മനു അനു – 4

മനു അനു 4

Manu Anu Part 4 | Author : Max

Previous Part


ആദ്യ ഭാഗം വായിക്കാത്തവർ തുടർച്ച ലഭിക്കാൻ തുടക്കം മുതൽ വായിച്ചു വരണമെന്ന് അപേക്ഷിക്കുന്നു


ഒരു ചെറു മയക്കം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു.. രാത്രി മാറിയിട്ടില്ല. എന്റെ മനസ്സിൽ ഉറങ്ങുന്നതിനു മുൻപ് അവൾ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടേയിരുന്നു..


“എനിക്കെന്തൊക്കെയാ ഇവിടെ നടന്നേ എന്ന് ഇപ്പോഴും അറിയില്ല, പക്ഷേ ഇന്നത്തെ മനുവേട്ടൻ്റെ കളി ഞാൻ ശരിക്കും എൻജോയ് ചെയ്തു. വേറെ ആരും എന്നെ കളിച്ചിട്ടൊന്നും ഇല്ല, പക്ഷേ മനുവേട്ടൻ എന്തൊക്കെയോ കുറുമ്പ് ചെയ്തു എന്ന് മനസിലായി. അതൊന്നും ഞാൻ അറിഞ്ഞിട്ട് പോലും ഇല്ല.. അതുകൊണ്ട് തന്നെ, എനിക്ക് ഒരു കുഴപ്പവും ഇല്ല.. എന്താ നടന്നതെന്നോ, അങ്ങിനെ ഒരു കാര്യോം ഞാൻ ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ അറിയണം എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ മനുവേട്ടനോട് ചോദിക്കാം. എല്ലാം ഒരു കഥ പറഞ്ഞു തരും പോലെ അപ്പൊ എനിക്ക് പറഞ്ഞു തന്നാൽ മതി…”

 

——————–

 

എങ്ങിനെ എൻ്റെ അനുവിനെ മറ്റൊരാളുമായി കളിപ്പിക്കാം എന്ന എൻ്റെ ചിന്തകൾക്ക് അവളുടെ വാക്കുകൾ പുതിയ ഊർജ്ജം പകർന്നു. എല്ലാ കാര്യങ്ങളും സംസാരിക്കാനും ചർച്ച ചെയ്യാനും ഒക്കെയുള്ള ചമ്മൽ കാരണം ആണ് അവൾ ഇതൊന്നും വേണ്ട എന്ന് പറയുന്നത്. അതൊക്കെ മാറ്റി വച്ചാൽ, വേറെ ഒരാളുമായി കളിക്കാൻ അനുവിനും ഇഷ്ടമാണെന്നു ഞാൻ മനസ്സിലാക്കി.

 

എങ്ങിനെ അത്തരമൊരു കളി നടത്തും എന്നതായി പിന്നെ അങ്ങോട്ടുള്ള എൻ്റെ ചിന്ത. Telegram ആപ്പിൽ പല പല ഗ്രൂപുകളിൽ വൈഫ് സ്വാപ്പും കക്കോൽഡും പോലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ വഴിക്ക് ഒന്ന് ആലോചിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു.

 

ഉടൻ ആപ്പ്ളിക്കേഷൻ എടുത്ത് അത്തരം ഗ്രൂപ്പുകൾ കയറിയിറങ്ങി. കൂടുതലും ഫേക്ക് ബുള്ളുകളുടെ തള്ളി മറിക്കൽ ആയിരുന്നു ഒട്ടുമിക്ക എല്ലാ ഗ്രൂപ്പുകളിലും. അതിനിടയിൽ നിന്നും നമുക്ക് പറ്റിയ ഒരാളെ തപ്പിയെടുക്കുക ശ്രമകരമായിരുന്നു.

 

എങ്ങും എത്താതെ ആ ശ്രമവും അവസാനിപ്പിക്കാം എന്ന് കരുതി, വെറുതെ “People Nearby” എന്ന പേജിൽ കയറിയപ്പോഴാണ് “TrustWorthyBull” എന്ന പേര് തൊട്ടടുത്തായി ശ്രദ്ധയിൽപ്പെട്ടത്. പേര് കണ്ട് എന്തോ പ്രത്യേകത തോന്നി ഞാൻ ആൾക്ക് ഒരു മെസ്സേജ് അയച്ചു. ആദ്യമായി തന്നെ വന്ന റിപ്ലൈ എന്നെ ഒന്ന് ഞെട്ടിച്ചു. വളരെ ഓപ്പൺ മൈൻഡ് ആയ ഒരാളോടാണ് ചാറ്റ് ചെയ്യുന്നത് എന്നെനിക്ക് തോന്നി.

 

Manu: “Hi..”

TrustWorthyBull: “Please don’t message me if it is just your fantasy.”

Manu: “I haven’t told you anything, right?”

TrustWorthyBull: “Yeah, but obviously you texted me because of my chat name, right?”

Manu: “Yep, that’s correct.”

TrustWorthyBull: “Haa.. thats why I told you in advance, most people come here just to roleplay and do fantasy chats. Am not interested in it.”

Manu: “I am not that type..”

TrustWorthyBull: “That’s cool..! So you are looking for me for your wife, gf, or someone else?”

Manu: “Wife..”

TrustWorthyBull: “She’s ready right? Let’s call and confirm.. Then we can plan the rest of the things..”

Manu: “But there are some complications… She won’t talk to you..”

TrustWorthyBull: “What complications..?”

 

എല്ലാ കാര്യങ്ങളും ചാറ്റിലൂടെ പറഞ്ഞാൽ ഒന്നിനും ഒരു വ്യക്തത വരില്ല എന്ന് തോന്നിയത് കൊണ്ട് ആളെ ഒന്ന് വിളിക്കാം എന്ന് ഞാൻ കരുതി.

 

Manu: “Can I call you to talk about all these in detail?”

TrustWorthyBull: “Okay, lets call..”

 

അതിനു ശേഷം ഞാൻ എണീറ്റു ബാൽക്കണിയിലേക്ക് നടന്നു. ആളെ Voice Call ചെയ്തു. ആദ്യത്തെ റിങ്ങിനു തന്നെ ആൾ കാൾ എടുത്തു.

 

മനു: “ഹലോ.. എൻ്റെ പേര് മനു. ചാറ്റ് ചെയ്താൽ എല്ലാം കറക്ട് ആയി മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ആണ് ഫോൺ ചെയ്തോട്ടെ എന്ന് ചോദിച്ചത്. കുഴപ്പം ഇല്ലല്ലോ അല്ലേ..”

 

TrustWorthyBull: “ഇല്ല ബ്രോ. റിയൽ മീറ്റിനു ആണെങ്കിൽ ഞാൻ റെഡി ആണ്. ബട്ട് ടെലിഗ്രാമിൽ കൂടുതലും ഫേക്കുകളും ഫാൻറ്റസി, അല്ലെങ്കി റോൾ പ്ലെയ്‌ ഒക്കെ നോക്കി ചാറ്റാൻ വരുന്നവർ ആണ്. അതിനു ആണ് എനിക്ക് താല്പര്യം ഇല്ലാത്തെ. പിന്നെ ചിലത് ഗേ ടൈപ്പ് ഉം.. അത് ഒട്ടും പറ്റില്ല..”

 

മനു: “ഹാ… ഓക്കേ.. എനിക്ക് മനസിലായി.. ഞാൻ ആ കൂട്ടത്തിൽ ഒന്നും പെടില്ല..”

 

TrustWorthyBull: “അത് നന്നായി. റിയൽ ആയിട്ടുള്ള ആരെയും അങ്ങിനെ അധികമൊന്നും അതിൽ കിട്ടാറില്ല..”

 

മനു: “ശരിയാണ്, ഞാൻ നോക്കിയപ്പോഴും കൂടുതലും ഫേക്കുകൾ ആയിരുന്നു.. അല്ല, ബ്രോ, നിങ്ങളുടെ പേരെന്താണ്..?”

