വീണ്ടുമൊരു വസന്തം – 3 13

കുസൃതിച്ചിരിയോടെ രാജൻ ചോദിച്ചു.

“ എന്റെ രാജേട്ടാ.. ഒരു ചുറ്റിക്കളിയും ഇത് വരെ ഉണ്ടായിട്ടില്ല,.. ഇന്ന്
വൈകുന്നേരമാണ് ഞാനവളോട് ആദ്യമായി ഫോണിൽ സംസാരിക്കുന്നത് തന്നെ… അതും അവളെന്നെ ഇങ്ങോട്ട് വിളിച്ച്.. അത് തന്നെ വേറൊരാള് ഇടപെട്ടത് കൊണ്ട്..ആ ആളാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്..”

അത് കേട്ട് രാജൻ പേടിയോടെ അൻവറിനെ നോക്കി.

“ചേട്ടൻ പേടിക്കണ്ട.. ചേട്ടൻ കരുതും പോലല്ല സംഗതി… “

തുടർന്ന് അൻവർ എല്ലാ കാര്യങ്ങളും രാജനോട് പറഞ്ഞു.
താനും, സുനിതയുമായുള്ള ബന്ധം വരെ..

“ചേട്ടൻ ഒന്നു കൊണ്ടും പേടിക്കണ്ട… സുനിതയിത് പുറത്താരോടും പറയില്ല.. പറഞ്ഞാൽ അവൾക്ക് തന്നെയാപ്രശ്നം… നമ്മൾ നാല് പേരല്ലാതെ വേറൊരാളും ഒരിക്കലും ഇതറിയില്ല..”

അതോടെ രാജന് ധൈര്യമായി..

“എനിക്ക് പേടിയൊന്നുമില്ലെടാ.. നീയല്ലേ..എനിക്കൊരു പേടിയുമില്ല…
പിന്നേയ്… നീയെന്താ എന്റെ സീതയെ കുറിച്ച് കരുതിയിരിക്കുന്നത് എന്നെനിക്കറിയില്ല…
എന്നാൽ അതൊന്നുമല്ലവൾ… അവളെ മെരുക്കാൻ കുറച്ച് പാടാണ്..നീ നന്നായി അധ്വാനിക്കേണ്ടിവരും… ശരിക്കും ഒരുങ്ങി വന്നാൽ മതി.. നീ ഗൾഫീന്ന് വന്നപ്പോ മറ്റേ വല്ല സ്പ്രേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതെടുത്തോ.. ചിലപ്പോ അതൊക്കെ വേണ്ടി വരും… മൂടോടെ വിഴുങ്ങുന്ന ജാതിയാണവൾ…”

അതും പറഞ്ഞ് രാജൻ പൊട്ടിച്ചിരിച്ചു.

ഇപ്പോൾ അൻവറിന് സമാധാനമായി. ഈ മനുഷ്യനെ താൻ വഞ്ചിക്കുകയാണോ എന്നൊരു വിഷമം അവനുണ്ടായിരുന്നു.ഇപ്പോഴത് മാറിക്കിട്ടി.

“പിന്നെ എടാ.. ഇന്ന് നീ വരുന്നുണ്ടോ..?
അതോ നാളെയോ,..?
നിങ്ങളെന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ… ?’”

രാജൻ ചോദിച്ചു.

“ രണ്ട് ദിവസം കൂടി കഴിയട്ടെ എന്നാ ചേട്ടാ സീത പറഞ്ഞത്… പിന്നെ വേറൊരു കാര്യം കൂടി അവൾ പറഞ്ഞു.
ഞാൻ വരുമ്പോൾ ചേട്ടനും വീട്ടിലുണ്ടാവണമെന്ന്… അതിന് ചേട്ടനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ… ?”

“എനിക്കൊരു ബുദ്ധിമുട്ടുമില്ല… നീയവളെ നന്നായി സുഖിപ്പിച്ചാൽ മതി…”

“ ഇനിയൊക്കെ ഞാനേറ്റു ചേട്ടാ…
ചേട്ടനൊന്നു കൊണ്ടും പേടിക്കണ്ട.. പുറത്തൊരാളും ഇതറിയില്ല..അവളെ വേണ്ടത് പോലെ ഞാൻ സുഖിപ്പിക്കാം.. ചേട്ടൻ സമാധാനത്തോടെ ഇരുന്നാൽ മതി..”

“ ശരിയെടാ… ഇനി നമുക്ക് പോയാലോ..? കൂടുതൽ സമയം ഈ മഞ്ഞ് കൊണ്ടാൽ ശരിയാവില്ല.. ബാ.. പോകാം… “

പറഞ്ഞ് കൊണ്ട് രാജൻ എഴുന്നേറ്റു.

“ രാജേട്ടാ… ഞാനിപ്പോ വീട്ടിലേക്കില്ല..വണ്ടി പഞ്ചറായെന്ന് ഞാൻ വെറുതേ പറഞ്ഞതാ… രാജേട്ടനോട് ഈ കാര്യങ്ങളൊക്കെ സംസാരിക്കാനാ ഞാനും ഒപ്പം പോന്നത്.. എനിക്ക് കടയിലേക്ക് തന്നെ പോകണം… “

“ എന്നാ നീ കയറിക്കോ… ഞാൻ കൊണ്ടുവിടാം…”

“ വേണ്ട രാജേട്ടാ..ഞാനിവിടുന്ന് നടന്നോളാം..അല്ലേൽ ഏതേലും വണ്ടി വരും.. രാജേട്ടൻ പൊയ്ക്കോ..
ഇന്നാ.. ഇത് സീതക്ക് കൊടുത്തേക്ക്.. കുറച്ച് കുഴിമന്തിയാ… ഇനി ഇതിൽ നിന്ന് കഴിക്കാൻ നിൽക്കണ്ട… രാജേട്ടന് ഷുഗറുള്ളതാ…”

രണ്ട് പേരും ഉറക്കെ ചിരിച്ചു.
പിന്നെ രാജൻ ഓട്ടോ സ്റ്റാർട്ടാക്കി അൻവറിനോട് യാത്ര പറഞ്ഞ് പതിയെ വണ്ടിയെടുത്തു.

വണ്ടിയുടെ പിന്നിലെ ചുവന്ന വെളിച്ചം മറയുന്നത് വരെ അൻവർ നോക്കി നിന്നു.
പിന്നെ കലുങ്കിലേക്കിരുന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്ത് സീതയുടെ നമ്പർ ഡയൽ ചെയ്തു.

കാത്തിരിക്കുകയായിരുന്ന സീത ഒറ്റ ബെല്ലിന് തന്നെ ഫോണെടുത്തു.

“ ഹലോ ഇക്കാ… “

ആർത്തിയോടെയുള്ള സീതയുടെ സ്വരം.

“ ആ സീതക്കുട്ടീ… നിന്റെ കെട്ട്യോനെ ഒടിച്ച്മടക്കി അങ്ങോട്ടയച്ചിട്ടുണ്ട്..ആളിപ്പോ അങ്ങോട്ടെത്തും..’”

“ഇക്ക, രാജേട്ടനെ കണ്ടോ… ?”

“ കണ്ടു… എല്ലാം സംസാരിച്ചു..പുള്ളിക്ക് സന്തോഷമായെടീ..”

“ രാജേട്ടൻ ഇക്കയോട്ദേഷ്യപ്പെട്ടൊന്നുമിലല്ലോ..?”

“ ദേഷ്യപ്പെടാനോ..?
നീയിത് പറഞ്ഞപ്പോ തന്നെ അയാളാഗ്രഹിച്ചത് അത് ഞാനായിരിക്കണേന്നാണെന്ന് പറഞ്ഞു..
ഞാനായതാണ് ഏറ്റവും വലിയ സന്തോഷമെന്നും പറഞ്ഞും…”

“ ഞാൻ പറഞ്ഞില്ലേ രാജേട്ടന് സമ്മതമായിരിക്കുമെന്ന്..? വേറെന്തൊക്കെ പറഞ്ഞു ചേട്ടൻ… ?”

Leave a Reply

Your email address will not be published. Required fields are marked *