വിവാഹിത – 2 1

അടുത്ത റൂമിലുള്ള സോഫയിൽ പോയിക്കിടന്നു…. വിശക്കുന്നില്ല …

Smule ആപ്പ് തുറന്ന് രണ്ടു പാട്ടൊക്കെ പാടി സമയം കളഞ്ഞു.. അവൾ ഇനി എഴുന്നേക്കണമെങ്കിൽ അര മണിക്കൂർ കഴിയും …

ചെറിയൊരു മയക്കത്തിലേയ്ക്ക് വീണ ഞാൻ ഫോൺ അടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത് .. നോക്കിയപ്പോൾ IMO യിൽ എബി വീഡിയോ കാൾ വന്നിരിക്കുന്നു .. ഇനി എന്താണോ വേണ്ടത് ..

Leave a Reply

Your email address will not be published. Required fields are marked *