വീണ്ടുമൊരു വസന്തം – 1 8അടിപൊളി 

“നീയിതൊക്കെ കണ്ടിട്ട് എന്താടീ മോളേ ചെയ്യാ ?”

കള്ളച്ചിരിയോടെ സീത ചോദിച്ചു.

“ ചേച്ചിയിന്നലെ അത് കണ്ടിട്ട് എന്താ ചെയ്തേ..അതൊക്കെ ഞാനും ചെയ്യും… “

കുസൃതിച്ചിരിയോടെത്തന്നെ സുനിതയും പറഞ്ഞു.

“ നിന്നെപ്പോലെയാണോടീ ഞാൻ.. എനിക്കൊരു ഭർത്താവുണ്ട്… “

അത്കേട്ട് സുനിത, സീതയെ ആകമാനമൊന്ന് നോക്കി.
അവളുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരിയുണ്ടോന്ന് സീതക്ക് സംശയം തോന്നി.
അവളുടെ കൂർത്ത നോട്ടം താങ്ങാനാവാതെ സീത മുഖം താഴ്ത്തി.

“ ചേച്ചീ.. ചേച്ചിയെന്റെ മുഖത്തേക്കൊന്ന് നോക്കിയേ…”

പതറിക്കൊണ്ട് സീതമുഖമുയർത്തി.

“”ചേച്ചിയെന്താ പറഞ്ഞേ..? ചേച്ചിക്ക് ഭർത്താവുണ്ടെന്നോ… ?
ഏത് ഭർത്താവ് ചേച്ചീ..?
ആ ഭർത്താവിനെ കൊണ്ട് ചേച്ചിക്കെന്താ ഗുണം…? “

സീത ഞെട്ടിക്കൊണ്ട് സുനിതയുടെ മുഖത്തേക്ക് നോക്കി.
ഇവളെന്തൊക്കെയാണീ പറയുന്നത്..?
ഇവൾക്കെങ്ങിനെയറിയാം തന്റെ ഭർത്താവിനെ കൊണ്ട് ഗുണമില്ലെന്ന്..?

“ മോളേ… നീ… നീയിതെന്തൊക്കെയാ പറയുന്നേ..? എനിക്കങ്ങിനെയൊന്നും..എന്റെ രാജേട്ടന് കുഴപ്പമൊന്നും….”

അത്രയും പറയാനേ സീതക്കായുള്ളൂ.. പൊട്ടിക്കരഞ്ഞു പോയവൾ.. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് സുനിതയൊന്ന് പേടിച്ചു.
പിന്നെ സീതയെ കസേരയിൽ നിന്ന് പിടിച്ചെണീൽപിച്ച് അവരുടെ മുറിയിലേക്ക് കൊണ്ടുപോയി കിടക്കയിലിരുത്തി.

മുന്നിൽ നിൽക്കുന്ന സുനിതയെ അരയിലൂടെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയുകയാണ് സീത.
സുനിത സ്നേഹത്തോടെ അവളുടെ പുറം തടവിക്കൊടുത്തു.

കുറേനേരം കരഞ്ഞ് ചെറിയൊരു തേങ്ങൽ മാത്രമായപ്പോൾ സുനിത, സീതയുടെ കൈ വിടുവിച്ച് അവളുടെ തൊട്ടടുത്തിരുന്നു.

“ ചേച്ചീ…”

എന്താണ് പറയേണ്ടതെന്നറിയാതെ സുനിത വിളിച്ചു.

“സാരമില്ലെടീ… നീ പേടിച്ചോ..?
മോളേ… നീ ചോദിച്ചതെല്ലാം സത്യം തന്നെയാ… രാജേട്ടനിപ്പോ പേരിനൊരു ഭർത്താവ് തന്നെയാ.. രണ്ട്കൊല്ലം കഴിഞ്ഞു പൂർണമായും രാജേട്ടൻ തളർന്നിട്ട്..”

സുനിത തന്നേക്കാൾ ഒരുപാട് വയസിന് ഇളയതാണെങ്കിലും,അവളോടെല്ലാം
പറയാൻ തന്നെ സീത തീരുമാനിച്ചു.
ആരോടെങ്കിലും പറഞ്ഞില്ലെങ്കിലും ശരിയാവില്ല. ചിലപ്പോ തനിക്ക് ഭ്രാന്ത് പിടിച്ചെന്ന് വരും..

പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിത്തെറിച്ചുകൊണ്ടും, തേങ്ങിക്കരഞ്ഞു കൊണ്ടും സീതയെല്ലാം പറഞ്ഞു.
എല്ലാം പറഞ്ഞ് കഴിഞ്ഞ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ സീത, സുനിതയെ നോക്കി.
ഒരു ഭാവ വ്യത്യാസവുമില്ലാതെ തന്നെ നോക്കിയിരിക്കുകയാണവൾ..

“എനിക്കിതൊക്കെ നേരത്തേ അറിയായിരുന്നു ചേച്ചീ..”

സുനിത പതിയെ പറഞ്ഞു.

സീതയവളെ അമ്പരപ്പോടെ നോക്കി.

“ നീയിതൊക്കെ എങ്ങിനെ അറിഞ്ഞെടീ… ?”

“ഉം… അതൊക്കെ ഞാനറിഞ്ഞു…”

കള്ളച്ചിരിയോടെ സുനിത പറഞ്ഞു.

“ പറയെടീ കള്ളീ… “

എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ സീതയും ഒന്നുഷാറായി.

“രാജേട്ടന്റെ ഏറ്റവും വലിയ കൂട്ടുകാരനാരാ..?’

ഒരു ബന്ധവുമില്ലാത്ത ഒരു ചോദ്യം സുനിത ചോദിച്ചു.

“രാജേട്ടന്റെ ഏറ്റവും വലിയ കൂട്ടുകാരൻ നിന്റച്ചൻ ദിവാകരേട്ടനല്ലേ..അത് നിനക്കും അറിയാലോ… “

“ എങ്കിൽ ആ കൂട്ടുകാരനോട് രാജേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ട്… ആ കൂട്ടുകാരൻ എന്റമ്മയോടും… ഒളിഞ്ഞ് നിന്ന് ഞാനും അതെല്ലാം കേട്ടു…”

സീത വിളറിപ്പോയി. രാജേട്ടൻ എല്ലാ കാര്യങ്ങളും ദിവാകരേട്ടനോട് പറഞ്ഞിട്ടുണ്ട്.. ദിവാകരേട്ടൻ അത് ലക്ഷ്മിച്ചേച്ചിയോടും… അവർ പറയുന്നത് സുനിത കേൾക്കുകയും ചെയ്തു.
രാജേട്ടനെന്തിനാണ് അതെല്ലാം വേറൊരാളോട് പറഞ്ഞത്..?
തങ്ങളുടെ കിടപ്പറ രഹസ്യങ്ങളൊക്കെ മറ്റൊരാളോട് പറഞ്ഞത് ഒട്ടും ശരിയായില്ല.
ഇനിയിത് ആരൊക്കെ അറിയോ ആവോ… ?

“” ചേച്ചി പേടിക്കണ്ട… എന്റച്ചനുമമ്മയും ഇതൊന്നും ആരോടും പറയില്ല..ഞാനും പറയില്ല… എങ്കിലും ഇതിനൊരു പരിഹാരം വേണ്ടേ ചേച്ചീ… ?”

“ വേണം മോളേ… ഇതിനൊരു പരിഹാരം വേണം… രണ്ട് വർഷമായി ചേച്ചിയാ പരിഹാരം ആലോചിക്കുന്നു..ആലോചിച്ച് ഭ്രാന്ത് പിടിക്കും എന്നല്ലാതെ ഒന്നും നടന്നില്ല..”

നിരാശയോടെ സീത പറഞ്ഞു.

“ ചേച്ചി എന്ത്തരം പരിഹാരമാണ് ഉദ്ദേശിക്കുന്നത്… ?”

Leave a Reply

Your email address will not be published. Required fields are marked *