വിക്കിയുടെ കളികള്‍ – 2

“ബ്രോക്കർ കണ്ണേട്ടൻ പറഞ്ഞിട്ട ഞാൻ ഇതിന് സമ്മതിച്ചത്. ഈ ചെക്കൻ കോളേജിൽ ഉള്ളപ്പോൾ തന്നെ മറ്റവൾമാരുടെ കൂടെ കളിക്കുണ്ടത്രെ. ഇവനെ ഒന്ന് സത്കരിക്കണം എന്നാ അയാൾ എന്നോട് പറഞ്ഞത്?”

“അല്ല അപ്പോൾ അവന് ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ അടുത്ത മാസം തന്നെ പെട്ടികൂട്ടികെട്ടി പോകുമെല്ലോ?”

“അതിന് മുൻപായി നല്ല വണ്ണം പൈസ നീ അവന്റെ കയ്യിൽ നിന്നും പിടുങ്ങണം, എന്തായാലും കാശുള്ള ചെക്കനാ,”

“അവൻ ഒരു മാസം നില്കുന്നതിനേക്കാൾ നല്ലതല്ലേ കോളേജ് തീരും വരെ നില്കുന്നത്, വാങ്ങലോ?”

“ആ ചെക്കൻ നില്കുന്നുണ്ടെങ്കിൽ നിക്കട്ടെ, എന്തായാലും നിന്നെ മോഹിച്ചു നിൽക്കേണ്ട,അവനെ വെറുതെ ഒന്ന് മോഹിപ്പിച്ചേ. ഒരു മാസം കൊണ്ട് നല്ല ഒരു തുക തട്ടാം.”

“ഇവൻ പോയാൽ പിന്നെയും പഴയ പരിപാടി തന്നെയല്ലെ ആകുക. നിങ്ങൾക് നിങ്ങളുടെ ചങ്ങായിമാർ മാത്രം മതി.”

“അതിനെന്താ, ഇവനെ കാട്ടി കൂടുതൽ വിശ്വാസം എന്റെ ചങ്ങായിമാർ തന്നെയാ. എന്നിക് കടം തരാൻ അവര്ക് ഒരു മടിയുമില്ല.”

“ആ മേടിച്ച കടം നിങ്ങൾ എപ്പോഴെങ്കിലും തിരിച്ചു കൊടുത്തിട്ടുണ്ടോ? എല്ലാം കല്ലും വലിയും പിന്നെ എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട. ആ കടം വസൂലാക്കാൻ നിങ്ങളുടെ ചങ്ങായിമാർ എത്ര പ്രാവശ്യം എന്റെ അടുത്ത് വന്നിട്ടുണ്ട്. എല്ലാവരെയും കൊടുക്കേണ്ടത് കൊടുത്തിട്ടല്ലേ ഞാൻ വിട്ടത്. അതിനൊരു കൊഴപ്പവും ഇല്ല!”

“ഇല്ലെടി, നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതാ. അത് നീ നന്നായി ചെയ്തോ.”
“പാത്തും പതുങ്ങിയും നിങ്ങളിലാത്ത സമയം എന്റെ ചൂട് പറ്റി വരുന്നതാണോ നിങ്ങളുടെ ചങ്ങായിമാരുടെ ബന്ധം?”

“നീ അധികം പഠിപ്പിക്കാൻ വരേണ്ട, കൈ കൊണ്ട് ഒരെണ്ണം കിട്ടിയാൽ പല്ലടക്കം താഴെ ഉണ്ടാകും നിന്റെ”

ആ സ്ത്രീ ഒന്നും മിണ്ടിയില്ല, ഓരോ സമയം ഒരു ചിന്തകളാണ് ഈ മനുഷ്യൻ കാണിക്കുന്നത്. ഇന്ന് പറഞ്ഞതല്ല നാളെ ഇയാളുടെ വായിൽ നിന്ന് വരിക. ദൃതി കൂട്ടി ചെക്കനെ പറഞ്ഞയച്ചാല് നാളെ ഇയാൾ പറയും താൻ ചെക്കന്റെ ആഗ്രഹം സാധിക്കാത്തതിനാലാണ് അവൻ പോയത് എന്ന്.

എന്തായാലും വന്ന ഭാഗ്യത്തിന് തട്ടി കളയാൻ അപ്പു ഒരുക്കമല്ലായിരുന്നു. ചെറുക്കന്റെ എല്ലാ ആഗ്രഹങ്ങളും അവൾ സാധിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു. ഭർത്താവറിയാതെ, ഇല്ലാത്ത സമയം അവന് വേണ്ടി ഭാര്യായി നിൽക്കാൻ തന്നെ അവൾ തീരുമാനിച്ചു. കിടക്കയിൽ കിടന്നുറങ്ങുന്ന സ്വന്തം മോനെ കെട്ടിപിടിച്ചു കൊണ്ട് അപ്പുവും കിടന്നുറങ്ങി.

ഈ കഥാകഷ്ണം ഇവിടെ തീർന്നു, പക്ഷെ കഥ അവസാനിച്ചിട്ടില്. ഇനിയും തുടരണമോ ഒരു നിർത്തണമോ?

കഥ ഇഷ്ടമായോ? അല്ലയോ?

കമെന്റിലൂടെ അറിയിക്കൂ!

Leave a Reply

Your email address will not be published. Required fields are marked *