ഗോവിന്ദ് : സീ ഗീത . കേട്ടതെല്ലാം പച്ചക്കള്ളമാണെന്നൊന്നും ഞാൻ പറയുന്നില്ല. ലൈക് ലോകത്തെല്ലാ സിനിമ മേഖലയിലും ഇതൊക്കെ ഉള്ളത് ആണ് . പക്ഷെ ചിലർ വഞ്ചിക്കപ്പെടുന്ന മറ്റു ചിലർ രക്ഷപ്പെടുന്നു . ഇപ്പോൾ കാസ്റ്റിംഗ് കച്ച ഉണ്ടോ എന്ന് ചോദിച്ചാൽ അത് ഉണ്ടെന്നും ഇല്ല എന്നും പറയാം. എല്ലാ കാര്യങ്ങളും എനിക്കിവിടെ തുറന്നു പറയാൻ പറ്റില്ല
ഗീത : സീ സർ . ഞാൻ അറിയാൻ വേണ്ടി ചോദിച്ചത് ആണ് .
ഗോവിന്ദ് : യാ ഐ നോ . അത് ആരായാലും ചോദിക്കും . കാരണം അത്തരം വാർത്തകൾ ഇപ്പോൾ കേൾക്കുന്നുണ്ടല്ലോ . അത് ശരിയാണോ തെറ്റാണോ എന്നറിയുന്നതിനും മുൻപ് മീഡിയ കേറി അംഗ മേയും . എന്നിട്ട് കോടതി നിരപരാധി എന്ന പറഞ്ഞാലും നമുക്ക് പോകാനുള്ളതൊക്കെ പോയിട്ടുണ്ടാകും . ഈ വാർത്തകളിൽ പെട്ടവർ പുണ്യാളന്മാർ ആണെന്നല്ല പറയുന്നത് കേട്ടോ . മീഡിയ യുടെ കാര്യം പറഞ്ഞതാണ് .
ഗീത : ഓക്കേ സർ , ഐ അണ്ടർസ്റ്റുഡ്
ഗോവിന്ദ് : പിന്നെ ഞാൻ ഓപ്പൺ ആയിട്ട് പറയാം . ഞാൻ എന്റെ ആദ്യത്തെ സിനിമാക്കൊഴിച്ചു ബാക്കി രണ്ട സിനിമക്കും ചെയ്തിട്ടുണ്ട് ഈ കാസ്റ്റിങ് കൗച് . പക്ഷെ ഒരാൾ പോലും വഞ്ചിക്കപ്പെട്ടിട്ടില്ല ഇപ്പോഴും ഫെയിൽഡിൽ ഉണ്ട് . അവർക്ക് അതിനുള്ള തക്കതായ പ്രതിഫലവും കൊടുക്കുന്നുണ്ട്. അവർ സ്വമനസ്സാലെ ആണ് വഴങ്ങുന്നത്
ഗീത : ഓ ……
ഗീത ഒരു പേടിയോടെ ഗോവിന്ദിനെ നോക്കി
ഗോവിന്ദ് : ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി . തൻ പേടിക്കണ്ട തന്റെ സമ്മതമൊന്നും ഇല്ലാതെ തന്നെ ഞാൻ തൊടത്തില്ല .
