വെറുതെ അർച്ചന – 3 3

ഭർത്താവുമൊത്ത് അർച്ചനയുടെ രണ്ടാമത്തെ രാത്രി…. സ്വാഭാവികമായും പതിവിലും നേരത്തെ ശ്രീകുമാർ കൂടണഞ്ഞു… ഏറെ നേരമായും അർച്ചനയെ കാണാഞ്ഞ് ശ്രീകുമാർ അസ്വസ്ഥനായിരുന്നു….. ഇടവിട്ട് ഇടവിട്ട് ശ്രീകുമാർ മുരടനക്കുന്നുണ്ട്…… സഹിക്കാതെ വരുമ്പോൾ മുറിക്ക് പുറത്തിറങ്ങി ലേശം അതിര് വിട്ടും തന്റെ ആഗ്രഹ പ്രകടനത്തിനും ശ്രീകുമാർ മുതിരുന്നത് കാണാൻ കഴിയും… ” മോളിനി പൊയ്ക്കോ…… ഇനി എനിക്കുള്ള ജോലിയേ ഉള്ളൂ….. കൊതി അടക്കാനാവാതെ…. ഒരു കള്ളൻ കയറ് പൊട്ടിക്കും എന്നാ തോന്നുന്നേ….” ശ്രീയുടെ അമ്മ പറഞ്ഞു……. മാളോരെ ബോധിപ്പിക്കാൻ…. നാണം നടിച്ച് അർച്ചന അമ്മയെ അനുസരിക്കും…

അർച്ചന മുറിയിൽ കയറി കതകടച്ചു….. ശ്രീകുമാർ ഇടുപ്പിലൂടെ കയ്യിട്ട് അർച്ചനയെ ചേർത്ത് പിടിച്ചു… ” ദേ……. മെനക്കെടുത്താൻ ആണെങ്കിൽ….. മാറി കിടന്നോണം…… പറഞ്ഞേക്കാം… ” കുതറി മാറിക്കൊണ്ട് എടുത്തടിച്ചത് പോലെ അർച്ചന ചൊടിച്ച് കൊണ്ട് പറഞ്ഞു…

ശ്രീകുമാറിന് അത് തികച്ചും ഒരു ഷോക്കായിരുന്നു…. ശ്രീകുമാർ സ്തംഭിച്ച് വിറങ്ങലിച്ച് നിന്നു…. അപ്പോഴും അർച്ചന തീർത്തും വികാരഹീനയായിരുന്നു….. ! തുടരും

Leave a Reply

Your email address will not be published. Required fields are marked *