വെറിക്കൂത്ത് 6

കത്തി ഞാൻ സുരേഷിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തുകൊണ്ട് പറഞ്ഞു. നീയിനി ഇവിടെ നിൽക്കണ്ട, വാ എന്റെ വീട്ടിലേക്ക് പോകാമെന്ന്. സുനിയുടെ ഡെഡ് ബോഡിയുടെ മേലെ കൂടി ചാടിക്കൊണ്ടു, അലമാരയിൽ നിന്നും അവളൊരു ചുവന്ന സ്ലീവ്‌ലെസ്സ് നെറ്റി കയ്യിൽ എടുത്തുകൊണ്ട് അതിടാൻ ശ്രമിച്ചു, ഞാൻ ഹാളിലേക്ക് തന്നെ നടന്നു കുടയെടുത്തു. ഹാളിൽ നിന്നും തിരിഞ്ഞു ബെഡ്റൂമിലേക്ക് നോക്കുമ്പോ അവളുടെ ബ്ലൗസും നനഞ്ഞ ബ്രായും നിലത്തൂരി ഇട്ടുകൊണ്ട് അവൾ നൈറ്റി ധരിച്ചുകൊണ്ടിരിക്കുന്നു വാതിൽ പോലും ചാരിയിട്ടില്ല!. എനിക്ക് ശെരിക്കും സുഖിച്ചു ഒരു നിമിഷം അവളുടെ വിരിഞ്ഞ മുതുകിന്റെ മാംസം കണ്ടതും കമഴ്ത്തി കിടത്തി പൊളിക്കാൻ തോന്നി. അവൾ നൈറ്റി ധരിച്ചുകൊണ്ട് മുടി മുകളിലേക്ക് കെട്ടി. എന്നിട്ട് എന്നോടപ്പം വീടിനു പുറത്തേക്ക് നടന്നു. വാതിൽ ചാരുമ്പോ ഞാൻ സുരേഷിനെ ഒന്നുടെ നോക്കി; ഇപ്പോഴും ഒരു ബോധവുമില്ല!

മഴയത്തു ഒരു കുടയിൽ ഞങ്ങൾ എന്റെ വീട്ടിലെത്തിയ ശേഷം, ഞാനവൾക്ക് കുടിക്കാൻ ഒരല്പം വെള്ളം കൊടുത്തു. എനിക്ക് കൊന്നിട്ട് പരിചയം ഉണ്ടെങ്കിലും, അവളുടെ കണ്ണിലും ഒരു തരിമ്പും പേടിയില്ലാത്തത് എന്റെ മനസ്സിൽ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. സത്യത്തിൽ അത് തന്നെയാണോ സംഭവിച്ചത് എന്ന് ഞാൻ അവളുടെ മുഖത്ത് ഇടയ്ക്കു വിരിയുന്ന ചിരിയിൽ നോക്കുമ്പോ ആലോചിക്കാതിരുന്നില്ല!

പക്ഷെ!

“ശെരി, നീ കിടന്നോ രതി; രാവിലെ അവനു ബോധം വരും മുന്നേ നീ തന്നെ പോലീസിൽ വിളിച്ചാൽ മതി, ഈ വീട്ടിൽ നിന്ന്.” എന്റെ ബെഡ്‌റൂം തന്നെ രതിക്ക് കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ വിരിച്ചിട്ട സമൃദ്ധമായി വളർന്ന മുടി ഉച്ചിയിൽ കെട്ടിവെച്ചുകൊണ്ട് ചോദിച്ചു.

“അപ്പൊ എന്താ ഞാൻ പറയണ്ടേ?” “അത് ഞാൻ രാവിലെ പറഞ്ഞു തരാം..” അവൾ എന്റെ മുറിയിൽ തനിച്ചു കിടക്കുമ്പോഴും, എനിക്കുറക്കമേ വന്നില്ല! ഇപ്പഴും രതി വാതിൽ ചാരിയിട്ടില്ല! ഈ സമയത്തു കളിയെങ്ങനെ ചോദിക്കുമെന്ന തിരിച്ചറിവിൽ ഞാൻ മുൻ വശത്തെ വാതിലുമടച്ചുകൊണ്ട് ഹാളിൽ തന്നെ കിടക്കുമ്പോ, എന്റെ ഭാര്യ സിസിലി അവളുടെ മുറിയിൽ ഉറങ്ങുന്നത് പോലും ഞാൻ മറന്നു.
അരമണിക്കൂറായിക്കാണും; എഉറക്കം അങ്ങോട്ടേക്ക് പിടിക്കുന്നില്ല എന്തൊക്കെയോ മനസ്സിൽ മറയുന്നപോലെ രതി ആദ്യം പറഞ്ഞു സുരേഷ് വന്നിട്ടില്ലെന്ന്, പിന്നെ പറഞ്ഞു രണ്ടാളും കൂടെ അവളെ ഭീഷണിപ്പെടുത്തിയതാണെന്ന് ഇതിലെ ഏതാണ് സത്യം, അതോ ഇതല്ലാതെ മറ്റെന്തിങ്കിലുമുണ്ടോ?