ഗോവിന്ദ് അത് പറഞ്ഞു ചിരിച്ചു
ഗീതയും ചിരിച്ചു . എന്നിട്ട് പറഞ്ഞു
ഗീത : സീ ഇതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. കാരണം എല്ലാവര്ക്കും ഈ നാട്ടിൽ ജീവിക്കണ്ടേ . മയക്കുമരുന്നു കടത്തും കൊലപാതകവും ഒന്നും അല്ലല്ലോ ചെയ്യുന്നത് . അല്ലാതെ എല്ലാവര്ക്കും ഈ നാട്ടിൽ കൊള്ളാവുന്ന ജോലി കിട്ടുമോ ? ഇന്ത്യയുടെ മൊത്തം ജനസംഖ്യക്ക് അനുപാതികമായുള്ള സ്ഥാപനങ്ങൾ പോലും ഇവിടെ ഇല്ല
ഗോവിന്ദ് : വൗ ഒരു വിഷനറി ഒക്കെ കടന്നു വരുന്നുണ്ടല്ലോ സംസാരത്തിൽ
ഗീത : ഹ ഹ ഹ , ശരീരം വിറ്റും ജീവിക്കാം അത് ആണിനായാലും പെണ്ണിനായാലും , ലോകത്തെ പല വികസിത രാജ്യങ്ങളിലും അത് നടക്കുന്നുണ്ട് നിയമപരമായി . ഇവിടെ എന്നാണാവോ ബോധോദയം ഉണ്ടാവുക
ഗോവിന്ദ് : ഒരു നാൾ വരും ഇവിടെയും അത്തരം നിയമങ്ങൾ എന്ന് പ്രത്യാശിക്കാം .
ഗീത : അതെ അതെ . സൊ സർ ഹോട്ടലിലെ താമസം എനിക്ക് അത്ര അഫൊർഡബിൾ അല്ല .
ഗോവിന്ദ് : അതോർത്ത് തൻ പേടിക്കണ്ട . ഇന്നത്തെ ബിൽ ഒക്കെ ഞാൻ ആണ് കൊടുക്കുന്നത് നാളെ ഒരു താമസ സൗകര്യം ഏർപ്പാട് ചെയ്യാം .
ഗീത : വൗ ദാറ്റ് ഈസ് വെരി കൈന്റ് , താങ്ക് യു വെരി മച് സർ .
അങ്ങനെ വണ്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനു മുമ്പിൽ എത്തി
ബാക്കി നമുക്ക് ഡിന്നർ കഴിച്ചു സംസാരിക്കാം ഇവിടെ നല്ല റെസ്റ്റോറെന്റ് ഉണ്ട് . ഒപ്പം തനിക്ക് ഇവിടെ താമസിക്കുകയും ചെയ്യാം . എല്ലാം ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് ഗോവിന്ദ് വണ്ടി ഹോട്ടലിന്റെ മെയിൻ എൻട്രൻസിലേക്കു ഓടിക്കുന്നതിനിടക്ക് പറഞ്ഞു .
ഹോട്ടൽ പരിചാരകർ വന്നു രണ്ടു പേർക്കും ഡോർ തുറന്നു തന്നു രണ്ടാളും വണ്ടിയിൽ നിന്ന് ഇറങ്ങി . അപ്പോഴേക്കും ഹോട്ടൽ മാനേജർ ശ്യം ഗോപാൽ പുറത്തേക്കു വന്നു
ശ്യം : വെരി ഗുഡ് എവെനിംഗ് സർ . ഹാപ്പി ടൂ സീ യു എഗൈൻ
ഗോവിന്ദ് തന്റെ പ്രൊജക്റ്റ് ഇവെന്റ്സ് ഒക്കെ നടത്തുന്നത് ഈ ഹോട്ടലിൽ ആണ് അത് കൊണ്ട് തന്നെ ശ്യം ആയി നല്ല സുഹൃത് ബന്ധവുമാണ്
ഹലോ സത്യം എന്ന് പറഞ്ഞു ഗോവിന്ദ് ശ്യാമിനെ കെട്ടി പിടിച്ചു .
എന്തൊക്കെ ഉണ്ട് സുഖമല്ലേ ?? വൈഫും കുട്ടികളും എന്ത് പറയുന്നു ?
എല്ലാര്ക്കും സുഖം സർ . ശ്യാമും കെട്ടി പിടിച്ചു
ഇത് മിസ് ഗീത ഗോപിനാഥ് . എന്റെ ന്യൂ പേർസണൽ അസിസ്റ്റന്റ് ആണ് . ഗോവിന്ദ് ഗീതയെ നോക്കികൊണ്ട് പറഞ്ഞു
ശ്യം : സർ പൊതുവെ ഒറ്റക്കാണല്ലോ വർക്ക് ചെയ്തിരുന്നത് ? ഇപ്പോൾ എന്ത് പറ്റി ?
