളിൽ അരുമയായി അയാൾ തഴുകി… എന്നിട്ട് കുട്ടിയെ കൊഞ്ചിച്ചു…

“ നേരെ നോക്കി ഓടിക്ക് അച്ഛാ… അല്ലേൽ വണ്ടി വേറെ എവിടെയെങ്കിലും പോയി ഇടിക്കും… “ അവൾ അയാളെ കളിയാക്കി…

“ നിന്നെപ്പോലെ ഒരു സുന്ദരിക്കൊച്ച് അടുത്തിരിക്കുമ്പോ എങ്ങനാടി പെണ്ണേ നേരെ ഓടിക്കുന്നേ… “ അയാൾ തിരിച്ച് പറഞ്ഞു…

“ ഹും… അതേ ഞാൻ നിങ്ങളുടെ മരുമോളാ… ആ ബഹുമാനം കാണിക്കണം എന്നോട്… ഞാനില്ലെങ്കിലേ ഇപ്പോൾ നിങ്ങളുടെ മോൻ ഈ വഴി വരില്ലായിരുന്നു… “ അതു പറഞ്ഞ് അവൾ അയാളുടെ ഇടതു തോളിലൊന്നു പിച്ചി…

“ ഹാ… ഈ പെണ്ണ് ആളൊരു കുറുമ്പത്തി ആണല്ലോ… വീട്ടിൽ ചെല്ലട്ടെ കാണിച്ചു തരാം… “ അമ്പത് വയസ്സുള്ള ശേഖരൻ സ്വാതിയുമായി പെട്ടെന്ന് അടുപ്പമായി… അയാൾ അവളുടെ വലതു ഇടുപ്പിൽ പിടിച്ച് പിച്ചി… കൊച്ചിനെ ഇടതു തോളിൽ പിടിച്ചിരുന്ന സ്വാതി ഇക്കിളിയെടുത്ത് തലയൊന്ന് കൂച്ചിപ്പോയി…