എനിക്കെന്തോ വീണ്ടും ആ വീട്ടിലേക്ക് പോകാനൊരു ത്വര തോന്നി! മഴ ഇപ്പൊ നല്ലപോലെ കുറഞ്ഞു; ഇരിപ്പുറയ്ക്കാതെ ഞാൻ രതി കിടക്കുന്ന മുറിയിലേക്ക് നോക്കി, കമിഴ്ന്നു കിടന്നുകൊണ്ട് ഒരു കാൽ അല്പം പൊക്കി വെച്ചിരിക്കുന്നതുകൊണ്ട് അവളുടെ കാലിന്റെ ചന്തമെനിക്ക് നല്ല പോലെ കാണാമായിരുന്നു. എന്തൊരു കുണ്ടിയാണ് പണ്ടാരകാലത്തി! മൈര്!!! ചുണ്ടിന്റെ അടുത്തെത്തിയതാണ്, ചാവും മുന്നേ ഒരെണ്ണം എങ്കിലും നല്ല ഇളം പീസിനെ കിട്ടുമെന്നു മോഹിച്ചത് വെറുതെയായി എന്ന് പ്രാകികൊണ്ട് ഞാൻ പതിയെ എന്റെ വീടിന്റെ വാതിലും ചാരികൊണ്ട് വീടിനു പുറത്തെക്കിറങ്ങി!

നേരിയ ചളിയുണ്ട് വഴിയിൽ, സുരേഷിന്റെ വീട്ടിലേക്ക് ഒട്ടും പതറാതെ തന്നെ ഞാൻ നടന്നു. അവന്റെ മുൻവശത്തെ മുറിയുടെ വാതിൽ തുറന്ന ഞാൻ കാണുന്നത്, സോഫയിൽ ഇരുന്നുകൊണ്ട് തലയിൽ കൈവെച്ചു നിശബ്ദമായി കരയുന്ന സുരേഷിനെയാണ്!

എന്നെ കണ്ടതും സുരേഷ് ഓടിവന്നുകൊണ്ട് വിതുമ്പി പറഞ്ഞു. “ചേട്ടാ! എനിക്കൊരു അബദ്ധം പറ്റി. ഞാൻ…ഞാനൊരാളെ കൊന്നു!” “എടാ! നീയെന്താ പറയുന്നേ!!!” “അതെ ചേട്ടാ……അവനെന്റെ ഭാര്യയെ…..എനിക്ക്! കണ്ടു നിൽക്കാനായില്ല; ഞാൻ കൊന്നു”

സത്യത്തിൽ എന്റെ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ; ഇവൻ ഇപ്പൊ കണ്ട സ്വപ്നമാണോ മുൻപ് നേരത്തെ ഈ വീട്ടിൽ നടന്നതെന്ന് ഞാനോർത്തു. അതോ ഞാൻ ഉറക്കത്തിൽ കാണുന്ന സ്വപ്നമാണോ ഇത് ?

“എവിടെ ? എവിടെയാണ്? ആരാണ് കക്ഷി!” “അത്, ആ സുനി! എന്റെ ഭാര്യയെ അവനു പണ്ടേ നോട്ടമുണ്ടായിരുന്നു; ഒരിക്കൽ ബസിൽ വെച്ച് കയറിപിടിച്ചിട്ടുമുണ്ട്; അവളവന്റെ കരണത്തു തല്ലിയിട്ടുമുണ്ട്; രാത്രി ഞാൻ വരുമ്പോ അവനവളെ…..” “എടാ നീ; നിനക്കെന്നെ വിളിച്ചൂടായിരുന്നോ!” “ഇല്ല; ചേട്ടാ, ആ സമയം പറ്റിപ്പോയി ഞാൻ കത്തിയെടുത്തു അവന്റെ കഴുത്തു അങ്ങ് മുറിച്ചു!” “നീ കരയണ്ട, വഴിയുണ്ട് ജീപ്പെടുക്ക്” “എന്നിട്ട്!?” “ഞാൻ പറയാം. ബാക്കി” സുരേഷ് വേഗം ജീപ്പെടുത്തുപ്പോൾ, ഞാൻ സുനിയെ പൊക്കിയെടുത്തു വീടിന്റെ ഉമ്മറത്തേക്ക് വന്നു. അവൻ ആ കത്തി കൂടെ എടുക്കാൻ പറഞ്ഞപ്പോൾ ഞാനതു മറന്നിരുന്നു. അതും കൂടെ എടുത്തുകൊണ്ട് ജീപ്പിന്റെ പിറകിലേക്ക് ഇട്ടു. അവനോടു വണ്ടി നേരെ ഉള്ളനാട് ലെ എന്റെ തോട്ടത്തിലേക്ക് പോകാനായി പറഞ്ഞു.
ഞാൻ ആയ കാലത്തു വെട്ടിപ്പിടിച്ച തോട്ടമാണ് ഇത്, ഒരുപാടു പേരെ കൊന്നും കത്തിച്ചും ഈ തോട്ടത്തിൽ ഏലച്ചെടികൾക്ക് വളമായിട്ടുണ്ട്. ഏതാണ്ട് ഒരുമണിക്കൂറോളം യാത്ര ചെയ്തു മെയിൻ റോഡ് കടന്നു കിട്ടി, ഇത്ര നേരവും സുരേഷ് വിയർത്തു കുളിച്ചിരിപ്പായിരുന്നു. ഇച്ചിരി ഓഫ് റോഡ് ഉള്ളതുകൊണ്ട് വണ്ടി പതിയെ പതിയെ തോട്ടത്തിലേക്ക് കയറി. മഴയും കൂടെ ആയപ്പോൾ അവന്റെ 4X4 Thar തെന്നുന്നുണ്ട്, സുരേഷിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നായപ്പോൾ അവനോടിരൻ ഞാൻ പറഞ്ഞു, ഞാൻ തന്നെ ഓടിക്കാൻ തുടങ്ങി. ഇരു വശവും ഏലവും കുരുമുളകും ഉള്ള തോട്ടത്തിന്റെ ഇടയിലൂടെ വണ്ടി ഉള്ളിലേക്ക് കയറിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *