രാജൻ പറഞ്ഞു.
“അതെങ്ങനാ രാജേട്ടാ.. നിങ്ങള് കൊണ്ട് കൊടുക്കാതെ അവളെങ്ങിനെ കഴിക്കാനാ… ? നിങ്ങള് വേണ്ടേ അവളോട് ചോദിച്ച് മനസിലാക്കി കൊണ്ട് കൊടുക്കാൻ… നിങ്ങള് കൊണ്ടു കൊടുത്താൽ എന്തായാലും അവൾ കഴിക്കും…”
“ അവളെന്നോടൊന്നും പറയാറില്ലെടാ, പറഞ്ഞാൽ ഞാൻ വാങ്ങിക്കൊടുക്കാതിരിക്കോ..?
അവളെന്ത് പറഞ്ഞാലും ഞാൻ വാങ്ങിക്കൊടുക്കും…”
ഇനി കുറച്ച് ദൂരം പാടത്തിന് നടുവിലൂടെയാണ് റോഡ്.. വേഗം കുറച്ചാണ് രാജൻ വണ്ടിയോടിക്കുന്നത്.
പാടത്തിന് നടുവിലെ കലുങ്കിനടുത്തെത്തിയപ്പോൾ പിന്നിൽ നിന്നും അൻവർ പറഞ്ഞു.
“ രാജേട്ടാ,.. പോയിട്ട് തിരക്കില്ലെങ്കിൽ നമുക്കിവിടെ കുറച്ച് നേരമിരുന്നാലോ..?””
“ എനിക്കെന്ത് തിരക്ക്.. നമുക്ക് കുറച്ച് നേരം ഇരിക്കാം..’”
രാജൻ ഓട്ടോ കലുങ്കിനടുത്ത് നിർത്തി ഓഫാക്കി. രണ്ടാളും വണ്ടിയിൽ നിന്നിറങ്ങി കലുങ്കിലേക്കിരുന്നു.
നല്ല നിലാവുണ്ട്..നല്ല തണുപ്പും.. റോഡ് വിജനമാണ്.
“ രാജേട്ടാ..എനിക്ക് രാജേട്ടനോടൊരു കാര്യം പറയാനുണ്ട്..അതിനാ ഞാൻ രാജേട്ടനോടൊപ്പം വന്നേ… ഞാൻ പറയാൻ പോകുന്നത് രാജേട്ടൻ എങ്ങിനെയെടുക്കും എന്നെനിക്കറിയില്ല..എന്നാലും ഞാൻ തന്നെയിത് രാജേട്ടനോട് പറയണം എന്നാണവൾ പറഞ്ഞത്..”
അൻവർ ഒരു മുഖവുരയായി പറഞ്ഞു.
രാജന് പ്രത്യേകിച്ചൊന്നും മനസിലായില്ല.
“ഇന്നുച്ചക്ക് സീത, രാജേട്ടനോട് പതിവില്ലാതെ എന്തേലും പറഞ്ഞിരുന്നോ… ?”
നിലാവുണ്ടെങ്കിലും രണ്ടാളുടേയും മുഖഭാവം പരസ്പരം കാണില്ലെന്ന ധൈര്യത്തിൽ അൻവർ ചോദിച്ചു.
രാജൻ ഒന്ന് പകച്ചു.ഇപ്പഴും അൻവർ ഉദ്ദേശിച്ച കാര്യം അവന് മനസിലായില്ല.
“രാജേട്ടാ… കാര്യം ഞാൻ തന്നെ പറയാം… ഇന്നുച്ചക്ക് രാജേട്ടനും, സീതയും തമ്മിൽ സംസാരിച്ച കാര്യങ്ങളെല്ലാം എനിക്കറിയാം..അവളൊരാളെ കണ്ടെത്തി എന്ന് പറഞ്ഞില്ലേ..? അത് ഞാനാണ്…”
രാജൻ ഒന്നും മിണ്ടാതെ അൻവറിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
പെട്ടെന്ന് രാജൻ, അൻവറിന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു.
