വാർദ്ധക്യപുരാണം – 1 Like

:അളിയാ എണീറ്റപ്പ ലേറ്റ് ആയെടാ.തിരിച്ചുവിളിക്കാനാണേൽ എന്റെയിൽ ബാലൻസുമില്ല

:നിന്റെ വല്ലതുമുണ്ട നമ്മക്കൊരെണ്ണമെടുക്കാം

ഞാൻ 100 രൂപയെടുത്തങ്ങു കൊടുത്തു

:ഡാ നിന്റ തന്തപ്പടി വിശ്വംഭരൻ അവിടെക്കെടന്ന് കുറെ ഉണ്ടാക്കുന്നല്ല എന്നിട്ടു 100 കുണുവാ (വിശ്വംഭരൻ യഥാർത്ഥ പേരല്ല )അവൻ ചുമ്മ തമാശക്ക് പറഞ്ഞതാ

:എന്റെ 100 രൂപയ്ക്കു ഊമ്പാൻ പാറ്റോങ്കി ഊമ്പിയ മതി.അളിയാ കളിക്കാതെ പോയി ആരെങ്കിലും പോയി സാധനം എടുത്തിട്ട് വാ

2പേര് വണ്ടിയുമെടുത്തു നേരെ സിവിലിലേക്കു……..ഒരു 20 മിനിറ്റു കഴിഞ്ഞു അവന്മാരെത്തി നമ്മുടെ സ്വന്തം കേരളസർക്കാർ ഉൽപ്പന്നം (ജവാൻ ) 1 ലിറ്റർ 380R 2ലിറ്റർ ജവാൻ ഉണ്ട് ഞങ്ങൾ 7പേരും

ഞാൻ :ഇന്നാരോ കട്ടിക്ക് പൈസ ഇട്ടേക്കുന്നല്ല!!

:നീ വാടെ നമുക്ക് തുടങ്ങാം
ഞങ്ങൾ നേരെ വയലിനു മറുകരയിലേക്കു തണലേകി ചിറകുവിരിച്ചുനിൽക്കുന്ന പ്ലാവിൻചോട്ടിലേക്കു.ഞങ്ങളെല്ലാം അവിടിരുന്നു ഞാനാ പ്ലാവിലെക്കു പ്ലാവിലെക് തലചാച്ചു.. നമ്മളീ സാധാരണക്കാർക്ക്‌ റമ്മാണലിയ പറ്റിയത്

സ്‌ഥിരം ഒഴിപ്പുകാരൻ കുട്ടാപ്പി (യഥാ പേരല്ല)സാധനം പൊട്ടിച്ചൊഴിപ്പു തുടങ്ങി എല്ലാം 3,4 എണ്ണം വിട്ടപ്പ സംസാരം തുടങ്ങി,,,, മൈര്സ്ഥിരംതേപ്പുകഥകൾ,കോളേജ്,പാർട്ടി ഇതൊക്കെത്തന്നെ

കള്ളുകുടിക്കുമ്പോ പെണ്ണുo,പാർട്ടിയും പറയരുതെന്നാണ് 1കുപ്പി കാലി,രണ്ടാമത്തതും പൊട്ടി ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞു അതും കാലി.. പിന്നെ ഇളംകാറ്റുംകൊണ്ട് സംസാരം.ഞാനുൾപ്പെടെയെല്ലാം ഏകദേശം നല്ല ഫിറ്റായി സമയം1.30

ഞാൻ :അളിയന്മാരെ ഞാൻ പോണ് ഉറക്കം വരുന്നു

:ഓഹ് കപ്പാസിറ്റി മാൻ ഇന്നെന്തുപറ്റി?

ഞാൻ:എന്താണെന്നറിയാൻവയ്യളിയ ഞാൻ പോണ്.നല്ല വിശപ്പുമുണ്ട്

:ശെയ് ഇരിയെട മൈരേ പിന്ന കഴിക്കാം

:ഇല്ലാളിയാ ഞാൻ പോണെന്നുംപറഞ്ഞു വീട്ടിലേക്കുള്ളവഴിയെ നടന്നു

ഞാൻ ആടുന്നുണ്ടോ വഴിവക്കിലെ കടയിലെ പൊടിയാന്മാമൻ(പേരുകളൊന്നും യഥാര്തമല്ല തുറിച്ചുനോക്കുന്നുണ്ട്.ശെയ് മൈര് കുടിക്കുന്ന കാര്യം മിക്കവർക്കും അറിയാമെങ്കിലും ഞാൻ ആടിപ്പോകുന്നതോർത്തു എന്തോപോലെ

വീട്ടിലെത്തി ഗേറ്റ് തുറക്കാൻനേരം വിജയമ്മയുടെ പുറകില്നിന്നുള്ള വിളി

:ഡാ മോനെ ടുട്ടു ഒന്നിങ്ങുവന്നെ

:എന്താ?

:നാളയെന്റ്റ മൂത്തമോളും കുടുംബവുമിങ്ങോട്ടു വരുന്നുണ്ട് നീയാ പച്ചക്കറിയൊക്കെ അരിഞ്ഞൊന്നു സഹായിച്ചുത

:അവര് നാളെയല്ലേ വരുന്നേ?അപ്പൊ നാള ചെയ്താൽപോരെ
പിടിത്തം കടിച്ചുപിടിച്ചു ആട്ടം ക്ൻഡ്രോൽ ചെയ്ത് എങ്ങനെയോ പറഞോപ്പിക്കുകയാണ്

:അല്ലേടാ ഇന്നെല്ലാം വൃത്തിയാക്കി ഫ്രിഡ്ജിൽ വച്ചാൽ നാള ഞാൻ മെനക്കെടേണ്ടല്ലോ

:ഒരു കാര്യം ചെയ്യാം അമ്മയെ വിളിക്കാം

:ഡാ അവക്കവിട അടുക്കളേൽ പിടിപ്പതു പണിയില്ലേ

:ഈ ഉച്ചക്കോ

:നിനക്ക് വയ്യെങ്കിൽ വേണ്ട

അവർ തിരിഞ്ഞുനടന്നു.പാവം വല്യകാര്യമാണ് ചെന്ന് സഹായിച്ചേക്കാം

:വിജയമോ നില്ല് ഞാനുംവരുന്നു

Leave a Reply

Your email address will not be published. Required fields are marked *