വേണിയുടെ രംഗീല – 1

ഞാൻ ഇരിക്കപ്പൊറുതിയില്ലാതെ ബാത്‌റൂമിൽ ഒന്ന് മൂത്രമൊഴിക്കാൻ ചെന്നപ്പോൾ, വേണിയുടെ നീല പാന്റി അവിടെ അഴിച്ചിട്ടിരിക്കുന്നത് കണ്ടു. അതെടുത്തു കൊണ്ട് ഞാൻ ഒന്നു നോക്കിയതും, അവിടെ ചെറിയൊരു നനവ് കണ്ടു, കയ്യിലെടുത്തു മണത്തതും എനിക്കറുപ്പായി അത് മദജലമാണെന്ന്. ഞാനാകെ തളർന്നു പോയി, ഇന്നലെ ഒരു രാത്രികൊണ്ട് വേണി എന്തൊക്കെയാവും ക്രിസ്റ്റിയോട് പറഞ്ഞിട്ടുണ്ടാകുക? അതോ ഞാൻ അറിയാത്ത വേറെ ആരോടെങ്കിലുമാണോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങൾ തമ്മിലെന്തെങ്കിലും കാര്യമായി ഉണ്ടായിട്ട്. എന്തോ ഞങ്ങൾ ഇവിടെ താമസം തുടങ്ങിയപ്പോൾ ഉള്ള എക്സൈറ്റ്മെന്റ് ഇപ്പോഴില്ല, അത് ചിലപ്പോ അവളെ തുണയില്ലാതെ കണ്ടു കണ്ടു മടുത്താവുമെന്നാണ് പിന്നെ ഞാനും കരുതിയത്.

അവളുടെ ഫോൺ അന്നെനിക്ക് നോക്കാനായില്ല. കൈനീട്ടി പക്ഷെ കൈകൾ വിറച്ചു. എന്നാലും മനസ്സിലെന്തോ സംശയം ഉടലെടുത്തു കഴിഞ്ഞു. പക്ഷെ ഞാനത് കാണിക്കാതെ വേണിയോട് ബ്രെക്ഫാസ്റ് കഴിക്കുമ്പോൾ ചോദിച്ചു ക്രിസ്റ്റിയോട് എന്തൊക്കെ പറഞ്ഞു എന്ന്.

“ഹോ ഒന്നും പറയണ്ട, ആളെ ഞാനൊന്നു സംസാരിപ്പിച്ചെടുക്കാൻ എന്ത് പണിപെട്ടെന്നോ? പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോ ആള് സൊ കൂൾ. പിന്നെ സമയം പോയതറിഞ്ഞില്ല.”
അന്ന് ഉച്ചയ്ക്ക് വേണിയെ ലഞ്ച് കഴിക്കാനായി വിളിക്കാൻ ചെല്ലുമ്പോ ക്‌ളാസ്മുറിയിൽ ക്രിസ്റ്റിയുടെ അടുത്ത് അവളിരുന്നുകൊണ്ട് സംസാരിക്കുന്നത് കണ്ടു. നടക്കുമ്പോ ഉള്ളിലേക്ക് നോക്കി ജനലിലൂടെ എനിക്ക് കാണാൻ കഴിയുന്നുണ്ട് രണ്ടുപേരും മുഖത്തോടു മുഖം നോക്കി തമ്മിൽ സംസാരിക്കുകയാണ്. എക്‌സൈറ്റഡ് ആണ് രണ്ടാളും. അവളെന്നെ കണ്ടതും ചിരിച്ചുകൊണ്ട് ക്രിസ്റ്റിയോടു ബൈ പറഞ്ഞു എന്റെ കൂടെ ഇറങ്ങി. എന്റെ കൈകോർത്തുകൊണ്ട് ടീച്ചർമാരുടെ മുന്നിലൂടെ അവൾ നടക്കുന്നത് പതിവാണ്. ബൈക്കിൽ കയറി ഞങ്ങൾ അടുത്തുള്ള ചോറും മീനും കിട്ടുന്ന ഒരു കുഞ്ഞു ഹോട്ടലിൽ കയറി. ക്രിസ്റ്റി മിക്കപ്പോഴും ലഞ്ച് സ്‌കിപ് ചെയ്യാറുണ്ടെന്നും ഫ്രൂട്സ് പോലെ എന്തേലുമേ വേണ്ടി വന്നാൽ കഴിക്കാറുള്ളു എന്നും അവൾ ഇമ്പ്രെസ്സ് ആയപോലെ കഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.

വൈകീട് ഫ്ലാറ്റിലെത്തിയതും വേണി കുറച്ചു നോട്സ് എഴുതുന്നസമയം ധൈര്യം സംഭരിച്ചു ഞാനവളുടെ ഫോൺ രഹസ്യമായി നോക്കി. വേണിയവളുടെ പത്തോളം ഫോട്ടോസ് അവനു സെന്റ് ചെയ്തിരിക്കുന്നു. ക്‌ളീവേജ് കാണുന്നതും തുടകളുടെ ഭംഗി അടുത്തറിയുന്നതും, മുലകളുടെ മുഴുപ്പ് തെറിച്ചു നിൽക്കുന്നതും എല്ലാമുണ്ട്. എല്ലാത്തിലുമാവാൻ നല്ല കമന്റും പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റിയും അവന്റെ ഫോട്ടോ അയച്ചിട്ടുണ്ട് പക്ഷെ അതെല്ലാം അവൾ അവനോടു ചോദിച്ചിട്ടാണെന്നു ഞാൻ മനസിലാക്കി.

അടുത്ത ദിവസം ശനിയാഴ്ച ഫാസ്റ്റ് ആൻഡ് ഫ്യുറിസ് കാണാൻ വേണി തന്നെ ടിക്കറ്റു ബുക്ക് ചെയ്തു. അവൾ കണ്ണാടിയുടെ മുൻപിലെ കുറെ നേരം നിന്ന് റെഡിയാകുന്നത് ഞാൻ കണ്ടു. സാധാരണ അങ്ങനെയവൾ ഒരുങ്ങാറൊന്നുമില്ല. അന്ന് സ്ലീവ്‌ലെസ് റെഡ് ടോപും ജീൻസുമായിരുന്നു ധരിച്ചത്. മുടി പോണിടെയിൽ പോലെ കെട്ടിവെച്ചിരുന്നു. എന്റെ ബൈക്കിന്റെ പിറകിൽ കെട്ടിപിടിച്ചുകൊണ്ട് ഞങ്ങൾ രണ്ടും മൂവി തിയററ്റിലെത്തി.

പക്ഷെ തിയറ്ററിൽ എത്തുമ്പോഴാണ് ക്രിസ്റ്റിയും കൂടെയുള്ള കാര്യം അവൾ സർപ്രൈസ് ആണെന്ന് എന്നോട് പറഞ്ഞത്. ഞാനാകെ ഞെട്ടി. അധികം വൈകാതെ അവനും എത്തിചേർന്നു. എങ്കിലും എന്നോട് പറയാതെ അവന് ടിക്കറ്റു ബുക്ക് ചെയ്തതതിൽ ചെറിയൊരു നീരസമുള്ളിലുണ്ടായിരുന്നു. എങ്കിലും ഞാനത് കാണിക്കാതെ ഉള്ളിലൊതുക്കി. ചിരിച്ചുകൊണ്ട് അവരോടപ്പം തിയറ്ററിൽ കയറി. നല്ല തണുപ്പ്.

ആദ്യത്തെ സീറ്റിൽ ക്രിസ്റ്റി, നടുവിൽ ഞാൻ, പിന്നെ വേണി അങ്ങനെയാണ് ഇരുന്നത്. മൂവി തുടങ്ങി. പാതിയായപ്പോൾ അവൾ പോപ്‌കോൺ മേടിക്കാൻ എന്നെ പറഞ്ഞയച്ചു, അന്നേരം എന്റെ അടുത്ത്ന്ന് നടുവില്‍ ക്രിസ്റ്റിയുടെ അടുത്തേക്കവൾ മാറി ഇരിന്നു കഴിഞ്ഞിരുന്നു. ഇന്റെർവെലിന് ശേഷം ഞാൻ സിനിമ ശ്രദ്ധിക്കുമ്പോ വേണിയും ക്രിസ്റ്റിയും മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നതും ശ്രദ്ധയിൽപെട്ടു. ഒടുക്കം ക്രിസ്റ്റി എണീറ്റ് ബോറടിക്കുന്നു എന്ന് പറഞ്ഞതും വേണി അവന്റെ കയ്യും പിടിച്ചു പോവാമെന്നായി. പക്ഷെ എനിക്ക് കാണണം എന്നുണ്ടായിരുന്നു. അങ്ങനെ ക്രിസ്റ്റിയുടെ ഒപ്പം വേണിയും പുറത്തെ കഫേട്രീയിൽ വെയ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടിറങ്ങി.
ഞാൻ തനിയെ മൂവി കാണുന്ന നേരം അവർ പുറത്തിറങ്ങി ഐസ് ക്രീം കഴിക്കുകയായിരുന്നു. എനിക്ക് രണ്ടാളും കൂടെയുള്ള സെൽഫി വാട്സാപ്പിൽ അയച്ചിട്ട് പറഞ്ഞു. വേണേൽ വേഗം വായെന്ന്. ഞാൻ അതിനൊരു സ്മൈലി അയച്ചിട്ട് സിനിമ കണ്ടുകൊണ്ടിരുന്നു. മൂവി തീർന്നുവരുമ്പോ അവൾ പോകാമെന്നു പറഞ്ഞെന്റെ ബൈക്കിൽ കയറി. ചെറിയ ചാറ്റൽ മഴയിൽ ഫ്ലാറ്റിലേക്ക് വണ്ടിയോടിക്കുമ്പോ, ക്രിസ്റ്റിയും വേണിയും തമ്മിലടുപ്പം കൂടുന്നത് പോലെയെനിക്ക് തോന്നി. അവൾ വീടെത്തും വരെ അവനെകുറിച്ചായിരുന്നു പറഞ്ഞത്, പക്ഷെ അവൾക്ക് എന്നെപോലെ കട്ട കമ്പനിക്ക് മറ്റൊരാൾ എന്നാണ് തോന്നിയത്. ഇനി അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടാകുമോ എന്ന് ചെറുതായെങ്കിലും എനിക്ക് പേടി വണ്ടി പാർക്ക് ചെയ്തു അവളുടെ പിറകെ നടക്കുമ്പോ തോന്നി തുടങ്ങിയിരുന്നു.

അങ്ങനെ ആ ആഴ്ച കഴിഞ്ഞു. ക്‌ളാസ് കഴിഞ്ഞാല്‍ മിക്കപ്പോഴും അവർ രണ്ടാളും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് ഞാൻ കാണുന്നത് പതിവായി. അതിലിപ്പോ പ്രത്യേകിച്ചൊന്നുമെനിക്ക് തോന്നിയില്ല. ഒരിക്കൽ അവളുടെ തോളിൽ കൈകൊണ്ട് തൊട്ടു സംസാരിച്ചു ചിരിയ്ക്കുമ്പോ മാത്രം എനിക്കെന്തോ അപാകത തോന്നി. പക്ഷെ ചോദിക്കാനൊന്നും ഞാൻ നിന്നില്ല.

വൈകീട്ടും ഫ്ലാറ്റിൽ വെച്ച് ഞാൻ പഠിക്കാൻ ഇരിക്കുമ്പോ ചില നേരങ്ങളിൽ വേണി ചാരി സോഫലിയിരുന്നു ക്രിസ്റ്റിയുടെ കൂടെ വീഡിയോ കാൾ ചെയുന്നത് ഞാൻ കണ്ടു, പക്ഷെ പഠിക്കുന്ന കാര്യമായിരുന്നു ഞാൻ കാണുമ്പോഴെല്ലാം അവരുടെ ചർച്ച. പക്ഷെ അവൾ മിക്കപ്പോഴും ഇന്നേഴ്സ് പോലെ ഉള്ള നൂലിഴകൾ ഇട്ടുകൊണ്ട് വീഡിയോ കാൾ ചെയ്യുമ്പോ എനിക്ക് ക്രിസ്റ്റിയെ കമ്പിയടിപ്പിക്കാൻ ആണോ എന്നും തോന്നി. പിന്നെ പിന്നെ ബെഡ്‌റൂമിൽ വെച്ചുപോലും അവളോട് ക്രിസ്റ്റിയെക്കുറിച്ചു ഞാൻ എന്തെങ്കിലും കാഷ്വൽ ആയി ചോദിച്ചാൽ മതി; അവൾക്ക് നൂറു നാവാണ് എന്നൊരു സ്‌ഥിതി ആയി. എനിക്കതു കേൾക്കുമ്പോ ഒരേ സമയം ദേഷ്യവും സങ്കടവും പിന്നെ പറയാനറിയാത്ത പല വികാരവും ഉള്ളിൽ ഉടലെടുക്കുന്നതും പതിവായി. പിന്നെ ഞാൻ അവനെ കുറിച്ച് ഞങ്ങളുടെ ചർച്ചയിൽ വരാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിക്കയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *