വേണിയുടെ രംഗീല – 1

അങ്ങനെ കൊച്ചു കൊച്ചു പിണക്കവും ഇണക്കവുമായി കഴിയുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ക്രിസ്റ്റി വരുന്നത് പെട്ടന്നാണ്. ക്രിസ്റ്റി കോളേജിലെ ഫുട്ബാൾ പ്ലെയറാണ് ഏതാണ്ട് 6 അടിയിലും ഒരല്പം ഉയരമുണ്ട് കറുത്ത് മെലിഞ്ഞ രൂപം എന്നാൽ അത്യാവശ്യം മസിലുകൾ ഉണ്ട്, ഒരു മാൻലി ലുക് ഉണ്ടെന്നു എനിക്കറിയാം.

അന്ന് ഇൻസ്‌ട്രുമെന്റഷൻ എക്സാം ആയിരുന്നു വേണിക്ക്. വേണിയുടെ ആൻസർ ഷീറ്റ് അവളുടെ പിറകിൽ ഉള്ള വിക്കി വർഗീസ് എന്ന കലിപ്പൻ ഒത്തിരി തവണ വേണിയോട് ചോദിച്ചപ്പോൾ, വേണി കൊടുത്തയേയല്ല, അവളുടെ സ്വഭാവം അങ്ങനെയാണ് ഇഷ്ടമല്ലാതെ ആരെയും സഹായിക്കില്ല, വിക്കിയെ വേണിക്ക് ഒട്ടും ഇഷ്ടമല്ലെന്നുള്ള കാര്യവും എനിക്കറിയാം,
അതിനു കാരണം പഠനത്തിന്‍റെ തുടക്കത്തില്‍ സീനിയേറിനോട് പറഞ്ഞു വേണിയെ അവന്‍ റാഗ് ചെയ്യിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ്. വിക്കി സ്‌ഥിരം ബിറ്റ് കൊണ്ട് എക്സാം അറ്റൻഡ് ചെയുന്ന ഒരുത്തനാണ്, അന്ന് അവന്റെ ബിറ്റ് ടീച്ചർ പൊക്കയും ഫൈനൽ ഇയർ ആയതു കൊണ്ട് ടീച്ചർ ഒരു ചാൻസ് കൊടുക്കയും ചെയ്തതാണ്. അതിനു ശേഷം വേണിയെ അവൻ അന്ന് വെറുപ്പിക്കാനും തുടങ്ങി. വേണിയുടെ ആൻസർ പേപ്പർ പിടിച്ചു വലിച്ചതും, വേണി ബഹളമുണ്ടാക്കി. ടീച്ചർ വിക്കിയെ പുറത്താക്കുയും ചെയ്തു.

ശേഷം എക്സാം ബെൽ അടിച്ചു വേണിയും ഗാങ്ങും കോളേജിന് മുന്നിലൂടെ വരുമ്പോ, വിക്കി അവളെ തടഞ്ഞു സീനാക്കി. വേണി പല്ലു കടിച്ചു കൊണ്ട് ദേഷ്യത്തോടെ വിക്കിയുടെ കരണത്തു അടിക്കാൻ കൈയോങ്ങിയതും അത് പ്രതീക്ഷിച്ചുകൊണ്ട് വിക്കി അവളുടെ കൈപിടിച്ച് തിരിച്ചു. വേണി വിതുമ്പാൻ തുടങ്ങിയതും അവളുടെ കവിളിൽ കൈവിരൽ കൊണ്ട് അമർത്തി അവളുടെ കഴുത്തു പൊക്കി. അവളുടെ ചുണ്ടിൽ ചുംബിക്കാനായ് വിക്കി അവന്റെ ഊശാന്താടിയുള്ള മുഖം അടുപ്പിച്ചു. അപ്പോഴാണ് ചുറ്റും കൂടി നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും വിക്കിയുടെ വയറിനിട്ട് ആരോ ഒരുത്തൻ മുഷ്ഠി ചുരുട്ടി ഒരു കുത്തു കൊടുക്കുന്നത്. എല്ലാരും ഞെട്ടി തരിച്ചുപോയി. ഞാൻ സത്യത്തിൽ ആ സമയം അവിടെയുണ്ടായിരുന്നില്ല. മുകളിലെ എക്സാം ഹാളിലായിരുന്നു. അവിടെ നിന്നും ഇറങ്ങുന്ന വഴിയാണ് ഞാനാ രംഗം കാണുന്നത്. ചങ്കിടിപ്പോടെ ഞാൻ വേഗം സ്റ്റെപ്പിറങ്ങി വരുമ്പോഴാഴേക്കും വിക്കി നിലം പതിച്ചിരുന്നു. ആരെടാ ഇവനെന്നു ഓർത്തുകൊണ്ട് ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി.

ക്രിസ്റ്റി! മെക്കാനിക്കൽ ഡിപ്പാർട്മെന്റിന്റെ അഭിമാനമായ ക്രിസ്റ്റി ജോൺ കുരിശിങ്കൽ. വിക്കിയുടെ കരങ്ങൾ വേണിയുടെ മാറിലേക്ക് നീങ്ങുന്നത് കണ്ടതും വേണി കരയാൻ ആരംഭിച്ചിരുന്നു. സഹായത്തിനായി അവിടെ നിന്ന് എന്നെ നോക്കിയതാവണം, പക്ഷെ പെണ്ണുങ്ങളോടുള്ള അക്രമം കണ്ടപ്പോള്‍ വിക്കിക്ക് അപ്പോള്‍ത്തന്നെ ക്രിസ്റ്റി ഒന്ന് കൊടുക്കുകയുമാണ് ഉണ്ടായത്. ഞാൻ വേഗം ഓടി അവളുടെ അടുത്തെത്തി, വേണിയുടെ കണ്ണീരു തുടച്ചുകൊണ്ട് നിലത്തു വീണുകിടക്കുന്ന വിക്കിയെ നോക്കി. ആ സമയം അവന്റെ നെഞ്ചിലൊരു ചവിട്ടും കൊടുത്തുകൊണ്ടാണ് ക്രിസ്റ്റി ആൾകൂട്ടത്തിൽ നിന്നും ബാഗും തൂക്കി പാർക്കിങ്ങിലേക്ക് നടന്നത്. കണ്ടു നിന്നവർ പോലും അമ്പരന്നു. ചിലരൊക്കെ വിസിലടിച്ചു. പെൺകുട്ടികൾ കയ്യുമടിച്ചു.
അന്ന് വൈകീട്ട് കിച്ചണിൽ ഞാനും വേണിയും സംസാരിക്കുമ്പോ നടന്നതെല്ലാം അവൾ വിശദമായി പറഞ്ഞു. ക്രിസ്റ്റിയോട് ഒരു താങ്കസ് പറയാൻ പറ്റാഞ്ഞതിൽ അവൾ സ്ലാബിൽ കുത്തിയിരുന്ന് തലതാഴ്ത്തി.

അവനെ എനിക്ക് നന്നായി അറിയാവുന്ന കാരണം, ഞാനെന്റെ ഫോണിൽ നിന്നും അവന്റെ നമ്പർ എടുത്തുകൊണ്ട് പറഞ്ഞു. ഇതാണ് ക്രിസ്റ്റിയുടെ നമ്പർ, വേണേലൊരു താങ്ക്സ് പറഞ്ഞോളൂ. ഇനിയിപ്പോ അതിനു വേണ്ടി മുഖം കറുപ്പിക്കണ്ട. അത് കേട്ടതും അവളുടെ മുഖത്തൊരു സന്തോഷം തെളിഞ്ഞു.

വേണി ഫോണും പിടിച്ചുകൊണ്ട് സോഫയിലേക്ക് കിടന്നതും ഞാൻ കുളിക്കാൻ കയറി. അവൾ ക്രിസ്റ്റിക്ക് താങ്ക്സ് അയക്കുകയും ചെയ്തു. പക്ഷെ അവൻ വെറും OK എന്നാണ് റിപ്ലൈ ചെയ്തത്. അത് കണ്ടതും വേണിക്ക് നീരസം തോന്നി. തന്നെ സാഹായിച്ചപോൾ തിരിച്ചു ഒന്ന് നന്ദി പറഞ്ഞതിന്, മൈൻഡ് ആക്കുന്നില്ല എന്ന് തോന്നിയതും വേണി അവളുടെ ക്‌ളീവേജ് അത്യാവശ്യം എക്സ്പോസ് ചെയ്യുന്ന ഒരു ഫോട്ടോ അവൾടെ ഡിപി ആക്കി മാറ്റി. അവളുടെ നിറഞ്ഞ മാറിലേക്ക് പലരും ചൂഴ്ന്നു നോക്കാറുള്ളത് സത്യമായ കാര്യമാണ്. ഇനിയിപ്പോ അവളിതു കാണിച്ചും കൂടെ കൊടുത്താൽ?

അത് കണ്ടു പലരും അവൾക്ക് മെസ്സേജ് അയച്ചുപോലും, പക്ഷെ ക്രിസ്റ്റി എന്നിട്ടും മൈൻഡ് ചെയ്യാത്തത് അവൾ കിടക്കുമ്പോ എന്നോട് ദേഷ്യത്തോടെ പറഞ്ഞു.

“നീയിതിനു ഇത്ര ടെൻഷൻ ആവുന്നത് എന്തിനാ? നമ്മൾ തമ്മിൽ സെറ്റ് ആണെന്ന് അവനു അറിയുന്ന കാര്യമല്ലേ, ഞാനെങ്ങാനും കണ്ടാലോ എന്നവൻ വിചാരിച്ചു കാണും.”

“ശെരി എങ്കിൽ ഞാനവന് എന്റെ വേറൊരു എറോടിക് ഫോട്ടോ അയക്കട്ടെ?”

“ഏതു ഫോട്ടോ?” എന്റെ നെഞ്ച് ഒന്നു പിടഞ്ഞു.

അവൾ എനിക്ക് ഫോൺ പിടിച്ചു കാണിച്ചതും ഞാന്‍ ഞെട്ടിപോയി. നൂലുപോലുള്ള സ്ലീവ്‌ലെസ് ടോപ്പും ജീൻസും ഇട്ടിരിക്കുന്ന വേണിയുടെ ഞാനെടുത്ത ആ ഫോട്ടോ. അതവൾ ആരെയും കാണിക്കില്ല എന്ന് പറഞ്ഞിരുന്നതാണ്. അതാണ് ഇപ്പൊ അവനെ അയക്കാൻ പോകുന്നത്. എനിക്കെന്തോ വേണ്ടന്ന് പറയാൻ ആയില്ല. അവൾ അയച്ച നിമിഷം തന്നെ, സോറി ക്രിസ്റ്റി വേറെ ആൾക്ക് അയച്ചതാണ് എന്ന് കൂടി എഴുതുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം അവൻ ഇട്സ് ഒകെ. ഫോട്ടോ അടിപൊളി ആണ് എന്ന് സ്മൈലിയോടെ പറഞ്ഞു. അപ്പോഴാണ് വേണിക്ക് ഒരു സമാധാനം ആയത്. അവളെന്നെ പ്രണയാതുരമായ ഒരു നോട്ടമെറിഞ്ഞുകൊണ്ട് എന്റെ മുഖം വാരിയെടുത്തു ചുണ്ടുകളെ ചപ്പാനും തുടങ്ങി. വേണി അങ്ങനെയാണ്! അൻപ്രെഡിക്റ്റബ്ൾ!
ഞാൻ മിക്കവാറും വേഗം ഉറങ്ങുന്ന ടൈപ്പ് ആണ്. അന്നും അവളെയും ചേർത്ത് കെട്ടിപിടിച്ചു കിടന്നു. വേണിയുടെ മുലകളിൽ എന്റെ മുഖം അമർത്തികൊണ്ട് ഞാൻ ടീഷർട്ടിന്റെ മുകളിലൂടെ ബ്രാ ഇടാതെ കിടക്കുന്ന അവളുടെ മുലകളെ കടിച്ചു.

“ഹാ…” അവളൊന്നു ഞെരങ്ങിയതും ഞാനവളുടെ ഫോൺ നോക്കി. അവളാകട്ടെ ചാറ്റ് ചെയ്തോണ്ടിരിക്കയായിരുന്നു. ഞാനവളെ ശല്യം ചെയ്യണ്ട എന്ന് വെച്ച് അവളെ ഇറുക്കി കെട്ടിപിടിച്ചു കിടന്നുറങ്ങി. രാവിലെ നേരത്തെയാണ് ഞാൻ എണീക്കുന്നതും പഠിക്കുന്നതും. വേണി അങ്ങനെയല്ല. അവൾക്ക് കൂടുതൽ സമയം പഠിക്കാതെ തന്നെ കാര്യങ്ങൾ എല്ലാം അറിയാം.

രാവിലെയവൾ ഉറക്കച്ചടവോടെ എണീക്കുമ്പോ ഞാൻ പഠിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മണിവരെ അവൾ ക്രിസ്റ്റിയുമായി ചാറ്റ് ചെയ്തു എന്ന് വേണി പറഞ്ഞപ്പോൾ എനിക്കെന്തോ അവളുടെ ഫോൺ എന്ന് ഒന്ന് നോക്കാനായി ഉള്ളിലൊരു ത്വര തോന്നി. അവൾ രാവിലെ കുളിച്ചുകൊണ്ട് ടവ്വലും ഉടുത്തു എന്റെ മുന്നിൽ നിന്നപ്പോൾ എനിക്ക് നല്ല മൂഡായി. ഞാൻ അവൾക്ക് വേണ്ടി വെയ്റ്റ് ചെയ്തു. ഇന്നലത്തോടെ എക്സാം കഴിഞ്ഞതുകൊണ്ടു ഇന്ന് പതിയെ പോയാലും മതി.

Leave a Reply

Your email address will not be published. Required fields are marked *