“എടാ… നീയായിരുന്നോ അത്.. ?
ഞാനാകെ പേടിച്ചിരിക്കുകയായിരുന്നു.
എനിക്ക് സന്തോഷമായെടാ…”
രാജൻ സന്തോഷത്തോടെ പറഞ്ഞു.
പിന്നെ രാജൻ എല്ലാം പറഞ്ഞു.തന്റെ അസുഖത്തെ പറ്റിയും, രണ്ട് വഷമായി തനിക്കൊന്നിനും കഴിയാത്തതും,അതേ തുടർന്ന് സീത കാട്ടിക്കൂട്ടുന്ന കാമഭ്രാന്തും,തന്നെ കൊണ്ട് നിർത്താതെ തീറ്റിക്കുന്നതും എല്ലാം, എല്ലാം രാജൻ പറഞ്ഞു.
തനിക്കൊട്ടും താൽപര്യമില്ലാതെയാണ്,അവളുടെ സുഖത്തിന് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുന്നതെന്നും, അവൾക്കൊപ്പമെത്താൻ ഇനി തനിക്ക് കഴിയില്ലെന്നും എല്ലാം പറഞ്ഞു.
“ എടാ അൻവറേ… എനിക്കൊരു പ്രശ്നവുമില്ല.. എനിക്ക് സന്തോഷമേയുള്ളൂ… ഞാനായിട്ട് അവൾക്ക് കിട്ടേണ്ട സുഖം ഇല്ലാതാക്കില്ല..
അവളെന്റെ ജീവനാടാ…”
രാജേട്ടനൊന്ന് തേങ്ങിയോ എന്ന് അൻവറിന് തോന്നി.
അയാളുടെ ശുഷ്കിച്ച കൈകളിൽ അൻവർ മുറുകെ പിടിച്ചു.
“ എനിക്ക് പേടിയായിരുന്നെടാ… അവള് വല്ല ഏടാകൂടാത്തിലും പോയി ചാടുമോന്ന്..അവള് വല്ലാത്തൊരു പെണ്ണാടാ.. കടിച്ച് പിടിച്ച് സഹിക്കാനാവാതെ ഭ്രാന്തെടുത്ത് നടക്കുകയാണവൾ…
വല്ല കൊച്ചു പിള്ളേരെയും അവൾ വിളിച്ച് കയറ്റുമോ എന്നായിരുന്നു എനിക്ക് പേടി..’”
ഈ പാവം മനുഷ്യൻ പറയാനുള്ളതെല്ലാം പറയട്ടേ എന്ന് കരുതി അൻവർ മിണ്ടാതിരുന്നു.
“ഏതേലും കുരുത്തം കെട്ട ചെക്കനെയൊക്കെ വിളിച്ച് വീട്ടിൽ കേറ്റിയാൽ ആകെ നാറില്ലേടാ….?
അവനിത് നാടാകെ പറയും..അവളീ കാര്യം പറഞ്ഞപ്പോൾ ഞാനൊരൊറ്റ കാര്യമേ ആഗ്രഹിച്ചുള്ളൂ… ഏതേലും മുതിർന്ന,പക്വതയുള്ള ഒരാളായിരിക്കണേന്ന്…”
“ അത് നീയായതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.. നിനക്കെന്നെ അറിയാലോ… സീതയെ അറിയാലോ.. നമ്മുടെ കുടുംബത്തെ കുറിച്ച് അറിയാലോ..
അവളീ കാര്യം പറഞ്ഞപ്പോൾ ഞാൻ മനസിലാഗ്രഹിക്കുകയും ചെയ്തു,അത് നീയായെങ്കിലെന്ന്…”
രാജേട്ടന് ഒരു വിഷമവുമില്ലെന്നും, അയാൾ നല്ല സന്തോഷവാനാണെന്നും അൻവറിന് മനസിലായി.
“ അല്ലാ… എന്ന് തുടങ്ങി നിങ്ങള് തമ്മിലീ ചുറ്റിക്കളി..? ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ… ?”