 

TrustWorthyBull: “എൻ്റെ പേര് സലീം.. മലപ്പുറത്താണ് വീട്. ഇപ്പൊ ഒരു ബിസിനസ് ആവശ്യവുമായി യാത്രയിൽ ആണ്.”

 

മനു: “എനിക്ക് People Nearby ഇൽ നിന്നാണ് കോണ്ടാക്ട് കിട്ടിയത്. ഞാൻ ഇവിടെ ******** ഹോട്ടലിൽ ഉണ്ട്.”

 

സലീം: “ആണോ.. ഞാനും അവിടെ തന്നെയാണ് സ്റ്റേ..! റൂം 520.”

 

മനു: “ആഹാ.. അത് കൊള്ളാമല്ലോ. ഞങ്ങൾ 306 ഇൽ ആണ്.”

 

സലീം: “ഇത്ര അടുത്താണെന്നു ഒട്ടും പ്രതീക്ഷിച്ചില്ല…. അല്ല, ചോദിക്കാൻ വിട്ടു.. നിങ്ങളുടെ വയസ്സൊക്കെ എങ്ങിനെ ആണ്?”

 

മനു: “എനിക്ക് 30, അവൾക്ക് 25. സലീമിന് എത്ര വയസ്സുണ്ട്?”

 

സലീം: [ചിരിച്ചു കൊണ്ട്] “വയസ്സ് പറഞ്ഞാൽ ബ്ലോക്ക് ആക്കി പോകുമോ..?”

 

മനു: “ആദ്യം കേൾക്കട്ടെ.. പറ്റാത്തത് ആണെങ്കി നമുക്ക് ഇവിടെ വച്ച് നിർത്താമല്ലോ..” [ഞാനും ചിരിച്ചു.]

 

സലീം: “പറ്റാത്തത് എന്ന് പറഞ്ഞാൽ എങ്ങിനെയാ? ഏത് ഏജ് ഗ്രൂപ്പിലുള്ളവരെയാണ് നോക്കുന്നത്?”

 

മനു: “അതായത് വല്ല 25 ന് താഴെ  വയസ്സൊക്കെയുള്ള പയ്യൻ ആണെങ്കി വലിയ താല്പര്യം ഇല്ല.”

 

സലീം: [പൊട്ടിച്ചിരിച്ചുകൊണ്ട്] “അതെന്താ, അവരുടെ കളിയിൽ വിശ്വാസമില്ലേ..?”

 

മനു: “അതല്ലേ മാഷേ.. ചെറിയ പിള്ളേരൊക്കെ ആണെങ്കി ഈ വക സീക്രട് ഒക്കെ അവര് കൂട്ടുകാരോടൊക്കെ പറയാൻ സാധ്യത കൂടുതലാ.. അത്യാവശ്യം ഏജ് ഒക്കെയുള്ള, കല്യാണം ഒക്കെ കഴിഞ്ഞു ഫാമിലി ഒക്കെയായി ജീവിക്കുന്നോര് ആണെങ്കി, നമ്മളെ പോലെ തന്നെ അവരും സീക്രട് ആയി വച്ചോളും.. ലീക് ആയാൽ അവരുടെ ഫാമിലി ലൈഫും പോകുമല്ലോ.. സോ എക്സ്ട്രാ സേഫ്റ്റി ആണ്..”

 

സലീം: “എൻ്റെ പൊന്നോ.. ഇത്രയൊക്കെ ഹോം വർക്ക് നടത്തിയിട്ടാണല്ലേ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്. ഏതായാലും കൊള്ളാം. പിന്നെ ഞാൻ ഇപ്പൊ മനു പറഞ്ഞ സേഫ് ഗ്രൂപ്പിൽ പെട്ട ആളാ.. ഏജ് കൂടുതൽ ആണെങ്കിലേ പ്രോബ്ലം ആവൂ.. എനിക്ക് 38 വയസ്സുണ്ട്. ഭാര്യയും 3 മക്കളും ഉണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *