വീടുമാറ്റം 2
VeeduMattan 2 | Author : TGA
Previous Part
മുന്നിയറിപ്പ്..
“താഴെ പ്രദിപാദിക്കുന്ന കഥ, കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികൾ, നടന്നതോ നടക്കാത്തതോ ആയ സംഭവങ്ങൾ എന്നിവയുമായി യാതൊരുവിധ ബന്ധമില്ലാത്തും ഭാവനയിൽ ഉടലെടുത്തതുമാണ്.
(നിങ്ങളുദ്ദേശ്ശിക്കുന്ന ഭാവനയല്ല… മാനുഷിക ഭാവന.. creativity.. fantasy…. fantasy …..മനസ്സിലായാ..?)
എതെങ്കിലും വിധ സാമ്യങ്ങൾ തോന്നുന്നുണ്ടങ്കിൽ, അതു വായനക്കാരൻറ്റെ കൈയ്യിലിരിപ്പിൻറ്റെ കൊണം മാത്രമായി നിർവചിക്കുന്നതാണ്.
NO SMOKING,
SMOKING KILLS,
SMOKING CAUSES CANCER !!!
പുകവലി അർബുദത്തിന് കാരണമാകുന്നു.
ഇനിയും വലിക്കാനാണുദെശമെങ്കിൽ അളിയാ/ സഹോദരി..നിൻറ്റെയോക്കെ നിൻറ്റയെക്കെ സാമാനം അടിച്ചുപോകും , പറഞ്ഞില്ലെന്നു വേണ്ട……”
**********************************
അദ്ധായം രണ്ട് – കഴുകാത്ത പാത്രങ്ങൾ
രാഹുല് മുണ്ട് തപ്പിയെടുത്തു ഉടുത്തു.താഴെ ഏതാണ്ട് ശബ്ധങ്ങളൊക്കെ കേക്കുന്നുണ്ട്. അവൻ താഴേക്കിറങ്ങി.
(ഓഹ് സമാധാനമായി , ബിരിയാണി വന്ന വരവാ….. ഒരൂമ്പിയ ബെല്ലടിയായിപ്പെയി. ആനക്ക് തൂറാൻ മുട്ടുമ്പഴാണ് അവൻറ്റമ്മടെ കൊതത്തിലടി)
ശോണിമ ബിരിയാണിയും മേടിച് ഇടം വലം തിരിയാതെ ശരംവിട്ട കണക്കെ അടുക്കളയിലേക്കു പായുന്നത് രാഹുല് കണ്ടു .(ദൈവമേ…. പണിയായോ.ഒരു ധൈര്യത്തിന് കേറി പിടിച്ചതാ.. ഈ പെണ്ണുമ്പിള്ള ഇനി ഇത് ആരോടേലും ചെന്ന് വിളമ്പോ? നാറുവോ..??? )
അവൻ അടുക്കളയിലേക്കു കയറി. ശോണിമ ബിരിയാണി പാത്രത്തിലേക്ക് തട്ടുകയാണ്.
“ചേച്ചി….. ആരാ വന്നത്..ആഹാ… ബിരിയാണിയാണോ പേടിച്ചുപോയി അല്ലെ ?”
ശോണിമ തല പൊന്തികാതെ “ഉം “
“ആഹാ……. നല്ല ബിരിയാണിയാണല്ലോ “
“ഉം”
“നല്ല മണം, ചേച്ചിയെ പോലെ ..”
ശോണിമ ഒരു പാത്രം ബിരിയാണിയുമെടുത്തു അടുക്കളക്ക് വെളിയിലിറങ്ങി. രാഹുലിന് കണ്ണ് കൊടുക്കുന്നില്ല.
(പെണ്ണുമ്പിള്ളക്കെന്താ വായിൽ നാക്കില്ലെ…. മിണ്ടാട്ടമില്ല… അങ്ങനെ വിട്ടാ പറ്റൂല്ലല്ല..)
രാഹുലും അടുത്ത പാത്രം ബിരിണിയുമെടുത്തു പുറകെ വച്ച് പിടിച്ചു . ശോണിമ ഹാളില്‍ ഇരിപ്പുണ്ട്, തല പാത്രത്തിലേക്ക് പൂഴ്തിവച്ചിരിക്കയാണ് .
“ബിരിയാണി എത്രയായി “ ശോണിമയുടെ നേരെയെതിരെയിരുന്നു കൊണ്ടവൻ ചോദിച്ചു.
“ഉം “
“ഇതോരുപാടുണ്ടല്ലോ “
“ഉം “
“ഇത് കൊറെയുണ്ടല്ലോന്ന്.. മുഴുവന്‍ കഴിക്കാന്‍ പറ്റോ എന്തോ “
“വേണ്ടങ്കി കഴികണ്ട “
(ഓ….. അപ്പൊ വായില്‍ നാക്കുണ്ട്. കേറി പിടിച്ചപ്പോ സുഖിച്ചങ്ങ് നിന്നതാണല്ലോ.അതെങ്ങനെ പെണ്ണല്ലെ വർഗ്ഗം, ഓന്തു വരെ തോറ്റു പോകും.)
“ദേഷ്യത്തിലാണല്ലോ …… ഇതൊക്കെ ഒരു തമാശ ആയിട്ട എടുക്കണ്ടേ ചേച്ചി… ഇങ്ങനെ പേടിച്ചാലോ .. ഇതെക്കെ എല്ലാടത്തും നടക്കുന്നതാ “
“ഏതൊക്കെ“
“ഇടകൊക്കെ ഒന്ന് പുറത്തൂന്നു ബിരിയാണി കഴിചെന്ന് പറഞ്ഞ് എന്ത് സംഭവിക്കാനാ”
“നിനക്കതു പറയാം, അനുഭവിക്കുന്നതു ഞാനാ..”
” ദഹനക്കെട് വന്നാ ഒരു ഗുളിക കഴിച്ചാല്‍ മതി , ദിവസോം ചോറ് കഴികുന്നതിന്റെ ആ മടുപ്പ് ഒന്ന് മാറെം ചെയ്യും “
“നിനക്കിതെക്കെ നല്ല തിട്ടമാണല്ലോ… നിൻറ്റെ അച്ഛനെയെന്നു കാണട്ടെ ശരിയാക്കിതരാം
” ഓ.. അച്ഛനെ കൊണ്ടൊന്നും നടക്കത്തില്ല, പ്രായമായില്ലെ.. ”
“ഒന്നു മിണ്ടാതിരി ….. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്”
“ദേഷ്യത്തിനുള്ള നല്ല മരുന്ന് എൻറ്റെ കയ്യിലുണ്ട് .ചേച്ചി ഒന്നു മനസ് വച്ചാ മതി.”
അവനതും പറഞ്ഞ് ശോണിമയുടെ കാലിലെന്ന് തോണ്ടി .
“ഈ ചെക്കന്‍ …..” ശോണിമ രാഹുലിൻറ്റെ കാലിനിട്ടു ചവിട്ടി.
“ആവൂ…… എന്തു ചവിട്ട ഈ ചവിട്ടുന്നെ”
“ഏഎ എന്നോട് കളിയ്ക്കാന്‍ വന്നാലെ അങ്ങനെ ഇരിക്കും”
“അതിനു കളിയ്ക്കാന്‍ സമ്മതികണ്ടെ.”
“ഛെ ഈ ചെക്കന്‍ … എന്ത് പറഞ്ഞാലും അതിലെ അവസാനിക്കൂ.
“ഏതില് “
“നീഒന്ന് പോയെ…… ചേട്ടന്‍ ഇപ്പൊ ഇങ്ങ് എത്തും , അത് വരെ ഉള്ളു നിൻറ്റെ കളി “
“അപ്പൊ ചേട്ടന്‍ വരുന്നവരെ സമയമുണ്ട് … നോക്കാം ……ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ മുട്ടുവിൻ തുറക്കപ്പെടും എന്ന്, ഞാനൊന്നു മുട്ടിനോകട്ടെ..”
